<<= Back
Next =>>
You Are On Question Answer Bank SET 3686
184301. കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലയുടെ പുനരുജ്ജീവനത്തിന് സംസ്ഥാന ഗവൺമെന്റ് ആവിഷ്കരിച്ച പദ്ധതി? [Krushi, mathsyabandhanam, mrugasamrakshanam ennee mekhalayude punarujjeevanatthinu samsthaana gavanmentu aavishkariccha paddhathi?]
Answer: സുഭിക്ഷ കേരളം [Subhiksha keralam]
184302. സ്ത്രീകൾക്ക് ആദ്യ പ്രസവത്തിന് ധനസഹായം നൽകുന്ന പദ്ധതി? [Sthreekalkku aadya prasavatthinu dhanasahaayam nalkunna paddhathi?]
Answer: മാതൃവന്ദന യോജന [Maathruvandana yojana]
184303. വിവാഹ ധനസഹായ പദ്ധതി? [Vivaaha dhanasahaaya paddhathi?]
Answer: പ്രത്യാശ [Prathyaasha]
184304. കടലും തീരപ്രദേശവും മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതി? [Kadalum theerapradeshavum maalinyamukthamaakkunnathinulla paddhathi?]
Answer: ശുചിത്വ സാഗരം [Shuchithva saagaram]
184305. വിധവകളുടെ പുനർവിവാഹത്തിനായി കേരള ഗവൺമെന്റ് ആരംഭിച്ച പദ്ധതി? [Vidhavakalude punarvivaahatthinaayi kerala gavanmentu aarambhiccha paddhathi?]
Answer: മംഗല്യ [Mamgalya]
184306. സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികളുടെ ഉൽപാദനം ലക്ഷ്യമിടുന്ന പദ്ധതി? [Samsthaanatthu visharahitha pacchakkarikalude ulpaadanam lakshyamidunna paddhathi?]
Answer: ജീവനി [Jeevani]
184307. ഭിന്നശേഷിക്കാർക്കായി സംസ്ഥാന ഗവൺമെന്റ് നടപ്പാക്കുന്ന സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് പദ്ധതി? [Bhinnasheshikkaarkkaayi samsthaana gavanmentu nadappaakkunna sampoorna aarogya inshuransu paddhathi?]
Answer: അനാമയം [Anaamayam]
184308. കേരളത്തിലെ കാഴ്ച പരിമിതമായ വിദ്യാർത്ഥികളുടെ വായന പ്രതിസന്ധിക്ക് പരിഹാരമായി SCERT ആരംഭിച്ച പദ്ധതി? [Keralatthile kaazhcha parimithamaaya vidyaarththikalude vaayana prathisandhikku parihaaramaayi scert aarambhiccha paddhathi?]
Answer: ശ്രുതിപാഠം [Shruthipaadtam]
184309. കേൾവി പരിമിതി നേരിടുന്നവർക്ക് ഡിജിറ്റൽ ഹിയറിങ് Aids വിതരണം ചെയ്യുന്ന കേരള ഗവൺമെന്റിന്റെ പദ്ധതി? [Kelvi parimithi neridunnavarkku dijittal hiyaringu aids vitharanam cheyyunna kerala gavanmentinte paddhathi?]
Answer: ശ്രവൺ [Shravan]
184310. കോവിഡ്-19 മൂലം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി? [Kovid-19 moolam durithamanubhavikkunnavarkku vendi kudumbashree vazhi vaaypa nalkunna paddhathi?]
Answer: സഹായഹസ്തം [Sahaayahastham]
184311. കുഷ്ഠരോഗ നിർമാർജനത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി? [Kushdtaroga nirmaarjanatthinaayi samsthaana aarogya vakuppu nadappaakkunna paddhathi?]
Answer: എൽസ [Elsa]
184312. കേരളത്തിലെ ടാക്സി ഉടമകളും തൊഴിലാളികളും ആരംഭിച്ച ഓൺലൈൻ ടാക്സി സർവീസ്? [Keralatthile daaksi udamakalum thozhilaalikalum aarambhiccha onlyn daaksi sarvees?]
Answer: കേര കാബ്‌സ് (First Started -Malappuram) [Kera kaabsu (first started -malappuram)]
184313. കേരള ഗവൺമെന്റ് യുവതി യുവാകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി? [Kerala gavanmentu yuvathi yuvaakalkku thozhil nalkunna paddhathi?]
Answer: എറൈസ് പദ്ധതി [Erysu paddhathi]
184314. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് തൊഴിൽ സാധ്യതകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി? [Kudumbashree ayalkkootta amgangalkku thozhil saadhyathakal labhyamaakkuka enna lakshyatthode aarambhiccha paddhathi?]
Answer: അതിജീവനം കേരളം [Athijeevanam keralam]
184315. ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങൾക്ക് കൈത്താങ്ങായി കേരള പോലീസ് ആരംഭിച്ച പദ്ധതി? [Ottappettukazhiyunna vayojanangalkku kytthaangaayi kerala poleesu aarambhiccha paddhathi?]
Answer: പ്രശാന്തി [Prashaanthi]
184316. പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി? [Pothu vidyaalayangalile kuttikalude imgleeshu praaveenyam varddhippikkunnathinaayi samsthaana gavanmentu nadappilaakkunna paddhathi?]
Answer: ഇ-ക്യൂബ് [I-kyoobu]
184317. തൊഴിൽരഹിതരായ മുതിർന്ന പൗരന്മാർക്കായി ഗവൺമെന്റ് ആരംഭിക്കുന്ന സ്വയംതൊഴിൽ പദ്ധതി? [Thozhilrahitharaaya muthirnna pauranmaarkkaayi gavanmentu aarambhikkunna svayamthozhil paddhathi?]
Answer: നവജീവൻ [Navajeevan]
184318. വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ഉറപ്പാക്കാനും അവരെ കായിക മികവിലേക്ക് ഉയർത്താനും വേണ്ടി സ്കൂളുകളിൽ കേരള കായിക വകുപ്പ് ആരംഭിക്കുന്ന പദ്ധതി? [Vidyaarthikalude shaareerika-maanasika aarogyam urappaakkaanum avare kaayika mikavilekku uyartthaanum vendi skoolukalil kerala kaayika vakuppu aarambhikkunna paddhathi?]
Answer: പ്ലേ ഫോർ ഹെൽത്ത് [Ple phor heltthu]
184319. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ പോഷക ആഹാരങ്ങൾ ഉൾക്കൊള്ളിച്ച് അങ്കണവാടികൾ നടപ്പാക്കുന്ന പദ്ധതി? [Vanithaa shishu vikasana vakuppinte nethruthvatthil sampoornna poshaka aahaarangal ulkkollicchu ankanavaadikal nadappaakkunna paddhathi?]
Answer: സ്മാർട്ട് ഡയറ്റ് [Smaarttu dayattu]
184320. സംസ്ഥാനത്ത് ഔഷധ മാലിന്യംമൂലം ആരോഗ്യ രംഗത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച പദ്ധതി? [Samsthaanatthu aushadha maalinyammoolam aarogya ramgatthu undaakunna prashnangal pariharikkaan roopeekariccha paddhathi?]
Answer: കർസാപ് (KARSAP) (Kerala Antimicrobial Resistance Strategic Action Plan) [Karsaapu (karsap) (kerala antimicrobial resistance strategic action plan)]
184321. ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം നൽകുന്ന കേരള ഗവൺമെന്റ് പദ്ധതി? [Badhiraraaya kuttikalude kokliya maattivaykkal shasthrakriyaykku dhanasahaayam nalkunna kerala gavanmentu paddhathi?]
Answer: ശ്രുതിതരംഗം [Shruthitharamgam]
184322. അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി ആരംഭിച്ച കേരള ഗവൺമെന്റ് പദ്ധതി? [Avivaahitharaaya ammamaarudeyum avarude kuttikaludeyum punaradhivaasatthinaayi aarambhiccha kerala gavanmentu paddhathi?]
Answer: സ്നേഹസ്പർശം [Snehasparsham]
184323. ഹീമിഫീലിയ, ഹീമോഗ്ലോബിനോപ്പതി രോഗികൾക്കായി കേരള സർക്കാർ ആരംഭിച്ച പദ്ധതി? [Heemipheeliya, heemoglobinoppathi rogikalkkaayi kerala sarkkaar aarambhiccha paddhathi?]
Answer: ആശാധാര പദ്ധതി [Aashaadhaara paddhathi]
184324. അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ കണ്ടെത്തുന്നതിനായി കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി? [Abhyasthavidyaraaya yuvatheeyuvaakkalkku thozhil kandetthunnathinaayi kudumbashree aarambhikkunna paddhathi?]
Answer: കണക്ട് ടു വർക്ക് (Connect to work) [Kanakdu du varkku (connect to work)]
184325. ബധിര മൂക കുട്ടികൾക്കായി 1997-ൽ തിരുവനന്തപുരത്ത് സ്ഥാപിച്ച സ്ഥാപനം? [Badhira mooka kuttikalkkaayi 1997-l thiruvananthapuratthu sthaapiccha sthaapanam?]
Answer: നിഷ് (National Institute of Speech and Hearing) [Nishu (national institute of speech and hearing)]
184326. വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയാൻ കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി? [Vaayuviloode pakarunna rogangale thadayaan kerala aarogya vakuppu aarambhiccha paddhathi?]
Answer: തൂവാല വിപ്ലവം [Thoovaala viplavam]
184327. അടഞ്ഞുകിടക്കുന്ന വീടുകൾ വാടകയ്ക്ക് നൽകുന്നത് പ്രോത്സാഹിപ്പിക്കാനും വീടില്ലാത്തവർക്ക് താമസസ്ഥലങ്ങൾ ലഭ്യമാക്കാനും കേന്ദ്രമന്ത്രിസഭ അംഗീകരിച്ച നിയമം? [Adanjukidakkunna veedukal vaadakaykku nalkunnathu prothsaahippikkaanum veedillaatthavarkku thaamasasthalangal labhyamaakkaanum kendramanthrisabha amgeekariccha niyamam?]
Answer: മാതൃകാ വാടക നിയമം [Maathrukaa vaadaka niyamam]
184328. 2021 22 വർഷത്തേക്കുള്ള പുതുക്കിയ കേരള ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി? [2021 22 varshatthekkulla puthukkiya kerala bajattu avatharippiccha dhanamanthri?]
Answer: കെഎൻ ബാലഗോപാൽ [Keen baalagopaal]
184329. അടുത്തിടെ ലോക ബാങ്ക് വിദ്യാഭ്യാസ ഉപദേഷ്ടാവായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? [Adutthide loka baanku vidyaabhyaasa upadeshdaavaayi thiranjedukkappetta vyakthi?]
Answer: രഞ്ജിത്ത് ദിസാലെ [Ranjjitthu disaale]
184330. നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ തുടർച്ചയായി മൂന്നാം വർഷവും ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം? [Neethi aayogu susthira vikasana soochikayil thudarcchayaayi moonnaam varshavum onnaam sthaanatthulla samsthaanam?]
Answer: കേരളം [Keralam]
184331. ഇസ്രയേൽ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി? [Israyel puthiya pradhaanamanthriyaayi chumathalayetta vyakthi?]
Answer: നഫ്‌താലി ബെന്നറ്റ് [Naphthaali bennattu]
184332. ഇസ്രയേലിനെ പ്രസിഡന്റ് ആയി ചുമതലയേറ്റ വ്യക്തി? [Israyeline prasidantu aayi chumathalayetta vyakthi?]
Answer: ഐസക്ക് ഹേഴ്‌സോങ്ങ് [Aisakku hezhsongu]
184333. 2021 വർഷത്തെ ഐസിസിയുടെ ഹാൾ ഓഫ് ഫെയിമിന്റ് പ്രത്യേക പതിപ്പ് പട്ടികയിൽ ഉൾപ്പെട്ട 10കളിക്കാരിലെ ഇന്ത്യൻ ക്രിക്കറ്റ്ർ? [2021 varshatthe aisisiyude haal ophu pheyimintu prathyeka pathippu pattikayil ulppetta 10kalikkaarile inthyan krikkattr?]
Answer: വിനു മങ്കാദ് [Vinu mankaadu]
184334. 2021 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ജേതാവ്? [2021 phranchu oppan vanithaa simgilsu kireedam jethaav?]
Answer: ബാർബോറ ക്രേജികോവ [Baarbora krejikova]
184335. 2021 ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയതാര്? [2021 phranchu oppan purusha simgilsu kireedam nediyathaar?]
Answer: നൊവാക് ജോക്കോവിച്ച് [Novaaku jokkovicchu]
184336. ഇറാന്റെ 8-മത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതാര്? [Iraante 8-mathu prasidandaayi thiranjedukkappettathaar?]
Answer: ഇബ്രാഹിം റെയ്സി [Ibraahim reysi]
184337. നഗരപ്രദേശങ്ങളിൽ അൻപത് വർഷത്തിലേറെ പഴക്കമുള്ള മരങ്ങളെ പൈതൃക വൃക്ഷമായി പ്രഖ്യാപിക്കാൻ തീരുമാനിച്ച സംസ്ഥാനം? [Nagarapradeshangalil anpathu varshatthilere pazhakkamulla marangale pythruka vrukshamaayi prakhyaapikkaan theerumaaniccha samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
184338. ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വനിതാ കിരീടം നേടിയത്? [Phranchu oppan denneesil vanithaa kireedam nediyath?]
Answer: ബാർബോറ ക്രെജിക്കോവ [Baarbora krejikkova]
184339. ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ വിഭാഗം കിരീടം നേടിയത്? [Phranchu oppan denneesil purusha vibhaagam kireedam nediyath?]
Answer: നോവാക് ജോക്കോവിച്ച് (സെർബിയൻ താരം) [Novaaku jokkovicchu (serbiyan thaaram)]
184340. 2021 ജൂണിൽ അന്തരിച്ച ബംഗാളി ചലച്ചിത്ര സംവിധായകൻ? [2021 joonil anthariccha bamgaali chalacchithra samvidhaayakan?]
Answer: ബുദ്ധദേവ് ദാസ് ഗുപ്ത [Buddhadevu daasu guptha]
184341. 2021 ജൂണിൽ അന്തരിച്ച ഇന്ത്യൻ ബോക്സിംഗ് താരം? [2021 joonil anthariccha inthyan boksimgu thaaram?]
Answer: ഡിങ്കോ സിങ് ജൂൺ 23 [Dinko singu joon 23]
184342. 2021 ജൂണിൽ അന്തരിച്ച പാറശ്ശാല ബി പൊന്നമ്മാൾ ഏതു മേഖലയിൽ പ്രശസ്ത വ്യക്തിയാണ്? [2021 joonil anthariccha paarashaala bi ponnammaal ethu mekhalayil prashastha vyakthiyaan?]
Answer: കർണാടക സംഗീതം [Karnaadaka samgeetham]
184343. 2021 ജൂൺ അന്തരിച്ച കവിയും ഗാനരചയിതാവും ആയ വ്യക്തി? [2021 joon anthariccha kaviyum gaanarachayithaavum aaya vyakthi?]
Answer: എസ് രമേശൻ നായർ [Esu rameshan naayar]
184344. അടുത്തിടെ അന്തരിച്ച പറക്കും സിംഗ് എന്ന വിളിപ്പേരുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പുരുഷ അത്‌ലറ്റ്? [Adutthide anthariccha parakkum simgu enna vilipperulla inthyayude ettavum mikaccha purusha athlattu?]
Answer: മിൽഖാ സിംഗ് [Milkhaa simgu]
184345. മഹാത്മ അയ്യങ്കാളിയുടെ എത്രാമത്തെ ചരമ വാർഷികം ആണ് 2021 ആചരിച്ചത്? [Mahaathma ayyankaaliyude ethraamatthe charama vaarshikam aanu 2021 aacharicchath?]
Answer: എൺപതാം ചരമവാർഷികം ജൂൺ 19 [Enpathaam charamavaarshikam joon 19]
184346. അടിമത്തം അവസാനിപ്പിച്ചതിന്റെ വാർഷികത്തിൽ ഏത് രാജ്യമാണ് ജൂൺ 19 അവധിദിനം ആക്കിയത് ആചരിക്കുന്നത്? [Adimattham avasaanippicchathinte vaarshikatthil ethu raajyamaanu joon 19 avadhidinam aakkiyathu aacharikkunnath?]
Answer: അമേരിക്ക [Amerikka]
184347. സെൻട്ൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ 2021ലെ ഓപ്പൺ സൊസൈറ്റി പുരസ്കാരം ലഭിച്ച വ്യക്തി? [Sendl yooropyan yoonivezhsittiyude 2021le oppan sosytti puraskaaram labhiccha vyakthi?]
Answer: കെ കെ ശൈലജ ടീച്ചർ [Ke ke shylaja deecchar]
184348. ലോക സംഗീത ദിനത്തോടനുബന്ധിച്ച് ജീവിതം തന്നെ ലഹരി എന്ന സംഗീത ആൽബം പുറത്തിറക്കുന്നത് കേരള സർക്കാരിന്റെ ഏത് വകുപ്പാണ്? [Loka samgeetha dinatthodanubandhicchu jeevitham thanne lahari enna samgeetha aalbam puratthirakkunnathu kerala sarkkaarinte ethu vakuppaan?]
Answer: കേരള എക്സൈസ് വകുപ്പ് [Kerala eksysu vakuppu]
184349. നിലവിലെ ഗതാഗത മന്ത്രി ആരാണ്? [Nilavile gathaagatha manthri aaraan?]
Answer: ആന്റണി രാജു [Aantani raaju]
184350. ഭിന്നശേഷിക്കാർക്കും കുടുംബാംഗങ്ങൾക്കുമായി അടുത്തിടെ സർക്കാർ ആരംഭിക്കാൻ പോകുന്ന സഹായ കേന്ദ്രങ്ങൾ ഏത് പേരിലറിയപ്പെടുന്നു? [Bhinnasheshikkaarkkum kudumbaamgangalkkumaayi adutthide sarkkaar aarambhikkaan pokunna sahaaya kendrangal ethu perilariyappedunnu?]
Answer: സഹജീവനം [Sahajeevanam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution