<<= Back Next =>>
You Are On Question Answer Bank SET 3678

183901. “എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരു ഞാൻ ഭാരതം പിടിച്ചടക്കാം” ഇത് ആരുടെ വാക്കുകൾ? [“enikku randaayiram pattaalakkaare tharu njaan bhaaratham pidicchadakkaam” ithu aarude vaakkukal?]

Answer: റോബർട്ട് ക്ലെവ് [Robarttu klevu]

183902. ‘നേതാജി’ എന്ന് സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത് ആരാണ്? [‘nethaaji’ ennu subhaashu chandrabosine visheshippicchathu aaraan?]

Answer: ഗാന്ധിജി [Gaandhiji]

183903. ഗാന്ധിജിയുടെ മരണത്തെ രണ്ടാമത്തെ ക്രിസ്തു കുരിശിൽ തറയ്ക്കപ്പെട്ടു എന്ന് വിശേഷിപ്പിച്ചത് ആര്? [Gaandhijiyude maranatthe randaamatthe kristhu kurishil tharaykkappettu ennu visheshippicchathu aar?]

Answer: പേൾ എസ് ബക്ക്‌ [Pel esu bakku]

183904. എവിടെ നിന്നാണ് ഹരിജനങ്ങൾ എന്ന വാക്ക് ഗാന്ധിജിക്ക് ലഭിച്ചത്? [Evide ninnaanu harijanangal enna vaakku gaandhijikku labhicchath?]

Answer: നർസിമെഹ്ത എന്ന ഭക്തകവിയിൽ നിന്ന് [Narsimehtha enna bhakthakaviyil ninnu]

183905. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ബ്രിട്ടണിലെ രാജാവ് ആരായിരുന്നു ? [Inthyaykku svaathanthryam labhicchappol brittanile raajaavu aaraayirunnu ?]

Answer: ജോർജ്ജ് ആറാമൻ [Jorjju aaraaman]

183906. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഝാൻൻസിയിൽ നേതൃത്വം നൽകിയത് ആര് ? [Onnaam svaathanthrya samaratthinu jhaannsiyil nethruthvam nalkiyathu aaru ?]

Answer: റാണി ലക്ഷ്മീഭായ് [Raani lakshmeebhaayu]

183907. ആരുടെ കാലത്താണ് ഇന്ത്യയിൽ സെൻസസ് തുടങ്ങിയത്? [Aarude kaalatthaanu inthyayil sensasu thudangiyath?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

183908. 1857-ലെ കലാപത്തിൽ കാൺപൂരിലെ വിപ്ലവനേതാവ്? [1857-le kalaapatthil kaanpoorile viplavanethaav?]

Answer: നാനാസാഹിബ് [Naanaasaahibu]

183909. 1857-ൽ ഝാൻസി യിൽ വിപ്ലവം നയിച്ചത്? [1857-l jhaansi yil viplavam nayicchath?]

Answer: റാണി ലക്ഷ്മി ഭായ് [Raani lakshmi bhaayu]

183910. ലക്നൗവിൽ 1857 വിപ്ലവം നയിച്ചത് ആര്? [Laknauvil 1857 viplavam nayicchathu aar?]

Answer: ബീഗം ഹസ്രത്ത് മഹൽ [Beegam hasratthu mahal]

183911. 1857-ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷുകാരൻ? [1857-le viplavatthe onnaam svaathanthrya samaram ennu visheshippiccha britteeshukaaran?]

Answer: ബെഞ്ചമിൻ ഡിസ്രെലി [Benchamin disreli]

183912. ചൗരി ചൗരാ സംഭവത്തെ നേതൃത്വത്തിന്റെ ദൗർബല്യം എന്ന് വിശേഷിപ്പിച്ചതാര് ? [Chauri chauraa sambhavatthe nethruthvatthinte daurbalyam ennu visheshippicchathaaru ?]

Answer: നേതാജി സുഭാഷ് ചന്ദ്രബോസ് [Nethaaji subhaashu chandrabosu]

183913. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി? [Inthyan naashanal kongrasinte prasidantu aaya oreyoru malayaali?]

Answer: ചേറ്റൂർ ശങ്കരൻ നായർ [Chettoor shankaran naayar]

183914. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചതാര്? [Inthyan naashanal aarmi sthaapicchathaar?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

183915. മലബാർ ലഹളയോടനുബന്ധിച്ച് മലബാറിൽ നടന്ന ഒരു ദാരുണ സംഭവം ഏത്? [Malabaar lahalayodanubandhicchu malabaaril nadanna oru daaruna sambhavam eth?]

Answer: വാഗൺട്രാജഡി [Vaagandraajadi]

183916. ‘നാഷണൽ ഹൊറാൾഡ്’ എന്ന പത്രം ആരംഭിച്ചത്? [‘naashanal horaald’ enna pathram aarambhicchath?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

183917. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡണ്ട്? [Inthyan naashanal kongrasinte aadya prasidandu?]

Answer: W C ബാനർജി [W c baanarji]

183918. അറബികളുടെ ആദ്യത്തെ സിന്ധ് ആക്രമണത്തിന് നേതൃത്വം നൽകിയത് ആര്? [Arabikalude aadyatthe sindhu aakramanatthinu nethruthvam nalkiyathu aar?]

Answer: മുഹമ്മദ്ബിൻ കാസിം [Muhammadbin kaasim]

183919. AD 1175 – ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി ആര്? [Ad 1175 – l inthya aakramiccha thurkki bharanaadhikaari aar?]

Answer: മുഹമ്മദ് ഗോറി [Muhammadu gori]

183920. ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറപാകിയ രണാധികാരി ആര്? [Inthyayil musleem bharanatthinu adittharapaakiya ranaadhikaari aar?]

Answer: മുഹമ്മദ് ഗോറി [Muhammadu gori]

183921. മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം ഏത്? [Muhammadu gori inthyayil aadyam pidicchadakkiya sthalam eth?]

Answer: മുൾട്ടാൻ ( പാകിസ്ഥാൻ ) [Multtaan ( paakisthaan )]

183922. മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയ ഡൽഹിയിലെ ഭരണാധികാരി? [Muhammadu gori paraajayappedutthiya dalhiyile bharanaadhikaari?]

Answer: പൃഥ്വിരാജ് ചൗഹാൻ [Pruthviraaju chauhaan]

183923. മുഹമ്മദ് ഗോറി പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തിയ യുദ്ധം ഏത്? [Muhammadu gori pruthviraaju chauhaane paraajayappedutthiya yuddham eth?]

Answer: രണ്ടാം തറൈൻ യുദ്ധം (1192) [Randaam tharyn yuddham (1192)]

183924. യുദ്ധങ്ങൾക്ക് സാക്ഷ്യംവഹിച്ച തറൈൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Yuddhangalkku saakshyamvahiccha tharyn sthithi cheyyunna samsthaanam ?]

Answer: രാജസ്ഥാൻ [Raajasthaan]

183925. മുഹമ്മദ് ഗോറി ഇന്ത്യയിലേക്ക് കടക്കാൻ തിരഞ്ഞെടുത്ത പാത (ചുരം) ഏത്? [Muhammadu gori inthyayilekku kadakkaan thiranjeduttha paatha (churam) eth?]

Answer: ഖൈബർ ചുരം [Khybar churam]

183926. ‘മുയിസ്സുദീൻ മുഹമ്മദ് ബിൻസാ’ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ആര്? [‘muyisudeen muhammadu binsaa’ enna peril ariyappettirunnathu aar?]

Answer: മുഹമ്മദ് ഗോറി [Muhammadu gori]

183927. ‘റായ് പിതോറ’എന്ന പേരിൽ എന്നറിയപ്പെട്ടിരുന്ന രാജാവ് ? [‘raayu pithora’enna peril ennariyappettirunna raajaavu ?]

Answer: പൃഥ്വിരാജ് ചൗഹാൻ [Pruthviraaju chauhaan]

183928. പൃഥിരാജ് ചൗഹാൻ മുഹമ്മദ് ഗോറിയെ പരാജയപ്പെടുത്തിയ യുദ്ധം? [Pruthiraaju chauhaan muhammadu goriye paraajayappedutthiya yuddham?]

Answer: ഒന്നാം തറൈൻ യുദ്ധം (1191) [Onnaam tharyn yuddham (1191)]

183929. മുഹമ്മദ് ഗസ്നിയുടെ യഥാർത്ഥ പേര് എന്താണ്? [Muhammadu gasniyude yathaarththa peru enthaan?]

Answer: അബ്ദുൾ ഖാസിം മുഹമ്മദ് ഗസ്നി [Abdul khaasim muhammadu gasni]

183930. അൽബറൂണി രചിച്ച പ്രശസ്തമായ കൃതി? [Albarooni rachiccha prashasthamaaya kruthi?]

Answer: താരിഖ് – ഉൽ-ഹിന്ദ് [Thaarikhu – ul-hindu]

183931. ‘പൃഥ്വിരാജ് വിജയ്’ രചിച്ചത്? [‘pruthviraaju vijay’ rachicchath?]

Answer: ജയാങ്ക് [Jayaanku]

183932. ‘വിഗ്രഹ ഭഞ്ജകൻ’ എന്നറിയപ്പെടുന്നത് ? [‘vigraha bhanjjakan’ ennariyappedunnathu ?]

Answer: മുഹമ്മദ് ഗസ്നി [Muhammadu gasni]

183933. ഡൽഹി ഭരിച്ചിരുന്ന അവസാനത്ത ഹിന്ദു രാജാവ്? [Dalhi bharicchirunna avasaanattha hindu raajaav?]

Answer: പൃഥ്വിരാജ് ചൗഹാൻ [Pruthviraaju chauhaan]

183934. ‘പേർഷ്യൻ ഹോമർ’ എന്നറിയപ്പെടുന്ന കവി? [‘pershyan homar’ ennariyappedunna kavi?]

Answer: ഫിർദൗസി [Phirdausi]

183935. മുഹമ്മദ് ഗസ്നി പരാജയപ്പെടുത്തിയ ജയപാലരാജാവ് അംഗമായിരുന്ന രാജവംശം ഏത്? [Muhammadu gasni paraajayappedutthiya jayapaalaraajaavu amgamaayirunna raajavamsham eth?]

Answer: ഷാഹി വംശം [Shaahi vamsham]

183936. ഇന്ത്യയെ ആക്രമിക്കാൻ മുഹമ്മദ് ബിൻ കാസിമിനെ അയച്ച ഇറാഖിലെ ഗവർണർ ആര് ? [Inthyaye aakramikkaan muhammadu bin kaasimine ayaccha iraakhile gavarnar aaru ?]

Answer: അൽ ഹജ്ജാജ് ബിൻ യൂസഫ് [Al hajjaaju bin yoosaphu]

183937. മുഹമ്മദ് ഗസ്നിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതൻ ? [Muhammadu gasniyude kottaaratthilundaayirunna pandithan ?]

Answer: അൽബറൂണി [Albarooni]

183938. യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി അറിയപ്പെടുന്നത്? [Yuddhatthil paraajayappedumpol rajaputhra sthreekal koottamaayi theeyil chaadi aathmahathya cheyyunna reethi ariyappedunnath?]

Answer: ജോഹാർ (ജൗഹർ) [Johaar (jauhar)]

183939. ഫിർദൗസിയുടെ പ്രശസ്തമായ കൃതി ഏത്? [Phirdausiyude prashasthamaaya kruthi eth?]

Answer: ഷാനാമ [Shaanaama]

183940. പൃഥ്വിരാജ് ചൗഹാന്റെ ആസ്ഥാന കവിയായ ചന്ദബർദായിയുടെ പ്രശസ്തമായ കൃതി ഏത്? [Pruthviraaju chauhaante aasthaana kaviyaaya chandabardaayiyude prashasthamaaya kruthi eth?]

Answer: പൃഥ്വിരാജ റാസോ [Pruthviraaja raaso]

183941. മുഹമ്മദ് ഗോറി ഗുജറാത്ത് ആക്രമിച്ചത് ഏതു വർഷം? [Muhammadu gori gujaraatthu aakramicchathu ethu varsham?]

Answer: 1178-79

183942. മുഹമ്മദ് ബിൻ കാസിം പഞ്ചാബിലെ (സിന്ധ് ) ഭരണാധികാരിയായ ദാഹിറിനെ എവിടെ വെച്ചാണ് വധിച്ചത്? [Muhammadu bin kaasim panchaabile (sindhu ) bharanaadhikaariyaaya daahirine evide vecchaanu vadhicchath?]

Answer: സിന്ധിൽ വച്ച് [Sindhil vacchu]

183943. അറബികളുടെ ആദ്യത്തെ ഇന്ത്യൻ ( സിന്ധ് ) ആക്രമണം നടന്ന വര്‍ഷം ഏതാണ്? [Arabikalude aadyatthe inthyan ( sindhu ) aakramanam nadanna var‍sham ethaan?]

Answer: AD 712

183944. പൃഥ്വിരാജ് ചൗഹാന്റെ ആസ്ഥാന കവി ആര്? [Pruthviraaju chauhaante aasthaana kavi aar?]

Answer: ചന്ദബർദായ് [Chandabardaayu]

183945. മുഹമ്മദ് ഗസ്നിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ ആര്? [Muhammadu gasniyude kaalaghattatthil jeevicchirunna prashastha ezhutthukaaran aar?]

Answer: ഫിർദൗസി [Phirdausi]

183946. മുഹമ്മദ് ഗോറിയുടെ സദസ്സിലെ ചരിത്ര പണ്ഡിതന്മാർ? [Muhammadu goriyude sadasile charithra pandithanmaar?]

Answer: റാസി, ഉറുസി [Raasi, urusi]

183947. കാശ്മീർ കീഴടക്കിയ മുഹമ്മദ് ഗസ്നിയുടെ മകൻ ? [Kaashmeer keezhadakkiya muhammadu gasniyude makan ?]

Answer: മസൂദ് [Masoodu]

183948. എ ഡി – 1001- ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി ? [E di – 1001- l inthya aakramiccha thurkki bharanaadhikaari ?]

Answer: മുഹമ്മദ് ഗസ്നി [Muhammadu gasni]

183949. മുഹമ്മദ് ഗസ്നി ജയപാലരാജാവിനെ പരാജയപ്പെടുത്തിയ യുദ്ധം ഏത്? [Muhammadu gasni jayapaalaraajaavine paraajayappedutthiya yuddham eth?]

Answer: വൈഹിന്ദ് യുദ്ധം [Vyhindu yuddham]

183950. മുഹമ്മദ് ബിൻ കാസിം വധിച്ച പഞ്ചാബിലെ ( സിന്ധ് ) ഭരണാധികാരി ? [Muhammadu bin kaasim vadhiccha panchaabile ( sindhu ) bharanaadhikaari ?]

Answer: ദാഹിർ [Daahir]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution