<<= Back Next =>>
You Are On Question Answer Bank SET 3675

183751. ക്വിറ്റ് ഇന്ത്യ സമരം അറിയപ്പെടുന്ന മറ്റൊരു പേര്? [Kvittu inthya samaram ariyappedunna mattoru per?]

Answer: ഓഗസ്റ്റ് വിപ്ലവം (ഓഗസ്റ്റ് ക്രാന്തി) [Ogasttu viplavam (ogasttu kraanthi)]

183752. ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപത്രം? [Kvittu inthya enna aashayam avatharippikkappetta dinapathram?]

Answer: ഹരിജൻ (ഗാന്ധിജിയുടെ) [Harijan (gaandhijiyude)]

183753. “സ്വാതന്ത്രം എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും” ഇത് ആരുടെ വാക്കുകൾ? [“svaathanthram ente janmaavakaashamaanu athu njaan neduka thanne cheyyum” ithu aarude vaakkukal?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

183754. സാരേ ജഹാൻ സേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചത് ആര്? [Saare jahaan se achchhaa enna deshabhakthigaanam rachicchathu aar?]

Answer: മുഹമ്മദ് ഇഖ്ബാൽ [Muhammadu ikhbaal]

183755. ‘ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു’ എന്ന കൃതി ആരുടെതാണ് ? [‘inthya svaathanthryam nedunnu’ enna kruthi aarudethaanu ?]

Answer: മൗലാന അബ്ദുൾ കലാം ആസാദ് [Maulaana abdul kalaam aasaadu]

183756. “നിങ്ങളെനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ആരുടെ വാക്കുകൾ? [“ningalenikku raktham tharoo njaan ningalkku svaathanthryam tharaam” aarude vaakkukal?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

183757. സർദാർ വല്ലഭായി പട്ടേലിന് ‘സർദാർ’ എന്ന പേര് നൽകിയത് ആര്? [Sardaar vallabhaayi pattelinu ‘sardaar’ enna peru nalkiyathu aar?]

Answer: ഗാന്ധിജി [Gaandhiji]

183758. 1923 -ൽ സ്വരാജ് പാർട്ടി രൂപീകരിച്ചത് ആരെല്ലാം? [1923 -l svaraaju paartti roopeekaricchathu aarellaam?]

Answer: സി ആർ ദാസ്, മോത്തിലാൽ നെഹ്റു [Si aar daasu, motthilaal nehru]

183759. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ പ്രസിഡന്റ് ആര്? [Inthyan naashanal kongrasinte aadyatthe inthyakkaariyaaya vanithaa prasidantu aar?]

Answer: സരോജിനി നായിഡു [Sarojini naayidu]

183760. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന ഒരു പ്രധാന സംഭവം എന്താണ്? [Kvittu inthya samaravumaayi bandhappettu malabaaril nadanna oru pradhaana sambhavam enthaan?]

Answer: കീഴരിയൂർ ബോംബ് കേസ് [Keezhariyoor bombu kesu]

183761. കീഴരിയൂർ ബോംബ് കേസിന് നേതൃത്വം നൽകിയത് ആരാണ്? [Keezhariyoor bombu kesinu nethruthvam nalkiyathu aaraan?]

Answer: ഡോ. കെ ബി മേനോൻ [Do. Ke bi menon]

183762. ബർദോളി സത്യാഗ്രഹം നയിച്ചതാര്? [Bardoli sathyaagraham nayicchathaar?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

183763. ക്വിറ്റ് ഇന്ത്യ സമരനായിക എന്നറിയപ്പെടുന്നതാര്? [Kvittu inthya samaranaayika ennariyappedunnathaar?]

Answer: അരുണ അസഫലി [Aruna asaphali]

183764. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി? [Inthyan naashanal kongrasinte prasidantu aaya oreyoru malayaali?]

Answer: ചേറ്റൂർ ശങ്കരൻ നായർ [Chettoor shankaran naayar]

183765. ഇന്ത്യയിൽ ശാശ്വത ഭൂനികുതി സമ്പ്രദായം നടപ്പിലാക്കിയ ഗവർണർ ജനറൽ? [Inthyayil shaashvatha bhoonikuthi sampradaayam nadappilaakkiya gavarnar janaral?]

Answer: കോൺവാലിസ് പ്രഭു (1793) [Konvaalisu prabhu (1793)]

183766. ബർദോളി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് ആര്? [Bardoli prakshobhatthinu nethruthvam nalkiyathu aar?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

183767. ഫോർവേഡ് ബ്ലോക്ക് സ്ഥാപിച്ചത് ആര്? [Phorvedu blokku sthaapicchathu aar?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

183768. ക്വിറ്റ് ഇന്ത്യാ സമര കാലത്ത് ഗാന്ധിജി ഉയർത്തിയ മുദ്രാവാക്യം? [Kvittu inthyaa samara kaalatthu gaandhiji uyartthiya mudraavaakyam?]

Answer: “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” [“pravartthikkuka allenkil marikkuka”]

183769. കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത് ആരാണ്? [Keralatthil kvittu inthya samaratthinu nethruthvam nalkiyathu aaraan?]

Answer: ഡോ. കെ ബി മേനോൻ [Do. Ke bi menon]

183770. മലബാറിലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്? [Malabaarile kvittu inthyaa prasthaanatthinte shilpi ennariyappedunnathu aaraan?]

Answer: ഡോ. കെ ബി മേനോൻ [Do. Ke bi menon]

183771. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഏത്? [Inthyayil britteeshu bharanatthinu adittharayitta yuddham eth?]

Answer: പ്ലാസി യുദ്ധം [Plaasi yuddham]

183772. “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞതാര്? [“ente jeevithamaanu ente sandesham” ennu paranjathaar?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

183773. ‘ലോകമാന്യ’ എന്നറിയപ്പെടുന്ന ദേശീയ നേതാവ്? [‘lokamaanya’ ennariyappedunna desheeya nethaav?]

Answer: ബാലഗംഗാധരതിലക് [Baalagamgaadharathilaku]

183774. ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നത് എന്തിനുവേണ്ടിയായിരുന്നു? [Britteeshukaar inthyayil vannathu enthinuvendiyaayirunnu?]

Answer: കച്ചവടത്തിന് വേണ്ടി [Kacchavadatthinu vendi]

183775. ‘ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ’ എന്നറിയപ്പെടുന്നത് ആര്? [‘inthyayude urukku manushyan’ ennariyappedunnathu aar?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

183776. ‘കേസരി’ എന്ന പത്രം ആരംഭിച്ചത് ആര്? [‘kesari’ enna pathram aarambhicchathu aar?]

Answer: ബാലഗംഗാതരതിലക് [Baalagamgaatharathilaku]

183777. ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം ഏത്? [Kvittu inthya samaram nadanna varsham eth?]

Answer: 1942

183778. ഒന്നാം സ്വാതന്ത്ര്യ സമരം ഏതു പേരിലാണ് അറിയപ്പെടുന്നത്? [Onnaam svaathanthrya samaram ethu perilaanu ariyappedunnath?]

Answer: ശിപായിലഹള [Shipaayilahala]

183779. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്? [Gaandhijiyude raashdreeya guru aaraan?]

Answer: ഗോപാലകൃഷ്ണഗോഖലെ [Gopaalakrushnagokhale]

183780. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ? [Onnaam svaathanthrya samaram pottippurappettathevide?]

Answer: മീററ്റ് (ഉത്തർപ്രദേശ്) [Meerattu (uttharpradeshu)]

183781. “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന ആഹ്വാനം ഗാന്ധിജി നൽകിയ സമരം ഏത്? [“pravartthikkuka allenkil marikkuka” enna aahvaanam gaandhiji nalkiya samaram eth?]

Answer: ക്വിറ്റിന്ത്യാ സമരം [Kvittinthyaa samaram]

183782. ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്? [Harijan enna prasiddheekaranam aarambhicchathu aar?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

183783. രാഷ്ട്രപിതാവ് എന്ന വിശേഷണം ഗാന്ധിജിക്ക് നൽകിയത് ആരാണ് [Raashdrapithaavu enna visheshanam gaandhijikku nalkiyathu aaraanu]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

183784. ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്? [Jayhindu aarude mudraavaakyamaan?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

183785. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതന്ന്? [Inthyan naashanal kongrasu sthaapithamaayathannu?]

Answer: 1885 ഡിസംബർ 28 [1885 disambar 28]

183786. വാഗൺ ട്രാജഡി നടന്നതെന്ന്? [Vaagan draajadi nadannathennu?]

Answer: 1921 നവംബർ 10 [1921 navambar 10]

183787. ഇന്ത്യയിൽ ആദ്യമായി കടൽമാർഗം എത്തിയ വിദേശ ശക്തികൾ? [Inthyayil aadyamaayi kadalmaargam etthiya videsha shakthikal?]

Answer: പോർട്ടുഗീസുകാർ [Porttugeesukaar]

183788. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി? [Inthyayude vaanampaadi ennariyappetta svaathanthrya samara senaani?]

Answer: സരോജിനി നായിഡു [Sarojini naayidu]

183789. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു? [Inthyakku svaathanthryam labhikkumpol britteeshu pradhaanamanthri aaraayirunnu?]

Answer: ക്ലമന്റ് ആറ്റ്ലി [Klamantu aattli]

183790. ദേശബന്ധു എന്ന പേരിൽ അറിയപ്പെടുന്നത് ആര്? [Deshabandhu enna peril ariyappedunnathu aar?]

Answer: സി ആർ ദാസ് [Si aar daasu]

183791. ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചത് ? [Ethu sambhavavumaayi bandhappettaanu gaandhiji nisahakarana samaram pinvalicchathu ?]

Answer: ചൗരി ചൗരാ സംഭവം [Chauri chauraa sambhavam]

183792. ‘പഞ്ചാബ് കേസരി’ എന്നറിയപ്പെടുന്നത് ആര്? [‘panchaabu kesari’ ennariyappedunnathu aar?]

Answer: ലാലാ ലജ്പത് റായി [Laalaa lajpathu raayi]

183793. ദേശീയ സ്വാതന്ത്ര്യത്തിന്റെ കവി എന്നറിയപ്പെടുന്ന കവി? [Desheeya svaathanthryatthinte kavi ennariyappedunna kavi?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

183794. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്? [Inthyan naashanal aarmi sthaapicchathu aar?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

183795. 1919 -ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ ‘സർ’ പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര്? [1919 -le jaaliyan vaalaabaagu koottakkolayil prathishedhicchu britteeshu sarkkaar nalkiya ‘sar’ padavi upekshiccha inthyan kavi aar?]

Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]

183796. ദേശീയഗാനമായ ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്? [Desheeyagaanamaaya janaganamanayude eenam chittappedutthiyath?]

Answer: രാം സിഗ് ഠാക്കൂർ [Raam sigu dtaakkoor]

183797. 1947 -ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആരായിരുന്നു? [1947 -l inthyakku svaathanthryam labhikkumpol inthyan naashanal kongrasinte prasidandu aaraayirunnu?]

Answer: ജെ ബി കൃപലാനി [Je bi krupalaani]

183798. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന് ലക്ഷ്യമെന്തായിരുന്നു ? [Gaandhijiyude aadya kerala sandarshanatthinu lakshyamenthaayirunnu ?]

Answer: ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർത്ഥം [Khilaaphatthu samaratthinte prachaaranaarththam]

183799. 1923-ൽ സി ആർ ദാസും മോട്ടിലാൽ നെഹ്റു ചേർന്ന് രൂപീകരിച്ച പാർട്ടി? [1923-l si aar daasum mottilaal nehru chernnu roopeekariccha paartti?]

Answer: സ്വരാജ് പാർട്ടി [Svaraaju paartti]

183800. ഇന്ത്യയുടെ രാഷ്ട്ര ശില്പി എന്ന പേരിൽ അറിയപ്പെടുന്നത് ആര്? [Inthyayude raashdra shilpi enna peril ariyappedunnathu aar?]

Answer: ജവഹർലാൽനെഹ്റു [Javaharlaalnehru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution