<<= Back Next =>>
You Are On Question Answer Bank SET 3673

183651. അണുബോംബ് നിർമ്മാണത്തിന് അമേരിക്ക നൽകിയിരുന്ന രഹസ്യ പേര് എന്താണ്? [Anubombu nirmmaanatthinu amerikka nalkiyirunna rahasya peru enthaan?]

Answer: മാൻഹട്ടൻ പദ്ധതി [Maanhattan paddhathi]

183652. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ ഭരണാധികാരി ആരായിരുന്നു? [Randaam lokamahaayuddhakaalatthu jappaan bharanaadhikaari aaraayirunnu?]

Answer: ഹിരാ ഹിറ്റോ [Hiraa hitto]

183653. രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും അവസാനമായി കീഴടങ്ങിയ രാജ്യം ഏത്? [Randaam lokamahaayuddhatthil ettavum avasaanamaayi keezhadangiya raajyam eth?]

Answer: ജപ്പാൻ [Jappaan]

183654. ലോകത്ത് ആദ്യമായി യുദ്ധത്തിന് ഉപയോഗിച്ച അണുബോംബിന്റെ പേര്? [Lokatthu aadyamaayi yuddhatthinu upayogiccha anubombinte per?]

Answer: ലിറ്റിൽ ബോയ് (1945 ഹിരോഷിമ) [Littil boyu (1945 hiroshima)]

183655. ഉദയ സൂര്യന്റെ നാട് എന്നറിയപ്പെടുന്നത്? [Udaya sooryante naadu ennariyappedunnath?]

Answer: ജപ്പാൻ [Jappaan]

183656. നാഗസാക്കി എന്ന വാക്കിന്റെ അർത്ഥം എന്താണ്? [Naagasaakki enna vaakkinte arththam enthaan?]

Answer: Long Cape

183657. ഹിരോഷിമ എന്ന വാക്കിന്റെ അർത്ഥം എന്താണ്? [Hiroshima enna vaakkinte arththam enthaan?]

Answer: വിശാലമായ ദ്വീപ് [Vishaalamaaya dveepu]

183658. രണ്ടാം ലോകമഹായുദ്ധത്തിന്റെ വേദനകളും ദുരിതങ്ങളും അവതരിപ്പിച്ച കൃതി? [Randaam lokamahaayuddhatthinte vedanakalum durithangalum avatharippiccha kruthi?]

Answer: ആൻഫ്രാങ്കിന്റെ ഡയറി കുറിപ്പുകൾ [Aanphraankinte dayari kurippukal]

183659. ആൻഫ്രാങ്ക് തന്റെ ഡയറിയെ വിളിച്ച് പേര്? [Aanphraanku thante dayariye vilicchu per?]

Answer: Kitty

183660. ബോംബാക്രമണത്തിന് ശേഷം ഹിരോഷിമ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ്? [Bombaakramanatthinu shesham hiroshima sandarshikkunna aadya amerikkan prasidantu?]

Answer: ബറാക് ഒബാമ [Baraaku obaama]

183661. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകസമാധാനത്തിനായി രൂപം കൊണ്ട സംഘടന ഏത്? [Randaam lokamahaayuddhatthinushesham lokasamaadhaanatthinaayi roopam konda samghadana eth?]

Answer: UNO (ഐക്യരാഷ്ട്ര സംഘടന) [Uno (aikyaraashdra samghadana)]

183662. 2021ലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വിഷയം എന്താണ് ? [2021le svaathanthryadinaaghoshatthinte vishayam enthaanu ?]

Answer: രാഷ്ട്രം ആദ്യം, എപ്പോഴും ആദ്യം [Raashdram aadyam, eppozhum aadyam]

183663. “സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും” ഏതു ദേശാഭിമാനിയുടെ വാക്കുകളാണ് ഇത്? [“svaathanthryam ente janmaavakaashamaanu njaanathu neduka thanne cheyyum” ethu deshaabhimaaniyude vaakkukalaanu ith?]

Answer: ബാലഗംഗാധരതിലക് [Baalagamgaadharathilaku]

183664. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? [Inthyan naashanal kongrasu sthaapiccha britteeshukaaran?]

Answer: എ ഒ ഹ്യും [E o hyum]

183665. “രഘുപതി രാഘവ രാജാറാം” എന്ന പ്രശസ്തമായ ഗാനം രചിച്ചതാര്? [“raghupathi raaghava raajaaraam” enna prashasthamaaya gaanam rachicchathaar?]

Answer: തുളസീദാസ് [Thulaseedaasu]

183666. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത്? [Onnaam svaathanthrya samaram nadanna varsham eth?]

Answer: 1857

183667. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സെഷനിലാണ് ‘പൂർണ്ണ സ്വരാജ് പ്രഖ്യാപനം’ പാസാക്കിയ കോൺഗ്രസ് സമ്മേളനം ഏത്? [Inthyan naashanal kongrasinte ethu seshanilaanu ‘poornna svaraaju prakhyaapanam’ paasaakkiya kongrasu sammelanam eth?]

Answer: 1929- ലെ ലാഹോർ സമ്മേളനം [1929- le laahor sammelanam]

183668. ഇന്ത്യയുടെ ഇപ്പോഴത്തെ പതാക രൂപകൽപ്പന ചെയ്തത് ആരാണ്? [Inthyayude ippozhatthe pathaaka roopakalppana cheythathu aaraan?]

Answer: പിംഗലി വെങ്കയ്യ [Pimgali venkayya]

183669. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി മന്ത്രി ആരായിരുന്നു? [Inthyayude randaamatthe pradhaanamanthri manthri aaraayirunnu?]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

183670. ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം എന്താണ്? [Inthyayude desheeya mudraavaakyam enthaan?]

Answer: സത്യമേവ് ജയതേ [Sathyamevu jayathe]

183671. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആര് ? [Inthyan naashanal kongrasinte aadya prasidantu aaru ?]

Answer: ഡബ്ല്യു സി ബാനർജി [Dablyu si baanarji]

183672. ദേശീയ തലത്തിൽ 2021-ൽ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ ആരാണ് പതാക ഉയർത്തുക? [Desheeya thalatthil 2021-l chenkottayil nadakkunna svaathanthryadina chadangil aaraanu pathaaka uyartthuka?]

Answer: പ്രധാനമന്ത്രി നരേന്ദ്ര മോദി [Pradhaanamanthri narendra modi]

183673. സാരെ ജഹാൻ സെ അച്ഛാ എന്ന കവിത എഴുതിയത് ആരാണ്? [Saare jahaan se achchhaa enna kavitha ezhuthiyathu aaraan?]

Answer: മുഹമ്മദ് ഇഖ്ബാൽ [Muhammadu ikhbaal]

183674. പ്രധാനമന്ത്രിമാരുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം? [Pradhaanamanthrimaarude nagaram ennariyappedunna inthyan nagaram?]

Answer: അലഹബാദ് [Alahabaadu]

183675. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ഗാന്ധിജി എത്ര തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടു? [Samaadhaanatthinulla nobal sammaanatthinu gaandhiji ethra thavana naamanirddhesham cheyyappettu?]

Answer: അഞ്ച് തവണ [Anchu thavana]

183676. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മറ്റൊരു രാജ്യം? [Aagasttu 15 nu svaathanthryadinam aaghoshikkunna mattoru raajyam?]

Answer: ബഹ്‌റൈൻ [Bahryn]

183677. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് ആര്? [Svathanthra inthyayude aadya prasidantu aar?]

Answer: ഡോ രാജേന്ദ്ര പ്രസാദ് [Do raajendra prasaadu]

183678. ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്? [Harijan enna prasiddheekaranam aarambhicchathu aar?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

183679. ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യത്തെ സത്യാഗ്രഹം ഏതാണ്? [Gaandhiji inthyayil nayiccha aadyatthe sathyaagraham ethaan?]

Answer: ചമ്പാരൻ സമരം (1917) [Champaaran samaram (1917)]

183680. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഏത്? [Inthyayil britteeshu bharanatthinu adittharayitta yuddham eth?]

Answer: പ്ലാസി യുദ്ധം [Plaasi yuddham]

183681. ക്വിറ്റ് ഇന്ത്യ പ്രമേയം പ്രമേയം എഴുതി തയ്യാറാക്കിയത്? [Kvittu inthya prameyam prameyam ezhuthi thayyaaraakkiyath?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

183682. “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞതാര്? [“ente jeevithamaanu ente sandesham” ennu paranjathaar?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

183683. ‘ലോകമാന്യ’ എന്നറിയപ്പെടുന്ന ദേശീയ നേതാവ്? [‘lokamaanya’ ennariyappedunna desheeya nethaav?]

Answer: ബാലഗംഗാധരതിലക് [Baalagamgaadharathilaku]

183684. ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നത് എന്തിനുവേണ്ടിയായിരുന്നു? [Britteeshukaar inthyayil vannathu enthinuvendiyaayirunnu?]

Answer: കച്ചവടത്തിന് വേണ്ടി [Kacchavadatthinu vendi]

183685. ‘ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ’ എന്നറിയപ്പെടുന്നത് ആര്? [‘inthyayude urukku manushyan’ ennariyappedunnathu aar?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

183686. ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്? [Kvittu inthya samaram aarambhicchathu ennaan?]

Answer: 1942 ഓഗസ്റ്റ് 9 [1942 ogasttu 9]

183687. ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ദേശീയ നേതാവ് ആര്? [Kvittu inthya prameyam paasaakkiya desheeya nethaavu aar?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

183688. ‘കേസരി’ എന്ന പത്രം ആരംഭിച്ചത് ആര്? [‘kesari’ enna pathram aarambhicchathu aar?]

Answer: ബാലഗംഗാതരതിലക് [Baalagamgaatharathilaku]

183689. ഗാന്ധിജിയും അനുയായികളും ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്ന്? [Gaandhijiyum anuyaayikalum dandiyaathra aarambhicchathu evide ninnu?]

Answer: സബർമതി ആശ്രമത്തിൽ നിന്ന് (1930-ൽ) [Sabarmathi aashramatthil ninnu (1930-l)]

183690. ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം ഏത്? [Kvittu inthya samaram nadanna varsham eth?]

Answer: 1942

183691. ഒന്നാം സ്വാതന്ത്ര്യ സമരം ഏതു പേരിലാണ് അറിയപ്പെടുന്നത്? [Onnaam svaathanthrya samaram ethu perilaanu ariyappedunnath?]

Answer: ശിപായിലഹള [Shipaayilahala]

183692. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്? [Gaandhijiyude raashdreeya guru aaraan?]

Answer: ഗോപാലകൃഷ്ണഗോഖലെ [Gopaalakrushnagokhale]

183693. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ? [Onnaam svaathanthrya samaram pottippurappettathevide?]

Answer: മീററ്റ് (ഉത്തർപ്രദേശ്) [Meerattu (uttharpradeshu)]

183694. ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്ത വ്യക്തി? [Kvittu inthya enna vaakkinu roopam koduttha vyakthi?]

Answer: യൂസഫ് മെഹ്റലി [Yoosaphu mehrali]

183695. ലാൽ,പാൽ,ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം ? [Laal,paal,baal enningane ariyappedunnathaarellaam ?]

Answer: ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാതരതിലക് [Laalaa lajpathu raayu, vipin chandrapaal, baalagamgaatharathilaku]

183696. രാഷ്ട്രപിതാവ് എന്ന വിശേഷണം ഗാന്ധിജിക്ക് നൽകിയത് ആരാണ്? [Raashdrapithaavu enna visheshanam gaandhijikku nalkiyathu aaraan?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

183697. ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്? [Jayhindu aarude mudraavaakyamaan?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

183698. ഇന്ത്യയിൽ ആദ്യമായി കടൽമാർഗം എത്തിയ വിദേശ ശക്തികൾ? [Inthyayil aadyamaayi kadalmaargam etthiya videsha shakthikal?]

Answer: പോർട്ടുഗീസുകാർ [Porttugeesukaar]

183699. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി? [Inthyayude vaanampaadi ennariyappetta svaathanthrya samara senaani?]

Answer: സരോജിനി നായിഡു [Sarojini naayidu]

183700. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്? [Keralatthil uppusathyaagrahatthinu nethruthvam nalkiyathu aar?]

Answer: കെ.കേളപ്പൻ [Ke. Kelappan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution