<<= Back Next =>>
You Are On Question Answer Bank SET 3685

184251. ഹരിതകേരളം പദ്ധതിയുടെ ഉപാധ്യക്ഷൻ? [Harithakeralam paddhathiyude upaadhyakshan?]

Answer: ടി എൻ സീമ [Di en seema]

184252. ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ? [Harithakeralam paddhathiyude braandu ambaasadar?]

Answer: കെ ജെ യേശുദാസ് [Ke je yeshudaasu]

184253. വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി? [Vidyaalayangale lahari vimukthamaakkuka enna lakshyatthode aavishkariccha paddhathi?]

Answer: ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് [Kleen kyaampasu sephu kyaampasu]

184254. ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് എന്ന പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ? [Kleen kyaampasu sephu kyaampasu enna paddhathiyude braandu ambaasadar?]

Answer: മമ്മൂട്ടി [Mammootti]

184255. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാ മിഷൻ പദ്ധതി? [Ithara samsthaana thozhilaalikale malayaalam padtippikkunna saaksharathaa mishan paddhathi?]

Answer: ചങ്ങാതി [Changaathi]

184256. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ചികിത്സാ സഹായ പദ്ധതി? [Samoohatthile durbala vibhaagangale lakshyamittulla chikithsaa sahaaya paddhathi?]

Answer: സമാശ്വാസം [Samaashvaasam]

184257. കേരളഗവൺമെന്റിന്റെ സൗജന്യ ക്യാൻസർ ചികിത്സ പദ്ധതി? [Keralagavanmentinte saujanya kyaansar chikithsa paddhathi?]

Answer: സുകൃതം [Sukrutham]

184258. സുകൃതം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ? [Sukrutham paddhathiyude braandu ambaasadar?]

Answer: മമ്മൂട്ടി [Mammootti]

184259. 65 വയസ്സിനുമുകളിൽ പ്രായമുള്ളവർക്കായുള്ള ആരോഗ്യ സാമൂഹ്യ പരിരക്ഷ? [65 vayasinumukalil praayamullavarkkaayulla aarogya saamoohya pariraksha?]

Answer: വയോമിത്രം [Vayomithram]

184260. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കേരള ഗവൺമെന്റ് ആരംഭിച്ച പദ്ധതി? [Rodapakadangal kuraykkunnathinaayi kerala gavanmentu aarambhiccha paddhathi?]

Answer: ശുഭയാത്ര [Shubhayaathra]

184261. ശുഭയാത്ര പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ? [Shubhayaathra paddhathiyude braandu ambaasadar?]

Answer: മോഹൻലാൽ [Mohanlaal]

184262. ചൂഷണങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായം നൽകുന്ന കുടുംബശ്രീ പദ്ധതി? [Chooshanangalkku irayaakunna sthreekalkkum kuttikalkkum sahaayam nalkunna kudumbashree paddhathi?]

Answer: സ്നേഹിത [Snehitha]

184263. കേരളത്തിൽ ഉൾനാടൻ ജലാശയ മത്സ്യകൃഷി വിപുലമാക്കുന്നതിനായി ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതി? [Keralatthil ulnaadan jalaashaya mathsyakrushi vipulamaakkunnathinaayi phishareesu vakuppu aarambhiccha paddhathi?]

Answer: ഒരു നെല്ലും ഒരു മീനും [Oru nellum oru meenum]

184264. കേരള ഗവൺമെന്റിന്റെ ടെലിമെഡിസിൻ പദ്ധതി? [Kerala gavanmentinte delimedisin paddhathi?]

Answer: ഇ-സഞ്ജീവനി [I-sanjjeevani]

184265. സ്ത്രീ പുരുഷ അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക്? [Sthree purusha asamathvam illaathaakkuka enna lakshyatthode keralatthil sthaapikkunna jendar paarkku?]

Answer: തന്റെടം [Thantedam]

184266. കേരളത്തിൽ തന്റേടം ജെൻഡർ പാർക്ക് സ്ഥാപിക്കുന്നതെവിടെയാണ്? [Keralatthil thantedam jendar paarkku sthaapikkunnathevideyaan?]

Answer: കോഴിക്കോട് [Kozhikkodu]

184267. 2025- ഓടെ ക്ഷയ രോഗനിവാരണം എന്ന ലക്ഷ്യത്തിൽ എത്താൻ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി? [2025- ode kshaya roganivaaranam enna lakshyatthil etthaan kerala sarkkaar nadappilaakkunna paddhathi?]

Answer: എന്റെ ക്ഷയരോഗ മുക്തകേരളം [Ente kshayaroga mukthakeralam]

184268. കേരളത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിനായി ഐടി മിഷനും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി? [Keralatthil sampoorna dijittal saaksharatha kyvarikkunnathinaayi aidi mishanum saaksharathaa mishanum samyukthamaayi nadappaakkunna paddhathi?]

Answer: ‘ഞാനും ഡിജിറ്റലായി‘ [‘njaanum dijittalaayi‘]

184269. കോവിഡ്-19 അവധിക്കാലത്ത് വിദ്യാർത്ഥികളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി? [Kovid-19 avadhikkaalatthu vidyaarththikalude sargaathmakatha prothsaahippikkaan pothuvidyaabhyaasa vakuppu aarambhiccha paddhathi?]

Answer: അക്ഷര വൃക്ഷം [Akshara vruksham]

184270. പൂർണ്ണ ശയ്യാവലംബരായവരെ പരിചരിക്കുന്നവർക്ക് പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതി? [Poornna shayyaavalambaraayavare paricharikkunnavarkku prathimaasam dhanasahaayam nalkunna paddhathi?]

Answer: ആശ്വാസകിരണം [Aashvaasakiranam]

184271. സ്വന്തമായി വാസസ്ഥലമില്ലാത്തതും സംരക്ഷിക്കുവാൻ മറ്റാരും ഇല്ലാത്തതുമായ ജയിൽ മോചിതരായ തടവുകാരെ താമസിപ്പിക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി? [Svanthamaayi vaasasthalamillaatthathum samrakshikkuvaan mattaarum illaatthathumaaya jayil mochitharaaya thadavukaare thaamasippikkunnathinaayi saamoohya neethi vakuppu nadappilaakkunna paddhathi?]

Answer: തണലിടം [Thanalidam]

184272. ശബരിമലയും പരിസരവും മാലിന്യ നിർമാർജനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി? [Shabarimalayum parisaravum maalinya nirmaarjanam nadappilaakkuka enna lakshyatthode aavishkariccha paddhathi?]

Answer: പുണ്യം പൂങ്കാവനം [Punyam poonkaavanam]

184273. ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള സൗജന്യ ചികിത്സ പദ്ധതി? [Janmanaayulla hrudayavykalyangalaalum mattu guruthara rogangalaalum kashdappedunna 18 vayasuvareyulla kuttikalkkulla saujanya chikithsa paddhathi?]

Answer: താലോലം [Thaalolam]

184274. താലോലം പദ്ധതി നിലവിൽ വന്നത് എന്നാണ്? [Thaalolam paddhathi nilavil vannathu ennaan?]

Answer: 2010 ജനുവരി 1 [2010 januvari 1]

184275. സുഗതകുമാരിയുടെ സ്മരണയ്ക്കായി സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതി? [Sugathakumaariyude smaranaykkaayi samsthaana krushivakuppu nadappaakkunna paddhathi?]

Answer: നാട്ടുമാന്തോപ്പുകൾ [Naattumaanthoppukal]

184276. പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര ഗവൺമെന്റ് തിരഞ്ഞെടുത്തത്? [Pothujanaarogya mekhalayil raajyatthe mikaccha maathrukaa paddhathiyaayi kendra gavanmentu thiranjedutthath?]

Answer: അക്ഷയ കേരളം [Akshaya keralam]

184277. കൃഷി വകുപ്പും സംസ്ഥാന ശിശുക്ഷേമസമിതി വകുപ്പും ചേർന്ന് നടപ്പാക്കുന്ന കാർഷിക പദ്ധതി? [Krushi vakuppum samsthaana shishukshemasamithi vakuppum chernnu nadappaakkunna kaarshika paddhathi?]

Answer: കൃഷിപാഠം [Krushipaadtam]

184278. ട്രാൻസ്ജെൻഡേഴ്സ് തുടർ വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന പദ്ധതി? [Draansjendezhsu thudar vidyaabhyaasatthinu dhanasahaayam nalkunna paddhathi?]

Answer: സമന്വയ [Samanvaya]

184279. ഗവൺമെന്റിന്റെ എല്ലാ ആരോഗ്യ ചികിത്സാ പദ്ധതികളും ഒരുമിപ്പിച്ചു കൊണ്ടുള്ള പദ്ധതി? [Gavanmentinte ellaa aarogya chikithsaa paddhathikalum orumippicchu kondulla paddhathi?]

Answer: കാരുണ്യ ആരോഗ്യ സുരക്ഷ (കാസ്പ്) [Kaarunya aarogya suraksha (kaaspu)]

184280. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ടെലി കൗൺസിലിംഗ് പദ്ധതി? [Samsthaana pothuvidyaabhyaasa vakuppinte deli kaunsilimgu paddhathi?]

Answer: ഒപ്പം [Oppam]

184281. വിഷരഹിതമായ മീൻ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നതിനായി മത്സ്യഫെഡിനു കീഴിൽ ആരംഭിച്ച പദ്ധതി? [Visharahithamaaya meen samsthaanatthottaake vitharanam cheyyunnathinaayi mathsyaphedinu keezhil aarambhiccha paddhathi?]

Answer: ഫ്രഷ് മീൻ [Phrashu meen]

184282. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ആവശ്യാനുസരണം സ്റ്റഡി മെറ്റീരിയൽ തയ്യാറാക്കുന്നതിനായി ആരംഭിച്ച പദ്ധതി? [Bhinnasheshikkaaraaya vidyaarththikalude aavashyaanusaranam sttadi metteeriyal thayyaaraakkunnathinaayi aarambhiccha paddhathi?]

Answer: വൈറ്റ് ബോർഡ്‌ [Vyttu bordu]

184283. കോവിഡ് പ്രതിരോധത്തിന് നൂതന ആശയം സമർപ്പിക്കാൻ ഗവൺമെന്റ് ആരംഭിച്ച പദ്ധതി? [Kovidu prathirodhatthinu noothana aashayam samarppikkaan gavanmentu aarambhiccha paddhathi?]

Answer: ബ്രേക്ക് കൊറോണ [Brekku korona]

184284. ബാലവേല ചൂഷണത്തിനെതിരെ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതി? [Baalavela chooshanatthinethire samsthaana vanithaa shishu vikasana vakuppu nadappilaakkiya paddhathi?]

Answer: ശരണ ബാല്യം [Sharana baalyam]

184285. പ്രവാസികളുടെ പുനരധിവാസത്തിനായി കേരള ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതി? [Pravaasikalude punaradhivaasatthinaayi kerala gavanmentu nadappaakkunna paddhathi?]

Answer: ഡ്രീം കേരള [Dreem kerala]

184286. സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി? [Sarkkaar jeevanakkaarude aarogya inshuransu paddhathi?]

Answer: മെഡിസെപ്പ് [Mediseppu]

184287. അതിഥി തൊഴിലാളികൾക്കായി താമസ സൗകര്യം ഒരുക്കുന്ന പദ്ധതി? [Athithi thozhilaalikalkkaayi thaamasa saukaryam orukkunna paddhathi?]

Answer: അപ്നാഘർ [Apnaaghar]

184288. കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനും ആയി ആരംഭിക്കുന്ന പദ്ധതി? [Kuttikalude saamoohika mikavu uyartthaanum maanasikapirimurukkam laghookarikkaanum aayi aarambhikkunna paddhathi?]

Answer: സഹിതം [Sahitham]

184289. പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന ട്രാൻസ്ജെൻഡേഴ്സ്നു സഹായം നൽകുന്ന സർക്കാർ പദ്ധതി? [Prophashanal kozhsinu padtikkunna draansjendezhsnu sahaayam nalkunna sarkkaar paddhathi?]

Answer: സഫലം [Saphalam]

184290. കേൾവി വൈകല്യമുള്ള കുട്ടികളിൽ സൗജന്യ കോക്ലിയാർ ശസ്ത്രക്രിയക്ക്‌ സഹായം നൽകുന്ന പദ്ധതി? [Kelvi vykalyamulla kuttikalil saujanya kokliyaar shasthrakriyakku sahaayam nalkunna paddhathi?]

Answer: ശ്രുതി തരംഗം [Shruthi tharamgam]

184291. ജന്മനാ ഹൃദ്രോഗങ്ങളുള്ള കുട്ടികൾക്ക് ചികിത്സാ സഹായം നൽകുന്ന സർക്കാർ പദ്ധതി? [Janmanaa hrudrogangalulla kuttikalkku chikithsaa sahaayam nalkunna sarkkaar paddhathi?]

Answer: ഹൃദ്യം [Hrudyam]

184292. ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പുനരധിവാസ പദ്ധതി? [Bhinnasheshikkaarkkulla thozhil punaradhivaasa paddhathi?]

Answer: കൈവല്യ [Kyvalya]

184293. കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി? [Keralasarkkaarinte sampoornna avayavadaana paddhathi?]

Answer: മൃതസഞ്ജീവനി [Mruthasanjjeevani]

184294. മൃതസഞ്ജീവനി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ? [Mruthasanjjeevani paddhathiyude braandu ambaasadar?]

Answer: മോഹൻലാൽ [Mohanlaal]

184295. മെയ്ക്ക് ഇൻ കേരള പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ? [Meykku in kerala paddhathiyude braandu ambaasadar?]

Answer: മമ്മൂട്ടി [Mammootti]

184296. അവിവാഹിതരായ സ്ത്രീകൾക്ക് വരുമാനമാർഗ്ഗം കണ്ടെത്താനുള്ള സംസ്ഥാന ഗവൺമെന്റിന്റെ സ്വയംതൊഴിൽ വായ്‌പ്പാ പദ്ധതി? [Avivaahitharaaya sthreekalkku varumaanamaarggam kandetthaanulla samsthaana gavanmentinte svayamthozhil vaayppaa paddhathi?]

Answer: ശരണ്യ [Sharanya]

184297. തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ 50000 പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി? [Thozhilurappu paddhathiyude nethruthvatthil 50000 perkku thozhil nalkunna paddhathi?]

Answer: അതിജീവനം കേരളീയം [Athijeevanam keraleeyam]

184298. പട്ടികവർഗ്ഗക്കാരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനായി ആരംഭിച്ച പദ്ധതി? [Pattikavarggakkaare kaarshika mekhalayilekku aakarshikkaanaayi aarambhiccha paddhathi?]

Answer: ഹരിതരശ്മി [Haritharashmi]

184299. കേരളത്തെ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി? [Keralatthe laharivimukthamaakkuka enna lakshyatthode aarambhiccha paddhathi?]

Answer: വിമുക്തി [Vimukthi]

184300. വിമുക്തി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ? [Vimukthi paddhathiyude braandu ambaasadar?]

Answer: സച്ചിൻ ടെൻഡുൽക്കർ [Sacchin dendulkkar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution