<<= Back Next =>>
You Are On Question Answer Bank SET 3680

184001. ‘ഡക്കാൻ നയം’ നടപ്പിലാക്കിയ മുഗൾ ചക്രവർത്തി? [‘dakkaan nayam’ nadappilaakkiya mugal chakravartthi?]

Answer: ഔറംഗസീബ് [Auramgaseebu]

184002. ശിവാജിയുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി? [Shivaajiyumaayi nirantharam yuddhatthilerppettirunna mugal chakravartthi?]

Answer: ഔറംഗസീബ് [Auramgaseebu]

184003. മുഗൾ സാമ്രാജ്യത്തിലെ ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി? [Mugal saamraajyatthile buddhimaanaaya vidddi ennariyappetta mugal chakravartthi?]

Answer: ഔറംഗസീബ് [Auramgaseebu]

184004. ജീവിക്കുന്ന സന്യാസി, സിന്ദ് പീർ എന്നൊക്കെറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി? [Jeevikkunna sanyaasi, sindu peer ennokkeriyappettirunna mugal chakravartthi?]

Answer: ഔറംഗസീബ് [Auramgaseebu]

184005. സിക്ക് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ച മുഗൾ ചക്രവർത്തി? [Sikku guruvaaya theju bahaadoorine vadhiccha mugal chakravartthi?]

Answer: ഔറംഗസീബ് [Auramgaseebu]

184006. ഷാജഹാനെ തടവിലാക്കിയ അദ്ദേഹത്തിൻ്റെ മകൻ? [Shaajahaane thadavilaakkiya addhehatthin്re makan?]

Answer: ഔറംഗസീബ് [Auramgaseebu]

184007. ഔറംഗസീബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Auramgaseebinte shavakudeeram sthithicheyyunnathu evideyaan?]

Answer: ദൗലത്താബാദ് [Daulatthaabaadu]

184008. അവസാനത്തെ മുഗൾ ചക്രവർത്തി? [Avasaanatthe mugal chakravartthi?]

Answer: ബഹാദൂർ ഷാ II [Bahaadoor shaa ii]

184009. ഒന്നാം സ്വാതന്ത്ര്യ സമരക്കാലത്ത് ഡൽഹി മുഗൾ ചക്രവർത്തി ആരായിരുന്നു? [Onnaam svaathanthrya samarakkaalatthu dalhi mugal chakravartthi aaraayirunnu?]

Answer: ബഹാദൂർ ഷാ II [Bahaadoor shaa ii]

184010. ബഹാദൂർ ഷാ II നെ നാടു കടത്തിയത് എവിടേയ്ക്ക്? [Bahaadoor shaa ii ne naadu kadatthiyathu evideykku?]

Answer: റംഗൂണിലേക്ക് [Ramgoonilekku]

184011. ബഹാദൂർ ഷാ II അന്തരിച്ചത് എവിടെ വെച്ച്? [Bahaadoor shaa ii antharicchathu evide vecchu?]

Answer: റംഗൂൺ [Ramgoon]

184012. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എന്നാണ്? [Onnaam svaathanthrya samaram pottippurappettathu ennaan?]

Answer: 1857 മെയ് 10 [1857 meyu 10]

184013. ഡെവിൾസ് വിൻഡ് (ചെകുത്താനെ കാറ്റ്) എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച സംഭവം ഏത്? [Devilsu vindu (chekutthaane kaattu) ennu britteeshukaar visheshippiccha sambhavam eth?]

Answer: 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരം [1857- le onnaam svaathanthrya samaram]

184014. ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമര സേനാനി ആരാണ്? [Ogasttu 15 janmadinamaaya svaathanthrasamara senaani aaraan?]

Answer: അരവിന്ദഘോഷ് [Aravindaghoshu]

184015. ഓഗസ്റ്റ് 15 ചരമദിനമായ സ്വാതന്ത്ര സമര സേനാനി ആരാണ്? [Ogasttu 15 charamadinamaaya svaathanthra samara senaani aaraan?]

Answer: സർദാർ അജിത് സിംഗ് [Sardaar ajithu simgu]

184016. 1857- ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത് ആരാണ്? [1857- le viplavatthinte buddhikendram ennariyappedunnathu aaraan?]

Answer: നാനാസാഹിബ് [Naanaasaahibu]

184017. സത്താറയിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു? [Satthaarayil kvittu inthya samaratthinu nethruthvam nalkiyathu aaraayirunnu?]

Answer: നാനാ പാട്ടീൽ [Naanaa paatteel]

184018. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നേതാക്കൾ? [Kvittu inthya samaravumaayi bandhappettu arasttilaaya pramukha nethaakkal?]

Answer: ഗാന്ധിജി, ജവഹർലാൽ നെഹ്റു, രാജേന്ദ്രപ്രസാദ്, സരോജിനിനായിഡു [Gaandhiji, javaharlaal nehru, raajendraprasaadu, sarojininaayidu]

184019. ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചതോടെ ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചത് എവിടെയായിരുന്നു? [Kvittu inthyaa samaram aarambhicchathode gaandhijiye arasttu cheythu paarppicchathu evideyaayirunnu?]

Answer: പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ [Pooneyile aagaakhaan kottaaratthil]

184020. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ജവഹർലാൽ നെഹ്റുവിനെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചത് എവിടെയാണ്? [Kvittu inthya samara kaalatthu javaharlaal nehruvine arasttu cheythu paarppicchathu evideyaan?]

Answer: ബോംബെയിലെ അഹമ്മദ് നഗർ കോട്ട [Bombeyile ahammadu nagar kotta]

184021. അഹമ്മദ് നഗർ കോട്ടയിൽ തടവിൽ കഴിഞ്ഞ കാലത്ത് ജവഹർലാൽ നെഹ്റു രചിച്ച കൃതി ഏത്? [Ahammadu nagar kottayil thadavil kazhinja kaalatthu javaharlaal nehru rachiccha kruthi eth?]

Answer: ഇന്ത്യയെ കണ്ടെത്തൽ [Inthyaye kandetthal]

184022. “സ്വാതന്ത്രം എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും’ ഇത് ആരുടെ വാക്കുകൾ? [“svaathanthram ente janmaavakaashamaanu athu njaan neduka thanne cheyyum’ ithu aarude vaakkukal?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

184023. 1940- ലാണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത് ആരെയാണ് ഗാന്ധിജി ഇതിനായി ആദ്യം തെരഞ്ഞെടുത്തത്? [1940- laanu gaandhiji vyakthi sathyaagraham aarambhicchathu aareyaanu gaandhiji ithinaayi aadyam theranjedutthath?]

Answer: വിനോബാ ഭാവേ [Vinobaa bhaave]

184024. ഇന്ത്യയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പഠിക്കാൻ 1882 -ൽ ബ്രിട്ടീഷ് സർക്കാർ നിയമിച്ച കമ്മിറ്റി മുമ്പാകെ തെളിവ് നൽകിയ വനിത ആര്? [Inthyayile vidyaabhyaasa prashnangal padtikkaan 1882 -l britteeshu sarkkaar niyamiccha kammitti mumpaake thelivu nalkiya vanitha aar?]

Answer: പണ്ഡിറ്റ് രമാഭായ് [Pandittu ramaabhaayu]

184025. ലീഡർ എന്ന പത്രത്തിന്റെ സ്ഥാപകൻ ആരാണ്? [Leedar enna pathratthinte sthaapakan aaraan?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

184026. പൂർണ സ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം? [Poorna svaraaju prameyam paasaakkiya kongrasu sammelanam?]

Answer: 1929 ലെ ലാഹോർ സമ്മേളനം [1929 le laahor sammelanam]

184027. ദില്ലി ചലോ എന്ന മുദ്രാവാക്യം ഉയർത്തിയത് ആരാണ്? [Dilli chalo enna mudraavaakyam uyartthiyathu aaraan?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

184028. ദണ്ഡിമാർച്ചിനെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ചതാര്? [Dandimaarcchine chaayakkoppayile kodunkaattu ennu visheshippicchathaar?]

Answer: ഇർവിൻ പ്രഭു [Irvin prabhu]

184029. ഗാന്ധിജിയുടെ ദണ്ഡിയാത്രയിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം? [Gaandhijiyude dandiyaathrayil gaandhijiyum anuyaayikalum aalapiccha gaanam?]

Answer: രഘുപതി രാഘവ രാജാറാം [Raghupathi raaghava raajaaraam]

184030. ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ്? [Gaandhijiyude arasttinu shesham uppu sathyaagrahatthinu nethruthvam nalkiyathu aaraan?]

Answer: അംബാസ് ത്യാബ്ജി [Ambaasu thyaabji]

184031. ക്വിറ്റിന്ത്യാ സമരത്തിൽ നിന്നും വിട്ടുനിന്ന പ്രമുഖ സംഘടനകൾ? [Kvittinthyaa samaratthil ninnum vittuninna pramukha samghadanakal?]

Answer: കമ്മ്യൂണിസ്റ്റ് പാർട്ടി, മുസ്ലിം ലീഗ്, ഹിന്ദു മഹാസഭ [Kammyoonisttu paartti, muslim leegu, hindu mahaasabha]

184032. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബോംബെയിൽ നിയമ വിരുദ്ധമായി പ്രവർത്തിച്ച റേഡിയോ പ്രക്ഷേപണകേന്ദ്രം ഏതായിരുന്നു? [Kvittu inthya samarakaalatthu bombeyil niyama viruddhamaayi pravartthiccha rediyo prakshepanakendram ethaayirunnu?]

Answer: കോൺഗ്രസ് റേഡിയോ [Kongrasu rediyo]

184033. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഒളിവിലിരുന്ന് റേഡിയോ പ്രക്ഷേപണം നടത്തിയത് ആരാണ്? [Kvittu inthya samarakaalatthu olivilirunnu rediyo prakshepanam nadatthiyathu aaraan?]

Answer: ഉഷാ മേത്ത [Ushaa mettha]

184034. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ക്ലൈമാക്സ് എന്നറിയപ്പെടുന്ന സമരം ഏതാണ്? [Inthyan svaathanthryasamara charithratthile klymaaksu ennariyappedunna samaram ethaan?]

Answer: ക്വിറ്റ് ഇന്ത്യാ സമരം [Kvittu inthyaa samaram]

184035. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഫ്രീഡം ബ്രിഗേഡ് (ആസാദ് ദസ്ത്) എന്ന സംഘടന രൂപീകരിച്ചത്? [Kvittu inthya samara kaalatthu phreedam brigedu (aasaadu dasthu) enna samghadana roopeekaricchath?]

Answer: ജയ പ്രകാശ് നാരായണൻ [Jaya prakaashu naaraayanan]

184036. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഒളിവിൽ ഇരുന്നുകൊണ്ട് സമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് ആരാണ്? [Kvittu inthya samarakaalatthu olivil irunnukondu samaratthinu nethruthvam nalkiya kongrasu soshyalisttu prasthaanatthinte pramukha nethaavu aaraan?]

Answer: റാം മനോഹർ ലോഹ്യ [Raam manohar lohya]

184037. ക്വിറ്റ് ഇന്ത്യ സമരകാലത്ത് വ്യക്തി സത്യാഗ്രഹപരിപാടിക്ക് തുടക്കം കുറിച്ചത് എന്ന്? [Kvittu inthya samarakaalatthu vyakthi sathyaagrahaparipaadikku thudakkam kuricchathu ennu?]

Answer: 1940 സെപ്റ്റംബർ [1940 septtambar]

184038. ക്വിറ്റ് ഇന്ത്യ സമര കാലത്ത് മിഡ്നാപൂരിലെ താംലൂക്കിൽ രൂപീകൃതമായ സമാന്തര സർക്കാർ അറിയപ്പെടുന്നത്? [Kvittu inthya samara kaalatthu midnaapoorile thaamlookkil roopeekruthamaaya samaanthara sarkkaar ariyappedunnath?]

Answer: താമ്രലിപ് തജതീയ സർക്കാർ [Thaamralipu thajatheeya sarkkaar]

184039. ക്വിറ്റിന്ത്യാ സമരത്തെ “ഭ്രാന്തൻ സാഹസികത” (Mad Venture)എന്ന് വിശേഷിപ്പിച്ചത് ആരാണ്? [Kvittinthyaa samaratthe “bhraanthan saahasikatha” (mad venture)ennu visheshippicchathu aaraan?]

Answer: ഡോ. ബി ആർ അംബേദ്കർ [Do. Bi aar ambedkar]

184040. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി ജയിലിലടച്ച മഹാത്മജിയും മറ്റു നേതാക്കളെയും മോചിപ്പിച്ചത് എന്നാണ്? [Kvittu inthya samaratthinte bhaagamaayi jayililadaccha mahaathmajiyum mattu nethaakkaleyum mochippicchathu ennaan?]

Answer: 1944 മെയ് മാസം [1944 meyu maasam]

184041. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഹസാരിബാഗ് ജയിലിൽ നിന്ന് തടവുചാടി വിപ്ലവ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ആരായിരുന്നു? [Kvittu inthya samara kaalatthu hasaaribaagu jayilil ninnu thadavuchaadi viplava pravartthanangalkku nethruthvam kodutthathu aaraayirunnu?]

Answer: ജയ പ്രകാശ് നാരായണൻ [Jaya prakaashu naaraayanan]

184042. ക്വിറ്റ് ഇന്ത്യ സമരകാലത്ത് സമാന്തര സർക്കാർ നിലവിൽ വന്ന സ്ഥലങ്ങൾ? [Kvittu inthya samarakaalatthu samaanthara sarkkaar nilavil vanna sthalangal?]

Answer: ബല്ലിയ, സത്താറ. താംലൂക്ക്‌ [Balliya, satthaara. Thaamlookku]

184043. ഓഗസ്റ്റ് ക്രാന്തി മൈതാനം എന്നറിയപ്പെടുന്നത്? [Ogasttu kraanthi mythaanam ennariyappedunnath?]

Answer: മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനം [Mumbyyile govaaliya daanku mythaanam]

184044. ഇന്ത്യൻ പുരാവസ്തു ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan puraavasthu gaveshanatthinte pithaavu ennariyappedunnath?]

Answer: അലക്സാണ്ടർ കണ്ണിങ്ഹാം [Alaksaandar kanninghaam]

184045. സിന്ധു നദീതട സംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ എന്നറിയപ്പെടുന്നത്? [Sindhu nadeethada samskaaratthinte upajnjaathaakkal ennariyappedunnath?]

Answer: ദ്രാവിഡർ [Draavidar]

184046. സിന്ധുനദീതട സംസ്കാരം അറിയപ്പെടുന്ന മറ്റൊരു പേര്? [Sindhunadeethada samskaaram ariyappedunna mattoru per?]

Answer: വെങ്കലയുഗ സംസ്കാരം [Venkalayuga samskaaram]

184047. സിന്ധു നദീതട കേന്ദ്രമായ ഹാരപ്പ കണ്ടെത്തിയത് ആര്? [Sindhu nadeethada kendramaaya haarappa kandetthiyathu aar?]

Answer: ഭീഷ്മ സാഹ്നി (1921-ൽ) [Bheeshma saahni (1921-l)]

184048. ഹാരപ്പ, മോഹൻജദാരോ എന്നീ സിന്ധുനദീതട കേന്ദ്ര പ്രദേശങ്ങൾ ഇന്ന് ഏതു രാജ്യത്താണ്? [Haarappa, mohanjadaaro ennee sindhunadeethada kendra pradeshangal innu ethu raajyatthaan?]

Answer: പാക്കിസ്ഥാൻ [Paakkisthaan]

184049. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ സിന്ധു നദീതട കേന്ദ്രം ഏത്? [Paakisthaanile sindhu pravishyayil sthithicheyyunna prasiddhamaaya sindhu nadeethada kendram eth?]

Answer: മോഹൻജദാരോ [Mohanjadaaro]

184050. പാക്കിസ്ഥാനിലെ സഹിവാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സിന്ധുനദീതട കേന്ദ്രം ഏത്? [Paakkisthaanile sahivaal jillayil sthithi cheyyunna prasiddhamaaya sindhunadeethada kendram eth?]

Answer: ഹാരപ്പ [Haarappa]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution