<<= Back
Next =>>
You Are On Question Answer Bank SET 3689
184451. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ? [Eshyayile ettavum vrutthiyulla graamam ?]
Answer: മൗലിന്നാങ് (മേഘാലയ) [Maulinnaangu (meghaalaya)]
184452. മോസ്മായ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്? [Mosmaayu vellacchaattam sthithicheyyunna samsthaanam eth?]
Answer: മേഘാലയ [Meghaalaya]
184453. ഉമ്‌റോയ് വിമാനത്താവളം (ഷില്ലോങ് വിമാനത്താവളം) സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Umroyu vimaanatthaavalam (shillongu vimaanatthaavalam) sthithicheyyunna samsthaanam?]
Answer: മേഘാലയ [Meghaalaya]
184454. മേഘാലയ എന്ന വാക്കിന്റെ അർത്ഥം? [Meghaalaya enna vaakkinte arththam?]
Answer: മേഘങ്ങളുടെ പാർപ്പിടം [Meghangalude paarppidam]
184455. ‘ബാരാപാനി’ എന്നറിയപ്പെടുന്ന തടാകം ഏത്? [‘baaraapaani’ ennariyappedunna thadaakam eth?]
Answer: ഉമിയാം തടാകം [Umiyaam thadaakam]
184456. അസം റൈഫിൾസിന്റ ആസ്ഥാനം? [Asam ryphilsinta aasthaanam?]
Answer: ഷില്ലോങ്ങ് മേഘാലയ [Shillongu meghaalaya]
184457. മേഘാലയിലെ പ്രധാന നദി? [Meghaalayile pradhaana nadi?]
Answer: ഉമിയം [Umiyam]
184458. ഉമിയം എന്ന പദത്തിന്റെ അർത്ഥം? [Umiyam enna padatthinte arththam?]
Answer: കണ്ണീർ [Kanneer]
184459. കിഴക്കിന്റെ സ്കോട്ട്‌ലൻഡ് എന്നറിയപ്പെടുന്നത്? [Kizhakkinte skottlandu ennariyappedunnath?]
Answer: ഷില്ലോങ്ങ് [Shillongu]
184460. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളായ ചിറാപുഞ്ചി, മൗസിന്റം എന്നിവ ഏത് സംസ്ഥാനത്താണ്? [Lokatthu ettavum kooduthal mazha labhikkunna pradeshangalaaya chiraapunchi, mausintam enniva ethu samsthaanatthaan?]
Answer: മേഘാലയ [Meghaalaya]
184461. രാജീവ്ഗാന്ധി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Raajeevgaandhi inthyan insttittyoottu ophu maanejmentu sthithicheyyunnathu evideyaan?]
Answer: ഷില്ലോങ് [Shillongu]
184462. ഇന്ത്യയിലെ ആദ്യത്തെ ചെറി ബ്ലോസം ഫെസ്റ്റിവല്‍ നടന്ന സംസ്ഥാനമേത്? [Inthyayile aadyatthe cheri blosam phesttival nadanna samsthaanameth?]
Answer: മേഘാലയ [Meghaalaya]
184463. ‘ശാശ്വതമായ കാറ്റിന്റെ പ്രദേശം’ , ‘ആത്മാവിന്റെ ആവാസകേന്ദ്രം’ എന്നീ പേരുകളില്‍ അറിയപ്പെടുന്ന മേഘാലയിലെ ദേശീയോദ്യാനം ഏത്? [‘shaashvathamaaya kaattinte pradesham’ , ‘aathmaavinte aavaasakendram’ ennee perukalil ariyappedunna meghaalayile desheeyodyaanam eth?]
Answer: ബാല്‍ഫാക്രം നാഷണല്‍ പാര്‍ക്ക് [Baalphaakram naashanal paarkku]
184464. മേഘാലയയിലെ കൊയ്ത്തുത്സവം എന്നറിയപ്പെടുന്നത്? [Meghaalayayile koytthuthsavam ennariyappedunnath?]
Answer: വാന്‍ഗാല ഫെസ്റ്റിവല്‍ [Vaangaala phesttival]
184465. സിജു വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സസ്ഥാനം? [Siju vanyajeevi sanketham sthithi cheyyunna inthyan sasthaanam?]
Answer: മേഘാലയ [Meghaalaya]
184466. എലിഫന്റാ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Eliphantaa vellacchaattam sthithi cheyyunna inthyan samsthaanam?]
Answer: മേഘാലയ [Meghaalaya]
184467. നോര്‍ത്ത് ഈസ്‌റ്റേണ്‍ ഹില്‍ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം എവിടെയാണ്? [Nortthu eestten hil yoonivezhsittiyude aasthaanam evideyaan?]
Answer: ഷില്ലോങ് [Shillongu]
184468. മേഘാലയിലെ പ്രശസ്തമായ കുന്നുകൾ? [Meghaalayile prashasthamaaya kunnukal?]
Answer: ഖാസി, ഗാരോ, ജയന്തിയ [Khaasi, gaaro, jayanthiya]
184469. 2019-ൽ ദേശീയ ഹരിത ട്രിബ്യൂണല്‍ 100 കോടി പിഴ ചുമത്തിയ സംസ്ഥാനം? [2019-l desheeya haritha dribyoonal 100 kodi pizha chumatthiya samsthaanam?]
Answer: മേഘാലയ [Meghaalaya]
184470. വ്യോമസേനയുടെ കിഴക്കൻ കമാൻഡിന്റെ ആസ്ഥാനം? [Vyomasenayude kizhakkan kamaandinte aasthaanam?]
Answer: ഷില്ലോങ്ങ് [Shillongu]
184471. ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayude ettavum kizhakke attatthu sthithi cheyyunna samsthaanam?]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
184472. അരുണാചൽപ്രദേശിന്റെ തലസ്ഥാനം? [Arunaachalpradeshinte thalasthaanam?]
Answer: ഇറ്റാനഗർ [Ittaanagar]
184473. അരുണാചൽപ്രദേശിന്റെ ഔദ്യോഗിക പക്ഷി? [Arunaachalpradeshinte audyogika pakshi?]
Answer: മലമുഴക്കി വേഴാമ്പൽ [Malamuzhakki vezhaampal]
184474. അരുണാചൽപ്രദേശിന്റെ ഔദ്യോഗിക പുഷ്പം? [Arunaachalpradeshinte audyogika pushpam?]
Answer: ലേഡി സ്ലിപ്പർ [Ledi slippar]
184475. അരുണാചൽപ്രദേശിന്റെ ഔദ്യോഗിക മൃഗം? [Arunaachalpradeshinte audyogika mrugam?]
Answer: മിഥുൻ [Mithun]
184476. ഉദയ സൂര്യന്റെ നാട്, ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Udaya sooryante naadu, bottaanisttukalude parudeesa enningane visheshippikkappedunna inthyan samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
184477. ഏറ്റവും കൂടുതൽ ശതമാനം വനമേഖലയുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal shathamaanam vanamekhalayulla inthyan samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
184478. സതേൺ ടിബറ്റ് എന്ന് ചൈനക്കാർ വിളിച്ചിരുന്ന ഇന്ത്യൻ സംസ്ഥാനം? [Sathen dibattu ennu chynakkaar vilicchirunna inthyan samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
184479. പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത സംസ്ഥാനമായ അരുണാചൽ പ്രദേശിൽ നിന്ന് അടുത്തിടെ പ്രസിദ്ധീകരണം ആരംഭിച്ച പത്രത്തിന്റെ പേര്? [Pathrangal prasiddheekarikkaattha samsthaanamaaya arunaachal pradeshil ninnu adutthide prasiddheekaranam aarambhiccha pathratthinte per?]
Answer: അരുൺ ഭൂമി [Arun bhoomi]
184480. അരുണാചൽ പ്രദേശിലെ പ്രശസ്തമായ പുരാവസ്തു ഗവേഷണ കേന്ദ്രം? [Arunaachal pradeshile prashasthamaaya puraavasthu gaveshana kendram?]
Answer: മാലിനിത്താൻ [Maalinitthaan]
184481. ഡ്രീം ഫെസ്റ്റിവൽ (Dree festival) നടക്കുന്ന സംസ്ഥാനം? [Dreem phesttival (dree festival) nadakkunna samsthaanam?]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
184482. ഔദ്യോഗിക മൃഗമുള്ള ആദ്യ ഇന്ത്യൻ നഗരം? [Audyogika mrugamulla aadya inthyan nagaram?]
Answer: ഗുവാഹത്തി [Guvaahatthi]
184483. ഇന്ത്യയിലെ പ്രമുഖ ബുദ്ധവിഹാരമായ തവാങ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayile pramukha buddhavihaaramaaya thavaangu sthithi cheyyunna samsthaanam?]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
184484. നാംദപ്പ വന്യജീവിസംരക്ഷണകേന്ദ്രം ഏത് സംസ്ഥാനം? [Naamdappa vanyajeevisamrakshanakendram ethu samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
184485. ഔദ്യോഗിക മൃഗമുള്ള ആദ്യ ഇന്ത്യൻ നഗരമായ ഗുവാഹത്തിയുടെ ഔദ്യോഗിക മൃഗം ഏത്? [Audyogika mrugamulla aadya inthyan nagaramaaya guvaahatthiyude audyogika mrugam eth?]
Answer: ഗംഗാ ഡോൾഫിൻ [Gamgaa dolphin]
184486. അസം സംസ്ഥാനം നിലവിൽ വന്നത്? [Asam samsthaanam nilavil vannath?]
Answer: 1956 നവംബർ 1 [1956 navambar 1]
184487. അസാമിന്റെ തലസ്ഥാനം? [Asaaminte thalasthaanam?]
Answer: ദിസ്പൂർ [Dispoor]
184488. അസാമിന്റെ ഔദ്യോഗിക പക്ഷി? [Asaaminte audyogika pakshi?]
Answer: വൈറ്റ് വിങ്‌ട് വുഡ് ഡക്ക് [Vyttu vingdu vudu dakku]
184489. അസാമിന്റെ ഔദ്യോഗികമൃഗം? [Asaaminte audyogikamrugam?]
Answer: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം [Ottakkompan kaandaamrugam]
184490. അസാമിന്റെ ഔദ്യോഗിക പുഷ്പം? [Asaaminte audyogika pushpam?]
Answer: ഫോക്സ് ടെയിൽ ഓർക്കിഡ് [Phoksu deyil orkkidu]
184491. അസാമിന്റെ ഹൈക്കോടതി? [Asaaminte hykkodathi?]
Answer: ഗുവാഹത്തി [Guvaahatthi]
184492. അസാമിന്റെ സാംസ്കാരിക തലസ്ഥാനം? [Asaaminte saamskaarika thalasthaanam?]
Answer: ജോർഹത് [Jorhathu]
184493. അസാമിലെ പ്രധാന നൃത്തരൂപങ്ങൾ? [Asaamile pradhaana nruttharoopangal?]
Answer: ബിഹു, സാത്രിയ, അനകിയനാട്, ബജാവലി [Bihu, saathriya, anakiyanaadu, bajaavali]
184494. അഹോ രാജവംശം ഭരണം നടത്തിയിരുന്ന ഇന്ത്യൻ സംസ്ഥാനം? [Aho raajavamsham bharanam nadatthiyirunna inthyan samsthaanam?]
Answer: അസം [Asam]
184495. അസാമിന്റെ ക്ലാസിക്കൽ നൃത്തരൂപം? [Asaaminte klaasikkal nruttharoopam?]
Answer: സാത്രിയ [Saathriya]
184496. സാത്രിയ നൃത്തരൂപത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Saathriya nruttharoopatthinte pithaavu ennariyappedunnath?]
Answer: ശ്രീമന്ദ ശങ്കർദേവ [Shreemanda shankardeva]
184497. കൊപിലി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kopili jalavydyutha paddhathi sthithi cheyyunna samsthaanam?]
Answer: അസം [Asam]
184498. ചുവന്നനദിയുടെയും നീലക്കുന്നിന്റെയും നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Chuvannanadiyudeyum neelakkunninteyum naadu ennariyappedunna inthyan samsthaanam?]
Answer: അസം [Asam]
184499. T ആകൃതിയിലുള്ള ഇന്ത്യൻ സംസ്ഥാനം? [T aakruthiyilulla inthyan samsthaanam?]
Answer: അസം [Asam]
184500. ആദ്യ കാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം? [Aadya kaalatthu kaamaroopa ennariyappettirunna inthyan samsthaanam?]
Answer: അസം [Asam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution