<<= Back
Next =>>
You Are On Question Answer Bank SET 3694
184701. ഭോപ്പാൽ നഗരത്തിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്ന രാജാവ്? [Bhoppaal nagaratthinte sthaapakan ennariyappedunna raajaav?]
Answer: ഭോജൻ [Bhojan]
184702. പഞ്ചായത്ത് രാജ് നിയമ പ്രകാരം തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? [Panchaayatthu raaju niyama prakaaram thiranjeduppu nadanna aadya inthyan samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
184703. പ്രാചീന ശിലായുഗ മനുഷ്യർ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മധ്യപ്രദേശിലെ ഗുഹ? [Praacheena shilaayuga manushyar jeevicchirunnu ennu karuthappedunna madhyapradeshile guha?]
Answer: ഭിംബേട്ക [Bhimbedka]
184704. ഭിംബേട്ക എന്ന പദത്തിന്റെ അർത്ഥം? [Bhimbedka enna padatthinte arththam?]
Answer: ഭീമന്റെ ഇരിപ്പിടം [Bheemante irippidam]
184705. സംഗീത ചക്രവർത്തിയായിരുന്ന താൻസന്റെ അന്ത്യവിശ്രമസ്ഥലം ഏത്? [Samgeetha chakravartthiyaayirunna thaansante anthyavishramasthalam eth?]
Answer: ഗ്വാളിയോർ (മധ്യപ്രദേശ്) [Gvaaliyor (madhyapradeshu)]
184706. റുഡ്യാർഡ് ക്ലിപ്പിംഗ് രചിച്ച ജംഗിൾ ബുക്ക് എന്ന കൃതിക്ക് പശ്ചാത്തലമായ മധ്യപ്രദേശിലെ നാഷണൽ പാർക്ക് പാർക്ക്? [Rudyaardu klippimgu rachiccha jamgil bukku enna kruthikku pashchaatthalamaaya madhyapradeshile naashanal paarkku paarkku?]
Answer: കൻഹ നാഷണൽ പാർക്ക് [Kanha naashanal paarkku]
184707. ഇന്ത്യൻ കോട്ടകളുടെ നെക്ലേസിലെ മുത്ത് എന്ന് ഗ്വാളിയോർ കോട്ടയെ വിശേഷിപ്പിച്ചത്? [Inthyan kottakalude neklesile mutthu ennu gvaaliyor kottaye visheshippicchath?]
Answer: ബാബർ [Baabar]
184708. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal soyaabeen ulpaadippikkunna samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
184709. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal soyaabeen ulpaadippikkunna samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
184710. മധ്യപ്രദേശിന്റെ വ്യവസായിക തലസ്ഥാനം? [Madhyapradeshinte vyavasaayika thalasthaanam?]
Answer: ഇൻഡോർ [Indor]
184711. രാമായണത്തിൽ തപസ്യ ഭൂമി എന്നറിയപ്പെട്ട സ്ഥലം? [Raamaayanatthil thapasya bhoomi ennariyappetta sthalam?]
Answer: ജബൽപൂർ (മധ്യപ്രദേശ്) [Jabalpoor (madhyapradeshu)]
184712. ബോറി- സാത് പുര ടൈഗർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Bori- saathu pura dygar risarvu sthithi cheyyunna samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
184713. വിസ്മയയുടെ കുന്ന് എന്നറിയപ്പെട്ടിരുന്ന ചിത്രകൂട് സ്ഥിതിചെയ്യുന്ന പർവ്വതനിര ഏത്? [Vismayayude kunnu ennariyappettirunna chithrakoodu sthithicheyyunna parvvathanira eth?]
Answer: വിന്ധ്യ- സത്പുര പർവ്വതനിര [Vindhya- sathpura parvvathanira]
184714. ചിത്രകൂട് കുന്നുകൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Chithrakoodu kunnukal sthithi cheyyunna inthyan samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
184715. മൺപാത്ര നിർമാണത്തിന് പേരുകേട്ട മധ്യപ്രദേശ് സ്ഥലം? [Manpaathra nirmaanatthinu peruketta madhyapradeshu sthalam?]
Answer: ഗ്വാളിയോർ [Gvaaliyor]
184716. ഭോജ്തൽ കൃത്രിമ തടാകം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Bhojthal kruthrima thadaakam sthithicheyyunna inthyan samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
184717. ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നത്? [Gujaraatthu samsthaanam nilavil vannath?]
Answer: 1960 മെയ് 1 [1960 meyu 1]
184718. ഗുജറാത്തിന്റെ തലസ്ഥാനം? [Gujaraatthinte thalasthaanam?]
Answer: ഗാന്ധിനഗർ [Gaandhinagar]
184719. ഗുജറാത്തിന്റെ ഔദ്യോഗിക പക്ഷി? [Gujaraatthinte audyogika pakshi?]
Answer: ഗ്രേറ്റർ ഫ്ലെമിംഗോ [Grettar phlemimgo]
184720. ഗുജറാത്തിന്റെ ഔദ്യോഗിക മൃഗം? [Gujaraatthinte audyogika mrugam?]
Answer: സിംഹം [Simham]
184721. ഗുജറാത്തിന്റെ ഔദ്യോഗിക പുഷ്പം? [Gujaraatthinte audyogika pushpam?]
Answer: മാരിഗോൾഡ് [Maarigoldu]
184722. ഗുജറാത്തിന്റെ ഔദ്യോഗിക വൃക്ഷം? [Gujaraatthinte audyogika vruksham?]
Answer: പേരാൽ [Peraal]
184723. ഗുജറാത്തിന്റെ ഹൈക്കോടതി? [Gujaraatthinte hykkodathi?]
Answer: അഹമ്മദാബാദ് ഹൈക്കോടതി [Ahammadaabaadu hykkodathi]
184724. പ്രാചീനകാലത്ത് ഗർജരം എന്നറിയപ്പെട്ട ഇന്ത്യൻ സംസ്ഥാനം? [Praacheenakaalatthu garjaram ennariyappetta inthyan samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
184725. ഇന്ത്യയിലെ രണ്ടാമത്തെ ആസൂത്രിത നഗരം? [Inthyayile randaamatthe aasoothritha nagaram?]
Answer: ഗാന്ധിനഗർ [Gaandhinagar]
184726. ഗാന്ധിനഗർ രൂപകൽപന ചെയ്തത് ആര്? [Gaandhinagar roopakalpana cheythathu aar?]
Answer: ലേ കൊർബൂസിയർ (ഫ്രാൻസ്) [Le korboosiyar (phraansu)]
184727. ഏറ്റവും കൂടുതൽ കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal kadal theeramulla inthyan samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
184728. ‘ഇതിഹാസങ്ങളുടെ നാട്’ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [‘ithihaasangalude naad’ ennariyappedunna inthyan samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
184729. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayude ettavum padinjaaraayi sthithi cheyyunna samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
184730. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal nilakkadala uthpaadippikkunna samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
184731. ഗാന്ധിജിയുടെ പേരിൽ അറിയപ്പെടുന്ന തലസ്ഥാനമുള്ള ഇന്ത്യൻ സംസ്ഥാനം? [Gaandhijiyude peril ariyappedunna thalasthaanamulla inthyan samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
184732. കാലാവസ്ഥ വ്യതിയാന വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? [Kaalaavastha vyathiyaana vakuppu aarambhiccha aadya inthyan samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
184733. ഗുജറാത്ത് ഭൂകമ്പത്തിൽ പശ്ചാത്തലത്തിൽ ഇറങ്ങിയ മലയാള സിനിമ ? [Gujaraatthu bhookampatthil pashchaatthalatthil irangiya malayaala sinima ?]
Answer: കാഴ്ച [Kaazhcha]
184734. തുണിത്തരങ്ങളും ആയി ബന്ധപ്പെട്ട കാലിക്കോ ടെക്സ്റ്റൈൽ മ്യൂസിയം എവിടെയാണ്? [Thunittharangalum aayi bandhappetta kaalikko deksttyl myoosiyam evideyaan?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
184735. ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര നഗരം? [Inthyayile ettavum valiya thalasthaanethara nagaram?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
184736. ഇന്ത്യയുടെ ജുറാസിക് പാർക്ക് എന്നറിയപ്പെടുന്ന ഉദ്യാനം? [Inthyayude juraasiku paarkku ennariyappedunna udyaanam?]
Answer: ഇൻദ്രോഡ ദിനോസർ & ഫോസിൽ പാർക്ക് (ഗുജറാത്ത്) [Indroda dinosar & phosil paarkku (gujaraatthu)]
184737. സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരെ 1974 ൽ ഗുജറാത്തിൽ നടന്ന കലാപം? [Saampatthika prathisandhikkum azhimathikkumethire 1974 l gujaraatthil nadanna kalaapam?]
Answer: നവനിർമ്മാൺ ആന്ദോളൻ [Navanirmmaan aandolan]
184738. രാജസ്ഥാന്റെ തലസ്ഥാനം ഏത്? [Raajasthaante thalasthaanam eth?]
Answer: ജയ്പൂർ [Jaypoor]
184739. രാജസ്ഥാന്റെ ഔദ്യോഗിക പക്ഷി? [Raajasthaante audyogika pakshi?]
Answer: ഇന്ത്യൻ ബസ്റ്റാർഡ് [Inthyan basttaardu]
184740. രാജസ്ഥാന്റെ ഔദ്യോഗിക മൃഗം? [Raajasthaante audyogika mrugam?]
Answer: ചിങ്കാര (Indian Gazelle) [Chinkaara (indian gazelle)]
184741. രാജസ്ഥാന്റെ ഔദ്യോഗിക ഭാഷ? [Raajasthaante audyogika bhaasha?]
Answer: രാജസ്ഥാനി [Raajasthaani]
184742. രാജസ്ഥാന്റെ ഔദ്യോഗിക വൃക്ഷം? [Raajasthaante audyogika vruksham?]
Answer: ഖജ് രി [Khaju ri]
184743. രാജസ്ഥാന്റെ ഔദ്യോഗിക പുഷ്പം? [Raajasthaante audyogika pushpam?]
Answer: റോഹിഡ [Rohida]
184744. ഇന്ത്യയിൽ ഏറ്റവും വിസ്തീർണ്ണം കൂടിയ സംസ്ഥാനം? [Inthyayil ettavum vistheernnam koodiya samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
184745. സ്വാതന്ത്ര്യലബ്ധിവരെ രജപുത്താന എന്നറിയപ്പെട്ടിരുന്ന പ്രദേശം? [Svaathanthryalabdhivare rajaputthaana ennariyappettirunna pradesham?]
Answer: രാജസ്ഥാൻ [Raajasthaan]
184746. പ്രാചീന കാലത്ത് മത്സ്യ എന്നറിയപ്പെട്ടിരുന്ന പ്രദേശം? [Praacheena kaalatthu mathsya ennariyappettirunna pradesham?]
Answer: രാജസ്ഥാൻ [Raajasthaan]
184747. മനുസ്മൃതിയിൽ ബ്രഹ്മാവർത്തം എന്നറിയപ്പെട്ടിരുന്ന പ്രദേശം? [Manusmruthiyil brahmaavarttham ennariyappettirunna pradesham?]
Answer: രാജസ്ഥാൻ [Raajasthaan]
184748. കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? [Kottakaludeyum kottaarangaludeyum naadu ennariyappedunna samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
184749. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയായ ചിറ്റോർ ഗഡ് ഏത് സംസ്ഥാനത്ത്? [Inthyayile ettavum valiya kottayaaya chittor gadu ethu samsthaanatthu?]
Answer: രാജസ്ഥാൻ [Raajasthaan]
184750. കേൾക്കാനുള്ള അവകാശ നിയമം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം? [Kelkkaanulla avakaasha niyamam aadyamaayi nadappilaakkiya samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution