1. ഇന്ത്യയുടെ ദേശീയ ജനസംഖ്യാ ദിനമായി ആചരിക്കുന്നത് എന്നാണ്? [Inthyayude desheeya janasamkhyaa dinamaayi aacharikkunnathu ennaan?]
Answer: ഫെബ്രുവരി 9 (1951 ഫെബ്രുവരി 9-ന് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയതിന്റെ ഓർമ്മയ്ക്കായി) [Phebruvari 9 (1951 phebruvari 9-nu svathanthra inthyayil aadyamaayi sensasu nadatthiyathinte ormmaykkaayi)]