<<= Back
Next =>>
You Are On Question Answer Bank SET 3688
184401. പഞ്ചായത്ത് രാജ് നിലവില്‍ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം? [Panchaayatthu raaju nilavil vanna inthyayile randaamatthe samsthaanam?]
Answer: ആന്ധ്ര പ്രദേശ് [Aandhra pradeshu]
184402. ആന്ധ്രയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്? [Aandhrayude pithaamahan ennariyappedunnath?]
Answer: കൃഷ്ണദേവരായർ [Krushnadevaraayar]
184403. തെലങ്കാനയിലും ആന്ധ്രപ്രദേശിലുമായി സ്ഥിതി ചെയ്യുന്നതും ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതുമായ ജലവൈദ്യുത പദ്ധതി ? [Thelankaanayilum aandhrapradeshilumaayi sthithi cheyyunnathum dakshinenthyayile ettavum valuthumaaya jalavydyutha paddhathi ?]
Answer: ശ്രീശൈലം പദ്ധതി [Shreeshylam paddhathi]
184404. ഹോഴ്സി കുന്നുകൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Hozhsi kunnukal sthithi cheyyunna inthyan samsthaanam?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
184405. വെങ്കിടേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്ന ആന്ധ്രപ്രദേശിലെ സ്ഥലം? [Venkideshvara kshethram sthithicheyyunna aandhrapradeshile sthalam?]
Answer: തിരുപ്പതി [Thiruppathi]
184406. ഇന്ത്യയിൽ ആദ്യമായി ഗ്രാമപ്രദേശങ്ങളിൽ Led സ്ട്രീറ്റ് ലൈറ്റ്നിംങ് പ്രൊജക്റ്റ് ആരംഭിച്ച സംസ്ഥാനം? [Inthyayil aadyamaayi graamapradeshangalil led sdreettu lyttnimngu projakttu aarambhiccha samsthaanam?]
Answer: ആന്ധ്ര പ്രദേശ് [Aandhra pradeshu]
184407. ഇന്ത്യയിലെ ഊർജ്ജ നഗരം എന്നറിയപ്പെടുന്നത്? [Inthyayile oorjja nagaram ennariyappedunnath?]
Answer: രാമഗുണ്ടം [Raamagundam]
184408. ഇന്ത്യയിലെ ആദ്യത്തെ ഇ -മന്ത്രിസഭ വിളിച്ചുകൂട്ടിയ സംസ്ഥാനം? [Inthyayile aadyatthe i -manthrisabha vilicchukoottiya samsthaanam?]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
184409. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത് ഏത് തടാകത്തിൻ്റെ തീരത്താണ്? [Inthyayude upagraha vikshepana kendramaaya shreeharikkotta sthithi cheyyunnathu ethu thadaakatthin്re theeratthaan?]
Answer: പുലിക്കാട്ട് തടാകം [Pulikkaattu thadaakam]
184410. ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യ ഇന്ത്യൻ ഉപഗ്രഹം? [Shreeharikkottayil ninnum vikshepiccha aadya inthyan upagraham?]
Answer: രോഹിണി [Rohini]
184411. ഇന്ത്യയില്‍ 100 % വൈദ്യുതീകരിച്ച രണ്ടാമത്തെ സംസ്ഥാനം? [Inthyayil 100 % vydyutheekariccha randaamatthe samsthaanam?]
Answer: ആന്ധ്ര പ്രദേശ് (ആദ്യം ഗുജറാത്ത്) [Aandhra pradeshu (aadyam gujaraatthu)]
184412. ‘കോഹിനൂർ ഓഫ് ഇന്ത്യ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [‘kohinoor ophu inthya’ ennu visheshippikkappedunna inthyan samsthaanam?]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
184413. പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ കപ്പലായ ജൽ ഉഷ 1948 – ൽ പുറത്തിറക്കിയത് എവിടെവെച്ചാണ്? [Poornamaayum inthyayil nirmiccha aadya kappalaaya jal usha 1948 – l puratthirakkiyathu evidevecchaan?]
Answer: വിശാഖപട്ടണം [Vishaakhapattanam]
184414. നാഗാർജുന സാഗർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Naagaarjuna saagar daam sthithi cheyyunna samsthaanam?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
184415. ശ്രീഹരികോട്ട സ്ഥിതി ചെയ്യുന്ന ആന്ധ്രപ്രദേശിലെ ജില്ല? [Shreeharikotta sthithi cheyyunna aandhrapradeshile jilla?]
Answer: നെല്ലൂർ [Nelloor]
184416. ഇന്ത്യയുടെ നെൽക്കിണ്ണം എന്നറിയപ്പെടുന്ന ആന്ധ്രപ്രദേശിലെ നദീതടം? [Inthyayude nelkkinnam ennariyappedunna aandhrapradeshile nadeethadam?]
Answer: കൃഷ്ണ ഗോദാവരി നദീതടം [Krushna godaavari nadeethadam]
184417. ഇന്ത്യയിലെ ആദ്യത്തെ ബയോ ഡീസൽ പ്ലാന്റ് സ്ഥാപിതമായ സംസ്ഥാനം? [Inthyayile aadyatthe bayo deesal plaantu sthaapithamaaya samsthaanam?]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
184418. ആന്ധ്രപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി? [Aandhrapradeshinte jeevarekha ennariyappedunna nadi?]
Answer: ഗോദാവരി [Godaavari]
184419. ഐസോലൈറ്റ് ആസ്ബസ്റ്റോസ് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Aisolyttu aasbasttosu ettavum kooduthal ulpaadippikkunna inthyan samsthaanam?]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
184420. മണിപ്പൂർ സംസ്ഥാനം നിലവിൽ വന്നത്? [Manippoor samsthaanam nilavil vannath?]
Answer: 1972 ജനുവരി 21 [1972 januvari 21]
184421. മണിപ്പൂരിന്റെ സംസ്ഥാന മൃഗം? [Manippoorinte samsthaana mrugam?]
Answer: സാങ്‌ഗായ് മാൻ [Saanggaayu maan]
184422. ഇന്ത്യയുടെ രത്നം എന്ന് മണിപ്പൂരിനെ വിശേഷിപ്പിച്ചത് ആര് ? [Inthyayude rathnam ennu manippoorine visheshippicchathu aaru ?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
184423. സിങ്ടാ ഡാം (Singda dam) സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Singdaa daam (singda dam) sthithi cheyyunna samsthaanam?]
Answer: മണിപ്പൂര്‍ [Manippoor]
184424. പ്രസിദ്ധമായ കാംഗ്ല കോട്ട സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Prasiddhamaaya kaamgla kotta sthithi cheyyunnathu evideyaan?]
Answer: ഇംഫാല്‍ [Imphaal]
184425. ജുവൽ ബോക്സ് ഓഫ് മണിപ്പൂർ എന്നറിയപ്പെടുന്നത്? [Juval boksu ophu manippoor ennariyappedunnath?]
Answer: മണിപ്പൂർ സുവോളജിക്കൽ പാർക്ക് [Manippoor suvolajikkal paarkku]
184426. ഇറോം ഷര്‍മ്മിള രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി? [Irom sharmmila roopeekariccha raashdreeya paartti?]
Answer: പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് (PRAJA) [Peeppilsu risarjansu aandu jasttisu alayansu (praja)]
184427. ‘മണിപ്പൂരിന്റെ ഉരുക്കു വനിത’, ‘മെന്‍ഗൗബി (Menoubi)’ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്? [‘manippoorinte urukku vanitha’, ‘mengaubi (menoubi)’ ennee perukalil ariyappedunnath?]
Answer: ഇറോം ഷര്‍മ്മിള [Irom sharmmila]
184428. ഇന്ത്യയിലെ ആദ്യത്തെ സെൻട്രൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെ? [Inthyayile aadyatthe sendral agrikalcchar yoonivezhsitti sthithi cheyyunnathu evide?]
Answer: ഇംഫാൽ [Imphaal]
184429. ‘മെൻഗൗമ്പി’ എന്നറിയപ്പെടുന്നതാര്? [‘mengaumpi’ ennariyappedunnathaar?]
Answer: ഇറോം ശർമിള [Irom sharmila]
184430. മണിപ്പൂരിലെ കുപ്രസിദ്ധ തീവ്രവാദി സംഘടന ഏത്? [Manippoorile kuprasiddha theevravaadi samghadana eth?]
Answer: UNLF (United National Liberation Front)
184431. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം? [Inthyayile aadyatthe naashanal spordsu yoonivezhsitti nilavil varunna samsthaanam?]
Answer: മണിപ്പൂർ [Manippoor]
184432. മണിപ്പൂരിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്? [Manippoorinte vyaavasaayika thalasthaanam ennariyappedunnath?]
Answer: മൊറേ [More]
184433. കെയ്ബുള്‍ ലംജാവോ ദേശീയോദ്യാനത്തിലെ സംരക്ഷിത മൃഗം? [Keybul lamjaavo desheeyodyaanatthile samrakshitha mrugam?]
Answer: സാങ്ഗായ് മാന്‍ (Sangai) [Saanggaayu maan (sangai)]
184434. മണിപ്പൂർ ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ട വർഷം? [Manippoor inthyan yooniyanodu cherkkappetta varsham?]
Answer: 1949
184435. ലോകത്തിലെ ഒഴുകുന്ന ഏക ദേശീയോദ്യാനം ഏത്? [Lokatthile ozhukunna eka desheeyodyaanam eth?]
Answer: കെയ്ബുള്‍ ലംജാവോ (മണിപ്പൂർ) [Keybul lamjaavo (manippoor)]
184436. മണിപ്പൂരിലെ പ്രധാന ഗോത്ര വിഭാഗം ഏത്? [Manippoorile pradhaana gothra vibhaagam eth?]
Answer: കൂകി [Kooki]
184437. ‘ഫ്രാഗ്രന്‍സ് ഓഫ് പീസ്’ (Fragrance of peace) എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്? [‘phraagransu ophu pees’ (fragrance of peace) enna prashastha kruthiyude rachayithaav?]
Answer: ഇറോം ഷര്‍മ്മിള [Irom sharmmila]
184438. ഇറോം ഷര്‍മ്മിള നിരാഹാര സമരം നടത്തിയത് ഏത് നിയമത്തിനെതിരെയാണ്? [Irom sharmmila niraahaara samaram nadatthiyathu ethu niyamatthinethireyaan?]
Answer: അഫ്‌സ്പ (AFSPA) [Aphspa (afspa)]
184439. AFSPA- യുടെ പൂര്‍ണ്ണ രൂപം? [Afspa- yude poornna roopam?]
Answer: ആര്‍മ്ഡ്‌ഫോര്‍സസ് സ്‌പെഷ്യല്‍ പവേര്‍സ് ആക്ട് [Aarmdphorsasu speshyal paversu aakdu]
184440. മേഘാലയ രൂപീകരിച്ചവർഷം? [Meghaalaya roopeekaricchavarsham?]
Answer: 1972 ജനുവരി 21 [1972 januvari 21]
184441. മേഘാലയയുടെ ഔദ്യോഗിക ഭാഷ? [Meghaalayayude audyogika bhaasha?]
Answer: ഖാസി, ഗാരോ [Khaasi, gaaro]
184442. മേഘാലയയുടെ ഔദ്യോഗിക വൃക്ഷം? [Meghaalayayude audyogika vruksham?]
Answer: വെന്തേക്ക് [Venthekku]
184443. മേഘാലയയുടെ ഔദ്യോഗിക പക്ഷി? [Meghaalayayude audyogika pakshi?]
Answer: ഹിൽ മൈന [Hil myna]
184444. മേഘാലയുടെ ഔദ്യോഗിക മൃഗം? [Meghaalayude audyogika mrugam?]
Answer: മേഘാവൃത പുലി [Meghaavrutha puli]
184445. മേഘാലയയുടെ ഔദ്യോഗിക പുഷ്പം? [Meghaalayayude audyogika pushpam?]
Answer: ലേഡീ സ്ലീപ്പർ ഓർക്കിഡ് [Ledee sleeppar orkkidu]
184446. മേഘാലയുമായി അതിർത്തി പങ്കിടുന്ന രാജ്യം? [Meghaalayumaayi athirtthi pankidunna raajyam?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
184447. നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇന്ദിരാഗാന്ധി റിജിയണല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സയന്‍സിന്റെ ആസ്ഥാനം എവിടെയാണ്? [Nortthu eestten indiraagaandhi rijiyanal heltthu aantu medikkal sayansinte aasthaanam evideyaan?]
Answer: ഷില്ലോങ് [Shillongu]
184448. സ്വന്തമായി ജലനയം രൂപവത്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം? [Svanthamaayi jalanayam roopavathkariccha aadya inthyan samsthaanam?]
Answer: മേഘാലയ [Meghaalaya]
184449. നോക്രെക് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Nokreku naashanal paarkku sthithi cheyyunna samsthaanam?]
Answer: മേഘാലയ [Meghaalaya]
184450. ഇന്ത്യയിൽ ആദ്യമായി സോഷ്യൽ ഓഡിറ്റ് ലോ ആരംഭിച്ച സംസ്ഥാനം? [Inthyayil aadyamaayi soshyal odittu lo aarambhiccha samsthaanam?]
Answer: മേഘാലയ [Meghaalaya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution