<<= Back
Next =>>
You Are On Question Answer Bank SET 3674
183701. ക്വിറ്റ്ഇന്ത്യ ദിനം എന്നാണ്? [Kvittinthya dinam ennaan?]
Answer: ആഗസ്റ്റ് 9 [Aagasttu 9]
183702. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതന്ന്? [Inthyan naashanal kongrasu sthaapithamaayathannu?]
Answer: 1885 ഡിസംബർ 28 [1885 disambar 28]
183703. ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം ഏത്? [Kvittu inthya prameyam paasaakkiya kongrasu sammelanam eth?]
Answer: ബോംബെ സമ്മേളനം (1942) [Bombe sammelanam (1942)]
183704. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന അമൃത്സസർ ഏത് സംസ്ഥാനത്താണ്? [Jaaliyanvaalaabaagu koottakkola nadanna amruthsasar ethu samsthaanatthaan?]
Answer: പഞ്ചാബ് [Panchaabu]
183705. വാഗൺ ട്രാജഡി നടന്നതെന്ന്? [Vaagan draajadi nadannathennu?]
Answer: 1921 നവംബർ 10 [1921 navambar 10]
183706. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു? [Inthyakku svaathanthryam labhikkumpol britteeshu pradhaanamanthri aaraayirunnu?]
Answer: ക്ലമന്റ് ആറ്റ്ലി [Klamantu aattli]
183707. ദേശബന്ധു എന്ന പേരിൽ അറിയപ്പെടുന്നത് ആര്? [Deshabandhu enna peril ariyappedunnathu aar?]
Answer: സി ആർ ദാസ് [Si aar daasu]
183708. ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചത് ? [Ethu sambhavavumaayi bandhappettaanu gaandhiji nisahakarana samaram pinvalicchathu ?]
Answer: ചൗരി ചൗരാ സംഭവം [Chauri chauraa sambhavam]
183709. ‘പഞ്ചാബ് കേസരി’ എന്നറിയപ്പെടുന്നത് ആര്? [‘panchaabu kesari’ ennariyappedunnathu aar?]
Answer: ലാലാ ലജ്പത് റായി [Laalaa lajpathu raayi]
183710. ഗാന്ധിജി ക്വിറ്റ് ഇന്ത്യാപ്രഭാഷണം നടത്തിയത് എവിടെ വെച്ച് ? [Gaandhiji kvittu inthyaaprabhaashanam nadatthiyathu evide vecchu ?]
Answer: മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വെച്ച് [Mumbyyile govaaliya daanku mythaanatthu vecchu]
183711. ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതോടെ ഗോവാലിയ ടാങ്ക് മൈതാനം അറിയപ്പെടുന്ന മറ്റൊരു പേര്? [Kvittu inthya prameyam paasaakkiyathode govaaliya daanku mythaanam ariyappedunna mattoru per?]
Answer: ഓഗസ്റ്റ് ക്രാന്തി മൈതാനം [Ogasttu kraanthi mythaanam]
183712. 1857-ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ബ്രിട്ടീഷുകാർ നൽകിയ പേരെന്ത്? [1857-l nadanna onnaam svaathanthrya samaratthinu britteeshukaar nalkiya perenthu?]
Answer: ശിപായി ലഹള [Shipaayi lahala]
183713. ‘ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തി? [‘inthyan araajakathvatthinte pithaav’ ennariyappedunna vyakthi?]
Answer: ബാലഗംഗാധരതിലക് [Baalagamgaadharathilaku]
183714. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു? [Inthyakku svaathanthryam labhikkumpol britteeshu pradhaanamanthri aaraayirunnu?]
Answer: ക്ലമന്റ് ആറ്റ്ലി [Klamantu aattli]
183715. ദേശീയ സ്വാതന്ത്ര്യത്തിന്റെ കവി എന്നറിയപ്പെടുന്ന കവി? [Desheeya svaathanthryatthinte kavi ennariyappedunna kavi?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
183716. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്? [Inthyan naashanal aarmi sthaapicchathu aar?]
Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
183717. 1919 -ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ ‘സർ’ പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര്? [1919 -le jaaliyan vaalaabaagu koottakkolayil prathishedhicchu britteeshu sarkkaar nalkiya ‘sar’ padavi upekshiccha inthyan kavi aar?]
Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]
183718. ദേശീയഗാനമായ ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്? [Desheeyagaanamaaya janaganamanayude eenam chittappedutthiyath?]
Answer: രാം സിഗ് ഠാക്കൂർ [Raam sigu dtaakkoor]
183719. ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നത് ആരാണ്? [Kvittu inthya samara naayakan ennariyappedunnathu aaraan?]
Answer: ജയപ്രകാശ് നാരായണൻ [Jayaprakaashu naaraayanan]
183720. ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ആരാണ്? [Kvittu inthya samara naayika ennariyappedunnathu aaraan?]
Answer: അരുണ ആസഫലി [Aruna aasaphali]
183721. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി മഹാത്മജിയെയും മറ്റു നേതാക്കളെയും ജയിലിലടച്ചത് എന്നാണ്? [Kvittu inthya samaratthinte bhaagamaayi mahaathmajiyeyum mattu nethaakkaleyum jayililadacchathu ennaan?]
Answer: 1942 ആഗസ്ത് 9 [1942 aagasthu 9]
183722. ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചത് ? [Ethu sambhavavumaayi bandhappettaanu gaandhiji nisahakarana samaram pinvalicchathu ?]
Answer: ചൗരി ചൗരാ സംഭവം [Chauri chauraa sambhavam]
183723. ലാൽ,പാൽ,ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം ? [Laal,paal,baal enningane ariyappedunnathaarellaam ?]
Answer: ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാതരതിലക് [Laalaa lajpathu raayu, vipin chandrapaal, baalagamgaatharathilaku]
183724. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധത്തിന്റെ പേര്? [Inthyayil britteeshu bharanatthinu adittharayitta yuddhatthinte per?]
Answer: പ്ലാസി യുദ്ധം (1757) [Plaasi yuddham (1757)]
183725. കിറ്റിന്ത്യ സമര കാലത്ത് ഗാന്ധിജി നൽകിയ ആഹ്വാനം? [Kittinthya samara kaalatthu gaandhiji nalkiya aahvaanam?]
Answer: പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (ഡു ഓർ ഡൈ) [Pravartthikkuka allenkil marikkuka (du or dy)]
183726. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി? [Inthya svaathanthryam nedumpol aaraayirunnu britteeshu pradhaanamanthri?]
Answer: കമന്റ് ആറ്റ്ലി [Kamantu aattli]
183727. കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് എന്ന്? [Kongrasu kvittu inthya prameyam paasaakkiyathu ennu?]
Answer: 1942 ആഗസ്റ്റ് 8 [1942 aagasttu 8]
183728. ക്വിറ്റ് ഇന്ത്യ എന്ന വാക്കിന്റെ അർത്ഥം എന്താണ്? [Kvittu inthya enna vaakkinte arththam enthaan?]
Answer: ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവുക [Britteeshukaar inthya vittu povuka]
183729. വരിക വരിക സഹജരേ എന്ന ദേശഭക്തി ഗാനം രചിച്ചതാര്? [Varika varika sahajare enna deshabhakthi gaanam rachicchathaar?]
Answer: അംശി നാരായണപിള്ള [Amshi naaraayanapilla]
183730. ക്വിറ്റ് ഇന്ത്യ സമര കാലത്തെ വൈസ്രോയി ആരായിരുന്നു? [Kvittu inthya samara kaalatthe vysroyi aaraayirunnu?]
Answer: ലിൻലിത്ഗോ പ്രഭു [Linlithgo prabhu]
183731. ഓഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച വൈസ്രോയി ആര്? [Ogasttu ophar prakhyaapiccha vysroyi aar?]
Answer: ലിൻലിത്ഗോ പ്രഭു [Linlithgo prabhu]
183732. ക്വിറ്റ് ഇന്ത്യ സമര കാലത്തെ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു? [Kvittu inthya samara kaalatthe kongrasu prasidandu aaraayirunnu?]
Answer: മൗലാനാ അബ്ദുൽ കലാം ആസാദ് [Maulaanaa abdul kalaam aasaadu]
183733. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന ആഹ്വാനം ഗാന്ധിജി നൽകിയ സമരം ഏത്? [Pravartthikkuka allenkil marikkuka” enna aahvaanam gaandhiji nalkiya samaram eth?]
Answer: ക്വിറ്റിന്ത്യാ സമരം [Kvittinthyaa samaram]
183734. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം എവിടെയായിരുന്നു? [Gaandhijiyude nethruthvatthil uppusathyaagraham nadanna sthalam evideyaayirunnu?]
Answer: ദണ്ഡി കടപ്പുറം (ഗുജറാത്ത്) [Dandi kadappuram (gujaraatthu)]
183735. “വൈഷ്ണവ ജനതോ തേനേ കഹിയേ” എന്ന ഗാനം എഴുതിയത് അര്? [“vyshnava janatho thene kahiye” enna gaanam ezhuthiyathu ar?]
Answer: നരസിംഹ മേത്ത [Narasimha mettha]
183736. റൗലറ്റ് ആക്ട് പാസാക്കിയ വർഷം? [Raulattu aakdu paasaakkiya varsham?]
Answer: 1919
183737. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത പ്രധാന സംഘടന ഏത്? [Inthyan svaathanthrya samaratthinu nethruthvam koduttha pradhaana samghadana eth?]
Answer: ഇന്ത്യൻ നാഷണൽ കോൺഗ്രസ് [Inthyan naashanal kongrasu]
183738. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി? [Jaaliyanvaalaabaagu koottakkolakku nethruthvam nalkiya britteeshu medhaavi?]
Answer: ജനറൽ ഡയർ [Janaral dayar]
183739. കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി? [Kacchavadatthinu vendi britteeshukaar inthyayil sthaapiccha kampani?]
Answer: ഈസ്റ്റിന്ത്യാ കമ്പനി [Eesttinthyaa kampani]
183740. ബംഗാൾ വിഭജനം നടന്ന വർഷം? [Bamgaal vibhajanam nadanna varsham?]
Answer: 1905
183741. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് എവിടെ വെച്ചാണ്? [Jaaliyanvaalaabaagu koottakkola nadannathu evide vecchaan?]
Answer: അമൃതസർ (1919 ഏപ്രിൽ 13) [Amruthasar (1919 epril 13)]
183742. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്? [Britteeshukaarkkethire poraadiya malabaarile raajaav?]
Answer: കോട്ടയം കേരള വർമ്മ പഴശ്ശിരാജ [Kottayam kerala varmma pazhashiraaja]
183743. കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ ആര്? [Kundara vilambaram purappeduviccha divaan aar?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
183744. ജനഗണമന ആദ്യമായി ആലപിച്ചത് എന്നാണ്? [Janaganamana aadyamaayi aalapicchathu ennaan?]
Answer: 1911 ഡിസംബർ 27 ന് (ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിൽ) [1911 disambar 27 nu (inthyan naashanal kongrasinte kalkkatta sammelanatthil)]
183745. ക്വിറ്റ് ഇന്ത്യ സമര കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി? [Kvittu inthya samara kaalatthe britteeshu pradhaanamanthri?]
Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]
183746. ക്വിറ്റ് ഇന്ത്യ സമര കാലത്ത് കോഴിക്കോട് നിന്നും രഹസ്യമായി പുറത്തിറക്കിയ പ്രസിദ്ധീകരണം ഏതാണ്? [Kvittu inthya samara kaalatthu kozhikkodu ninnum rahasyamaayi puratthirakkiya prasiddheekaranam ethaan?]
Answer: സ്വതന്ത്രഭാരതം [Svathanthrabhaaratham]
183747. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി? [Inthyan naashanal kongrasinte prasidantu aaya oreyoru malayaali?]
Answer: ചേറ്റൂർ ശങ്കരൻ നായർ [Chettoor shankaran naayar]
183748. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചതാര്? [Inthyan naashanal aarmi sthaapicchathaar?]
Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
183749. മലബാർ ലഹളയോടനുബന്ധിച്ച് മലബാറിൽ നടന്ന ഒരു ദാരുണ സംഭവം ഏത്? [Malabaar lahalayodanubandhicchu malabaaril nadanna oru daaruna sambhavam eth?]
Answer: വാഗൺട്രാജഡി [Vaagandraajadi]
183750. ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ സമ്മേളനത്തിൽ ഗാന്ധിജി എത്ര മിനിറ്റ് നേരം പ്രസംഗിച്ചു? [Kvittu inthya prameyam paasaakkiya sammelanatthil gaandhiji ethra minittu neram prasamgicchu?]
Answer: 140 മിനിറ്റ് [140 minittu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution