<<= Back
Next =>>
You Are On Question Answer Bank SET 3676
183801. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി? [Inthyan araajakathvatthinte pithaavu ennariyappedunna vyakthi?]
Answer: ബാലഗംഗാധരതിലക് [Baalagamgaadharathilaku]
183802. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു? [Inthyakku svaathanthryam labhikkumpol britteeshu pradhaanamanthri aaraayirunnu?]
Answer: ക്ലമന്റ് ആറ്റ്ലി [Klamantu aattli]
183803. വരിക വരിക സഹജരേ എന്ന ദേശഭക്തി ഗാനം രചിച്ചതാര്? [Varika varika sahajare enna deshabhakthi gaanam rachicchathaar?]
Answer: അംശി നാരായണപിള്ള [Amshi naaraayanapilla]
183804. “വൈഷ്ണവ ജനതോ തേനേ കഹിയേ” എന്ന ഗാനം എഴുതിയത് അര്? [“vyshnava janatho thene kahiye” enna gaanam ezhuthiyathu ar?]
Answer: നരസിംഹ മേത്ത [Narasimha mettha]
183805. റൗലറ്റ് ആക്ട് പാസാക്കിയ വർഷം? [Raulattu aakdu paasaakkiya varsham?]
Answer: 1919
183806. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത പ്രധാന സംഘടന ഏത്? [Inthyan svaathanthrya samaratthinu nethruthvam koduttha pradhaana samghadana eth?]
Answer: ഇന്ത്യൻ നാഷണൽ കോൺഗ്രസ് [Inthyan naashanal kongrasu]
183807. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി? [Jaaliyanvaalaabaagu koottakkolakku nethruthvam nalkiya britteeshu medhaavi?]
Answer: ജനറൽ ഡയർ [Janaral dayar]
183808. കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി? [Kacchavadatthinu vendi britteeshukaar inthyayil sthaapiccha kampani?]
Answer: ഈസ്റ്റിന്ത്യാ കമ്പനി [Eesttinthyaa kampani]
183809. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് എവിടെ വെച്ചാണ്? [Jaaliyanvaalaabaagu koottakkola nadannathu evide vecchaan?]
Answer: അമൃതസർ (1919 ഏപ്രിൽ 13) [Amruthasar (1919 epril 13)]
183810. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്? [Britteeshukaarkkethire poraadiya malabaarile raajaav?]
Answer: കോട്ടയം കേരള വർമ്മ പഴശ്ശിരാജ [Kottayam kerala varmma pazhashiraaja]
183811. 1857ലെ വിപ്ലവകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽആരായിരുന്നു? [1857le viplavakaalatthe britteeshu gavarnar janaralaaraayirunnu?]
Answer: കാനിംഗ് പ്രഭു [Kaanimgu prabhu]
183812. ബ്രിട്ടീഷ് രാജ്ഞിയുടെ ഭരണത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ രാജ്ഞിയുടെ പേരിൽ നിർമിച്ച നിർമിതി ഏത്? [Britteeshu raajnjiyude bharanatthinte suvarnajoobili aaghoshangalude bhaagamaayi kozhikkodu nagaratthil raajnjiyude peril nirmiccha nirmithi eth?]
Answer: ടൗൺ ഹാൾ [Daun haal]
183813. 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം എന്ന് വിശേഷിപ്പിച്ചതാര്? [1857 le viplavatthe inthyayude onnaam svaathanthra samaram ennu visheshippicchathaar?]
Answer: വി ഡി സവർക്കർ [Vi di savarkkar]
183814. 1857ലെ ഒന്നാം സ്വാതന്ത്ര സമരത്തിന്റെ ചിഹ്നമായി കണക്കാക്കുന്നത് എന്താണ്? [1857le onnaam svaathanthra samaratthinte chihnamaayi kanakkaakkunnathu enthaan?]
Answer: താമരയും ചപ്പാത്തിയും [Thaamarayum chappaatthiyum]
183815. കോഴിക്കോട് ആരംഭിച്ച കേരള വിദ്യാശാല എന്ന സ്ഥാപനം ഇന്ന് അറിയപ്പെടുന്നത് മറ്റൊരു പേരിലാണ് ഏതുപേരിൽ? [Kozhikkodu aarambhiccha kerala vidyaashaala enna sthaapanam innu ariyappedunnathu mattoru perilaanu ethuperil?]
Answer: സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് [Saamoothiri guruvaayoorappan koleju]
183816. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആരാണ്? [Inthyan svaathanthryasamara charithratthile ettavum praayam kuranja rakthasaakshi aaraan?]
Answer: ഖുദിറാം ബോസ് [Khudiraam bosu]
183817. 1857- ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചതാര്? [1857- le viplavatthe shipaayi lahala ennu visheshippicchathaar?]
Answer: ജോൺ ലോറൻസ് [Jon loransu]
183818. ആദ്യത്തെ വ്യക്തി സത്യാഗ്രഹിയായി ഗാന്ധിജി തെരഞ്ഞെടുത്തത് ആരെയാണ്? [Aadyatthe vyakthi sathyaagrahiyaayi gaandhiji theranjedutthathu aareyaan?]
Answer: വിനോബാ ഭാവേ [Vinobaa bhaave]
183819. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി ആരാണ്? [Inthyan naashanal kongrasinte aadya sammelanatthil pankeduttha eka malayaali aaraan?]
Answer: ബാരിസ്റ്റർ ജി പി പിള്ള [Baaristtar ji pi pilla]
183820. 1882 -ൽ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പഠിക്കാൻ നിയമിച്ച കമ്മിറ്റി മുമ്പാകെ തെളിവ് നൽകിയ വനിത ആര്? [1882 -l britteeshu sarkkaar inthyayile vidyaabhyaasa prashnangal padtikkaan niyamiccha kammitti mumpaake thelivu nalkiya vanitha aar?]
Answer: പണ്ഡിറ്റ് രമാഭായ് [Pandittu ramaabhaayu]
183821. ലീഡർ എന്ന പത്രത്തിന്റെ സ്ഥാപകൻ? [Leedar enna pathratthinte sthaapakan?]
Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]
183822. ബംഗാൾ വിഭജനം നടത്തിയത് ആരാണ്? [Bamgaal vibhajanam nadatthiyathu aaraan?]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
183823. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും രണ്ടായി പിളർന്ന കോൺഗ്രസ് സമ്മേളനം? [Kongrasile mithavaadikalum theevravaadikalum randaayi pilarnna kongrasu sammelanam?]
Answer: സൂറത്ത് സമ്മേളനം (1907) [Sooratthu sammelanam (1907)]
183824. പൂർണ സ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം ഏത്? [Poorna svaraaju prameyam paasaakkiya kongrasu sammelanam eth?]
Answer: 1929 ലെ ലാഹോർ സമ്മേളനം [1929 le laahor sammelanam]
183825. ദില്ലി ചലോ എന്ന മുദ്രാവാക്യം മുഴക്കിയ നേതാവ്? [Dilli chalo enna mudraavaakyam muzhakkiya nethaav?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
183826. ദണ്ഡിമാർച്ചിനെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ച വൈസ്രോയി? [Dandimaarcchine chaayakkoppayile kodunkaattu ennu visheshippiccha vysroyi?]
Answer: ഇർവിൻ പ്രഭു [Irvin prabhu]
183827. ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം ഏത്? [Onnaam vattamesha sammelanam nadanna varsham eth?]
Answer: 1930
183828. ഗാന്ധിജിയുടെ ദണ്ഡിയാത്രയിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം ഏത്? [Gaandhijiyude dandiyaathrayil gaandhijiyum anuyaayikalum aalapiccha gaanam eth?]
Answer: രഘുപതി രാഘവ രാജാറാം [Raghupathi raaghava raajaaraam]
183829. ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാനത്തെ നിയമം ഏതാണ്? [Inthyaykkuvendi britteeshu paarlamentu paasaakkiya avasaanatthe niyamam ethaan?]
Answer: ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് [Inthyan indipendansu aakdu]
183830. ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? [Gaandhijiyude arasttinu shesham uppu sathyaagrahatthinu nethruthvam nalkiyath?]
Answer: അംബാസ് ത്യാബ്ജി [Ambaasu thyaabji]
183831. ചൗരി ചൗരാസംഭവം നടന്ന വർഷം? [Chauri chauraasambhavam nadanna varsham?]
Answer: 1922
183832. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാർ? [Moonnu vattamesha sammelanangalilum pankeduttha inthyakkaar?]
Answer: ഡോ.ബി ആർ അംബേദ്കർ, തേജ് ബഹദൂർ സാംപ്രു [Do. Bi aar ambedkar, theju bahadoor saampru]
183833. “ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ” എന്ന് വിശേഷിപ്പിച്ചത് ആരാണ്? [“gaandhijiye arddhanagnanaaya phakkeer” ennu visheshippicchathu aaraan?]
Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]
183834. ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Aadhunika inthyayude pithaavu ennariyappedunnath?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
183835. സാരേ ജഹാൻ സേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചത് ആര്? [Saare jahaan se achchhaa enna deshabhakthigaanam rachicchathu aar?]
Answer: മുഹമ്മദ് ഇഖ്ബാൽ [Muhammadu ikhbaal]
183836. ‘ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു’ എന്ന കൃതി ആരുടെതാണ് ? [‘inthya svaathanthryam nedunnu’ enna kruthi aarudethaanu ?]
Answer: മൗലാന അബ്ദുൾ കലാം ആസാദ് [Maulaana abdul kalaam aasaadu]
183837. “നിങ്ങളെനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ആരുടെ വാക്കുകൾ? [“ningalenikku raktham tharoo njaan ningalkku svaathanthryam tharaam” aarude vaakkukal?]
Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
183838. സർദാർ വല്ലഭായി പട്ടേലിന് ‘സർദാർ’ എന്ന പേര് നൽകിയത് ആര്? [Sardaar vallabhaayi pattelinu ‘sardaar’ enna peru nalkiyathu aar?]
Answer: ഗാന്ധിജി [Gaandhiji]
183839. 1923 -ൽ സ്വരാജ് പാർട്ടി രൂപീകരിച്ചത് ആരെല്ലാം? [1923 -l svaraaju paartti roopeekaricchathu aarellaam?]
Answer: സി ആർ ദാസ്, മോത്തിലാൽ നെഹ്റു [Si aar daasu, motthilaal nehru]
183840. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ പ്രസിഡന്റ് ആര്? [Inthyan naashanal kongrasinte aadyatthe inthyakkaariyaaya vanithaa prasidantu aar?]
Answer: സരോജിനി നായിഡു [Sarojini naayidu]
183841. ബർദോളി സത്യാഗ്രഹം നയിച്ചതാര്? [Bardoli sathyaagraham nayicchathaar?]
Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]
183842. ക്വിറ്റ് ഇന്ത്യ സമരനായിക എന്നറിയപ്പെടുന്നതാര്? [Kvittu inthya samaranaayika ennariyappedunnathaar?]
Answer: അരുണ അസഫലി [Aruna asaphali]
183843. ഇന്ത്യയിൽ ശാശ്വത ഭൂനികുതി സമ്പ്രദായം നടപ്പിലാക്കിയ ഗവർണർ ജനറൽ? [Inthyayil shaashvatha bhoonikuthi sampradaayam nadappilaakkiya gavarnar janaral?]
Answer: കോൺവാലിസ് പ്രഭു (1793) [Konvaalisu prabhu (1793)]
183844. ബംഗാൾ വിഭജനം നടന്ന വർഷം? [Bamgaal vibhajanam nadanna varsham?]
Answer: 1905
183845. ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്? [Bamgaal vibhajanam raddhu cheythathu aar?]
Answer: ഹാർഡിഞ്ച് പ്രഭു (1911) [Haardinchu prabhu (1911)]
183846. 1876-ൽ ഇന്ത്യൻ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചത് ആര്? [1876-l inthyan asosiyeshan enna samghadana roopeekaricchathu aar?]
Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]
183847. വിപ്ലവപ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസി ആവുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനി ആര്? [Viplavapravartthanangal nadatthukayum pinneedu sanyaasi aavukayum cheytha svaathanthrya samara senaani aar?]
Answer: അരവിന്ദഘോഷ് [Aravindaghoshu]
183848. 1939-ൽ സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയ സംഘടന ഏത്? [1939-l subhaashu chandrabosu nethruthvam nalkiya samghadana eth?]
Answer: ഫോർവേഡ് ബ്ലോക്ക് [Phorvedu blokku]
183849. ആസാദ് ഹിന്ദ് ഭൗജ് (ഇന്ത്യൻ ദേശീയ സേന) എന്നപേരിൽ 1943-ൽ സിംഗപ്പൂരിൽ ഒരു സേനാവിഭാഗം സ്ഥാപിച്ചത് ആര്? [Aasaadu hindu bhauju (inthyan desheeya sena) ennaperil 1943-l simgappooril oru senaavibhaagam sthaapicchathu aar?]
Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
183850. ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan saamoohya viplavatthinte pithaavu ennariyappedunnath?]
Answer: ജ്യോതിറാവു ഫൂലെ [Jyothiraavu phoole]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution