<<= Back
Next =>>
You Are On Question Answer Bank SET 3684
184201. ഒളിമ്പിക്സിൽ ജാവലിന്‍ ത്രോയില്‍ സ്വർണം നേടിയ ഇന്ത്യൻ താരം? [Olimpiksil jaavalin throyil svarnam nediya inthyan thaaram?]
Answer: നീരജ് ചോപ്ര [Neeraju chopra]
184202. അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട രാജ്യത്തെ പ്രഥമ ക്രിപ് റ്റൊഗാമിക് ഗാർഡൻ എവിടെയാണ്? [Adutthide udghaadanam cheyyappetta raajyatthe prathama kripu ttogaamiku gaardan evideyaan?]
Answer: ഡെഹ്റാഡൂൺ ഉത്തരാഖണ്ഡ്) [Dehraadoon uttharaakhandu)]
184203. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഐടി പുരസ്കാരം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം? [Mun pradhaanamanthri raajeevu gaandhiyude peril aidi puraskaaram erppedutthaan theerumaaniccha samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
184204. ലോക ആന പരിപാലന ദിനം? [Loka aana paripaalana dinam?]
Answer: ആഗസ്റ്റ് 12 [Aagasttu 12]
184205. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ താപ്പാന? [Inthyayile ettavum praayam koodiya thaappaana?]
Answer: കോട്ടൂരിലെ സോമൻ എന്ന കൊമ്പനാന [Kottoorile soman enna kompanaana]
184206. 2021 ആഗസ്റ്റിൽ വിക്ഷേപിക്കുന്ന പ്രകൃതിദുരന്തം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പു നൽകാനുതകുന്ന ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം? [2021 aagasttil vikshepikkunna prakruthidurantham, kaalaavastha vyathiyaanam thudangiyavayekkuricchu munnariyippu nalkaanuthakunna inthyayude bhauma nireekshana upagraham?]
Answer: ഇ. ഒ.എസ്-3 [I. O. Es-3]
184207. ലോക അവയവദാന ദിനം? [Loka avayavadaana dinam?]
Answer: ആഗസ്റ്റ് 13 [Aagasttu 13]
184208. ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര ദിനമാണ് 2021-ൽ ആഘോഷിക്കുന്നത്? [Inthyayude ethraamatthe svaathanthra dinamaanu 2021-l aaghoshikkunnath?]
Answer: 75-മത് സ്വാതന്ത്രദിനം [75-mathu svaathanthradinam]
184209. അഡ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ? [Advanchar doorisatthinte braandu ambaasidar?]
Answer: ഒളിമ്പ്യൻ പി ആർ ശ്രീജേഷ് [Olimpyan pi aar shreejeshu]
184210. ഇനിമുതൽ എല്ലാ വർഷവും ഓഗസ്റ്റ് 14 എന്തു ദിനമായിട്ടാണ് ആചരിക്കുന്നത്? [Inimuthal ellaa varshavum ogasttu 14 enthu dinamaayittaanu aacharikkunnath?]
Answer: ‘വിഭജനഭീതി അനുസ്മരണദിന’മായി [‘vibhajanabheethi anusmaranadina’maayi]
184211. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി യുഎസ് ഏജൻസിയായ ദേശീയ സമുദ്ര അന്തരീക്ഷ ഭരണസമിതി (N.O.A.A) റിപ്പോർട്ട് ചെയ്ത മാസം ഏത്? [Charithratthile ettavum chooderiya maasamaayi yuesu ejansiyaaya desheeya samudra anthareeksha bharanasamithi (n. O. A. A) ripporttu cheytha maasam eth?]
Answer: ജൂലൈ മാസം [Jooly maasam]
184212. 2021 ആഗസ്റ്റ് 20-ന് ഏത് ചരിത്രപ്രധാനമായ സംഭവത്തിന്റെ നൂറാമത് വാർഷികമാണ് ആചരിക്കുന്നത്? [2021 aagasttu 20-nu ethu charithrapradhaanamaaya sambhavatthinte nooraamathu vaarshikamaanu aacharikkunnath?]
Answer: മലബാർകലാപം [Malabaarkalaapam]
184213. 2021-ൽ ധീരതയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ അശോക ചക്ര മരണാനന്തര ബഹുമതിയായി ലഭിച്ചത് ആർക്ക്? [2021-l dheerathaykku raajyam nalkunna paramonnatha bahumathiyaaya ashoka chakra maranaananthara bahumathiyaayi labhicchathu aarkku?]
Answer: ബാബു റാം (ജമ്മുകാശ്മീർ പോലീസിലെ എ എസ് ഐ) [Baabu raam (jammukaashmeer poleesile e esu ai)]
184214. 2021-ൽ ധീരതക്ക് രാജ്യം നൽകുന്ന രണ്ടാമത്തെ ഉന്നത ബഹുമതിയായ കീർത്തിചക്ര മരണാനന്തര ബഹുമതിയായി ലഭിച്ചത്? [2021-l dheerathakku raajyam nalkunna randaamatthe unnatha bahumathiyaaya keertthichakra maranaananthara bahumathiyaayi labhicchath?]
Answer: അൽത്താഫ് ഹുസൈൻ ഭട്ട് (ജമ്മുകാശ്മീർ പൊലീസിലെ കോൺസ്റ്റബിൾ) [Altthaaphu husyn bhattu (jammukaashmeer poleesile konsttabil)]
184215. അടുത്തിടെ അന്തരിച്ച നാടൻ പാട്ടുകാരിയും ഗാനരചയിതാവുമായ ഗ്രാമി പുരസ്കാര ജേതാവ്? [Adutthide anthariccha naadan paattukaariyum gaanarachayithaavumaaya graami puraskaara jethaav?]
Answer: നാൻസി ഗ്രിഫ്ത് [Naansi griphthu]
184216. കൊച്ചി മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടറായി നിയമിതനായ വ്യക്തി? [Kocchi medro reyil korpareshan maanejingu dayarakdaraayi niyamithanaaya vyakthi?]
Answer: ലോക്നാഥ് ബഹ്റ (സംസ്ഥാന പോലീസ് മുൻ മേധാവി) [Loknaathu bahra (samsthaana poleesu mun medhaavi)]
184217. അത്‌ലറ്റിക് ഫെഡറേഷൻ ദേശീയ ജാവലിൻ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം ഏത്? [Athlattiku phedareshan desheeya jaavalin dinamaayi aacharikkaan theerumaaniccha divasam eth?]
Answer: ആഗസ്ത് 7 [Aagasthu 7]
184218. ശാസ്ത്ര പ്രതിഭകൾക്ക് സംസ്ഥാനം നൽകുന്ന ഏറ്റവും ഉയർന്ന അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം 2021-ൽ ലഭിച്ച വ്യക്തികൾ? [Shaasthra prathibhakalkku samsthaanam nalkunna ettavum uyarnna amgeekaaramaaya kerala shaasthra puraskaaram 2021-l labhiccha vyakthikal?]
Answer: എം എസ് സ്വാമിനാഥനും പ്രൊഫ. താണു പത്മനാഭനും [Em esu svaaminaathanum propha. Thaanu pathmanaabhanum]
184219. 2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം. മികച്ച നോവലിനുള്ള പുരസ്കാരം ലഭിച്ചത്? [2020 le kerala saahithya akkaadami puraskaaram. Mikaccha novalinulla puraskaaram labhicchath?]
Answer: പിഎഫ് മാത്യൂസ് (നോവൽ- അടിയാള പ്രേതം) [Piephu maathyoosu (noval- adiyaala pretham)]
184220. 2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം.മികച്ച കവിതയ്ക്കുള്ള പുരസ്കാരം ലഭിച്ച വ്യക്തി? [2020-le kerala saahithya akkaadami puraskaaram. Mikaccha kavithaykkulla puraskaaram labhiccha vyakthi?]
Answer: ഒപി സുരേഷ്, (കവിത- ‘താജ്മഹൽ’) [Opi sureshu, (kavitha- ‘thaajmahal’)]
184221. 2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം. മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം ലഭിച്ച വ്യക്തി? [2020-le kerala saahithya akkaadami puraskaaram. Mikaccha cherukathaykkulla puraskaaram labhiccha vyakthi?]
Answer: ഉണ്ണി ആർ (ചെറുകഥ-വാങ്ക്) [Unni aar (cherukatha-vaanku)]
184222. ഈയിടെ അന്തരിച്ച സുഡോക്കു എന്ന സംഖ്യാ സമസ്യാവിനോദത്തെ ജനപ്രിയമാക്കിയ ജപ്പാനീസ് പ്രസാധകൻ? [Eeyide anthariccha sudokku enna samkhyaa samasyaavinodatthe janapriyamaakkiya jappaaneesu prasaadhakan?]
Answer: മാക്കി കാജി [Maakki kaaji]
184223. ആരുടെ 111-മത് ജന്മദിനത്തോടനു ബന്ധിച്ചാണ് ഐക്യരാഷ്ട്രസഭ സ്റ്റാമ്പ് പുറത്തിറക്കിയത്? [Aarude 111-mathu janmadinatthodanu bandhicchaanu aikyaraashdrasabha sttaampu puratthirakkiyath?]
Answer: മദർ തെരേസ [Madar theresa]
184224. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള കേന്ദ്രസർക്കാറിന്റെ ദൗത്യം? [Aphgaanisthaanil kudungiya inthyakkaare rakshikkaanulla kendrasarkkaarinte dauthyam?]
Answer: ഓപ്പറേഷൻ ദേവിശക്തി [Oppareshan devishakthi]
184225. മലയാള കൃതിക്കുള്ള 2020- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച’ആകസ്മികം’ (ഓർമ്മക്കുറിപ്പുകൾ) എന്ന കൃതിയുടെ രചയിതാവ്? [Malayaala kruthikkulla 2020- le kendra saahithya akkaadami puraskaaram labhiccha’aakasmikam’ (ormmakkurippukal) enna kruthiyude rachayithaav?]
Answer: പ്രൊഫ. ഓംചേരി എൻ എൻ പിള്ള [Propha. Omcheri en en pilla]
184226. സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡർ? [Samsthaanatthe saamoohika sannaddha senayude braandu ambaasidar?]
Answer: ടോവിനോ തോമസ് [Dovino thomasu]
184227. GST യുടെ ബ്രാൻഡ് അംബാസിഡർ? [Gst yude braandu ambaasidar?]
Answer: അമിതാബച്ചൻ [Amithaabacchan]
184228. Tribes India യുടെ ആദ്യ ബ്രാൻഡ് അംബാസിഡർ? [Tribes india yude aadya braandu ambaasidar?]
Answer: എംസി മേരി കോം (ബോക്സിങ് താരം) [Emsi meri kom (boksingu thaaram)]
184229. BSNL ന്റെ ബ്രാൻഡ് അംബാസിഡർ? [Bsnl nte braandu ambaasidar?]
Answer: മേരികോം [Merikom]
184230. ബൈജൂസ് ലേണിങ്ങ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡർ? [Byjoosu leningu aappinte braandu ambaasidar?]
Answer: മോഹൻലാൽ [Mohanlaal]
184231. പൾസ് പോളിയോ വാക്സിൻ അഭിയാന്റെ ബ്രാൻഡ് അംബാസിഡർ? [Palsu poliyo vaaksin abhiyaante braandu ambaasidar?]
Answer: അമിതാഭ് ബച്ചൻ [Amithaabhu bacchan]
184232. കേരളത്തിലെ മദ്യവർജ്ജന പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ? [Keralatthile madyavarjjana paddhathiyude braandu ambaasidar?]
Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]
184233. ഇന്ത്യൻ ആർമിയുടെ ബ്രാൻഡ് അംബാസിഡർ? [Inthyan aarmiyude braandu ambaasidar?]
Answer: എംഎസ് ധോണി [Emesu dhoni]
184234. Make in India യുടെ ബ്രാൻഡ് അംബാസിഡർ? [Make in india yude braandu ambaasidar?]
Answer: ഫിറോസ് കബഡ്ഡ [Phirosu kabadda]
184235. ആരോഗ്യ സേതു അപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസിഡർ? [Aarogya sethu aplikkeshante braandu ambaasidar?]
Answer: അജയ് ദേവ് ഗൺ [Ajayu devu gan]
184236. ദേശീയ റോഡ് സുരക്ഷാ അഭിയാന്റെ ബ്രാൻഡ് അംബാസിഡർ? [Desheeya rodu surakshaa abhiyaante braandu ambaasidar?]
Answer: അക്ഷയ് കുമാർ [Akshayu kumaar]
184237. UN കോവിഡ്-19 ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡർ? [Un kovid-19 grooppinte braandu ambaasidar?]
Answer: തനിഷ്ക ആനന്ദ് [Thanishka aanandu]
184238. സ്വഛ് റെയിൽ മിഷന്റെ ബ്രാൻഡ് അംബാസിഡർ? [Svachhu reyil mishante braandu ambaasidar?]
Answer: ബിന്ദേശ്വർ പാഠക് [Bindeshvar paadtaku]
184239. ഭാരതീയ വന്യജീവി ട്രസ്റ്റി (Wild Life Trust of India) ന്റെ ബ്രാൻഡ് അംബാസിഡർ? [Bhaaratheeya vanyajeevi drastti (wild life trust of india) nte braandu ambaasidar?]
Answer: ദിയ മിർസ [Diya mirsa]
184240. Skil India പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ? [Skil india paddhathiyude braandu ambaasidar?]
Answer: പ്രിയങ്ക ചോപ്ര [Priyanka chopra]
184241. കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരളസർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി ഏതാണ്? [Kerala samsthaanam roopeekaricchathinte vajra joobiliyodanubandhicchu keralasarkkaar aarambhiccha samagra vikasana paddhathi ethaan?]
Answer: നവകേരള മിഷൻ [Navakerala mishan]
184242. നവകേരള മിഷൻ ഉദ്‌ഘാടനം ചെയ്തത് എന്നാണ്? [Navakerala mishan udghaadanam cheythathu ennaan?]
Answer: 2016 നവംബർ 10, (ഗവർണർ- പി സദാശിവം) [2016 navambar 10, (gavarnar- pi sadaashivam)]
184243. നവകേരള മിഷനിൽ ഉൾപ്പെട്ട പദ്ധതികൾ എന്തൊക്കെയാണ്? [Navakerala mishanil ulppetta paddhathikal enthokkeyaan?]
Answer: ഹരിത കേരളം, ആർദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം [Haritha keralam, aardram, lyphu, pothu vidyaabhyaasa samrakshana yajnjam]
184244. ഭവനരഹിതർക്ക് ഭവനം യാഥാർഥ്യമാക്കാൻ കേരള സർക്കാർ നവകേരള മിഷന്റെ ഭാഗമായി ആരംഭിച്ച പദ്ധതി? [Bhavanarahitharkku bhavanam yaathaarthyamaakkaan kerala sarkkaar navakerala mishante bhaagamaayi aarambhiccha paddhathi?]
Answer: ലൈഫ് (Livelihood Inclusion and Financial Empowerment) [Lyphu (livelihood inclusion and financial empowerment)]
184245. സർക്കാർ ആശുപത്രികൾ ജനസൗഹൃദ ആശുപത്രികളാക്കി മാറ്റുവാനുള്ള നവകേരള മിഷന്റെ ഭാഗമായ പദ്ധതി? [Sarkkaar aashupathrikal janasauhruda aashupathrikalaakki maattuvaanulla navakerala mishante bhaagamaaya paddhathi?]
Answer: ആർദ്രം [Aardram]
184246. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി നവകേരള മിഷന്റെ ഭാഗമായ പദ്ധതി? [Vidyaabhyaasa mekhalayude unnamanatthinaayi navakerala mishante bhaagamaaya paddhathi?]
Answer: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം [Pothuvidyaabhyaasa samrakshana yajnjam]
184247. പരിസ്ഥിതി സംരക്ഷണം, ജലം, മാലിന്യ നിർമ്മാർജനം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച നവകേരള മിഷന്റെ ഭാഗമായ പദ്ധതി? [Paristhithi samrakshanam, jalam, maalinya nirmmaarjanam enniva lakshyamittu aarambhiccha navakerala mishante bhaagamaaya paddhathi?]
Answer: ഹരിതകേരളം [Harithakeralam]
184248. ഹരിതകേരളം പദ്ധതിയുടെ ലക്‌ഷ്യം? [Harithakeralam paddhathiyude lakshyam?]
Answer: പച്ചയിലൂടെ വൃത്തിയിലേക്ക് [Pacchayiloode vrutthiyilekku]
184249. ഹരിതകേരളം പദ്ധതി എന്നാണ് ഉദ്‌ഘാടനം ചെയ്തത് ? [Harithakeralam paddhathi ennaanu udghaadanam cheythathu ?]
Answer: പിണറായി വിജയൻ (2016 ഡിസംബർ 8) [Pinaraayi vijayan (2016 disambar 8)]
184250. ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ? [Harithakeralam paddhathiyude adhyakshan?]
Answer: പിണറായി വിജയൻ [Pinaraayi vijayan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution