<<= Back
Next =>>
You Are On Question Answer Bank SET 3690
184501. ഇന്ത്യയിലെ 49-മത് കടുവ സങ്കേതം? [Inthyayile 49-mathu kaduva sanketham?]
Answer: ഒറാങ് ദേശീയോദ്യാനം [Oraangu desheeyodyaanam]
184502. മിനി കാസിരംഗ എന്നറിയപ്പെടുന്ന ദേശീയ ഉദ്യാനം? [Mini kaasiramga ennariyappedunna desheeya udyaanam?]
Answer: ഒറാങ്ങ് ദേശീയോദ്യാനം (അസം) [Oraangu desheeyodyaanam (asam)]
184503. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Vadakku kizhakkan samsthaanangalude kavaadam ennariyappedunna inthyan samsthaanam?]
Answer: ആസാം [Aasaam]
184504. ഇന്ത്യയുടെ ചായ തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude chaaya thottam ennariyappedunna samsthaanam?]
Answer: അസം [Asam]
184505. അസം വിഭജിച്ച് രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനങ്ങൾ? [Asam vibhajicchu roopam konda inthyan samsthaanangal?]
Answer: നാഗാലാൻഡ്, മേഘാലയ, മിസോറാം [Naagaalaandu, meghaalaya, misoraam]
184506. ആസാമിലെ പ്രശസ്തമായ ഒരു ഉത്സവം? [Aasaamile prashasthamaaya oru uthsavam?]
Answer: ബിഹു [Bihu]
184507. ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദീപ്? [Inthyayile ettavum valiya nadeejanya deep?]
Answer: മാജുലി (ബ്രഹ്മപുത്ര) [Maajuli (brahmaputhra)]
184508. ഇന്ത്യയിലെ ആദ്യത്തെ സയൻസ് വില്ലേജ് ആയി തിരഞ്ഞെടുക്കപ്പെട്ടത്? [Inthyayile aadyatthe sayansu villeju aayi thiranjedukkappettath?]
Answer: ജുംഗരിഘട്ട് (അസം) [Jumgarighattu (asam)]
184509. രക്ത നഗരം എന്നറിയപ്പെടുന്നത്? [Raktha nagaram ennariyappedunnath?]
Answer: തേസ്പുർ (അസം) [Thespur (asam)]
184510. അസം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഘടനവാദികൾ? [Asam kendreekaricchu pravartthikkunna vighadanavaadikal?]
Answer: ഉൾഫ [Ulpha]
184511. ഇന്ത്യയിൽ ആദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം? [Inthyayil aadyamaayi enna nikshepam kandetthiya samsthaanam?]
Answer: ആസാം [Aasaam]
184512. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണ കേന്ദ്രമായ കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Ottakkompan kaandaamrugangalude samrakshana kendramaaya kaasiramga naashanal paarkku sthithi cheyyunna samsthaanam?]
Answer: ആസാം [Aasaam]
184513. ആസാമിന്റെ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ? [Aasaaminte athirtthi pankidunna raajyangal?]
Answer: ബംഗ്ലാദേശ്, ഭൂട്ടാൻ [Bamglaadeshu, bhoottaan]
184514. ഇന്ത്യയിലെ ആദ്യ ശാസ്ത്ര ഗ്രാമം എന്നറിയപ്പെടുന്നത്? [Inthyayile aadya shaasthra graamam ennariyappedunnath?]
Answer: ജുംഗരിഘട്ട് [Jumgarighattu]
184515. ഇന്ത്യയിലെ ആദ്യത്തെ സഹകരണ സർവകലാശാല ആരംഭിച്ചത്? [Inthyayile aadyatthe sahakarana sarvakalaashaala aarambhicchath?]
Answer: അസം [Asam]
184516. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല? [Inthyayile ettavum pazhakkamulla enna shuddheekarana shaala?]
Answer: ദിഗ് ബോയ് എണ്ണശുദ്ധീകരണ ശാല [Digu boyu ennashuddheekarana shaala]
184517. ദിഗ് ബോയ് എണ്ണശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Digu boyu ennashuddheekarana shaala sthithi cheyyunna inthyan samsthaanam?]
Answer: അസം [Asam]
184518. ബോഡോലാൻഡ് സംസ്ഥാനം രൂപവത്കരിക്കുന്നതിന് പ്രക്ഷോഭം നടക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Bodolaandu samsthaanam roopavathkarikkunnathinu prakshobham nadakkunna inthyan samsthaanam?]
Answer: അസം [Asam]
184519. ലോകത്ത് ആസാമിൽ മാത്രം ഉൽപ്പാദിപ്പിക്കുന്ന സിൽക്ക്? [Lokatthu aasaamil maathram ulppaadippikkunna silkku?]
Answer: മുഗ സിൽക്ക് [Muga silkku]
184520. ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി? [Aasaaminte duakham ennariyappedunna nadi?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
184521. വടക്ക്കിഴക്കിന്റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം? [Vadakkkizhakkinte kaavalkkaar ennariyappedunna ardhasynika vibhaagam?]
Answer: അസം റൈഫിൾസ് [Asam ryphilsu]
184522. കച്ചാർ ലെവി എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം? [Kacchaar levi ennariyappedunna ardhasynika vibhaagam?]
Answer: അസം റൈഫിൾസ് [Asam ryphilsu]
184523. ഇന്ത്യയിലെ ആദ്യത്തെ പാരാമിലിറ്ററി ഫോഴ്സ്? [Inthyayile aadyatthe paaraamilittari phozhs?]
Answer: അസം റൈഫിൾസ് [Asam ryphilsu]
184524. ബ്രഹ്മപുത്രയുടെ പാട്ടുകാരൻ എന്നറിയപ്പെടുന്നത്? [Brahmaputhrayude paattukaaran ennariyappedunnath?]
Answer: ഭൂപൻ ഹസാരിക [Bhoopan hasaarika]
184525. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം? [Vadakkukizhakkan inthyayile ettavum valiya nagaram?]
Answer: ഗുവാഹത്തി [Guvaahatthi]
184526. പ്രാചീന കാലത്ത് ദുർജയ, പ്രാഗ് ജ്യോതിഷ്പൂർ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സ്ഥലം? [Praacheena kaalatthu durjaya, praagu jyothishpoor enningane ariyappettirunna sthalam?]
Answer: ഗുവാഹത്തി [Guvaahatthi]
184527. ഔദ്യോഗികമൃഗം ഉള്ള ആദ്യത്തെ ഇന്ത്യൻ നഗരം? [Audyogikamrugam ulla aadyatthe inthyan nagaram?]
Answer: ഗുവാഹത്തി [Guvaahatthi]
184528. കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന അസാമിലെ നഗരം? [Kaamaakhya kshethram sthithi cheyyunna asaamile nagaram?]
Answer: ഗുവാഹത്തി [Guvaahatthi]
184529. ഗുവാഹത്തി ഏതു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്? [Guvaahatthi ethu nadiyude theeratthaanu sthithicheyyunnath?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
184530. അസാമിന്റെ ആദ്യ മുഖ്യമന്ത്രി? [Asaaminte aadya mukhyamanthri?]
Answer: ഗോപിനാഥ് ബർദോളി [Gopinaathu bardoli]
184531. ലോകപ്രിയ ഗോപിനാഥ് ബർദോളി വിമാനത്താവളം സ്ഥിതിചെയ്യുന്നത്? [Lokapriya gopinaathu bardoli vimaanatthaavalam sthithicheyyunnath?]
Answer: ഗുവാഹത്തി [Guvaahatthi]
184532. കിഴക്കിന്റെ പ്രകാശനഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം? [Kizhakkinte prakaashanagaram ennariyappedunna inthyan nagaram?]
Answer: ഗുവാഹത്തി [Guvaahatthi]
184533. NSS എന്നതിന്റെ പൂർണ്ണരൂപം എന്താണ്? [Nss ennathinte poornnaroopam enthaan?]
Answer: National Service Scheme
184534. NSS ന്റെ ആപ്തവാക്യം എന്താണ്? [Nss nte aapthavaakyam enthaan?]
Answer: Not Me But You
184535. Not Me But You എന്നത് ആരുടെ പ്രബോധനമാണ്? [Not me but you ennathu aarude prabodhanamaan?]
Answer: സ്വാമി വിവേകാനന്ദന്റെ [Svaami vivekaanandante]
184536. Not Me But You മുന്നോട്ട് വെക്കുന്ന ആശയം എന്താണ്? [Not me but you munnottu vekkunna aashayam enthaan?]
Answer: ഞാൻ എന്ന വ്യക്തിയേക്കാൾ പ്രാധാന്യം സമൂഹത്തിന് നൽകുക എന്നതാണ് [Njaan enna vyakthiyekkaal praadhaanyam samoohatthinu nalkuka ennathaanu]
184537. NSS ആരംഭിച്ചത് ഏതു വർഷം? [Nss aarambhicchathu ethu varsham?]
Answer: 1969
184538. ഗാന്ധിജിയുടെ എത്രാമത്തെ ജന്മവാർഷികത്തിലാണ് NSS ആരംഭിച്ചത്? [Gaandhijiyude ethraamatthe janmavaarshikatthilaanu nss aarambhicchath?]
Answer: ഗാന്ധിജിയുടെ നൂറാമത്തെ ജന്മവാർഷികത്തിൽ [Gaandhijiyude nooraamatthe janmavaarshikatthil]
184539. NSS ഉദ്ഘാടനം ചെയ്തത് എന്നായിരുന്നു? [Nss udghaadanam cheythathu ennaayirunnu?]
Answer: 1969 സെപ്റ്റംബർ 24 [1969 septtambar 24]
184540. NSS ദിനമായി ആചരിക്കുന്നത് എന്നാണ്? [Nss dinamaayi aacharikkunnathu ennaan?]
Answer: സെപ്റ്റംബർ 24 [Septtambar 24]
184541. NSS ഔപചാരികമായി ഉദ്ഘാടനം ചെയ്തതാര്? [Nss aupachaarikamaayi udghaadanam cheythathaar?]
Answer: വി കെ ആർ റാവു (1969) (അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി) [Vi ke aar raavu (1969) (annatthe kendra vidyaabhyaasa vakuppu manthri)]
184542. വിദ്യാർത്ഥികളെ രാഷ്ട്രീയ പുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാകണമെന്ന ആശയത്തിന് തുടക്കം കുറിച്ചത് ആര്? [Vidyaarththikale raashdreeya punarnirmaana prakriyayil pankaalikalaakanamenna aashayatthinu thudakkam kuricchathu aar?]
Answer: ഗാന്ധിജി [Gaandhiji]
184543. NSS പദ്ധതി എത്രാം ക്ലാസ് മുതലാണ് ആരംഭിക്കുന്നത്? [Nss paddhathi ethraam klaasu muthalaanu aarambhikkunnath?]
Answer: പതിനൊന്നാം ക്ലാസ് മുതൽ (പ്ലസ് വൺ) [Pathinonnaam klaasu muthal (plasu van)]
184544. ഒരു NSS സന്നദ്ധ പ്രവർത്തകന് രണ്ടു വർഷക്കാലയളവിൽ ആകെ എത്ര മണിക്കൂർ സാമൂഹ്യ സേവനം ചെയ്യേണ്ടതുണ്ട്? [Oru nss sannaddha pravartthakanu randu varshakkaalayalavil aake ethra manikkoor saamoohya sevanam cheyyendathundu?]
Answer: 240 മണിക്കൂർ [240 manikkoor]
184545. NSS ചിഹ്നത്തിലെ 8 അരക്കാലുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്? [Nss chihnatthile 8 arakkaalukal enthineyaanu soochippikkunnath?]
Answer: ഒരു ദിവസത്തിലെ എട്ടു യാമങ്ങളെ [Oru divasatthile ettu yaamangale]
184546. NSS ചിഹ്നം എന്തിന്റെ ലളിതവത്കൃത രൂപം? [Nss chihnam enthinte lalithavathkrutha roopam?]
Answer: ഒറീസയിലെ കൊണാർക്ക് സൂര്യ ക്ഷേത്രത്തിലെ രഥത്തിന്റെ ചക്രത്തിന്റെ രൂപത്തിലുള്ളതാണ് [Oreesayile konaarkku soorya kshethratthile rathatthinte chakratthinte roopatthilullathaanu]
184547. NSS ചിഹ്നത്തിലെ ചക്രം എന്തിനെയാണ് സൂചിപ്പിക്കുന്നത്? [Nss chihnatthile chakram enthineyaanu soochippikkunnath?]
Answer: ചലനത്തെ (ചലനം സാമൂഹിക മാറ്റത്തെയും) [Chalanatthe (chalanam saamoohika maattattheyum)]
184548. NSS ന്റെ ലക്ഷ്യംഎന്താണ്? [Nss nte lakshyamenthaan?]
Answer: സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വവികസനം [Saamoohya sevanatthiloode vyakthithvavikasanam]
184549. NSS ചിഹ്നത്തിലെ ചുവപ്പുനിറം എന്തിനെയാണ് സൂചിപ്പിക്കുന്നത്? [Nss chihnatthile chuvappuniram enthineyaanu soochippikkunnath?]
Answer: യുവത്വത്തിന്റെ ഊർജ്ജസ്വലത, ഉത്സാഹം എന്നിവയെ സൂചിപ്പിക്കുന്നു [Yuvathvatthinte oorjjasvalatha, uthsaaham ennivaye soochippikkunnu]
184550. NSS ചിഹ്നത്തിലെ നീല വർണ്ണം എന്തിനെ സൂചിപ്പിക്കുന്നു? [Nss chihnatthile neela varnnam enthine soochippikkunnu?]
Answer: മാനവ ക്ഷേമത്തിനായി സ്വയം സമർപ്പിക്കാൻ തയ്യാറാകണമെന്ന് [Maanava kshematthinaayi svayam samarppikkaan thayyaaraakanamennu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution