<<= Back
Next =>>
You Are On Question Answer Bank SET 3681
184051. ഏറ്റവും വലിയ സിന്ധു നദീതട കേന്ദ്രം? [Ettavum valiya sindhu nadeethada kendram?]
Answer: ഹാരപ്പ [Haarappa]
184052. മരിച്ചവരുടെ കുന്ന് അല്ലെങ്കിൽ മരിച്ചവരുടെ മല എന്നറിയപ്പെടുന്ന സിന്ധു നദീതട കേന്ദ്രം ഏത്? [Maricchavarude kunnu allenkil maricchavarude mala ennariyappedunna sindhu nadeethada kendram eth?]
Answer: മോഹൻജദാരോ [Mohanjadaaro]
184053. മഹത്തായ പത്തായപുര, മഹത്തായ സ്നാനഘട്ടം എന്നിവ സ്ഥിതി ചെയ്യുന്ന സിന്ധുനദീതട കേന്ദ്രം ഏത്? [Mahatthaaya patthaayapura, mahatthaaya snaanaghattam enniva sthithi cheyyunna sindhunadeethada kendram eth?]
Answer: മോഹൻജദാരോ [Mohanjadaaro]
184054. മെലൂഹ എന്നറിയപ്പെടുന്നത്? [Melooha ennariyappedunnath?]
Answer: സിന്ധു നദീതട സംസ്കാരം [Sindhu nadeethada samskaaram]
184055. സിന്ധു നദീതട സംസ്കാരത്തിലെ പ്രധാന സവിശേഷതകൾ എന്താണ്? [Sindhu nadeethada samskaaratthile pradhaana savisheshathakal enthaan?]
Answer: നഗരാസൂത്രണവും നഗരവത്കരണവും [Nagaraasoothranavum nagaravathkaranavum]
184056. സിന്ധു നദീതട നിവാസികൾ ഏറ്റവുമധികമുണ്ടായിരുന്ന പ്രദേശം ഏത്? ? [Sindhu nadeethada nivaasikal ettavumadhikamundaayirunna pradesham eth? ?]
Answer: മെഡിറ്ററേനിയൻ [Medittareniyan]
184057. ഇഷ്ടിക പാകിയ വീഥികളും, ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഇരുനില കെട്ടിടങ്ങളും, വ്യക്തമായ അഴുക്കുചാൽ സംവിധാനവും കൊണ്ട് ശ്രദ്ധേയമായ സിന്ധുനദീതട കേന്ദ്രം ഏത്? [Ishdika paakiya veethikalum, ishdika kondu nirmmiccha irunila kettidangalum, vyakthamaaya azhukkuchaal samvidhaanavum kondu shraddheyamaaya sindhunadeethada kendram eth?]
Answer: മോഹൻജദാരോ [Mohanjadaaro]
184058. ഹാരപ്പൻ സംസ്കാരം നിലനിന്നിരുന്ന നദീതീരം? [Haarappan samskaaram nilaninnirunna nadeetheeram?]
Answer: രവി [Ravi]
184059. ആദ്യമായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രം? [Aadyamaayi kandetthiya sindhu nadeethada samskaara kendram?]
Answer: ഹാരപ്പ [Haarappa]
184060. രണ്ടാമതായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രം? [Randaamathaayi kandetthiya sindhu nadeethada samskaara kendram?]
Answer: മോഹൻജദാരോ [Mohanjadaaro]
184061. അവസാനമായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രം ഏതാണ്? [Avasaanamaayi kandetthiya sindhu nadeethada samskaara kendram ethaan?]
Answer: ധോളവീര [Dholaveera]
184062. സിന്ധു നദീതട നിവാസികൾ ആരാധിച്ചിരുന്ന പുരുഷ ദൈവം? [Sindhu nadeethada nivaasikal aaraadhicchirunna purusha dyvam?]
Answer: പശുപതി [Pashupathi]
184063. സിന്ധു നദീതട നിവാസികൾ ആരാധിച്ചിരുന്ന സ്ത്രീ ദൈവം? [Sindhu nadeethada nivaasikal aaraadhicchirunna sthree dyvam?]
Answer: മാതൃദേവത [Maathrudevatha]
184064. ഹാരപ്പൻ സംസ്കാരം എന്നറിയപ്പെടുന്നത്? [Haarappan samskaaram ennariyappedunnath?]
Answer: സിന്ധുനദീതട സംസ്കാരം [Sindhunadeethada samskaaram]
184065. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന മോഹൻജദാരോ ഇന്ന് സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Sindhu nadeethada samskaaram nilaninnirunna mohanjadaaro innu sthithi cheyyunnathu evideyaan?]
Answer: സിന്ധ് (പാക്കിസ്ഥാൻ) [Sindhu (paakkisthaan)]
184066. പൂർവ്വ ഹാരപ്പൻ സംസ്കാര അവശിഷ്ടങ്ങൾ ലഭിച്ച സ്ഥലങ്ങളിൽ പ്രധാനപ്പെട്ടത്? [Poorvva haarappan samskaara avashishdangal labhiccha sthalangalil pradhaanappettath?]
Answer: രൺഗപ്പൂർ [Rangappoor]
184067. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന ഹാരപ്പ എവിടെയാണ്? [Sindhu nadeethada samskaaram nilaninnirunna haarappa evideyaan?]
Answer: പഞ്ചാബ് (പാകിസ്ഥാനിലെ) [Panchaabu (paakisthaanile)]
184068. സിന്ധു നദീതട സംസ്കാരത്തിന് ആ പേര് നൽകിയത് ആര്? [Sindhu nadeethada samskaaratthinu aa peru nalkiyathu aar?]
Answer: സർ.ജോൺ മാർഷൽ [Sar. Jon maarshal]
184069. പശ്ചിമേഷ്യൻ (മെസപ്പൊട്ടേമിയൻ) വ്യാപാരവുമായി ബന്ധപ്പെട്ടിരുന്ന സിന്ധു നദീതട കേന്ദ്രങ്ങൾ ഏതൊക്കെയാണ്? [Pashchimeshyan (mesappottemiyan) vyaapaaravumaayi bandhappettirunna sindhu nadeethada kendrangal ethokkeyaan?]
Answer: ലോത്തൽ, സുക്താഗെൽഡോർ [Lotthal, sukthaageldor]
184070. ഏറ്റവും കൂടുതൽ സിന്ധു നദീതട കേന്ദ്രങ്ങൾ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്? [Ettavum kooduthal sindhu nadeethada kendrangal kaanappedunna inthyan samsthaanam eth?]
Answer: ഗുജറാത്ത് [Gujaraatthu]
184071. സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാ മൂർത്തി? [Sindhu nadeethada nivaasikalude pradhaana aaraadhanaa moortthi?]
Answer: മാതൃ ദേവതയും പശുപതി മഹാദേവനും [Maathru devathayum pashupathi mahaadevanum]
184072. റോഡുകൾ നിർമ്മിക്കപ്പെട്ടിരുന്ന ഏതു ആകൃതിയിലാണ്? [Rodukal nirmmikkappettirunna ethu aakruthiyilaan?]
Answer: മട്ടകോൺ ആകൃതിയിൽ [Mattakon aakruthiyil]
184073. പ്രകൃതി ദുരന്തങ്ങളാണ് സിന്ധു നദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് അഭിപ്രായപ്പെട്ടത് ആര്? [Prakruthi duranthangalaanu sindhu nadeethada samskaaratthinte thakarcchaykku kaaranamennu abhipraayappettathu aar?]
Answer: ജി.എഫ്. ഡേൽസി [Ji. Ephu. Delsi]
184074. ഇന്ത്യ എന്ന പേര് ഉടലെടുത്തത് എന്തിൽ നിന്നാണ്? [Inthya enna peru udaledutthathu enthil ninnaan?]
Answer: സിന്ധു എന്ന പേരിൽ നിന്ന് [Sindhu enna peril ninnu]
184075. ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Aadhunika inthyan charithratthinte pithaavu ennariyappedunnath?]
Answer: സർ വില്യം ജോൺസ് [Sar vilyam jonsu]
184076. മോഹൻജൊദാരോയിൽ നിന്നും കണ്ടെടുത്ത പ്രശസ്തമായ നിർമ്മിതി ഏത്? [Mohanjodaaroyil ninnum kandeduttha prashasthamaaya nirmmithi eth?]
Answer: മഹാസ്നാനഘട്ടം (ഗ്രേറ്റ് ബാത്ത്) [Mahaasnaanaghattam (grettu baatthu)]
184077. സിന്ധുനദീതട സംസ്കാരത്തെ കുറിച്ച് ആദ്യമായി സൂചന നൽകിയത്? [Sindhunadeethada samskaaratthe kuricchu aadyamaayi soochana nalkiyath?]
Answer: ചാൾസ് മേഴ്സൺ [Chaalsu mezhsan]
184078. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട നദി? [Rugvedatthil ettavum kooduthal paraamarshikkappetta nadi?]
Answer: സിന്ധു [Sindhu]
184079. സിന്ധു നദീതട മുദ്രകൾ ലഭിച്ച പശ്ചിമേഷ്യൻ (മെസപ്പെട്ടോമിയൻ) നഗരങ്ങൾ ഏതൊക്കെയാണ്? [Sindhu nadeethada mudrakal labhiccha pashchimeshyan (mesappettomiyan) nagarangal ethokkeyaan?]
Answer: ഉർ, കിഷ്, ഉമമ, ലഗാഷ്, ടെൽഅസ്മർ [Ur, kishu, umama, lagaashu, delasmar]
184080. ബൻവാലി എന്ന സിന്ധുനദീതട കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Banvaali enna sindhunadeethada kendram sthithi cheyyunnathu evideyaan?]
Answer: ഹിസാർ ജില്ല (ഹരിയാന) [Hisaar jilla (hariyaana)]
184081. പാകിസ്ഥാനിലെ മൗണ്ട് ഗോമറി (സഹിവാൾ) ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട കേന്ദ്രം ഏത്? [Paakisthaanile maundu gomari (sahivaal) jillayil sthithi cheyyunna sindhu nadeethada kendram eth?]
Answer: ഹാരപ്പ [Haarappa]
184082. മനുഷ്യനും മൃഗവും ചേർന്ന ‘യൂണികോൺ’ എന്ന പ്രത്യേക രൂപത്തെ ആരാധിച്ചിരുന്നുവർ? [Manushyanum mrugavum chernna ‘yoonikon’ enna prathyeka roopatthe aaraadhicchirunnuvar?]
Answer: സിന്ധു നദീതട നിവാസികൾ [Sindhu nadeethada nivaasikal]
184083. സിന്ധുനദീതട കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രധാന മനുഷ്യ വർഗ്ഗങ്ങൾ ഏതൊക്കെയാണ്? [Sindhunadeethada kaalaghattatthil jeevicchirunna pradhaana manushya varggangal ethokkeyaan?]
Answer: മെഡിറ്ററേനിയൻ ആൽപ്പിനോയിഡ്, പ്രോട്ടോ-ആസ്ട്രോലോയിഡ്, മംഗോളിഡ് [Medittareniyan aalppinoyidu, protto-aasdroloyidu, mamgolidu]
184084. കാലിബംഗൻ എന്ന സിന്ധുനദീതട കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Kaalibamgan enna sindhunadeethada kendram sthithi cheyyunna inthyan samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
184085. വീടുകളോടും ചേർന്ന് കിണറുകളും തടികൊണ്ട് നിർമ്മിച്ച ഓട സംവിധാനവും കണ്ടെത്തിയ പ്രദേശം? [Veedukalodum chernnu kinarukalum thadikondu nirmmiccha oda samvidhaanavum kandetthiya pradesham?]
Answer: കാലിബംഗൻ [Kaalibamgan]
184086. സിന്ധു നദീതട സംസ്കാര കേന്ദ്രമായ ലോത്തൽ കണ്ടെത്തിയത്? [Sindhu nadeethada samskaara kendramaaya lotthal kandetthiyath?]
Answer: എസ്.ആർ.റാവു (1957) [Esu. Aar. Raavu (1957)]
184087. സ്ത്രീയേയും പുരുഷനേയും ഒന്നിച്ച് അടക്കം ചെയ്തതിന്റെ തെളിവുകൾ ലഭിച്ച പ്രദേശം? [Sthreeyeyum purushaneyum onnicchu adakkam cheythathinte thelivukal labhiccha pradesham?]
Answer: ലോത്തൽ [Lotthal]
184088. ചെസ്സ് ബോർഡ്, ചെമ്പിൽ നിർമ്മിച്ച നായ തുടങ്ങിയവ കണ്ടെത്തിയത് എവിടെ നിന്ന്? [Chesu bordu, chempil nirmmiccha naaya thudangiyava kandetthiyathu evide ninnu?]
Answer: ലോത്തൽ [Lotthal]
184089. സിന്ധു നദീതട കാലത്ത് ഒഴുകിയിരുന്നതും എന്നാലിപ്പോൾ ഭൂമിക്കടിയിലായി എന്നു കരുതുന്നതുമായ നദി? [Sindhu nadeethada kaalatthu ozhukiyirunnathum ennaalippol bhoomikkadiyilaayi ennu karuthunnathumaaya nadi?]
Answer: സരസ്വതി [Sarasvathi]
184090. സിന്ധു നദീതട സംസ്കാര കേന്ദ്രമായ ബാൻവലി കണ്ടെത്തിയത്? [Sindhu nadeethada samskaara kendramaaya baanvali kandetthiyath?]
Answer: ആർ.എസ്.ബിഷ്ട് (1973) [Aar. Esu. Bishdu (1973)]
184091. ഹാരപ്പൻ സംസ്കാരത്തിന്റെ മൂന്ന് ഘടകങ്ങളും നില നിന്നിരുന്ന ഹാരപ്പൻ നഗരങ്ങൾ ഏതൊക്കെയാണ്? [Haarappan samskaaratthinte moonnu ghadakangalum nila ninnirunna haarappan nagarangal ethokkeyaan?]
Answer: ദെസിൽപ്പൂർ,രോജ്ഡി, സുർക്കോറ്റാഡ [Desilppoor,rojdi, surkkottaada]
184092. ഹാരപ്പൻ ഖനനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ തലവൻ? [Haarappan khananatthinu nethruthvam nalkiya inthyan puraavasthu vakuppinte thalavan?]
Answer: സർ.ജോൺ മാർഷൽ [Sar. Jon maarshal]
184093. രാജസ്ഥാനിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധു നദീതട പ്രദേശം ഏത്? [Raajasthaanil kendreekaricchirunna sindhu nadeethada pradesham eth?]
Answer: കാലിബംഗൻ [Kaalibamgan]
184094. മനുഷ്യന്റെ ചിതാഭസ്മം അടക്കം ചെയ്ത പേടകങ്ങൾ ലഭിച്ചത് എവിടെ നിന്ന്? [Manushyante chithaabhasmam adakkam cheytha pedakangal labhicchathu evide ninnu?]
Answer: സുക്താഗെൽഡോർ [Sukthaageldor]
184095. ഋഗ്വേദത്തിൽ ‘ഹരിയുപ്പട്ട ‘ എന്ന് പരാമർശിക്കുന്നത്? [Rugvedatthil ‘hariyuppatta ‘ ennu paraamarshikkunnath?]
Answer: ഹാരപ്പ [Haarappa]
184096. ഏകീകൃത ജലസേചന സൗകര്യമുണ്ടായിരുന്ന സിന്ധു നദീതട കേന്ദ്രം ? [Ekeekrutha jalasechana saukaryamundaayirunna sindhu nadeethada kendram ?]
Answer: ധോളവീര [Dholaveera]
184097. സിന്ധു നദീതട സംസ്കാര കേന്ദ്രമായ ധോളവീര കണ്ടെത്തിയത്? [Sindhu nadeethada samskaara kendramaaya dholaveera kandetthiyath?]
Answer: ആർ.എസ്.ബിഷ്ട് (1990-91) [Aar. Esu. Bishdu (1990-91)]
184098. സിന്ധു നദീതട നഗരങ്ങളുടെ പ്രധാന പ്രത്യേകതകൾ ? [Sindhu nadeethada nagarangalude pradhaana prathyekathakal ?]
Answer: വീടുകളോട് ചേർന്നു കിണറുകൾ, ചുടുകട്ടകൊണ്ട് നിർമ്മിച്ച വീടുകൾ, മികച്ച റോഡ് സംവിധാനം.ഓട സംവിധാനം [Veedukalodu chernnu kinarukal, chudukattakondu nirmmiccha veedukal, mikaccha rodu samvidhaanam. Oda samvidhaanam]
184099. സിന്ധു നദീതട കേന്ദ്രമായ കാലിബംഗൻ സ്ഥിതി ചെയ്തിരുന്ന നദീതീരം? [Sindhu nadeethada kendramaaya kaalibamgan sthithi cheythirunna nadeetheeram?]
Answer: ഘഗാർ നദി [Ghagaar nadi]
184100. കാലിബംഗൻ നശിക്കാനുണ്ടായ പ്രധാന കാരണം ? [Kaalibamgan nashikkaanundaaya pradhaana kaaranam ?]
Answer: ഘഗാർ നദിയിലെ വരൾച്ച [Ghagaar nadiyile varalccha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution