<<= Back Next =>>
You Are On Question Answer Bank SET 3677

183851. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ സ്ഥാപിച്ചത് ആര്? [Hindusthaan soshyalisttu rippabliku asosiyeshan sthaapicchathu aar?]

Answer: ചന്ദ്രശേഖർ ആസാദ് [Chandrashekhar aasaadu]

183852. ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരെ പടനയിച്ച തിരുവിതാംകൂറിലെ ദിവാൻ ആര്? [Britteeshukaarude nikuthi nayatthinethire padanayiccha thiruvithaamkoorile divaan aar?]

Answer: വേലുത്തമ്പിദളവ [Velutthampidalava]

183853. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി? [Inthyan naashanal kongrasinte prasidantu aaya oreyoru malayaali?]

Answer: ചേറ്റൂർ ശങ്കരൻ നായർ [Chettoor shankaran naayar]

183854. ദക്ഷിണാഫ്രിക്കയിൽ കറുത്തവർഗ്ഗക്കാരെ വെളുത്ത വർഗക്കാർ അകറ്റിനിർത്തുന്ന വിവേചനത്തിന് പറയുന്ന പേരെന്ത്? [Dakshinaaphrikkayil karutthavarggakkaare veluttha vargakkaar akattinirtthunna vivechanatthinu parayunna perenthu?]

Answer: വർണ്ണവിവേചനം [Varnnavivechanam]

183855. ഉപ്പുസത്യാഗ്രഹം നടന്ന ദണ്ഡികടപ്പുറം ഇന്ന് ഏത് ജില്ലയിലാണ്? [Uppusathyaagraham nadanna dandikadappuram innu ethu jillayilaan?]

Answer: നവ്സാരി (ഗുജറാത്ത്) [Navsaari (gujaraatthu)]

183856. ബ്രിട്ടീഷുകാർക്കെതിരായി കേരളത്തിൽ നടന്ന ആദ്യ കലാപം? [Britteeshukaarkkethiraayi keralatthil nadanna aadya kalaapam?]

Answer: ആറ്റിങ്ങൽ കലാപം (172l) [Aattingal kalaapam (172l)]

183857. സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാസ് എന്നറിയപ്പെടുന്ന സമരം ഏത്? [Svaathanthrya samaratthinte klymaasu ennariyappedunna samaram eth?]

Answer: ക്വിറ്റിന്ത്യാ സമരം [Kvittinthyaa samaram]

183858. ഇന്ത്യ സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്വാതന്ത്രദിനാഘോഷം എന്നായിരുന്നു? [Inthya svaathanthryatthinu mumpulla svaathanthradinaaghosham ennaayirunnu?]

Answer: 1930 ജനുവരി 26 [1930 januvari 26]

183859. ഗാന്ധിജി തന്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ ആരംഭിച്ച പത്രങ്ങൾ? [Gaandhiji thante aashayangal pracharippikkuvaan aarambhiccha pathrangal?]

Answer: ഇന്ത്യൻ ഒപ്പീനിയൻ, യങ്‌ ഇന്ത്യ [Inthyan oppeeniyan, yangu inthya]

183860. അഭിനവ് ഭാരത് എന്ന വിപ്ലവസംഘടന സ്ഥാപിച്ചത്? [Abhinavu bhaarathu enna viplavasamghadana sthaapicchath?]

Answer: വി . ഡി സവർക്കർ [Vi . Di savarkkar]

183861. ഏത് സംഭവത്തിൽ മനം നൊന്താണ് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചത് ? [Ethu sambhavatthil manam nonthaanu gaandhiji nisahakarana samaram pinvalicchathu ?]

Answer: ചൗരി ചൗരാ സംഭവം [Chauri chauraa sambhavam]

183862. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനം ഔദ്യോഗികമായി ആരംഭിച്ച ദിവസം? [Gaandhijiyude nisahakarana prasthaanam audyogikamaayi aarambhiccha divasam?]

Answer: 1920 ആഗസ്റ്റ് 1 [1920 aagasttu 1]

183863. “വളരെയധികം വർഷങ്ങൾക്ക് മുമ്പ് നമ്മൾ വിധിയുമായി ഒരു കൂടിക്കാഴ്ചക്കുള്ള കരാർ ഉണ്ടാക്കിയിരുന്നു” 1947 ഓഗസ്റ്റ് 14-ന് രാത്രിയിലെ ഒരു പ്രസ്താവനയാണിത് ആരുടെതാണീ പ്രസ്താവന? [“valareyadhikam varshangalkku mumpu nammal vidhiyumaayi oru koodikkaazhchakkulla karaar undaakkiyirunnu” 1947 ogasttu 14-nu raathriyile oru prasthaavanayaanithu aarudethaanee prasthaavana?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

183864. ലോകത്തിലെ ഏറ്റവും ശക്തമായ 10 പ്രതിഷേധങ്ങളിൽ ഒന്നായി ടൈം വാരിക തിരഞ്ഞെടുത്ത പ്രക്ഷോഭം ഏത്? [Lokatthile ettavum shakthamaaya 10 prathishedhangalil onnaayi dym vaarika thiranjeduttha prakshobham eth?]

Answer: ഉപ്പുസത്യാഗ്രഹം [Uppusathyaagraham]

183865. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ നേതൃത്വം നൽകിയത് ആര്? [1857-le onnaam svaathanthrya samaratthinu kaanpooril nethruthvam nalkiyathu aar?]

Answer: നാനാ സാഹിബ് [Naanaa saahibu]

183866. ‘ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു’ എന്ന കൃതി ആരുടെതാണ് ? [‘inthya svaathanthryam nedunnu’ enna kruthi aarudethaanu ?]

Answer: മൗലാന അബ്ദുൾ കലാം ആസാദ് [Maulaana abdul kalaam aasaadu]

183867. ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്? [Bardoli sathyaagrahatthinu nethruthvam nalkiyathaar?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

183868. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് അര് ? [Datthavakaasha nirodhana niyamam nadappilaakkiyathu aru ?]

Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]

183869. ബംഗാളിൽ ഏഷ്യറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ? [Bamgaalil eshyattiku sosytti sthaapicchathu ?]

Answer: വില്ല്യം ജോൺസ് [Villyam jonsu]

183870. ഏത് സംഭവത്തെത്തുടർന്നാണ് ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനത്തിന് തുടക്കമായത്? [Ethu sambhavatthetthudarnnaanu inthyayil svadeshi prasthaanatthinu thudakkamaayath?]

Answer: ബംഗാൾ വിഭജനം [Bamgaal vibhajanam]

183871. “വിദേശികളുടെ മെച്ചപ്പെട്ട ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ് “എന്ന് പറഞ്ഞതാര്? [“videshikalude mecchappetta bharanatthekkaal nallathu thaddheshiyarude mecchamallaattha bharanamaanu “ennu paranjathaar?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

183872. ‘ഗുജറാത്ത് സിംഹം’ എന്നറിയപ്പെടുന്ന ദേശീയ നേതാവ്? [‘gujaraatthu simham’ ennariyappedunna desheeya nethaav?]

Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]

183873. 1947 ആഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ ഗാന്ധിജി എവിടെയായിരുന്നു? [1947 aagasttu 15-nu inthya svaathanthryam aaghoshikkumpol gaandhiji evideyaayirunnu?]

Answer: നവ്ഖലിയിൽ (കൽക്കട്ട) [Navkhaliyil (kalkkatta)]

183874. ബ്രിട്ടീഷുകാർക്കെതിരെ ബംഗാളിലെ മതാചാര്യന്മാർ നേതൃത്വം നൽകിയ കലാപം? [Britteeshukaarkkethire bamgaalile mathaachaaryanmaar nethruthvam nalkiya kalaapam?]

Answer: ഫക്കീർ കലാപം (1772) [Phakkeer kalaapam (1772)]

183875. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കൽ എന്ന നയത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പരിഷ്കാരം? [Britteeshukaarude bhinnippicchu bharikkal enna nayatthinte bhaagamaayi nadappilaakkiya parishkaaram?]

Answer: മിന്റോ- മോർലി ഭരണപരിഷ്കാരം [Minto- morli bharanaparishkaaram]

183876. ‘പൊളിയുന്ന ബാങ്കിൽ നിന്നും മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് ‘എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്? [‘poliyunna baankil ninnum maaraan nalkiya kaalaharanappetta chekku ‘ennu gaandhiji visheshippicchathu enthineyaan?]

Answer: ക്രിപ്സ്മിഷൻ [Kripsmishan]

183877. ബർദോളി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് ആര്? [Bardoli prakshobhatthinu nethruthvam nalkiyathu aar?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

183878. ഫോർവേഡ് ബ്ലോക്ക് സ്ഥാപിച്ചത് ആര്? [Phorvedu blokku sthaapicchathu aar?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

183879. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി? [Jaaliyanvaalaabaagu koottakkolakku nethruthvam nalkiya britteeshu medhaavi?]

Answer: ജനറൽ ഡയർ [Janaral dayar]

183880. ബ്രിട്ടീഷ് ഭരണത്തിനെതിരെ പഞ്ചാബിലെ കർഷകർ നടത്തിയ സമരം? [Britteeshu bharanatthinethire panchaabile karshakar nadatthiya samaram?]

Answer: കൂക കലാപം (1860 -70) [Kooka kalaapam (1860 -70)]

183881. മലബാർ ലഹളയോടനുബന്ധിച്ച് നടന്ന മറ്റൊരു ദാരുണ സംഭവം? [Malabaar lahalayodanubandhicchu nadanna mattoru daaruna sambhavam?]

Answer: വാഗൺ ട്രാജഡി (1921) [Vaagan draajadi (1921)]

183882. “എന്റെ പൂർവികരെപോലെ തന്നെ തോക്കു കൊണ്ടും വാൾകൊണ്ടും ഇന്ത്യയെ ഭരിക്കും” എന്ന് പ്രഖ്യാപിച്ച വൈസ്രോയി? [“ente poorvikarepole thanne thokku kondum vaalkondum inthyaye bharikkum” ennu prakhyaapiccha vysroyi?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

183883. 1857-ലെ ഒന്നാം സ്വാതന്ത്ര സമരത്തെ നാഷണൽ റിവോൾട്ട് എന്ന് വിശേഷിപ്പിച്ചതാര്? [1857-le onnaam svaathanthra samaratthe naashanal rivolttu ennu visheshippicchathaar?]

Answer: കാൾ മാർക്സ് [Kaal maarksu]

183884. 1857- ലെ വിപ്ലവത്തിന്റെ ആദ്യ രക്തസാക്ഷി ആര്? [1857- le viplavatthinte aadya rakthasaakshi aar?]

Answer: മംഗൾപാണ്ഡെ [Mamgalpaande]

183885. പ്ലാസി യുദ്ധ സമയത്ത് ബംഗാൾ നവാബ് ആരായിരുന്നു? [Plaasi yuddha samayatthu bamgaal navaabu aaraayirunnu?]

Answer: സിറാജ് ഉദ് ദൗള [Siraaju udu daula]

183886. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ? [Jaaliyanvaalaabaagu koottakkolaye kuricchu anveshiccha kammeeshan?]

Answer: ഹണ്ടർ കമ്മീഷൻ [Handar kammeeshan]

183887. സൈമൺ കമ്മീഷനെതിരെ റാലിനയിച്ച് പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് മരണപ്പെട്ട ധീരദേശാഭിമാനി? [Syman kammeeshanethire raalinayicchu poleesu laatthicchaarjil parikkettu maranappetta dheeradeshaabhimaani?]

Answer: ലാലാലജ്പത്റായ് [Laalaalajpathraayu]

183888. മൂന്നു വട്ടമേശ സമ്മേളനത്തിലും പങ്കെടുത്ത നേതാവ്? [Moonnu vattamesha sammelanatthilum pankeduttha nethaav?]

Answer: ഡോ. ബി ആർ അംബേദ്കർ [Do. Bi aar ambedkar]

183889. ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി ആയ ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എങ്ങനെ? [Dandiyaathraye annatthe vysroyi aaya irvin prabhu visheshippicchathu engane?]

Answer: ചായക്കോപ്പയിലെ കൊടുങ്കാറ്റ് [Chaayakkoppayile kodunkaattu]

183890. ദണ്ഡിയാത്രയെ രാമന്റെ ലങ്കയിലേക്കുള്ള യാത്രയായി വിശേഷിപ്പിച്ചത് ആര് ? [Dandiyaathraye raamante lankayilekkulla yaathrayaayi visheshippicchathu aaru ?]

Answer: മോത്തിലാൽ നെഹ്റു [Motthilaal nehru]

183891. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ച ദേശീയനേതാവ്? [Inthyan naashanal kongrasinu aa peru nirddheshiccha desheeyanethaav?]

Answer: ദാദാ ഭായ് നവറോജി [Daadaa bhaayu navaroji]

183892. ‘ഇങ്കിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം ആദ്യമായി ഇന്ത്യയിൽ ഉയർത്തിയത് ആര്? [‘inkilaabu sindaabaad’ enna mudraavaakyam aadyamaayi inthyayil uyartthiyathu aar?]

Answer: ഭഗത് സിങ്‌ [Bhagathu singu]

183893. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളുമായി യോജിപ്പിൽ എത്തിയ സമ്മേളനം ഏത്? [Kongrasile mithavaadikalum theevravaadikalumaayi yojippil etthiya sammelanam eth?]

Answer: ലക്നൗ (1916) [Laknau (1916)]

183894. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് പാസാക്കിയ വർഷം ഏത് ? [Inthyan indipendansu aakttu paasaakkiya varsham ethu ?]

Answer: 1947 ജൂൺ 3 [1947 joon 3]

183895. ബ്രിട്ടീഷുകാരുടെ ഭരണത്തെ വെളുത്ത നീചന്റെ ഭരണം എന്ന് വിശേഷിപ്പിച്ചത് ആര്? [Britteeshukaarude bharanatthe veluttha neechante bharanam ennu visheshippicchathu aar?]

Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]

183896. കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്ന വ്യക്തി? [Keralatthile subhaashu chandra bosu ennariyappedunna vyakthi?]

Answer: മുഹമ്മദ് അബ്ദുറഹിമാൻ [Muhammadu abdurahimaan]

183897. ജയിലിൽ നിരാഹാര സമരത്തിനിടെ അന്തരിച്ച ധീരദേശാഭിമാനി? [Jayilil niraahaara samaratthinide anthariccha dheeradeshaabhimaani?]

Answer: ജതിൻ ദാസ് [Jathin daasu]

183898. ‘രാജ്യസ്നേഹികളുടെ രാജകുമാരൻ’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്? [‘raajyasnehikalude raajakumaaran’ ennu gaandhiji visheshippicchathu aareyaan?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

183899. ബ്രിട്ടീഷുകാർക്ക് സൂറത്തിൽ വ്യാപാര സ്ഥാപനം തുടങ്ങാൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി ആര്? [Britteeshukaarkku sooratthil vyaapaara sthaapanam thudangaan anumathi nalkiya mugal chakravartthi aar?]

Answer: ജഹാംഗീർ [Jahaamgeer]

183900. “ഇന്ത്യ ഇന്ത്യക്കാർക്ക്” എന്ന് ആഹ്വാനം ആദ്യം മുഴക്കിയതാര്? [“inthya inthyakkaarkku” ennu aahvaanam aadyam muzhakkiyathaar?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution