<<= Back Next =>>
You Are On Question Answer Bank SET 3682

184101. സിന്ധുനദീതട സംസ്കാരം അറിയപ്പെടുന്ന മറ്റൊരു പേര്? [Sindhunadeethada samskaaram ariyappedunna mattoru per?]

Answer: സപ്തസൈന്ധവദേശം [Sapthasyndhavadesham]

184102. മുത്ത് നിർമ്മാണത്തിന് പ്രസിദ്ധമായ ഹാരപ്പൻ നഗരം ഏത്? [Mutthu nirmmaanatthinu prasiddhamaaya haarappan nagaram eth?]

Answer: ചാൻഹുദാരോ [Chaanhudaaro]

184103. കാസ്പിയൻ കടലിനടുത്തുനിന്നും ബി സി 1500-ൽ ഇന്ത്യയിൽ വന്നവർ? [Kaaspiyan kadalinadutthuninnum bi si 1500-l inthyayil vannavar?]

Answer: ആര്യന്മാർ [Aaryanmaar]

184104. ആര്യന്മാരുടെ വരവാണ് സിന്ധു നദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമായത് എന്ന് അഭിപ്രായപ്പെട്ടത് ആര് ? [Aaryanmaarude varavaanu sindhu nadeethada samskaaratthinte thakarcchaykku kaaranamaayathu ennu abhipraayappettathu aaru ?]

Answer: മോർട്ടിമർ വീലർ [Morttimar veelar]

184105. സിന്ധു നദീതട സംസ്കാരമായ ചാൻഹുദാരോ കണ്ടെത്തിയത്? [Sindhu nadeethada samskaaramaaya chaanhudaaro kandetthiyath?]

Answer: എം.ജി. മജുംദാർ (1931) [Em. Ji. Majumdaar (1931)]

184106. ഇന്ത്യയുടെ വടക്കുഭാഗത്ത് കാണുന്ന സിന്ധു നദീതട പ്രദേശം ഏതാണ്? [Inthyayude vadakkubhaagatthu kaanunna sindhu nadeethada pradesham ethaan?]

Answer: ജമ്മുവിലെ മാണ്ട [Jammuvile maanda]

184107. ഹാരപ്പൻ എഴുത്ത് വിദ്യ അറിയപ്പെടുന്നത്? [Haarappan ezhutthu vidya ariyappedunnath?]

Answer: ബോസ്ട്രോഫിഡൺ [Bosdrophidan]

184108. ഹരിയാനയിലെ ഹിസാർ ജില്ലയിൽ സ്ഥിതിചെയ്യുന്ന സിന്ധുനദീതട കേന്ദ്രം ഏത്? [Hariyaanayile hisaar jillayil sthithicheyyunna sindhunadeethada kendram eth?]

Answer: ബനവാലി [Banavaali]

184109. ഇന്ത്യയുടെ തെക്കുഭാഗത്ത് കാണപ്പെടുന്ന സിന്ധു നദീതട പ്രദേശം? [Inthyayude thekkubhaagatthu kaanappedunna sindhu nadeethada pradesham?]

Answer: ഗുജറാത്തിലെ ദെയ്മാബാദ്‌ [Gujaraatthile deymaabaadu]

184110. സിന്ധു നദീതട സംസ്കാര കേന്ദ്രമായ രൂപാർ കണ്ടെത്തിയത്? [Sindhu nadeethada samskaara kendramaaya roopaar kandetthiyath?]

Answer: വൈ.ഡി.ശർമ (1955) [Vy. Di. Sharma (1955)]

184111. ചെമ്പ് നിർമ്മിതികൾക്ക് പ്രസിദ്ധമായ സിന്ധു നദീതട കേന്ദ്രം? [Chempu nirmmithikalkku prasiddhamaaya sindhu nadeethada kendram?]

Answer: ഹാരപ്പ [Haarappa]

184112. മെസപ്പൊട്ടോമിയക്കാർ ഹാരപ്പയെ വിളിച്ചിരുന്ന പേര് ? [Mesappottomiyakkaar haarappaye vilicchirunna peru ?]

Answer: മെലൂഹ [Melooha]

184113. ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് രൂപാർ സ്ഥിതിചെയ്യുന്നത് ? [Inthyayil ethu samsthaanatthaanu roopaar sthithicheyyunnathu ?]

Answer: പഞ്ചാബ് [Panchaabu]

184114. സിന്ധു നദീതട കേന്ദ്രമായ മിത്തൻ ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്? [Sindhu nadeethada kendramaaya mitthan ethu nadeetheeratthaanu sthithi cheyyunnath?]

Answer: യമുന [Yamuna]

184115. സിന്ധു നദീതട സംസ്കാര കേന്ദ്രമായ സുർകോതാഡ കണ്ടെത്തിയത്? [Sindhu nadeethada samskaara kendramaaya surkothaada kandetthiyath?]

Answer: ജഗത്പതി ജോഷി (1972) [Jagathpathi joshi (1972)]

184116. സിന്ധു നദി വഴിമാറി ഒഴുകിയതാണ് സിന്ധു നദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് അഭിപ്രായപ്പെട്ടവർ ? [Sindhu nadi vazhimaari ozhukiyathaanu sindhu nadeethada samskaaratthinte thakarcchaykku kaaranamennu abhipraayappettavar ?]

Answer: സർ ജോൺ മാർഷൽ, ലാംബ്രിക് [Sar jon maarshal, laambriku]

184117. മേൽ പട്ടണം (സിറ്റാഡൽ) ഇല്ലാത്ത ഹാരപ്പൻ നഗരം ഏത്? [Mel pattanam (sittaadal) illaattha haarappan nagaram eth?]

Answer: ചാൻഹുദാരോ [Chaanhudaaro]

184118. മെസപ്പൊട്ടോമിയക്കാർ സിൻഡം എന്നു വിളിച്ചിരുന്നത് എന്താണ്? [Mesappottomiyakkaar sindam ennu vilicchirunnathu enthaan?]

Answer: പരുത്തി [Parutthi]

184119. സിന്ധു നദീതട കേന്ദ്രമായ ലോത്തൽ ഏതു നദീതീരത്ത്? [Sindhu nadeethada kendramaaya lotthal ethu nadeetheeratthu?]

Answer: സബർമതിയുടെയും ഭോഗ്വയുടെയും സംഗമതീരത്ത് [Sabarmathiyudeyum bhogvayudeyum samgamatheeratthu]

184120. ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഇരുനിലക്കെട്ടിടങ്ങളും,ചുട്ട ഇഷ്ടിക പാകിയ വഴികളും, വ്യക്തമായ അഴുക്കുചാൽ സംവിധാനവുമുള്ള സിന്ധുനദീതട കേന്ദ്രം? [Ishdika kondu nirmmiccha irunilakkettidangalum,chutta ishdika paakiya vazhikalum, vyakthamaaya azhukkuchaal samvidhaanavumulla sindhunadeethada kendram?]

Answer: മോഹൻജൊദാരോ [Mohanjodaaro]

184121. സിന്ധു നദീതട സംസ്കാര കേന്ദ്രമായ രൺഗപ്പൂർ കണ്ടെത്തിയത്? [Sindhu nadeethada samskaara kendramaaya rangappoor kandetthiyath?]

Answer: എം.എസ്. വാട്സ് (1931) [Em. Esu. Vaadsu (1931)]

184122. തീ പടർന്നതിനെ തുടർന്ന് നശിച്ചുപോയ ഹാരപ്പൻ നഗരം ഏത്? [Thee padarnnathine thudarnnu nashicchupoya haarappan nagaram eth?]

Answer: കോട്ട് സിജി [Kottu siji]

184123. ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയ സിന്ധു നദീതട കേന്ദ്രം? [Gujaraatthile raan ophu kacchil kandetthiya sindhu nadeethada kendram?]

Answer: ധോളവീര [Dholaveera]

184124. സിന്ധുനദീതട നിവാസികൾക്ക് പരിചയമില്ലാതിരുന്ന കാർഷിക വിള ഏത്? [Sindhunadeethada nivaasikalkku parichayamillaathirunna kaarshika vila eth?]

Answer: കരിമ്പ് [Karimpu]

184125. സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായ തുറമുഖ നഗരം ഏത്? [Sindhu nadeethada samskaaratthinte bhaagamaaya thuramukha nagaram eth?]

Answer: ലോത്തൽ [Lotthal]

184126. ബലൂചിസ്ഥാനിലെ ദസ്ത നദീതീരത്ത് നിലനിന്നിരുന്ന സിന്ധു നദീതട കേന്ദ്രത്തിന്റെ ഭാഗം? [Baloochisthaanile dastha nadeetheeratthu nilaninnirunna sindhu nadeethada kendratthinte bhaagam?]

Answer: സുക്താഗെൽഡോർ [Sukthaageldor]

184127. മനുഷ്യന്റെ കൂടെ നായയെ അടക്കം ചെയ്തിരുന്നതിന്റെ തെളിവ് ലഭിച്ചത്? [Manushyante koode naayaye adakkam cheythirunnathinte thelivu labhicchath?]

Answer: രൂപാറിൽ നിന്ന് [Roopaaril ninnu]

184128. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിച്ചത് ആര്? [Aarkkiyolajikkal sarvve ophu inthya sthaapicchathu aar?]

Answer: അലക്സാണ്ടർ കണ്ണിങ് ഹാം [Alaksaandar kanningu haam]

184129. സിന്ധു നദീതട കേന്ദ്രമായ ബാൻവാലി ഏതു നദീതീരത്താണ്? [Sindhu nadeethada kendramaaya baanvaali ethu nadeetheeratthaan?]

Answer: സരസ്വതി [Sarasvathi]

184130. ഹാരപ്പൻ ജനതയുടെ പ്രധാന ഭക്ഷ്യ ധാന്യങ്ങൾ എന്തൊക്കെയാണ്? [Haarappan janathayude pradhaana bhakshya dhaanyangal enthokkeyaan?]

Answer: ഗോതമ്പ്, ബാർലി [Gothampu, baarli]

184131. സിന്ധു നദീതട കേന്ദ്രമായ മോഹൻജൊദാരോ കണ്ടെത്തിയത്? [Sindhu nadeethada kendramaaya mohanjodaaro kandetthiyath?]

Answer: ആർ.ഡി. ബാനർജി (1922) [Aar. Di. Baanarji (1922)]

184132. കുശവന്റെ ചക്രം ഏത് സംസ്കാരത്തിന്റെ ഭാഗം? [Kushavante chakram ethu samskaaratthinte bhaagam?]

Answer: സിന്ധു നദീതട സംസ്കാരം [Sindhu nadeethada samskaaram]

184133. വെള്ളപ്പൊക്കത്തിൽ ഒഴുകിപോയി എന്ന് കരുതപ്പെടുന്ന സിന്ധു നദീതട പ്രദേശം? [Vellappokkatthil ozhukipoyi ennu karuthappedunna sindhu nadeethada pradesham?]

Answer: മോഹൻജൊദാരോ [Mohanjodaaro]

184134. കാലിബംഗൻ എന്ന വാക്കിന്റെ അർത്ഥം? [Kaalibamgan enna vaakkinte arththam?]

Answer: കറുത്ത വളകൾ [Karuttha valakal]

184135. ശിവലിംഗാരാധനയെക്കുറിച്ച് ആദ്യമായി തെളിവ് ലഭിച്ചത് എവിടെ നിന്ന്? [Shivalimgaaraadhanayekkuricchu aadyamaayi thelivu labhicchathu evide ninnu?]

Answer: ഹാരപ്പയിൽ നിന്ന് [Haarappayil ninnu]

184136. സിന്ധു നദീതട സംസ്കാര കേന്ദ്രമായ കാലിബംഗൻ കണ്ടെത്തിയത്? [Sindhu nadeethada samskaara kendramaaya kaalibamgan kandetthiyath?]

Answer: എ. ഘോഷ് (1953) [E. Ghoshu (1953)]

184137. സിന്ധു നദീതടസംസ്കാരമായ കോട്ട്സിജി ഏതു നദീതീരത്താണ്? [Sindhu nadeethadasamskaaramaaya kottsiji ethu nadeetheeratthaan?]

Answer: സിന്ധു [Sindhu]

184138. സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായ തുറമുഖ നഗരങ്ങൾ ഏതൊക്കെയാണ്? [Sindhu nadeethada samskaaratthinte bhaagamaaya thuramukha nagarangal ethokkeyaan?]

Answer: ലോത്തൽ, സുക്താഗെൽഡോർ, ബാലകോട്ട് [Lotthal, sukthaageldor, baalakottu]

184139. നഗരത്തെ ചുറ്റി കോട്ടകളും, ഗേറ്റ് സംവിധാനവും സുരക്ഷാ സംവിധാനവുമുണ്ടായിരുന്ന സിന്ധു നദീ തട കേന്ദ്രം? [Nagaratthe chutti kottakalum, gettu samvidhaanavum surakshaa samvidhaanavumundaayirunna sindhu nadee thada kendram?]

Answer: ധോളവീര [Dholaveera]

184140. പരുത്തി കൃഷി ചെയ്തിരുന്ന ഏറ്റവും പ്രാചീന ജനവിഭാഗം? [Parutthi krushi cheythirunna ettavum praacheena janavibhaagam?]

Answer: സിന്ധു നദീതട നിവാസികൾ [Sindhu nadeethada nivaasikal]

184141. സിന്ധു നദീതട കേന്ദ്രമായ ചാൻഹുദാരോ ചെയ്യുന്ന നദീതീരം? [Sindhu nadeethada kendramaaya chaanhudaaro cheyyunna nadeetheeram?]

Answer: സിന്ധു [Sindhu]

184142. ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധു നദീതട സംസ്കാരം? [Ottakatthinte phosilukal kandetthiya sindhu nadeethada samskaaram?]

Answer: കാലിബംഗൻ [Kaalibamgan]

184143. സിന്ധു നദീതടകേന്ദ്രമായ അമ്രി കണ്ടെത്തിയത്? [Sindhu nadeethadakendramaaya amri kandetthiyath?]

Answer: എം.ജി. മജുംദാർ (1929) [Em. Ji. Majumdaar (1929)]

184144. നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ ലഭിച്ചത് എവിടെ നിന്ന്? [Nruttham cheyyunna penkuttiyude venkala prathima labhicchathu evide ninnu?]

Answer: മോഹൻജൊദാരോ [Mohanjodaaro]

184145. ‘മരിച്ചവരുടെ കുന്ന്’ എന്നറിയപ്പെടുന്ന സിന്ധു നദീതട പ്രദേശം? [‘maricchavarude kunnu’ ennariyappedunna sindhu nadeethada pradesham?]

Answer: മോഹൻജൊദാരോ [Mohanjodaaro]

184146. തടിക്കൊണ്ട് നിർമ്മിച്ച ഓട സംവിധാനം കണ്ടെത്തിയ സിന്ധു നദീതട കേന്ദ്രം ? [Thadikkondu nirmmiccha oda samvidhaanam kandetthiya sindhu nadeethada kendram ?]

Answer: കാലിബംഗൻ [Kaalibamgan]

184147. ഗുജറാത്തിലെ ബോഗ്വനദി തീരത്ത് സ്ഥിതി ചെയ്തിരുന്ന സിന്ധുനദീതട കേന്ദ്രം ? [Gujaraatthile bogvanadi theeratthu sthithi cheythirunna sindhunadeethada kendram ?]

Answer: ലോത്തൽ [Lotthal]

184148. പാകിസ്ഥാനിലെ ലാർക്കാന ജില്ലയിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധുനദീതട കേന്ദ്രം? [Paakisthaanile laarkkaana jillayil kendreekaricchirunna sindhunadeethada kendram?]

Answer: മോഹൻജൊദാരോ [Mohanjodaaro]

184149. സിന്ധു നദീതട നിവാസികൾ അളവ് തൂക്ക ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ ഏതായിരുന്നു ? [Sindhu nadeethada nivaasikal alavu thookka aavashyangalkkuvendi upayogicchirunna adisthaana samkhya ethaayirunnu ?]

Answer: 16

184150. സിന്ധു നദീതട കേന്ദ്രമായ സുത്കാഗെൽഡോർ കണ്ടെത്തിയത്? [Sindhu nadeethada kendramaaya suthkaageldor kandetthiyath?]

Answer: ഔറൽ സ്റ്റെയ്ൻ (1927) [Aural stteyn (1927)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution