<<= Back
Next =>>
You Are On Question Answer Bank SET 3692
184601. കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനം? [Karnaadaka samsthaanatthinte thalasthaanam?]
Answer: ബംഗളൂരു [Bamgalooru]
184602. കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി? [Karnaadaka samsthaanatthinte audyogika pakshi?]
Answer: പനങ്കാക്ക [Panankaakka]
184603. കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? [Karnaadaka samsthaanatthinte audyogika mrugam?]
Answer: ആന [Aana]
184604. കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷം? [Karnaadaka samsthaanatthinte audyogika vruksham?]
Answer: ചന്ദനം [Chandanam]
184605. കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം? [Karnaadaka samsthaanatthinte audyogika pushpam?]
Answer: താമര [Thaamara]
184606. കർണാടകത്തിലെ പ്രധാന ഉത്സവം? [Karnaadakatthile pradhaana uthsavam?]
Answer: ദസറ [Dasara]
184607. കർണാടകയിലെ പുതുവർഷം അറിയപ്പെടുന്നത്? [Karnaadakayile puthuvarsham ariyappedunnath?]
Answer: ഉഗാദി [Ugaadi]
184608. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Inthyayile ettavum uyaram koodiya vellacchaattamaaya jogu vellacchaattam sthithi cheyyunnath?]
Answer: കർണാടക [Karnaadaka]
184609. കർണാടകയിൽ പ്രചാരത്തിലുള്ള നൃത്തരൂപം? [Karnaadakayil prachaaratthilulla nruttharoopam?]
Answer: യക്ഷഗാനം [Yakshagaanam]
184610. കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Kyga aanava nilayam sthithi cheyyunnathu evideyaan?]
Answer: കർണാടകം [Karnaadakam]
184611. വിജയനഗര സാമ്രാജ്യത്തിലെ അവശിഷ്ടങ്ങൾ കാണപ്പെട്ട സ്ഥലം? [Vijayanagara saamraajyatthile avashishdangal kaanappetta sthalam?]
Answer: ഹംപി (കർണാടക) [Hampi (karnaadaka)]
184612. ഇന്ത്യയിലെ ഏറ്റവും വലിയ കുംഭ ഗോപുരമായ ഗോൽഗുംബസ് എവിടെയാണ്? [Inthyayile ettavum valiya kumbha gopuramaaya golgumbasu evideyaan?]
Answer: കർണാടക [Karnaadaka]
184613. ഇന്ത്യയിലെ ഏക അംഗീകൃത ദേശീയ പതാക നിർമ്മാണശാല എവിടെയാണ്? [Inthyayile eka amgeekrutha desheeya pathaaka nirmmaanashaala evideyaan?]
Answer: ഹൂബ്ലി (കർണാടക) [Hoobli (karnaadaka)]
184614. ഇന്ത്യൻ ക്ഷേത്ര ശിൽപകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം ഏത്? [Inthyan kshethra shilpakalayude kalitthottil ennariyappedunna karnaadakayile sthalam eth?]
Answer: ഐഹോൾ [Aihol]
184615. എയ്ഡ്സ് ബാധിതർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Eydsu baadhitharkku inshuransu erppedutthiya aadya inthyan samsthaanam?]
Answer: കർണാടക [Karnaadaka]
184616. ഇന്ത്യയിലെ ആദ്യ സൗരോർജ്ജ വൈദ്യുത വേലി നിർമ്മിക്കപ്പെട്ട വന്യജീവിസങ്കേതം? [Inthyayile aadya saurorjja vydyutha veli nirmmikkappetta vanyajeevisanketham?]
Answer: ബന്നാർഘട്ട (കർണാടക) [Bannaarghatta (karnaadaka)]
184617. ഇന്ത്യയിൽ ആദ്യമായി മയിൽ സംരക്ഷണ കേന്ദ്രം തുടങ്ങിയ സംസ്ഥാനം? [Inthyayil aadyamaayi mayil samrakshana kendram thudangiya samsthaanam?]
Answer: കർണാടക [Karnaadaka]
184618. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനകൾ ഉള്ള സംസ്ഥാനം? [Inthyayil ettavum kooduthal aanakal ulla samsthaanam?]
Answer: കർണാടക [Karnaadaka]
184619. ബാംഗ്ലൂർ നഗരത്തിന് ബംഗളൂരു എന്ന പേര് നിർദ്ദേശിച്ചത് ആര്? [Baamgloor nagaratthinu bamgalooru enna peru nirddheshicchathu aar?]
Answer: യു ആർ അനന്തമൂർത്തി [Yu aar ananthamoortthi]
184620. ബംഗളൂരു നഗരം പണിതത്? [Bamgalooru nagaram panithath?]
Answer: കെമ്പ ഗൗഡ [Kempa gauda]
184621. വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ നഗരം? [Vydyutheekarikkappetta aadyatthe inthyan nagaram?]
Answer: ബംഗളൂരു [Bamgalooru]
184622. ദക്ഷിണേന്ത്യയിലാദ്യമായി മെട്രോ റെയിൽവേ ആരംഭിച്ച നഗരം? [Dakshinenthyayilaadyamaayi medro reyilve aarambhiccha nagaram?]
Answer: ബംഗളൂരു [Bamgalooru]
184623. ഇന്ത്യയിൽ ആദ്യമായി സൗജന്യ വൈ-ഫൈ Wi- Fi) ആരംഭിച്ച നഗരം? [Inthyayil aadyamaayi saujanya vy-phy wi- fi) aarambhiccha nagaram?]
Answer: ബംഗളൂരു [Bamgalooru]
184624. ആധുനിക മൈസൂരിലെ ശില്പി എന്നറിയപ്പെടുന്നത്? [Aadhunika mysoorile shilpi ennariyappedunnath?]
Answer: എം വിശ്വേശ്വരയ്യ [Em vishveshvarayya]
184625. കേരളത്തെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം? [Keralatthe mysoorumaayi bandhippikkunna churam?]
Answer: പേരിയ ചുരം [Periya churam]
184626. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കറൻസി പ്രിന്റിംഗ് പ്രസ് സ്ഥാപിച്ചത് എവിടെയാണ്? [Dakshinenthyayile aadyatthe karansi printimgu prasu sthaapicchathu evideyaan?]
Answer: മൈസൂർ [Mysoor]
184627. വൃന്ദാവൻ പൂന്തോട്ടം എവിടെയാണ്? [Vrundaavan poonthottam evideyaan?]
Answer: മൈസൂർ [Mysoor]
184628. ആധുനിക ഇന്ത്യയുടെ രവീന്ദ്രനാഥടാഗോർ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്? [Aadhunika inthyayude raveendranaathadaagor ennariyappedunna saahithyakaaran aar?]
Answer: കെ ശിവറാം കാരന്ത് [Ke shivaraam kaaranthu]
184629. യക്ഷഗാനത്തിന്റെ കുലപതി എന്നറിയപ്പെടുന്നത്? [Yakshagaanatthinte kulapathi ennariyappedunnath?]
Answer: കെ ശിവറാം കാരന്ത് [Ke shivaraam kaaranthu]
184630. യക്ഷഗാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Yakshagaanatthinte pithaavu ennariyappedunnath?]
Answer: പാർത്ഥി സുബ്ബ [Paarththi subba]
184631. സംഗീത കച്ചേരിയിൽ ആദ്യമായി വയലിൻ ഉപയോഗിച്ചത് ആര്? [Samgeetha kaccheriyil aadyamaayi vayalin upayogicchathu aar?]
Answer: മുത്തുസ്വാമിദീക്ഷിതർ [Mutthusvaamideekshithar]
184632. കുവെമ്പു എന്നറിയപ്പെടുന്ന സാഹിത്യകാരൻ? [Kuvempu ennariyappedunna saahithyakaaran?]
Answer: കെ വി പുട്ടപ്പാ [Ke vi puttappaa]
184633. ഗോവ സംസ്ഥാനത്തിന്റെ ഭരണ തലസ്ഥാനം? [Gova samsthaanatthinte bharana thalasthaanam?]
Answer: പനാജി [Panaaji]
184634. ഗോവയുടെ നിയമ തലസ്ഥാനം? [Govayude niyama thalasthaanam?]
Answer: പോർവോറിം [Porvorim]
184635. ഗോവയുടെ ഔദ്യോഗിക ഭാഷ? [Govayude audyogika bhaasha?]
Answer: കൊങ്കണി [Konkani]
184636. ഗോവയുടെ ഔദ്യോഗിക പക്ഷി? [Govayude audyogika pakshi?]
Answer: യെല്ലോ ത്രോട്ടഡ് ബുൾബുൾ [Yello throttadu bulbul]
184637. ഗോവയുടെ ഔദ്യോഗിക വൃക്ഷം? [Govayude audyogika vruksham?]
Answer: കരിമരുത് [Karimaruthu]
184638. ഗോവയുടെ ഔദ്യോഗിക മൃഗം? [Govayude audyogika mrugam?]
Answer: കാട്ടുപോത്ത് (ബൈസൺ) [Kaattupotthu (bysan)]
184639. ഏറ്റവുമൊടുവിൽ ഇന്ത്യയോട് ചേർക്കപ്പെട്ട യൂറോപ്യൻ കോളനി? [Ettavumoduvil inthyayodu cherkkappetta yooropyan kolani?]
Answer: ഗോവ [Gova]
184640. ഗോവ ഇന്ത്യയുടെ ചേർക്കപ്പെട്ട വർഷം? [Gova inthyayude cherkkappetta varsham?]
Answer: 1961 ഡിസംബർ 18 [1961 disambar 18]
184641. ഗോവ വിമോചന സമയത്തെ പ്രതിരോധ മന്ത്രി? [Gova vimochana samayatthe prathirodha manthri?]
Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]
184642. ഗോവ വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത്? [Gova vimochanatthe poleesu aakshan ennu visheshippicchath?]
Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]
184643. കിഴക്കിന്റെ മുത്ത് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Kizhakkinte mutthu ennariyappedunna inthyan samsthaanam?]
Answer: ഗോവ [Gova]
184644. സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Sanchaarikalude parudeesa ennariyappedunna inthyan samsthaanam?]
Answer: ഗോവ [Gova]
184645. ഏറ്റവും കൂടുതൽ കാലം വിദേശ ആധിപത്യത്തിലിരുന്ന ഇന്ത്യൻ പ്രദേശം? [Ettavum kooduthal kaalam videsha aadhipathyatthilirunna inthyan pradesham?]
Answer: ഗോവ [Gova]
184646. ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം? [Ettavum vistheernnam kuranja inthyan samsthaanam?]
Answer: ഗോവ [Gova]
184647. ഏറ്റവും കുറവ് ജില്ലകളുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kuravu jillakalulla inthyan samsthaanam?]
Answer: ഗോവ [Gova]
184648. ഗാന്ധിജയന്തിദിനം അവധി ഒഴിവാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Gaandhijayanthidinam avadhi ozhivaakkiya aadya inthyan samsthaanam?]
Answer: ഗോവ [Gova]
184649. ഗോമന്തകം എന്ന് പുരാണങ്ങളിൽ പരാമർശിക്കപ്പെട്ട സംസ്ഥാനം? [Gomanthakam ennu puraanangalil paraamarshikkappetta samsthaanam?]
Answer: ഗോവ [Gova]
184650. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസ് സ്ഥാപിതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Ellaa graamangalilum posttu opheesu sthaapithamaaya aadya inthyan samsthaanam?]
Answer: ഗോവ [Gova]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution