<<= Back Next =>>
You Are On Question Answer Bank SET 3687

184351. ലോക മഴക്കാട് ദിനം? [Loka mazhakkaadu dinam?]

Answer: ജൂൺ 22 [Joon 22]

184352. അടുത്തിടെ അന്തരിച്ച പൂവ്വച്ചൽഖാദർ ഏതു മേഖലയിലെ പ്രശസ്ത വ്യക്തിയാണ്? [Adutthide anthariccha poovvacchalkhaadar ethu mekhalayile prashastha vyakthiyaan?]

Answer: ചലച്ചിത്രം [Chalacchithram]

184353. അടുത്തിടെ അന്തരിച്ച പാറശാല ബി പൊന്നമ്മാൾഏതു മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്? [Adutthide anthariccha paarashaala bi ponnammaalethu mekhalayil prashasthanaaya vyakthiyaan?]

Answer: കർണാടകസംഗീതം [Karnaadakasamgeetham]

184354. അടുത്തിടെ ഏഴാമത്തെ യോഗ ദിനത്തിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ യോഗ ഒരു പഠന വിഷയമാക്കാൻ തീരുമാനിച്ച സംസ്ഥാനം? [Adutthide ezhaamatthe yoga dinatthil onnu muthal 10 vare klaasukalil yoga oru padtana vishayamaakkaan theerumaaniccha samsthaanam?]

Answer: ഹരിയാന [Hariyaana]

184355. ഐക്യരാഷ്ട്ര സംഘടന പൊതുജനസേവന ദിനം ആചരിക്കുന്നത്? [Aikyaraashdra samghadana pothujanasevana dinam aacharikkunnath?]

Answer: ജൂൺ 23 [Joon 23]

184356. നിലവിലെ കേരളത്തിലെ വ്യവസായവകുപ്പ് മന്ത്രി? [Nilavile keralatthile vyavasaayavakuppu manthri?]

Answer: പി രാജീവ് [Pi raajeevu]

184357. അടുത്തിടെ തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ യുഫ്‌ളിക്റ്റിസ് കേരള ഏത് ജീവിയാണ്? [Adutthide thattekkaadu pakshi sankethatthil ninnum kandetthiya yuphlikttisu kerala ethu jeeviyaan?]

Answer: തവള [Thavala]

184358. ദില്ലി സർക്കാർ സ്ഥാപിച്ച ആദ്യത്തെ കായിക സർവകലാശാലയുടെ വൈസ് ചാൻസലർ ആയി നിയമിതയായ പോകുന്ന കായികതാരം? [Dilli sarkkaar sthaapiccha aadyatthe kaayika sarvakalaashaalayude vysu chaansalar aayi niyamithayaaya pokunna kaayikathaaram?]

Answer: കർണം മല്ലേശ്വരി [Karnam malleshvari]

184359. മരങ്ങൾക്ക് പെൻഷൻ നൽകാൻ തീരുമാനിച്ച സംസ്ഥാനം? [Marangalkku penshan nalkaan theerumaaniccha samsthaanam?]

Answer: ഹരിയാന [Hariyaana]

184360. ലോക പരിസ്ഥിതി ദിനത്തിന്റെ ഈ വർഷത്തെ ആപ്തവാക്യം ക്യാമ്പയിൻ മുദ്രാവാക്യം? [Loka paristhithi dinatthinte ee varshatthe aapthavaakyam kyaampayin mudraavaakyam?]

Answer: Reimagine, Recreate, Restore

184361. ജവഹർലാൽ നെഹ്റുവിന്റെ എത്രാമത്തെ ചരമവാർഷികമാണ് 2021 മെയ് മാസം ആചരിച്ചത്? [Javaharlaal nehruvinte ethraamatthe charamavaarshikamaanu 2021 meyu maasam aacharicchath?]

Answer: 57

184362. ലോക തൈറോയ്ഡ് ദിനം എന്നാണ്? [Loka thyroydu dinam ennaan?]

Answer: മെയ് 25 [Meyu 25]

184363. ജൂൺ 24 ന് അന്തരിച്ച ശിവൻ സിനിമയിൽ ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്? [Joon 24 nu anthariccha shivan sinimayil ethu mekhalayil prashasthanaaya vyakthiyaan?]

Answer: ഛായാഗ്രഹണം [Chhaayaagrahanam]

184364. 40 വർഷത്തിനുശേഷം ഏത് കേന്ദ്ര ഭരണ/ സംസ്ഥാനത്തിലാണ് ഒരു വനിതാ മന്ത്രി വീണ്ടും ചുമതലയേറ്റത്? [40 varshatthinushesham ethu kendra bharana/ samsthaanatthilaanu oru vanithaa manthri veendum chumathalayettath?]

Answer: പുതുച്ചേരി [Puthuccheri]

184365. 2021 കോപ്പ അമേരിക്ക വേദി? [2021 koppa amerikka vedi?]

Answer: ബ്രസീൽ [Braseel]

184366. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപം കൊണ്ട ആദ്യ സംസ്ഥാനം? [Inthyayil‍ bhaashaadisthaanatthil‍ roopam konda aadya samsthaanam?]

Answer: ആന്ധ്രപ്രദേശ് (1953 ഒക്ടോബര്‍ 1) [Aandhrapradeshu (1953 okdobar‍ 1)]

184367. ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക വൃക്ഷം? [Aandhrapradeshinte audyogika vruksham?]

Answer: ആര്യവേപ്പ് [Aaryaveppu]

184368. ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക പുഷ്പം? [Aandhrapradeshinte audyogika pushpam?]

Answer: ആമ്പൽ [Aampal]

184369. ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക മൃഗം? [Aandhrapradeshinte audyogika mrugam?]

Answer: കൃഷ്ണമൃഗം [Krushnamrugam]

184370. ആന്ധ്രാപ്രദേശിന്റെ ഔദ്യോഗിക പക്ഷി? [Aandhraapradeshinte audyogika pakshi?]

Answer: ഇന്ത്യൻ റോളർ (പനങ്കാക്ക) [Inthyan rolar (panankaakka)]

184371. ഇന്ത്യയിൽ ആദ്യമായി മൂന്ന് തലസ്ഥാനങ്ങളുള്ള സംസ്ഥാനം? [Inthyayil aadyamaayi moonnu thalasthaanangalulla samsthaanam?]

Answer: ആന്ധ്ര പ്രദേശ് [Aandhra pradeshu]

184372. ആന്ധ്രാപ്രദേശിന്റെ നിയമ നിർമ്മാണ (ലെജിസ്ലേറ്റീവ്) തലസ്ഥാനം? [Aandhraapradeshinte niyama nirmmaana (lejisletteevu) thalasthaanam?]

Answer: അമരാവതി [Amaraavathi]

184373. ആന്ധ്രാപ്രദേശിന്റെ ഭരണ നിർവഹണ (എക്സിക്യൂട്ടീവ്) തലസ്ഥാനം? [Aandhraapradeshinte bharana nirvahana (eksikyootteevu) thalasthaanam?]

Answer: വിശാഖപട്ടണം [Vishaakhapattanam]

184374. ആന്ധ്ര സംസ്ഥാനത്തിന്റെ നീതിന്യായ (ജുഡീഷ്യൽ) തലസ്ഥാനം? [Aandhra samsthaanatthinte neethinyaaya (judeeshyal) thalasthaanam?]

Answer: കുർണൂൽ [Kurnool]

184375. ആന്ധ്രപ്രദേശ് വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം? [Aandhrapradeshu vibhajicchu roopavathkariccha samsthaanam?]

Answer: തെലുങ്കാന സംസ്ഥാനം [Thelunkaana samsthaanam]

184376. അന്ധ്രപ്രദേശ് പുന:സംഘടനാ ആക്ട് പ്രകാരം ഏത് വർഷം വരെ ആയിരിക്കും തെലുങ്കാനയുടേയും ആന്ധ്രപ്രദേശിൻ്റെയും സംയുക്ത തലസ്ഥാനം ഹൈദരാബാദ് ആയിരിക്കുക? [Andhrapradeshu puna:samghadanaa aakdu prakaaram ethu varsham vare aayirikkum thelunkaanayudeyum aandhrapradeshin്reyum samyuktha thalasthaanam hydaraabaadu aayirikkuka?]

Answer: 2024- വരെ [2024- vare]

184377. ഹൈദരാബാദിലെ ഒൻപത് ജില്ലകൾ ആന്ധയോടുച്ചേർത്ത് ആന്ധ്ര പ്രദേശ് എന്ന് പുനർനാമകരണം ചെയ്തതെന്നാണ്? [Hydaraabaadile onpathu jillakal aandhayoducchertthu aandhra pradeshu ennu punarnaamakaranam cheythathennaan?]

Answer: 1956 നവംബർ 1 ന് [1956 navambar 1 nu]

184378. ആന്ധ്രാപ്രദേശിന്റെ സംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്? [Aandhraapradeshinte samskaarika thalasthaanam ennariyappedunnath?]

Answer: രാജമുദ്രി [Raajamudri]

184379. ഇന്ത്യയുടെ മുട്ട പാത്രം, ഇന്ത്യയുടെ നെല്ലറ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Inthyayude mutta paathram, inthyayude nellara ennee perukalil ariyappedunna inthyan samsthaanam?]

Answer: ആന്ധ്ര പ്രദേശ് [Aandhra pradeshu]

184380. ആന്ധ്രപ്രദേശിന്റെ തനത് നൃത്തരൂപം? [Aandhrapradeshinte thanathu nruttharoopam?]

Answer: കുച്ചുപ്പിടി [Kucchuppidi]

184381. ആന്ധ്രപ്രദേശിന്റെ രൂപീകരണത്തിനായി നിരാഹാരമനുഷ്ഠിച്ച്‌ മരണപ്പെട്ട നേതാവ്‌? [Aandhrapradeshinte roopeekaranatthinaayi niraahaaramanushdticchu maranappetta nethaav?]

Answer: പോറ്റി ശ്രീരാമലു [Potti shreeraamalu]

184382. ആന്ധ്രപ്രദേശിന്റെ ശില്പി എന്നറിയപ്പെടുന്ന വ്യക്തി? [Aandhrapradeshinte shilpi ennariyappedunna vyakthi?]

Answer: പോറ്റി ശ്രീരാമലു [Potti shreeraamalu]

184383. അമരജീവി എന്ന് അറിയപ്പെടുന്നത്? [Amarajeevi ennu ariyappedunnath?]

Answer: പോറ്റി ശ്രീരാമലു [Potti shreeraamalu]

184384. പോറ്റി ശ്രീരാമുലുവിന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത ആന്ധ്രപ്രദേശിലെ ജില്ല? [Potti shreeraamuluvinte smaranaarththam naamakaranam cheytha aandhrapradeshile jilla?]

Answer: നെല്ലൂർ ജില്ല [Nelloor jilla]

184385. ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Aadhunika aandhrayude pithaavu ennariyappedunnath?]

Answer: വീരേശലിംഗം [Veereshalimgam]

184386. ഇന്ത്യയിലെ ഒരേയൊരു ലാൻഡ് ലോക്ക്ഡ് ( land locked) മേജർ തുറമുഖം? [Inthyayile oreyoru laandu lokkdu ( land locked) mejar thuramukham?]

Answer: വിശാഖപട്ടണം [Vishaakhapattanam]

184387. ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമാണശാല? [Inthyayile aadyatthe kappal nirmaanashaala?]

Answer: വിശാഖപട്ടണം [Vishaakhapattanam]

184388. തിളക്കമുള്ള രത്നം എന്നറിയപ്പെടുന്ന ആന്ധ്രപ്രദേശിലെ തുറമുഖം? [Thilakkamulla rathnam ennariyappedunna aandhrapradeshile thuramukham?]

Answer: വിശാഖപട്ടണം [Vishaakhapattanam]

184389. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ അണക്കെട്ട് നിർമ്മിച്ച സംസ്ഥാനം? [Inthyayile aadyatthe rabbar anakkettu nirmmiccha samsthaanam?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

184390. ആന്ഡ്രപ്രദേശിന്റെ ഗവർണറായ മലയാളി? [Aandrapradeshinte gavarnaraaya malayaali?]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

184391. സെൻട്രൽ ട്രൈബൽ സർവ്വകലാശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Sendral drybal sarvvakalaashaala sthithi cheyyunna samsthaanam?]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

184392. ആന്ധ്രപ്രദേശ് സർക്കാർ നക്സലിസത്തിനെതിരെ രൂപം കൊടുത്ത സേന? [Aandhrapradeshu sarkkaar naksalisatthinethire roopam koduttha sena?]

Answer: ഗ്രേ ഹൗണ്ട്സ് [Gre haundsu]

184393. ഉയരം കുറഞ്ഞവരെ വികലാംഗരായി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? [Uyaram kuranjavare vikalaamgaraayi amgeekariccha aadya inthyan samsthaanam?]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

184394. ഡിഎൻഎ ഇൻഡക്സ് സിസ്റ്റം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? [Diene indaksu sisttam aarambhiccha aadya inthyan samsthaanam?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

184395. ആന്ധ്രാപ്രദേശിന്റെ പുതുവർഷ ആഘോഷം? [Aandhraapradeshinte puthuvarsha aaghosham?]

Answer: ഉഗാദി [Ugaadi]

184396. കൊല്ലേരു ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kolleru shuddhajala thadaakam sthithi cheyyunna samsthaanam?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

184397. പഞ്ചായത്ത് രാജ്‌ നിലവില്‍ വന്ന ദക്ഷിണേന്ത്യയിലെ ആദ്യ സംസ്ഥാനം? [Panchaayatthu raaju nilavil‍ vanna dakshinenthyayile aadya samsthaanam?]

Answer: ആന്ധ്ര പ്രദേശ്‌ [Aandhra pradeshu]

184398. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി? [Inthyayile aadyatthe oppan yoonivezhsitti?]

Answer: ഡോ. ബി ആർ അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി (ആന്ധ്രപ്രദേശ്) [Do. Bi aar ambedkar oppan yoonivezhsitti (aandhrapradeshu)]

184399. ഇന്ത്യയിലാദ്യമായി 2006- ൽ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച ബണ്ട്ലപ്പള്ളി എന്ന സ്ഥലം ഏതു സംസ്ഥാനത്ത്? [Inthyayilaadyamaayi 2006- l thozhilurappu paddhathi aarambhiccha bandlappalli enna sthalam ethu samsthaanatthu?]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

184400. ഇന്ത്യയിൽ ആദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം? [Inthyayil aadyamaayi thozhilurappu paddhathi aarambhiccha varsham?]

Answer: 2006
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution