<<= Back
Next =>>
You Are On Question Answer Bank SET 3679
183951. മുഹമ്മദ് ഗസ്നിയുടെ ആക്രമണങ്ങളെ നേരിട്ട ആദ്യ ഇന്ത്യൻ ഭരണാധികാരി ? [Muhammadu gasniyude aakramanangale neritta aadya inthyan bharanaadhikaari ?]
Answer: ജയപാലൻ [Jayapaalan]
183952. ‘പേർഷ്യൻ ഹോമർ’ എന്നറിയപ്പെടുന്ന കവി? . [‘pershyan homar’ ennariyappedunna kavi? .]
Answer: ഫിർദൗസി [Phirdausi]
183953. മുഗൾ ചിത്രകല ഏറ്റവും കൂടുതൽ വളർച്ച നേടിയത് ആരുടെ കാലത്താണ്? [Mugal chithrakala ettavum kooduthal valarccha nediyathu aarude kaalatthaan?]
Answer: ജഹാംഗീർ [Jahaamgeer]
183954. ചിത്രകാരനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത് ആര്? [Chithrakaaranaaya mugal bharanaadhikaari ennariyappedunnathu aar?]
Answer: ജഹാംഗീർ [Jahaamgeer]
183955. ബാബറിന്റെ ഓർമ്മക്കുറിപ്പുകളുടെ പേര്? [Baabarinte ormmakkurippukalude per?]
Answer: തുസു -കി -ബാബറി [Thusu -ki -baabari]
183956. ബാബറിന്റെ ഓർമ്മക്കുറിപ്പുകളായ തുസു – കി – ബാബറി രചിച്ചത് ഏതു ഭാഷയിലാണ്? [Baabarinte ormmakkurippukalaaya thusu – ki – baabari rachicchathu ethu bhaashayilaan?]
Answer: തുർക്കി ഭാഷ [Thurkki bhaasha]
183957. ‘ഹുമയൂൺ ‘ എന്ന പദത്തിന്റെ അർത്ഥം എന്താണ്? [‘humayoon ‘ enna padatthinte arththam enthaan?]
Answer: ഭാഗ്യവാൻ [Bhaagyavaan]
183958. കൊട്ടാരത്തിലെ ഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽ നിന്നും വീണു മരണമടഞ്ഞ മുഗൾ ചക്രവർത്തി? [Kottaaratthile granthappurayude konippadiyil ninnum veenu maranamadanja mugal chakravartthi?]
Answer: ഹുമയൂൺ [Humayoon]
183959. ഹുമയൂണിന്റെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്? [Humayooninte anthyavishramasthalam evideyaan?]
Answer: ഡൽഹി [Dalhi]
183960. ഹുമയൂണിന്റെ ജീവചരിത്രഗ്രന്ഥമായ ഹുമയൂൺ നാമ എഴുതിയത് ആര്? [Humayooninte jeevacharithragranthamaaya humayoon naama ezhuthiyathu aar?]
Answer: ഗുൽബദൻ ബീഗം [Gulbadan beegam]
183961. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം ഏത്? [Onnaam paanippatthu yuddham nadanna varsham eth?]
Answer: 1526 ഏപ്രിൽ 21 [1526 epril 21]
183962. ഡൽഹിയിൽ ദിൽപ്പനാ നഗരം സ്ഥാപിച്ച മുഗൾ ചക്രവർത്തി ആര്? [Dalhiyil dilppanaa nagaram sthaapiccha mugal chakravartthi aar?]
Answer: ഹുമയൂൺ [Humayoon]
183963. അക്ബറിന്റെ മുഴുവൻ പേര്? [Akbarinte muzhuvan per?]
Answer: ജലാലുദ്ദീൻ മുഹമ്മദ് അക്ബർ [Jalaaluddheen muhammadu akbar]
183964. രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയത് ആരെയാണ്? [Randaam paanippatthu yuddhatthil akbar paraajayappedutthiyathu aareyaan?]
Answer: ഹെമുവിനെ [Hemuvine]
183965. രണ്ടാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം? [Randaam paanippatthu yuddham nadanna varsham?]
Answer: 1556
183966. സൈനികശക്തി വർദ്ധിപ്പിക്കാനായി അക്ബർ കൊണ്ടുവന്ന സമ്പ്രദായം എന്താണ്? [Synikashakthi varddhippikkaanaayi akbar konduvanna sampradaayam enthaan?]
Answer: മൻസബ്ദാരി [Mansabdaari]
183967. ഫത്തേപ്പൂർ സിക്രി എന്ന തലസ്ഥാനനഗരി സ്ഥാപിച്ച മുഗൾ ചക്രവർത്തി? [Phattheppoor sikri enna thalasthaananagari sthaapiccha mugal chakravartthi?]
Answer: അക്ബർ [Akbar]
183968. ഗുജറാത്ത് കീഴടക്കിയത്തിന്റെ ഓർമ്മയ്ക്കായി അക്ബർ നിർമ്മിച്ച സ്മാരകം ഏത്? [Gujaraatthu keezhadakkiyatthinte ormmaykkaayi akbar nirmmiccha smaarakam eth?]
Answer: ബുലന്ദ് ദർവാസ [Bulandu darvaasa]
183969. ഫത്തേപ്പൂർ സിക്രിയുടെ കവാടം? [Phattheppoor sikriyude kavaadam?]
Answer: ബുലന്ദ് ദർവാസ [Bulandu darvaasa]
183970. അക്ബറിന്റെ ഭരണ കാലഘട്ടത്തെ കുറിച്ചുള്ള ചരിത്ര ഗ്രന്ഥമായ ‘അക്ബർ നാമ’ രചിച്ചത് ആര്? [Akbarinte bharana kaalaghattatthe kuricchulla charithra granthamaaya ‘akbar naama’ rachicchathu aar?]
Answer: അബ്ദുൽ ഫസൽ [Abdul phasal]
183971. ഫത്തേപ്പൂർ സിക്രി ആരുടെ സ്മരണയ്ക്കാണ് നിർമ്മിച്ചത്? [Phattheppoor sikri aarude smaranaykkaanu nirmmicchath?]
Answer: സലിം ചിസ്തി (അക്ബറിന്റെ ആത്മീയ ഗുരു) [Salim chisthi (akbarinte aathmeeya guru)]
183972. ജഹാംഗീർ ആദ്യകാലനാമം? [Jahaamgeer aadyakaalanaamam?]
Answer: സലീം രാജകുമാരൻ [Saleem raajakumaaran]
183973. നീതി ചങ്ങല നടപ്പിലാക്കിയത്? [Neethi changala nadappilaakkiyath?]
Answer: ജഹാംഗീർ [Jahaamgeer]
183974. അഞ്ചാം സിഖ് ഗുരു അർജുൻ ദേവിനെ വധിച്ച മുഗൾ ചക്രവർത്തി? [Anchaam sikhu guru arjun devine vadhiccha mugal chakravartthi?]
Answer: ജഹാംഗീർ [Jahaamgeer]
183975. ശ്രീനഗറിലെ പ്രസിദ്ധമായ ഷാലിമാർ പൂന്തോട്ടം പണികഴിപ്പിച്ച മുഗൾ ചക്രവർത്തി? [Shreenagarile prasiddhamaaya shaalimaar poonthottam panikazhippiccha mugal chakravartthi?]
Answer: ജഹാംഗീർ [Jahaamgeer]
183976. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പ്രതിനിധികൾ ഇന്ത്യ സന്ദർശിച്ചത് ആരുടെ ഭരണകാലത്ത്? [Imgleeshu eesttu inthya kampani prathinidhikal inthya sandarshicchathu aarude bharanakaalatthu?]
Answer: ജഹാംഗീർ [Jahaamgeer]
183977. ജഹാംഗീർന്റെ ആത്മകഥയുടെ പേര്? [Jahaamgeernte aathmakathayude per?]
Answer: തുസുക് – ഇ – ജഹാം ഗിരി (പേർഷ്യൻ ഭാഷയിൽ) [Thusuku – i – jahaam giri (pershyan bhaashayil)]
183978. ബ്രിട്ടീഷുകാർക്ക് സൂററ്റിൽ വ്യാപാരസ്ഥാപനം തുടങ്ങാൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി? [Britteeshukaarkku soorattil vyaapaarasthaapanam thudangaan anumathi nalkiya mugal chakravartthi?]
Answer: ജഹാംഗീർ [Jahaamgeer]
183979. മുഗൾ ശില്പവിദ്യയുടെ സുവർണ്ണകാലഘട്ടം എന്നറിയപ്പെടുന്നത്? [Mugal shilpavidyayude suvarnnakaalaghattam ennariyappedunnath?]
Answer: ഷാജഹാന്റെ കാലഘട്ടം [Shaajahaante kaalaghattam]
183980. ആഗ്രയിൽ നിന്നും ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റിയത്? [Aagrayil ninnum dalhiyilekku thalasthaanam maattiyath?]
Answer: ഷാജഹാൻ [Shaajahaan]
183981. നിർമ്മിതികളുടെ രാജകുമാരൻ, ശില്പികളുടെ രാജാവ് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി? [Nirmmithikalude raajakumaaran, shilpikalude raajaavu ennokke visheshippikkappettirunna mugal chakravartthi?]
Answer: ഷാജഹാൻ [Shaajahaan]
183982. മുഗൾ സാമ്രാജ്യത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്? [Mugal saamraajyatthile suvarnna kaalaghattam ennariyappedunnath?]
Answer: ഷാജഹാൻറെ കാലഘട്ടം [Shaajahaanre kaalaghattam]
183983. ഷാജഹാൻ നിർമ്മിച്ച പ്രധാന നിർമ്മിതികൾ? [Shaajahaan nirmmiccha pradhaana nirmmithikal?]
Answer: താജ്മഹൽ (ആഗ്ര), ചെങ്കോട്ട, ജുമാമസ്ജിദ്, ചെങ്കോട്ട (ഡൽഹി) മോത്തി മസ്ജിദ്, ദിവാൻ ഇ ഘാസ്, ദിവാൻ ഇ ആം [Thaajmahal (aagra), chenkotta, jumaamasjidu, chenkotta (dalhi) motthi masjidu, divaan i ghaasu, divaan i aam]
183984. മയൂര സിംഹാസനം നിർമ്മിച്ച മുഗൾ രാജാവ്? [Mayoora simhaasanam nirmmiccha mugal raajaav?]
Answer: ഷാജഹാൻ [Shaajahaan]
183985. മയൂര സിംഹാസനം ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ട് പോയത്? [Mayoora simhaasanam inthyayil ninnum kadatthikkondu poyath?]
Answer: നാദിർഷ [Naadirsha]
183986. മാർബിളിന്റെ ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Maarbilinte ithihaasam ennu visheshippikkappedunnath?]
Answer: താജ്മഹൽ [Thaajmahal]
183987. കാലത്തിന്റെ കവിളിലെ കണ്ണുനീർ തുള്ളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത് ആര്? [Kaalatthinte kavilile kannuneer thulli ennu thaajmahaline visheshippicchathu aar?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
183988. ഷാജഹാന്റെ ബാല്യകാല നാമം എന്തായിരുന്നു? [Shaajahaante baalyakaala naamam enthaayirunnu?]
Answer: ഖുറം [Khuram]
183989. മയൂര സിംഹാസനം സൂക്ഷിച്ചിരിക്കുന്നത് എവിടെയാണ്? [Mayoora simhaasanam sookshicchirikkunnathu evideyaan?]
Answer: ലണ്ടൻ ടവർ മ്യൂസിയം [Landan davar myoosiyam]
183990. ഷാജഹാൻ ഡൽഹിയിൽ പണികഴിപ്പിച്ച തലസ്ഥാന നഗരം? [Shaajahaan dalhiyil panikazhippiccha thalasthaana nagaram?]
Answer: ഷാജഹാനാ ബാദ് [Shaajahaanaa baadu]
183991. ലാഹോർ ഗേറ്റ് ഏത് നിർമ്മിതിയുടെ പ്രവേശനകവാടമാണ്? [Laahor gettu ethu nirmmithiyude praveshanakavaadamaan?]
Answer: ചെങ്കോട്ട [Chenkotta]
183992. താജ്മഹലിന്റെ ശില്പി ആര്? [Thaajmahalinte shilpi aar?]
Answer: ഉസ്താദ് ഈസ [Usthaadu eesa]
183993. ഷാജഹാനെ തടവറയിൽ പരിചരിച്ചിരുന്ന മകൾ? [Shaajahaane thadavarayil paricharicchirunna makal?]
Answer: ജഹനാര [Jahanaara]
183994. ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരകം ഏത്? [Shaajahaan bhaarya mumthaasu mahalinte ormmaykkaayi nirmmiccha smaarakam eth?]
Answer: താജ്മഹൽ [Thaajmahal]
183995. അക്ബർ നിർത്തലാക്കിയ ജസിയ എന്ന നികുതി പുനഃസ്ഥാപിച്ചത് ആര്? [Akbar nirtthalaakkiya jasiya enna nikuthi punasthaapicchathu aar?]
Answer: ഔറംഗസീബ് [Auramgaseebu]
183996. പുരന്തർസന്ധി ഒപ്പു വെച്ച മുഗൾ ചക്രവർത്തി? [Purantharsandhi oppu veccha mugal chakravartthi?]
Answer: ഔറംഗസീബ് [Auramgaseebu]
183997. ഔറംഗസീബിന്റെ ഭാര്യയായ റാബിയ ദുരാനിക്കിന് വേണ്ടി നിർമ്മിച്ച ശവകുടീരം? [Auramgaseebinte bhaaryayaaya raabiya duraanikkinu vendi nirmmiccha shavakudeeram?]
Answer: ബീബി കാ മക്ബറ (ഔറംഗാബാദ്, മഹാരാഷ്ട്ര) [Beebi kaa makbara (auramgaabaadu, mahaaraashdra)]
183998. പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്നത്? [Paavangalude thaajmahal ennariyappedunnath?]
Answer: ബീബി കാ മക്ബറ [Beebi kaa makbara]
183999. ‘ആലംഗീർ’ എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി? [‘aalamgeer’ enna peru sveekariccha mugal chakravartthi?]
Answer: ഔറംഗസീബ് [Auramgaseebu]
184000. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിക്കുകയും ജസിയ നികുതി പുനരാരംഭിക്കുകയും ചെയ്ത മുഗൾ ചക്രവർത്തി? [Kottaaratthil paattum nrutthavum nirodhikkukayum jasiya nikuthi punaraarambhikkukayum cheytha mugal chakravartthi?]
Answer: ഔറംഗസീബ് [Auramgaseebu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution