<<= Back Next =>>
You Are On Question Answer Bank SET 3693

184651. ഗോവയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ മേജർ തുറമുഖം? [Govayil sthithi cheyyunna inthyayile mejar thuramukham?]

Answer: മർമ്മഗോവ [Marmmagova]

184652. കൊങ്കിണി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം? [Konkini bhaashaa insttittyoottu sthithi cheyyunna sthalam?]

Answer: കൊച്ചി [Kocchi]

184653. ഏഷ്യയിലെ ഏക വൈമാനിക മ്യൂസിയം എവിടെയാണ്? [Eshyayile eka vymaanika myoosiyam evideyaan?]

Answer: ഗോവ [Gova]

184654. ഗോവ വിമോചന ദിനം എന്ന് ? [Gova vimochana dinam ennu ?]

Answer: ഡിസംബർ 19 [Disambar 19]

184655. മിസോറാം സംസ്ഥാനം നിലവിൽ വന്നത്? [Misoraam samsthaanam nilavil vannath?]

Answer: 1987 ഫെബ്രുവരി 20 [1987 phebruvari 20]

184656. മിസോറാമിന്റെ ഔദ്യോഗിക ഭാഷ? [Misoraaminte audyogika bhaasha?]

Answer: മിസോ, ഇംഗ്ലീഷ് [Miso, imgleeshu]

184657. മിസോറാമിന്റെ ഔദ്യോഗിക പക്ഷി? [Misoraaminte audyogika pakshi?]

Answer: മിസ് ഹ്യുസ് ഫെസന്റ് [Misu hyusu phesantu]

184658. മിസോറാമിന്റെ ഔദ്യോഗിക മൃഗം? [Misoraaminte audyogika mrugam?]

Answer: ഹൂലോക്ക് ഗിബ്ബൺ [Hoolokku gibban]

184659. മിസോറാമിന്റെ ഔദ്യോഗിക പുഷ്പം? [Misoraaminte audyogika pushpam?]

Answer: റെഡ് വാണ്ട [Redu vaanda]

184660. ഇന്ത്യയെ കാണപ്പെടുന്ന ഒരേയൊരു മനുഷ്യക്കുരങ്ങ് വർഗ്ഗമായ ഹൂലോക്ക് ഗിബ്ബൺ കാണപ്പെടുന്ന സംസ്ഥാനം? [Inthyaye kaanappedunna oreyoru manushyakkurangu varggamaaya hoolokku gibban kaanappedunna samsthaanam?]

Answer: മിസോറാം [Misoraam]

184661. ‘ലൂഷായ് ഹില്‍സ്’ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? [‘looshaayu hil‍s’ ennariyappettirunna samsthaanam?]

Answer: മിസോറാം [Misoraam]

184662. കേരളം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഓണത്തിന് അവധി നല്‍കുന്ന ഏക സംസ്ഥാനം? [Keralam kazhinjaal‍ inthyayil‍ onatthinu avadhi nal‍kunna eka samsthaanam?]

Answer: മിസോറാം [Misoraam]

184663. 2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും സാക്ഷരത കൂടിയ ജില്ല? [2011-le sensasu prakaaram inthyayile ettavum saaksharatha koodiya jilla?]

Answer: സെര്‍ച്ചിപ് (മിസോറാം) [Ser‍cchipu (misoraam)]

184664. ‘വ്യവസായങ്ങളില്ലാത്ത നാട്’ എന്നറിയപ്പെടുന്നത്? [‘vyavasaayangalillaattha naad’ ennariyappedunnath?]

Answer: മിസോറാം [Misoraam]

184665. ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനം ഉള്ള സംസ്ഥാനം? [Shathamaanaadisthaanatthil‍ ettavum kooduthal‍ vanam ulla samsthaanam?]

Answer: മിസോറാം [Misoraam]

184666. സാക്ഷരതയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം? [Saaksharathayil‍ randaam sthaanatthu nil‍kkunna samsthaanam?]

Answer: മിസോറാം [Misoraam]

184667. പര്‍വ്വത നിവാസികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? [Par‍vvatha nivaasikalude naadu ennariyappedunna samsthaanam?]

Answer: മിസോറാം [Misoraam]

184668. റോമന്‍ ലിപി ഉപയോഗിക്കുന്ന മിസോറാമിലെ ഭാഷ? [Roman‍ lipi upayogikkunna misoraamile bhaasha?]

Answer: മീസോ [Meeso]

184669. ബ്ലൂ മൗണ്ടൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Bloo maundan naashanal paarkku sthithi cheyyunna samsthaanam?]

Answer: മിസോറാം [Misoraam]

184670. ഇന്ത്യയില്‍ ഏറ്റവും ജനസംഖ്യ കുറവുള്ള രണ്ടാമത്തെ സംസ്ഥാനം? [Inthyayil‍ ettavum janasamkhya kuravulla randaamatthe samsthaanam?]

Answer: മിസോറാം [Misoraam]

184671. മിസോറാമിലെ പ്രധാനപ്പെട്ട കാര്‍ഷിക വിളവെടുപ്പ് ഉത്സവമാണ്? [Misoraamile pradhaanappetta kaar‍shika vilaveduppu uthsavamaan?]

Answer: ചപ്ചര്‍കുട്ട് [Chapchar‍kuttu]

184672. 2011ലെ സെൻസസ് പ്രകാരം ഭവന രഹിതരില്ലാത്ത ഏക സംസ്ഥാനം? [2011le sensasu prakaaram bhavana rahitharillaattha eka samsthaanam?]

Answer: മിസോറാം [Misoraam]

184673. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് മിസോറാമിന് പ്രത്യേക പദവി നൽകുന്നത്? [Inthyan bharanaghadanayude ethu aarttikkil aanu misoraaminu prathyeka padavi nalkunnath?]

Answer: ആർട്ടിക്കിൾ 371 G [Aarttikkil 371 g]

184674. കൗണ്ടർ ഇൻസ് ജൻസി & ജംഗിൾ വാർഫെയർ സ്കൂൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kaundar insu jansi & jamgil vaarpheyar skool sthithi cheyyunna samsthaanam?]

Answer: മിസോറാം [Misoraam]

184675. മധ്യപ്രദേശ് സംസ്ഥാനം നിലവിൽ വന്നത്? [Madhyapradeshu samsthaanam nilavil vannath?]

Answer: 1956 നവംബർ 1 [1956 navambar 1]

184676. മധ്യപ്രദേശിന്റെ ഔദ്യോഗിക പക്ഷി? [Madhyapradeshinte audyogika pakshi?]

Answer: ഏഷ്യൻ പാരഡൈസ് (നാകമോഹൻ) [Eshyan paaradysu (naakamohan)]

184677. മധ്യപ്രദേശിന്റെ ഔദ്യോഗികമൃഗം? [Madhyapradeshinte audyogikamrugam?]

Answer: ബാരസിംഗ [Baarasimga]

184678. മധ്യപ്രദേശിന്റെ ഔദ്യോഗിക വൃക്ഷം? [Madhyapradeshinte audyogika vruksham?]

Answer: പേരാൽ [Peraal]

184679. മധ്യപ്രദേശിന്റെ ഔദ്യോഗിക ഭാഷ? [Madhyapradeshinte audyogika bhaasha?]

Answer: ഹിന്ദി [Hindi]

184680. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം? [Inthyayile randaamatthe valiya samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

184681. ഇന്ത്യയുടെ കടുവ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude kaduva samsthaanam ennariyappedunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

184682. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal desheeyodyaanangal ulla inthyan samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

184683. ചമ്പൽ കാടുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Champal kaadukal sthithi cheyyunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

184684. ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Inthyayile ettavum valiya vajra khaniyaaya panna sthithicheyyunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

184685. കാളിദാസന്റെ ജന്മ സ്ഥലം? [Kaalidaasante janma sthalam?]

Answer: ഉജ്ജയിനി (മധ്യപ്രദേശ്) [Ujjayini (madhyapradeshu)]

184686. ഉജ്ജയിനിയുടെ പഴയ പേര്? [Ujjayiniyude pazhaya per?]

Answer: അവന്തി [Avanthi]

184687. അവന്തി രാജവംശത്തിന്റെ ആസ്ഥാനം? [Avanthi raajavamshatthinte aasthaanam?]

Answer: ഉജ്ജയിനി [Ujjayini]

184688. ഉജ്ജയിനി സ്ഥിതി ചെയ്യുന്ന നദീതീരം? [Ujjayini sthithi cheyyunna nadeetheeram?]

Answer: ക്ഷിപ്ര [Kshipra]

184689. ലോകത്ത് ആദ്യമായി വെള്ളക്കടുവകൾക്ക് സംരക്ഷണം ഏർപ്പെടുത്തിയ മധ്യപ്രദേശിലെ സ്ഥലം? [Lokatthu aadyamaayi vellakkaduvakalkku samrakshanam erppedutthiya madhyapradeshile sthalam?]

Answer: മുകുങ്‌പൂർ [Mukungpoor]

184690. മധ്യപ്രദേശിലെ കുംഭമേള നടക്കുന്ന പ്രദേശം? [Madhyapradeshile kumbhamela nadakkunna pradesham?]

Answer: ഉജ്ജയിനി [Ujjayini]

184691. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസിന്റെ ആസ്ഥാനം? [Inthyan insttittyoottu ophu soyil sayansinte aasthaanam?]

Answer: ഭോപ്പാൽ (മധ്യപ്രദേശ്) [Bhoppaal (madhyapradeshu)]

184692. ലക്ഷ്മി ഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്ഥിതി ചെയ്യുന്നത്? [Lakshmi bhaayu naashanal insttittyoottu ophu phisikkal edyookkeshan sthithi cheyyunnath?]

Answer: ഗ്വാളിയോർ (മധ്യപ്രദേശ്) [Gvaaliyor (madhyapradeshu)]

184693. ഹോള്‍ക്കര്‍ രാജവംശത്തിന്റെ ആസ്ഥാനം? [Hol‍kkar‍ raajavamshatthinte aasthaanam?]

Answer: ഇന്‍ഡോര്‍ (മധ്യപ്രദേശ്) [In‍dor‍ (madhyapradeshu)]

184694. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാൽ ദുരന്തം നടന്നത് എന്ന്? [Lokatthile ettavum valiya vyaavasaayika duranthamaaya bhoppaal durantham nadannathu ennu?]

Answer: 1984 ഡിസംബർ 2 [1984 disambar 2]

184695. Hiroshima in chemical industry എന്ന് ഭോപ്പാൽ ദുരന്തത്തെ വിശേഷിപ്പിച്ച സംഘടന? [Hiroshima in chemical industry ennu bhoppaal duranthatthe visheshippiccha samghadana?]

Answer: ഗ്രീൻപീസ് [Greenpeesu]

184696. ഇന്ത്യയിലെ കലാ-സാംസ്കാരിക സംഘടനയായ ഭാരത് ഭവൻ സ്ഥിതി ചെയ്യുന്നത് എവിടെ? [Inthyayile kalaa-saamskaarika samghadanayaaya bhaarathu bhavan sthithi cheyyunnathu evide?]

Answer: ഭോപ്പാൽ (മധ്യപ്രദേശ്) [Bhoppaal (madhyapradeshu)]

184697. ഭാരത് ഭവന്റെ ശില്പി? [Bhaarathu bhavante shilpi?]

Answer: ചാൾസ് കൊറിയ [Chaalsu koriya]

184698. പ്രസിദ്ധമായ ഖജുരാഹോ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിലെ ജില്ല? [Prasiddhamaaya khajuraaho kshethrangal‍ sthithi cheyyunna madhyapradeshile jilla?]

Answer: ചത്തര്‍പൂര്‍ [Chatthar‍poor‍]

184699. ഖജുരാഹോ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച രാജവംശം? [Khajuraaho kshethrangal‍ nir‍mmiccha raajavamsham?]

Answer: ഛന്ദേല രാജവംശം [Chhandela raajavamsham]

184700. കരേര വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Karera vanyamrugasamrakshana kendram sthithi cheyyunna inthyan samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution