<<= Back Next =>>
You Are On Question Answer Bank SET 3691

184551. N S S ഗീതം ഏതാണ്? [N s s geetham ethaan?]

Answer: മനസ്സു നന്നാവട്ടെ എന്നു തുടങ്ങുന്ന ഗാനം [Manasu nannaavatte ennu thudangunna gaanam]

184552. ഇന്റർനാഷണൽ വളണ്ടിയേഴ്സ് ഡേ (International Volunteer’s day) എന്നാണ്? [Intarnaashanal valandiyezhsu de (international volunteer’s day) ennaan?]

Answer: ഡിസംബർ 5 [Disambar 5]

184553. ഏത് മന്ത്രാലയത്തിന്റെ കീഴിലാണ് NSS പ്രവർത്തിക്കുന്നത്? [Ethu manthraalayatthinte keezhilaanu nss pravartthikkunnath?]

Answer: Ministry of Youth Affairs

184554. ഭാരതത്തിലെ ഏറ്റവും മികച്ച NSS പ്രവർത്തനങ്ങൾക്ക്‌ നൽകുന്ന പരമോന്നത ബഹുമതി ഏതാണ്? [Bhaarathatthile ettavum mikaccha nss pravartthanangalkku nalkunna paramonnatha bahumathi ethaan?]

Answer: NSS ദേശീയ അവാർഡ് (NSS നാഷണൽ അവാർഡ്) [Nss desheeya avaardu (nss naashanal avaardu)]

184555. ഗാന്ധിജിയുടെ എത്രാമത്തെ ജന്മവാർഷികത്തിലാണ് NSS ആരംഭിച്ചത്? [Gaandhijiyude ethraamatthe janmavaarshikatthilaanu nss aarambhicchath?]

Answer: ഗാന്ധിജിയുടെ നൂറാമത്തെ ജന്മവാർഷികത്തിൽ [Gaandhijiyude nooraamatthe janmavaarshikatthil]

184556. NSS ഉദ്ഘാടനം ചെയ്തത് എന്നായിരുന്നു? [Nss udghaadanam cheythathu ennaayirunnu?]

Answer: 1969 സെപ്റ്റംബർ 24 [1969 septtambar 24]

184557. NSS ദിനമായി ആചരിക്കുന്നത് എന്നാണ്? [Nss dinamaayi aacharikkunnathu ennaan?]

Answer: സെപ്റ്റംബർ 24 [Septtambar 24]

184558. Not Me But You എന്നത് ആരുടെ പ്രബോധനമാണ്? [Not me but you ennathu aarude prabodhanamaan?]

Answer: സ്വാമി വിവേകാനന്ദന്റെ [Svaami vivekaanandante]

184559. Not Me But You മുന്നോട്ട് വെക്കുന്ന ആശയം എന്താണ്? [Not me but you munnottu vekkunna aashayam enthaan?]

Answer: ഞാൻ എന്ന വ്യക്തിയേക്കാൾ പ്രാധാന്യം സമൂഹത്തിന് നൽകുക എന്നതാണ് [Njaan enna vyakthiyekkaal praadhaanyam samoohatthinu nalkuka ennathaanu]

184560. വിദ്യാർത്ഥികളെ രാഷ്ട്രീയ പുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാകണമെന്ന ആശയത്തിന് തുടക്കം കുറിച്ചത് ആര്? [Vidyaarththikale raashdreeya punarnirmaana prakriyayil pankaalikalaakanamenna aashayatthinu thudakkam kuricchathu aar?]

Answer: ഗാന്ധിജി [Gaandhiji]

184561. NSS പദ്ധതി എത്രാം ക്ലാസ് മുതലാണ് ആരംഭിക്കുന്നത്? [Nss paddhathi ethraam klaasu muthalaanu aarambhikkunnath?]

Answer: പതിനൊന്നാം ക്ലാസ് മുതൽ (പ്ലസ് വൺ) [Pathinonnaam klaasu muthal (plasu van)]

184562. NSS ചിഹ്നത്തിലെ 8 അരക്കാലുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്? [Nss chihnatthile 8 arakkaalukal enthineyaanu soochippikkunnath?]

Answer: ഒരു ദിവസത്തിലെ എട്ടു യാമങ്ങളെ [Oru divasatthile ettu yaamangale]

184563. NSS ചിഹ്നത്തിലെ ചക്രം എന്തിനെയാണ് സൂചിപ്പിക്കുന്നത്? [Nss chihnatthile chakram enthineyaanu soochippikkunnath?]

Answer: ചലനത്തെ (ചലനം സാമൂഹിക മാറ്റത്തെയും) [Chalanatthe (chalanam saamoohika maattattheyum)]

184564. ഒരു NSS സന്നദ്ധ പ്രവർത്തകന് രണ്ടു വർഷക്കാലയളവിൽ ആകെ എത്ര മണിക്കൂർ സാമൂഹ്യ സേവനം ചെയ്യേണ്ടതുണ്ട്? [Oru nss sannaddha pravartthakanu randu varshakkaalayalavil aake ethra manikkoor saamoohya sevanam cheyyendathundu?]

Answer: 240 മണിക്കൂർ [240 manikkoor]

184565. NSS ന്റെ ലക്ഷ്യംഎന്താണ്? [Nss nte lakshyamenthaan?]

Answer: സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വവികസനം [Saamoohya sevanatthiloode vyakthithvavikasanam]

184566. NSS ചിഹ്നത്തിലെ ചുവപ്പുനിറം എന്തിനെയാണ് സൂചിപ്പിക്കുന്നത്? [Nss chihnatthile chuvappuniram enthineyaanu soochippikkunnath?]

Answer: യുവത്വത്തിന്റെ ഊർജ്ജസ്വലത, ഉത്സാഹം എന്നിവയെ സൂചിപ്പിക്കുന്നു [Yuvathvatthinte oorjjasvalatha, uthsaaham ennivaye soochippikkunnu]

184567. N S S ഗീതം ഏതാണ്? [N s s geetham ethaan?]

Answer: മനസ്സു നന്നാവട്ടെ എന്നു തുടങ്ങുന്ന ഗാനം [Manasu nannaavatte ennu thudangunna gaanam]

184568. ഇന്റർനാഷണൽ വളണ്ടിയേഴ്സ് ഡേ (International Volunteer’s day) എന്നാണ്? [Intarnaashanal valandiyezhsu de (international volunteer’s day) ennaan?]

Answer: ഡിസംബർ 5 [Disambar 5]

184569. ഏത് മന്ത്രാലയത്തിന്റെ കീഴിലാണ് NSS പ്രവർത്തിക്കുന്നത്? [Ethu manthraalayatthinte keezhilaanu nss pravartthikkunnath?]

Answer: Ministry of Youth Affairs

184570. NSS ചിഹ്നത്തിലെ നീല വർണ്ണം എന്തിനെ സൂചിപ്പിക്കുന്നു? [Nss chihnatthile neela varnnam enthine soochippikkunnu?]

Answer: മാനവ ക്ഷേമത്തിനായി സ്വയം സമർപ്പിക്കാൻ തയ്യാറാകണമെന്ന് [Maanava kshematthinaayi svayam samarppikkaan thayyaaraakanamennu]

184571. തമിഴ്നാട് സംസ്ഥാനം നിലവിൽ വന്ന വർഷം? [Thamizhnaadu samsthaanam nilavil vanna varsham?]

Answer: 1950 ജനുവരി 26 [1950 januvari 26]

184572. തമിഴ്നാടിന്റെ തലസ്ഥാനം? [Thamizhnaadinte thalasthaanam?]

Answer: ചെന്നൈ [Chenny]

184573. തമിഴ്നാടിന്റെ ഔദ്യോഗിക പക്ഷി? [Thamizhnaadinte audyogika pakshi?]

Answer: മരതക പ്രാവ് [Marathaka praavu]

184574. തമിഴ്നാടിന്റെ ഔദ്യോഗിക വൃക്ഷം? [Thamizhnaadinte audyogika vruksham?]

Answer: പന [Pana]

184575. തമിഴ്നാടിന്റെ ഔദ്യോഗിക പുഷ്പം? [Thamizhnaadinte audyogika pushpam?]

Answer: മേന്തോന്നി [Menthonni]

184576. തമിഴ്നാട്ടിലെ ഔദ്യോഗിക മൃഗം? [Thamizhnaattile audyogika mrugam?]

Answer: വരയാട് [Varayaadu]

184577. തമിഴ്നാടിന്റെ ഔദ്യോഗിക ഭാഷ? [Thamizhnaadinte audyogika bhaasha?]

Answer: തമിഴ് [Thamizhu]

184578. തമിഴ്നാട്ടിലെ പ്രധാന ഉത്സവം? [Thamizhnaattile pradhaana uthsavam?]

Answer: പൊങ്കൽ [Ponkal]

184579. ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാർദ്ദ അസംബ്ലി മന്ദിരം സ്ഥാപിച്ച സംസ്ഥാനം? [Inthyayile aadyatthe paristhithi sauhaarddha asambli mandiram sthaapiccha samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

184580. വടക്കു പടിഞ്ഞാറൻ മൺസൂണിൽ നിന്ന് മഴ ലഭിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? [Vadakku padinjaaran mansoonil ninnu mazha labhikkunna aadya inthyan samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

184581. ഇന്ത്യയിൽ ആദ്യമായി ലോട്ടറി നിരോധിച്ച സംസ്ഥാനം? [Inthyayil aadyamaayi lottari nirodhiccha samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

184582. സ്കൂൾ പാഠ്യപദ്ധതിയിൽ ചെസ്സ് നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Skool paadtyapaddhathiyil chesu nirbandhamaakkiya aadya inthyan samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

184583. നിർബന്ധിത മതപരിവർത്തനം നിയമം മൂലം നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? [Nirbandhitha mathaparivartthanam niyamam moolam nirodhiccha aadya inthyan samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

184584. ഏറ്റവും കൂടുതൽ കോട്ടൻ തുണി മില്ലുകളുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal kottan thuni millukalulla inthyan samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

184585. ഒരു സിനിമാതാരം മുഖ്യമന്ത്രിയായ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Oru sinimaathaaram mukhyamanthriyaaya aadya inthyan samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

184586. തെക്കേ ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? [Thekke inthyayil reyilve nilavil vanna aadya inthyan samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

184587. മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Mazhavella sambharanam nirbandhamaakkiya aadya inthyan samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

184588. തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരം സ്ഥാപിച്ചത് ആര്? [Thamizhnaadinte thalasthaanamaaya chenny nagaram sthaapicchathu aar?]

Answer: ഫ്രാൻസിസ് ഡേ [Phraansisu de]

184589. ചെന്നൈ മുമ്പ് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്? [Chenny mumpu ariyappettirunnathu ethu perilaan?]

Answer: മദ്രാസ് [Madraasu]

184590. 9മദ്രാസ് ചെന്നൈ എന്ന പേര് സ്വീകരിച്ച വർഷം? [9madraasu chenny enna peru sveekariccha varsham?]

Answer: 1996

184591. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന മുനിസിപ്പൽ കോർപ്പറേഷൻ? [Inthyayile ettavum pazhakkamchenna munisippal korppareshan?]

Answer: ചെന്നൈ [Chenny]

184592. തെക്കനേഷ്യയിലെ ഡെട്രോയിറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നഗരം? [Thekkaneshyayile dedroyittu enna aparanaamatthil ariyappedunna nagaram?]

Answer: ചെന്നൈ [Chenny]

184593. ഒന്നാംലോകമഹായുദ്ധകാലത്ത് ജർമ്മനി ആക്രമിച്ച ഏക ഇന്ത്യൻ നഗരം? [Onnaamlokamahaayuddhakaalatthu jarmmani aakramiccha eka inthyan nagaram?]

Answer: ചെന്നൈ [Chenny]

184594. പൂർണമായും കരിങ്കല്ലിൽ നിർമിച്ച ലോകത്തിലെ ആദ്യത്തെ ക്ഷേത്രം എവിടെയാണ്? [Poornamaayum karinkallil nirmiccha lokatthile aadyatthe kshethram evideyaan?]

Answer: തഞ്ചാവൂർ (തമിഴ്നാട്) [Thanchaavoor (thamizhnaadu)]

184595. ഇന്ത്യയിൽ സംഗീതോപകരണങ്ങൾക്ക് പ്രസിദ്ധമായ നഗരം? [Inthyayil samgeethopakaranangalkku prasiddhamaaya nagaram?]

Answer: തഞ്ചാവൂർ (തമിഴ്നാട്) [Thanchaavoor (thamizhnaadu)]

184596. കർഷകരുടെ സ്വർഗം എന്നറിയപ്പെടുന്നത്? [Karshakarude svargam ennariyappedunnath?]

Answer: തഞ്ചാവൂർ (തമിഴ്നാട്) [Thanchaavoor (thamizhnaadu)]

184597. തമിഴ്നാടിന്റെ അരി കിണ്ണം എന്നറിയപ്പെടുന്നത്? [Thamizhnaadinte ari kinnam ennariyappedunnath?]

Answer: തഞ്ചാവൂർ (തമിഴ്നാട്) [Thanchaavoor (thamizhnaadu)]

184598. കർണ്ണാടകസംഗീതജ്ഞനായ മുത്തുസ്വാമി ദീക്ഷിതരുടെ സ്വദേശം ഏത്? [Karnnaadakasamgeethajnjanaaya mutthusvaami deekshitharude svadesham eth?]

Answer: തഞ്ചാവൂർ (തമിഴ്നാട്) [Thanchaavoor (thamizhnaadu)]

184599. നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത്? [Neelagiriyude raani ennariyappedunnath?]

Answer: ഊട്ടി (തമിഴ്നാട്) [Ootti (thamizhnaadu)]

184600. കർണാടക സംസ്ഥാനം നിലവിൽ വന്ന വർഷം? [Karnaadaka samsthaanam nilavil vanna varsham?]

Answer: 1956 നവംബർ 1 [1956 navambar 1]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution