<<= Back Next =>>
You Are On Question Answer Bank SET 3695

184751. ഉത്തർപ്രദേശ് സംസ്ഥാനം നിലവിൽ വന്ന വർഷം? [Uttharpradeshu samsthaanam nilavil vanna varsham?]

Answer: 1950 ജനുവരി 26 [1950 januvari 26]

184752. ഉത്തർപ്രദേശിന്റെ ഔദ്യോഗികഭാഷ? [Uttharpradeshinte audyogikabhaasha?]

Answer: ഹിന്ദി [Hindi]

184753. ഉത്തർപ്രദേശിന്റെ ഔദ്യോഗിക പക്ഷി? [Uttharpradeshinte audyogika pakshi?]

Answer: സാരസ് കൊക്ക് [Saarasu kokku]

184754. ഉത്തർപ്രദേശിന്റെ ഔദ്യോഗിക വൃക്ഷം? [Uttharpradeshinte audyogika vruksham?]

Answer: അശോകമരം [Ashokamaram]

184755. ഏറ്റവും കൂടുതൽ ജനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal janangalulla inthyan samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

184756. ആര്യാവർത്തം, മധ്യദേശം, യുണൈറ്റഡ് പ്രോവിൻസ് എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Aaryaavarttham, madhyadesham, yunyttadu provinsu enningane ariyappedunna inthyan samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

184757. ഏറ്റവും കൂടുതൽ ജില്ലകളുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal jillakalulla inthyan samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

184758. ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം? [Ettavum kooduthal niyamasabhaa mandalangalulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

184759. ഏറ്റവും കൂടുതൽ ലോകസഭാ മണ്ഡലങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal lokasabhaa mandalangalulla inthyan samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

184760. ഏറ്റവും കൂടുതൽ രാജ്യസഭ അംഗങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal raajyasabha amgangalulla inthyan samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

184761. ഏറ്റവും കൂടുതൽ ഭാഷകളിൽ പത്രങ്ങൾ അച്ചടിക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal bhaashakalil pathrangal acchadikkunna inthyan samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

184762. ഏറ്റവും കൂടുതൽ വില്ലേജുകളുള്ള സംസ്ഥാനം? [Ettavum kooduthal villejukalulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

184763. ഏറ്റവും കൂടുതൽ കന്നുകാലികളുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal kannukaalikalulla inthyan samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

184764. ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal cherukida vyavasaaya yoonittukalulla inthyan samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

184765. 2011ലെ സെൻസസ് പ്രകാരം പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? [2011le sensasu prakaaram pattikajaathi janasamkhya ettavum kooduthalulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

184766. ത്രിവേണി സംഗമം നടക്കുന്ന അലഹബാദ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Thriveni samgamam nadakkunna alahabaadu sthithi cheyyunna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

184767. ഇന്ത്യയിൽ ആദ്യമായി ഡിപിഇപി വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച സംസ്ഥാനം? [Inthyayil aadyamaayi dipiipi vidyaabhyaasa paddhathi aarambhiccha samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

184768. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട മീററ്റ് ഏത് സംസ്ഥാനത്ത്? [1857-le onnaam svaathanthrya samaram pottippurappetta meerattu ethu samsthaanatthu?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

184769. അശോകസ്തംഭം സ്ഥിതി ചെയ്യുന്ന സാരാനാഥ് ഏതു സംസ്ഥാനത്ത്? [Ashokasthambham sthithi cheyyunna saaraanaathu ethu samsthaanatthu?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

184770. 1922 -ലെ ചൗരിചൗര സംഭവം നടന്നത് ഏത് സംസ്ഥാനത്ത്? [1922 -le chaurichaura sambhavam nadannathu ethu samsthaanatthu?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

184771. ‘തത്ത്വചിന്തകനായ ഇന്ത്യൻ പ്രസിഡന്റ്’ എന്നറിയപ്പെട്ടത്? [‘thatthvachinthakanaaya inthyan prasidantu’ ennariyappettath?]

Answer: ഡോ.എസ്.രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]

184772. ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായ ചിന്തകൻ? [Aadyamaayi bhaaratharathnam bahumathikku arhanaaya chinthakan?]

Answer: ഡോ.എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

184773. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ ഉപരാഷ്ട്രപതി? [Dakshinenthyayil ninnulla aadya uparaashdrapathi?]

Answer: ഡോ. എസ്‌. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan‍]

184774. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി? [Dakshinenthyayil ninnulla aadyatthe raashdrapathi?]

Answer: ഡോ.എസ്‌ രാധാകൃഷ്ണന്‍ [Do. Esu raadhaakrushnan‍]

184775. ഭരണഘടനാ പദവിയിലിരിക്കെ ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായത്? [Bharanaghadanaa padaviyilirikke aadyamaayi bhaaratharathnam bahumathikku arhanaayath?]

Answer: ഡോ.എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

184776. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വാതന്ത്രസ്ഥാനാർത്ഥി? [Prasidantaayi thiranjedukkappetta aadyatthe svaathanthrasthaanaarththi?]

Answer: ഡോ. എസ്.രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]

184777. ‘സ്പാള്‍ഡിംഗ്‌ പ്രൊഫസര്‍’ ആരുടെ അപരനാമം? [‘spaal‍dimgu prophasar‍’ aarude aparanaamam?]

Answer: ഡോ. എസ്‌. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan‍]

184778. രാഷ്‌ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വാതന്ത്രസ്ഥാനാർത്ഥി? [Raashdrapathi sthaanatthetthiya aadyatthe svaathanthrasthaanaarththi?]

Answer: ഡോ.എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

184779. ഡോ. എസ്‌ രാധാകൃഷ്ണൻ അന്തരിച്ചത് എന്ന്? [Do. Esu raadhaakrushnan antharicchathu ennu?]

Answer: 1975 ഏപ്രിൽ 17 [1975 epril 17]

184780. ഡോ. എസ്‌ രാധാകൃഷ്ണന്‍ രാഷ്ട്രപതിയായ വർഷം (കാലഘട്ടം)? [Do. Esu raadhaakrushnan‍ raashdrapathiyaaya varsham (kaalaghattam)?]

Answer: 1962-1967

184781. ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനം എന്നുമുതലാണ് അധ്യാപകദിനമായി ആചരിക്കുന്നത്? [Do. Esu raadhaakrushnante janmadinam ennumuthalaanu adhyaapakadinamaayi aacharikkunnath?]

Answer: 1962

184782. ഡോ. എസ്‌ രാധാകൃഷ്ണന്റെ ജന്മസ്ഥലം എവിടെയാണ്? [Do. Esu raadhaakrushnante janmasthalam evideyaan?]

Answer: ആന്ധ്രാപ്രദേശിലെ തിരുത്തണി ഗ്രാമത്തിൽ [Aandhraapradeshile thirutthani graamatthil]

184783. “വിഭജിക്കപ്പെട്ട ഇന്ത്യ” എന്ന കൃതി രചിച്ചത്‌? [“vibhajikkappetta inthya” enna kruthi rachicchath?]

Answer: ഡോ. എസ്‌. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan‍]

184784. രാജ്യസഭയുടെ ആദ്യ ചെയര്‍മാന്‍? [Raajyasabhayude aadya cheyar‍maan‍?]

Answer: ഡോ. എസ്‌. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan‍]

184785. ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രപതി? [Inthyayile randaamatthe raashdrapathi?]

Answer: ഡോ. എസ്‌ രാധാകൃഷ്ണന്‍ [Do. Esu raadhaakrushnan‍]

184786. രണ്ട്‌ തവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി? [Randu thavana uparaashdrapathiyaaya aadya vyakthi?]

Answer: ഡോ. എസ്‌. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan‍]

184787. ഡോ. എസ്‌ രാധാകൃഷ്ണൻ എഴുതിയ ആദ്യ പുസ്തകം? [Do. Esu raadhaakrushnan ezhuthiya aadya pusthakam?]

Answer: ഫിലോസഫി ഓഫ് രബീന്ദ്രനാഥ് ടാഗോർ [Philosaphi ophu rabeendranaathu daagor]

184788. “മഹാത്മാഗാന്ധിയുടെ പാദങ്ങളില്‍” എന്ന കൃതി രചിച്ചത്‌? [“mahaathmaagaandhiyude paadangalil‍” enna kruthi rachicchath?]

Answer: ഡോ. എസ്‌. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan‍]

184789. ദേശീയ കായിക ദിനം എന്ന്? [Desheeya kaayika dinam ennu?]

Answer: ആഗസ്റ്റ് 29 [Aagasttu 29]

184790. ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധിഖേൽരത്ന പുരസ്കാരത്തിന്റെ പേര് അടുത്തിടെ മാറ്റുകയുണ്ടായി പുതിയ പേര്? [Inthyayude paramonnatha kaayika puraskaaramaaya raajeevu gaandhikhelrathna puraskaaratthinte peru adutthide maattukayundaayi puthiya per?]

Answer: ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം [Dhyaanchandu khelrathna puraskaaram]

184791. മികച്ച കായികപരിശീലകന് നൽകുന്ന അവാർഡ്? [Mikaccha kaayikaparisheelakanu nalkunna avaard?]

Answer: ദ്രോണാചാര്യ അവാർഡ് [Dronaachaarya avaardu]

184792. ബാൾട്ടിമോർ ബുള്ളറ്റ്’ എന്നറിയപ്പെടുന്ന നീന്തൽതാരം? [Baalttimor bullattu’ ennariyappedunna neenthalthaaram?]

Answer: മൈക്കൽ ഫെൽപ്സ് (യുഎസ്എ [Mykkal phelpsu (yuese]

184793. ചെസ്സ്‌ ഉത്ഭവിച്ചത് ഏത് രാജ്യത്താണ്? [Chesu uthbhavicchathu ethu raajyatthaan?]

Answer: ഇന്ത്യ [Inthya]

184794. ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Olimpiksu myoosiyam sthithicheyyunnathu evideyaan?]

Answer: ലോസേയ്ൻ [Loseyn]

184795. റാവൽപിണ്ടി എക്സ്പ്രസ് എന്ന പേരിലറിയപ്പെടുന്ന ക്രിക്കറ്റ് താരം? [Raavalpindi eksprasu enna perilariyappedunna krikkattu thaaram?]

Answer: ഷോയിബ് അക്തർ [Shoyibu akthar]

184796. ദേശീയ ഹോക്കി ടീമിന്റെ നായകൻ ആയ ഏക മലയാളി ആരാണ്? [Desheeya hokki deeminte naayakan aaya eka malayaali aaraan?]

Answer: പി ആർ ശ്രീജേഷ് [Pi aar shreejeshu]

184797. സ്ട്രെയ്റ്റ് ഫ്രം ദ ഹാർട്ട് ആരുടെ കൃതി? [Sdreyttu phram da haarttu aarude kruthi?]

Answer: കപിൽ ദേവ് [Kapil devu]

184798. കൊനേരു ഹംപി ഏത് കായിക ഇനത്തിലാണ് പ്രശസ്തയായത്? [Koneru hampi ethu kaayika inatthilaanu prashasthayaayath?]

Answer: ചെസ്സ് [Chesu]

184799. ടോക്കിയോ ഒളിമ്പിക്സിൽ നീരജ് ചോപ്ര സ്വർണ്ണം നേടിയത് ഏത് കായിക ഇനത്തിലാണ്? [Dokkiyo olimpiksil neeraju chopra svarnnam nediyathu ethu kaayika inatthilaan?]

Answer: ജാവലിൻ ത്രോ [Jaavalin thro]

184800. രാജാക്കന്മാരുടെ കളി എന്നറിയപ്പെടുന്ന കായിക ഇനം? [Raajaakkanmaarude kali ennariyappedunna kaayika inam?]

Answer: ചെസ്സ് [Chesu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution