<<= Back
Next =>>
You Are On Question Answer Bank SET 3683
184151. സിന്ധു നദീതട നിവാസികൾ മൃതദേഹങ്ങൾ പെട്ടിയിൽ അടക്കം ചെയ്തിരുന്നു എന്നതിന് തെളിവ് ലഭിച്ചത് എവിടെനിന്ന്? [Sindhu nadeethada nivaasikal mruthadehangal pettiyil adakkam cheythirunnu ennathinu thelivu labhicchathu evideninnu?]
Answer: ഹാരപ്പയിൽ നിന്ന് [Haarappayil ninnu]
184152. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ഏത് ? [Aarkkiyolajikkal sarve ophu inthya nilavil vanna varsham ethu ?]
Answer: 1861
184153. ഹാരപ്പൻ മുദ്രകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന കല്ലുകൾ ഏത്? [Haarappan mudrakal nirmmikkaan upayogicchirunna kallukal eth?]
Answer: സ്റ്റിയറ്റൈറ്റ് [Sttiyattyttu]
184154. ഏതു നദീതീരത്താണ് മോഹൻജൊദാരോ സ്ഥിതിചെയ്യുന്നത്? [Ethu nadeetheeratthaanu mohanjodaaro sthithicheyyunnath?]
Answer: സിന്ധു [Sindhu]
184155. കൊട്ടാരസാദൃശ്യമുള്ള ക്ഷേത്രമുണ്ടായിരുന്ന നഗരം ഏത്? [Kottaarasaadrushyamulla kshethramundaayirunna nagaram eth?]
Answer: മോഹൻജൊദാരോ [Mohanjodaaro]
184156. ഏറ്റവും ചെറിയ ഹാരപ്പൻ നഗരം ഏതാണ്? [Ettavum cheriya haarappan nagaram ethaan?]
Answer: ചാൻഹുദാരോ [Chaanhudaaro]
184157. ഏതു നദീതീരത്താണ് കാലിബംഗൻ സ്ഥിതിചെയ്യുന്നത്? [Ethu nadeetheeratthaanu kaalibamgan sthithicheyyunnath?]
Answer: സരസ്വതി, ലഹാർ [Sarasvathi, lahaar]
184158. ഹാരപ്പയെ ആദ്യമായി ഖനനം ചെയ്ത് കണ്ടെത്തിയത് ആര്? [Haarappaye aadyamaayi khananam cheythu kandetthiyathu aar?]
Answer: ദയ്റാം സാഹ് നി [Dayraam saahu ni]
184159. ഹാരപ്പൻ സംസ്കാരം നിലനിന്നിരുന്ന നദീതീരം ഏത്? [Haarappan samskaaram nilaninnirunna nadeetheeram eth?]
Answer: രവി [Ravi]
184160. ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിക്കാൻ മുൻകൈയെടുത്ത ഗവർണർ ജനറൽ ആര്? [Inthyan puraavasthu gaveshana vakuppu aarambhikkaan munkyyeduttha gavarnar janaral aar?]
Answer: കാനിങ് പ്രഭു [Kaaningu prabhu]
184161. സിന്ധു നദീതടസംസ്കാരമായ കോട്ട്സിജി കണ്ടെത്തിയത്? [Sindhu nadeethadasamskaaramaaya kottsiji kandetthiyath?]
Answer: ഗുറൈ (1935) [Gury (1935)]
184162. സിന്ധു നദീതട നിവാസികൾ ആരാധിച്ചിരുന്ന മൃഗം? [Sindhu nadeethada nivaasikal aaraadhicchirunna mrugam?]
Answer: കാള [Kaala]
184163. സിന്ധു നദീതട നിവാസികൾ ഇണക്കി വളർത്തിയിരുന്ന മൃഗം? [Sindhu nadeethada nivaasikal inakki valartthiyirunna mrugam?]
Answer: നായ [Naaya]
184164. സിന്ധു നദീതട നിവാസികൾക്ക് അറിവില്ലായിരുന്ന മൃഗം? [Sindhu nadeethada nivaasikalkku arivillaayirunna mrugam?]
Answer: കുതിര [Kuthira]
184165. സിന്ധു നദീതട നിവാസികൾക്ക് അജ്ഞാതമായിരുന്ന ലോഹം ഏത്? [Sindhu nadeethada nivaasikalkku ajnjaathamaayirunna loham eth?]
Answer: ഇരുമ്പ് [Irumpu]
184166. ലോക സൗഹൃദ ദിനം എന്നാണ്? [Loka sauhruda dinam ennaan?]
Answer: ആഗസ്റ്റ് 1 [Aagasttu 1]
184167. 2021- ആഗസ്റ്റിൽ തുറന്ന ദക്ഷിണേന്ത്യയിലെ ആദ്യ ഇരട്ടക്കുഴൽ തുരങ്കപാത? [2021- aagasttil thuranna dakshinenthyayile aadya irattakkuzhal thurankapaatha?]
Answer: കുതിരാൻ തുരങ്കം [Kuthiraan thurankam]
184168. 2021-ലെ എസ്എൽ പുരം പുരസ്കാര ജേതാവ്? [2021-le esel puram puraskaara jethaav?]
Answer: ഇബ്രാഹിം വേങ്ങര [Ibraahim vengara]
184169. ലോക മുലയൂട്ടൽ വാരം എന്നുമുതൽ ഏതുവരെ? [Loka mulayoottal vaaram ennumuthal ethuvare?]
Answer: ഓഗസ്റ്റ് 1 മുതൽ 7 വരെ [Ogasttu 1 muthal 7 vare]
184170. ലൈവ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി നിയമിതയായ മലയാളി? [Lyvu inshuransu korppareshan ophu inthyayude maanejingu dayarakdaraayi niyamithayaaya malayaali?]
Answer: മിനി ഐപ്പ് [Mini aippu]
184171. കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി തിരഞ്ഞെടുത്ത നടനും രാജ്യസഭാ എംപിയുമായ വ്യക്തി? [Kendra naalikera vikasana bordu amgamaayi thiranjeduttha nadanum raajyasabhaa empiyumaaya vyakthi?]
Answer: സുരേഷ് ഗോപി [Sureshu gopi]
184172. ഭിന്നശേഷി സൗഹൃദ കേരളത്തിനായുള്ള സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി? [Bhinnasheshi sauhruda keralatthinaayulla saamoohyaneethi vakuppinte paddhathi?]
Answer: സഹജീവനം [Sahajeevanam]
184173. ടോക്കിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയത് ഇന്ത്യൻ താരം? [Dokkiyo olimpiksil baadmintanil venkala medal nediyathu inthyan thaaram?]
Answer: പി വി സിന്ധു [Pi vi sindhu]
184174. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ യോഗത്തിന് അധ്യക്ഷനാകുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി? [Aikyaraashdra rakshaasamithiyude yogatthinu adhyakshanaakunna aadyatthe inthyan pradhaanamanthri?]
Answer: നരേന്ദ്ര മോദി [Narendra modi]
184175. ടോക്കിയോ ഒളിമ്പിക്സിൽ ചരിത്രത്തിലാദ്യമായി ഹൈജമ്പ് മത്സരത്തിൽ സ്വർണം പങ്കിട്ട ജേതാക്കൾ? [Dokkiyo olimpiksil charithratthilaadyamaayi hyjampu mathsaratthil svarnam pankitta jethaakkal?]
Answer: മുംതാസ് എസ്സ ബർഷ് (ഖത്തർ), ജിയാൻ മാർക്കോ ടംബേരി (ഇറ്റലി) [Mumthaasu esa barshu (khatthar), jiyaan maarkko damberi (ittali)]
184176. 2021-ൽ ഏത് വ്യക്തിയുടെ ആദരസൂചകമായാണ് കേന്ദ്രസർക്കാർ സ്റ്റാംപ് പുറത്തിറക്കാൻ തീരുമാനിച്ചത്? [2021-l ethu vyakthiyude aadarasoochakamaayaanu kendrasarkkaar sttaampu puratthirakkaan theerumaanicchath?]
Answer: വർഗീസ് കുര്യൻ [Vargeesu kuryan]
184177. സംസ്ഥാന ജയിൽ മേധാവിയായി നിയമിതനായ വ്യക്തി? [Samsthaana jayil medhaaviyaayi niyamithanaaya vyakthi?]
Answer: ശൈഖ് ദർവേഷ് സാഹബ് [Shykhu darveshu saahabu]
184178. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയുടെ എത്രാമത്തെ വാർഷികമാണ് 2021 ആഗസ്റ്റിൽ ആഘോഷിച്ചത്? [Sttudantu poleesu kedattu (spc) paddhathiyude ethraamatthe vaarshikamaanu 2021 aagasttil aaghoshicchath?]
Answer: 11-മത്തെ [11-matthe]
184179. 2021-ആഗസ്റ്റിൽ അന്തരിച്ച പ്രമുഖ പിന്നണി ഗായിക? [2021-aagasttil anthariccha pramukha pinnani gaayika?]
Answer: കല്യാണി മേനോൻ [Kalyaani menon]
184180. 2021 ആഗസ്റ്റിൽ അന്തരിച്ച പ്രസിദ്ധ കഥകളി ആചാര്യാൻ? [2021 aagasttil anthariccha prasiddha kathakali aachaaryaan?]
Answer: നെല്ലിയോട് വാസുദേവൻ നമ്പൂതിരി [Nelliyodu vaasudevan nampoothiri]
184181. ഇരുപതാമത് ടോംയാസ് പുരസ്കാരം ലഭിച്ചത്? [Irupathaamathu domyaasu puraskaaram labhicchath?]
Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]
184182. 56 വർഷത്തിനുശേഷം തുറന്ന ഹൽദിബറി- ചിലാഹട്ടി റെയിൽവേ പാത ഇന്ത്യയുടെ ഏത് അയൽരാജ്യവുമായാണ്ബ ന്ധപ്പെട്ടിരിക്കുന്നത്? [56 varshatthinushesham thuranna haldibari- chilaahatti reyilve paatha inthyayude ethu ayalraajyavumaayaanba ndhappettirikkunnath?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
184183. പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയൊരു തവളയിനതിനു ‘മിനർവാര്യ പെൻറാലി’ എന്ന് പേരിട്ടത് ആരുടെ ഓർമ്മയ്ക്ക്? [Pashchimaghattatthil kandetthiya puthiyoru thavalayinathinu ‘minarvaarya penraali’ ennu perittathu aarude ormmaykku?]
Answer: ദീപക് പെൻറാൽ (സസ്യശാസ്ത്രജ്ഞൻ) [Deepaku penraal (sasyashaasthrajnjan)]
184184. ‘NISAR’ എന്ന ദൗത്യം ആരംഭിക്കാൻ സഹകരിച്ച രണ്ട് ബഹിരാകാശ ഏജൻസികൾ ഏതാണ്? [‘nisar’ enna dauthyam aarambhikkaan sahakariccha randu bahiraakaasha ejansikal ethaan?]
Answer: ISRO, NASA
184185. നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഡിജിറ്റൽ പെയ്മെന്റിനുള്ള പണരഹിതവും സമ്പർക്ക രഹിതവുമായ പെയ്മെന്റ് വൗച്ചർ സംവിധാനം? [Naashanal peymentu korppareshan ophu inthya vikasippiccha dijittal peymentinulla panarahithavum samparkka rahithavumaaya peymentu vaucchar samvidhaanam?]
Answer: e-RUPI
184186. ബാലഗോകുലത്തിന്റെ ഉപവിഭാഗമായ ബാലസംസ്കാരകേന്ദ്രം ഏർപ്പെടുത്തിയ ജന്മാഷ്ടമി പുരസ്കാരം ലഭിച്ച വ്യക്തി? [Baalagokulatthinte upavibhaagamaaya baalasamskaarakendram erppedutthiya janmaashdami puraskaaram labhiccha vyakthi?]
Answer: കലാമണ്ഡലം ഗോപി (കഥകളി നടൻ) [Kalaamandalam gopi (kathakali nadan)]
184187. ജപ്പാനീസ് പരിസ്ഥിതി ശാസ്ത്രജ്ഞൻ അകിരാ മിയാവാക്കിയുടെ സ്മാരകമായി നഗരവനം തയ്യാറാക്കാൻ വനംവകുപ്പ് തീരുമാനിച്ചത് എവിടെയാണ്? [Jappaaneesu paristhithi shaasthrajnjan akiraa miyaavaakkiyude smaarakamaayi nagaravanam thayyaaraakkaan vanamvakuppu theerumaanicchathu evideyaan?]
Answer: ചാലിയത്ത് [Chaaliyatthu]
184188. പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി? [Pothuvidyaabhyaasa ramgatthe shaaktheekarikkaan samsthaana sarkkaar nadappilaakkunna paddhathi?]
Answer: വിദ്യാകിരണം പദ്ധതി [Vidyaakiranam paddhathi]
184189. ഭൂമിയെ നിരീക്ഷിക്കുവാൻ (പ്രകൃതിക്ഷോഭങ്ങൾ) ആയി ഐഎസ്ആർഒ വിക്ഷേപിക്കാനൊരുങ്ങുന്ന കൃത്രിമോപഗ്രഹം ഏത്? [Bhoomiye nireekshikkuvaan (prakruthikshobhangal) aayi aiesaaro vikshepikkaanorungunna kruthrimopagraham eth?]
Answer: EOS- 3 (ജിയോ ഇമേജിംഗ് സാറ്റലൈറ്റ്) [Eos- 3 (jiyo imejimgu saattalyttu)]
184190. ഏതു ഉപഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ് നീരാവിയുടെ തെളിവുകൾ നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തിയത്? [Ethu upagrahatthinte anthareekshatthilaanu neeraaviyude thelivukal naasayude bahiraakaasha shaasthrajnjar kandetthiyath?]
Answer: ഗാനിമീഡ് (വ്യാഴം) [Gaanimeedu (vyaazham)]
184191. കവി കുഞ്ഞുണ്ണി മാസ്റ്ററുടെ സ്മരണയിൽ ഏർപ്പെടുത്തിയ കുഞ്ഞുണ്ണി പുരസ്കാരത്തിന് അർഹരായവർ? [Kavi kunjunni maasttarude smaranayil erppedutthiya kunjunni puraskaaratthinu arharaayavar?]
Answer: പി പി ശ്രീധരനുണ്ണിയും ഡോ. ഗോപി പുതുക്കോടും [Pi pi shreedharanunniyum do. Gopi puthukkodum]
184192. വാസ് കുലാർ സർജറി ദിനം? [Vaasu kulaar sarjari dinam?]
Answer: ആഗസ്റ്റ് 6 [Aagasttu 6]
184193. വിനോദസഞ്ചാര ലക്ഷ്യസ്ഥാനനൈപുണ്യ വികസന പദ്ധതിയിൽ കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്? [Vinodasanchaara lakshyasthaananypunya vikasana paddhathiyil keralatthilninnu theranjedukkappettath?]
Answer: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രവും കാസർകോട് ബേക്കൽ കോട്ടയും [Thiruvananthapuram shreepathmanaabhasvaami kshethravum kaasarkodu bekkal kottayum]
184194. ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം? [Dokkiyo olimpiksil gusthiyil velli medal nediya inthyan thaaram?]
Answer: രവികുമാർ ദഹിയ [Ravikumaar dahiya]
184195. സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന രണ്ടാമത്തെ വനിത ആര്? [Samsthaanatthu dijipi padaviyiletthunna randaamatthe vanitha aar?]
Answer: ബി സന്ധ്യ [Bi sandhya]
184196. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്നയുടെ പുതിയ പേര്? [Raajyatthe paramonnatha kaayika bahumathiyaaya raajeevu gaandhi khelrathnayude puthiya per?]
Answer: മേജർ ധ്യാൻചന്ദ് ഖേൽരത്ന (ഇന്ത്യൻ ഹോക്കി ഇതിഹാസം) [Mejar dhyaanchandu khelrathna (inthyan hokki ithihaasam)]
184197. ‘അനുപമം ജീവിതം’ എന്ന ആത്മകഥ ആരുടേത്? [‘anupamam jeevitham’ enna aathmakatha aarudeth?]
Answer: കെ ശങ്കരനാരായണൻ (മുൻ ഗവർണർ) [Ke shankaranaaraayanan (mun gavarnar)]
184198. ദേശീയ കൈത്തറി ദിനമാണ് എന്നാണ്? [Desheeya kytthari dinamaanu ennaan?]
Answer: ആഗസ്ത് 7 [Aagasthu 7]
184199. അടുത്തിടെ അന്തരിച്ച ചിത്രകാരനും നാടൻപാട്ട് കലാകാരനുമായ വ്യക്തി? [Adutthide anthariccha chithrakaaranum naadanpaattu kalaakaaranumaaya vyakthi?]
Answer: ശാസ്താംകോട്ട മനക്കര മനയിൽ പി എസ് ബാനർജി [Shaasthaamkotta manakkara manayil pi esu baanarji]
184200. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സണായി മൂന്നു വർഷത്തേക്ക് കൂടി കാലാവധി ലഭിച്ചത്? [Desheeya vanithaa kammeeshan cheyarpezhsanaayi moonnu varshatthekku koodi kaalaavadhi labhicchath?]
Answer: രേഖ ശർമ [Rekha sharma]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution