<<= Back
Next =>>
You Are On Question Answer Bank SET 3696
184801. ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് എവിടെ വെച്ച്? [Aadyatthe eshyan geyimsu nadannathu evide vecchu?]
Answer: ന്യൂഡൽഹി (1951) [Nyoodalhi (1951)]
184802. ഒളിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ രാജ്യം? [Olimpiksinu vediyaaya aadya eshyan raajyam?]
Answer: ജപ്പാൻ [Jappaan]
184803. ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിത? [Olimpiksil medal nediya aadyatthe inthyan vanitha?]
Answer: കർണം മല്ലേശ്വരി [Karnam malleshvari]
184804. മാസ്റ്റർ ബ്ലാസ്റ്റർ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? [Maasttar blaasttar ennariyappedunna krikkattu thaaram?]
Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]
184805. ഈഡൻ ഗാർഡൻ ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ്? [Eedan gaardan krikkattu sttediyam evideyaan?]
Answer: കൊൽക്കത്ത [Kolkkattha]
184806. ഡേവിസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Devisu kappu ethu kaliyumaayi bandhappettirikkunnu?]
Answer: ടെന്നീസ് [Denneesu]
184807. ബേസ്ബോൾ കളിക്കളത്തെ എന്താണ് വിളിക്കുന്നത്? [Besbol kalikkalatthe enthaanu vilikkunnath?]
Answer: ഡയമണ്ട് [Dayamandu]
184808. സണ്ണി ഡേയ്സ് ആരുടെ കൃതിയാണ്? [Sanni deysu aarude kruthiyaan?]
Answer: സുനിൽ ഗാവസ്കർ [Sunil gaavaskar]
184809. ചിന്നസ്വാമി സ്റ്റേഡിയം എവിടെയാണ്? [Chinnasvaami sttediyam evideyaan?]
Answer: ബാംഗ്ലൂർ [Baamgloor]
184810. 2022 -ലെ ദേശീയ അധ്യാപക ദിനത്തിന്റെ പ്രമേയം? [2022 -le desheeya adhyaapaka dinatthinte prameyam?]
Answer: പ്രതിസന്ധിയിൽ നയിക്കുക, ഭാവിയെ പുനർനിർണ്ണയിക്കുക [Prathisandhiyil nayikkuka, bhaaviye punarnirnnayikkuka]
184811. ദേശീയ അധ്യാപക ദിനമായി ആചരി ക്കുന്നത് ആരുടെ ജന്മദിനമാണ്? [Desheeya adhyaapaka dinamaayi aachari kkunnathu aarude janmadinamaan?]
Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
184812. ഡോ. എസ്. രാധാകൃഷ്ണന്റെ മാതാപിതാക്കളുടെ പേര്? [Do. Esu. Raadhaakrushnante maathaapithaakkalude per?]
Answer: പിതാവ്- സർവ്വേപ്പള്ളി വീരസ്വാമി, മാതാവ്- സീതമ്മ [Pithaav- sarvveppalli veerasvaami, maathaav- seethamma]
184813. ഉപരാഷ്ട്രപതിയായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി? [Uparaashdrapathiyaayashesham raashdrapathiyaaya aadya vyakthi?]
Answer: ഡോ.എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]
184814. ഡോ. എസ്. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായ കാലഘട്ടം? [Do. Esu. Raadhaakrushnan uparaashdrapathiyaaya kaalaghattam?]
Answer: 1952-62
184815. ഡോ. എസ് രാധാകൃഷ്ണന് ഭാരതരത്നം ലഭിച്ച വർഷം ഏത്? [Do. Esu raadhaakrushnanu bhaaratharathnam labhiccha varsham eth?]
Answer: 1954
184816. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി? [Ethirillaathe thiranjedukkappetta aadyatthe uparaashdrapathi?]
Answer: ഡോ. എസ്.രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
184817. ‘തത്ത്വചിന്തകനായ ഇന്ത്യൻ പ്രസിഡന്റ്’ എന്നറിയപ്പെട്ടത്? [‘thatthvachinthakanaaya inthyan prasidantu’ ennariyappettath?]
Answer: ഡോ.എസ്.രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
184818. ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായ ചിന്തകൻ? [Aadyamaayi bhaaratharathnam bahumathikku arhanaaya chinthakan?]
Answer: ഡോ.എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]
184819. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ ഉപരാഷ്ട്രപതി? [Dakshinenthyayil ninnulla aadya uparaashdrapathi?]
Answer: ഡോ. എസ്. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan]
184820. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി? [Dakshinenthyayil ninnulla aadyatthe raashdrapathi?]
Answer: ഡോ.എസ് രാധാകൃഷ്ണന്‍ [Do. Esu raadhaakrushnan]
184821. ഭരണഘടനാ പദവിയിലിരിക്കെ ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായത്? [Bharanaghadanaa padaviyilirikke aadyamaayi bhaaratharathnam bahumathikku arhanaayath?]
Answer: ഡോ.എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]
184822. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വാതന്ത്രസ്ഥാനാർത്ഥി? [Prasidantaayi thiranjedukkappetta aadyatthe svaathanthrasthaanaarththi?]
Answer: എസ്.രാധാകൃഷ്ണൻ [Esu. Raadhaakrushnan]
184823. ‘സ്പാള്‍ഡിംഗ് പ്രൊഫസര്‍’ ആരുടെ അപരനാമം? [‘spaaldimgu prophasar’ aarude aparanaamam?]
Answer: ഡോക്ടർ എസ്. രാധാകൃഷ്ണന്‍ [Dokdar esu. Raadhaakrushnan]
184824. രാഷ്‌ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വാതന്ത്രസ്ഥാനാർത്ഥി? [Raashdrapathi sthaanatthetthiya aadyatthe svaathanthrasthaanaarththi?]
Answer: ഡോ.രാധാകൃഷ്ണൻ [Do. Raadhaakrushnan]
184825. ഡോ. എസ് രാധാകൃഷ്ണൻ അന്തരിച്ചത് എന്ന്? [Do. Esu raadhaakrushnan antharicchathu ennu?]
Answer: 1975 ഏപ്രിൽ 17 [1975 epril 17]
184826. ഡോ. എസ് രാധാകൃഷ്ണന്‍ രാഷ്ട്രപതിയായ വർഷം (കാലഘട്ടം)? [Do. Esu raadhaakrushnan raashdrapathiyaaya varsham (kaalaghattam)?]
Answer: 1962-1967
184827. ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനം എന്നുമുതലാണ് അധ്യാപകദിനമായി ആചരിക്കുന്നത്? [Do. Esu raadhaakrushnante janmadinam ennumuthalaanu adhyaapakadinamaayi aacharikkunnath?]
Answer: 1962
184828. ഡോ. എസ് രാധാകൃഷ്ണന്റെ ജന്മസ്ഥലം എവിടെയാണ്? [Do. Esu raadhaakrushnante janmasthalam evideyaan?]
Answer: ആന്ധ്രാപ്രദേശിലെ തിരുത്തണി ഗ്രാമം [Aandhraapradeshile thirutthani graamam]
184829. “വിഭജിക്കപ്പെട്ട ഇന്ത്യ” എന്ന കൃതി രചിച്ചത്? [“vibhajikkappetta inthya” enna kruthi rachicchath?]
Answer: ഡോ. എസ്. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan]
184830. രാജ്യസഭയുടെ ആദ്യ ചെയര്‍മാന്‍? [Raajyasabhayude aadya cheyarmaan?]
Answer: ഡോ. എസ്. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan]
184831. ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രപതി? [Inthyayile randaamatthe raashdrapathi?]
Answer: ഡോ. എസ് രാധാകൃഷ്ണന്‍ [Do. Esu raadhaakrushnan]
184832. രണ്ട് തവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി? [Randu thavana uparaashdrapathiyaaya aadya vyakthi?]
Answer: ഡോ. എസ്. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan]
184833. ഡോക്ടർ എസ് രാധാകൃഷ്ണൻ എഴുതിയ ആദ്യ പുസ്തകം? [Dokdar esu raadhaakrushnan ezhuthiya aadya pusthakam?]
Answer: ഫിലോസഫി ഓഫ് രബീന്ദ്രനാഥ് ടാഗോർ [Philosaphi ophu rabeendranaathu daagor]
184834. “മഹാത്മാഗാന്ധിയുടെ പാദങ്ങളില്‍” എന്ന കൃതി രചിച്ചത്? [“mahaathmaagaandhiyude paadangalil” enna kruthi rachicchath?]
Answer: ഡോ. എസ്. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan]
184835. നാഗാലാൻഡ് സംസ്ഥാനം നിലവിൽ വന്നത്? [Naagaalaandu samsthaanam nilavil vannath?]
Answer: 1963 ഡിസംബര്‍ 1 [1963 disambar 1]
184836. നാഗാലാൻഡിന്റെ തലസ്ഥാനം? [Naagaalaandinte thalasthaanam?]
Answer: കൊഹിമ [Kohima]
184837. നാഗാലാൻഡിന്റെ ഔദ്യോഗിക ഭാഷ? [Naagaalaandinte audyogika bhaasha?]
Answer: ഇംഗ്ലീഷ്, അംഗാമി [Imgleeshu, amgaami]
184838. നാഗാലാൻഡിന്റെ സംസ്ഥാന പക്ഷി? [Naagaalaandinte samsthaana pakshi?]
Answer: ബ്ലിത്തിസ് ട്രാഗോപന്‍ [Blitthisu draagopan]
184839. നാഗാലാൻഡിന്റെ സംസ്ഥാന പുഷ്പം? [Naagaalaandinte samsthaana pushpam?]
Answer: റോഡോഡെട്രോൺ [Rododedron]
184840. നാഗാലാൻഡിന്റെ സംസ്ഥാന മൃഗം? [Naagaalaandinte samsthaana mrugam?]
Answer: മിഥുന്‍ (ഗായൽ) [Mithun (gaayal)]
184841. നാഗാലാൻഡിന്റെ ഹൈക്കോടതി? [Naagaalaandinte hykkodathi?]
Answer: ഗുവാഹാട്ടി [Guvaahaatti]
184842. ലോകത്തിന്റെ ഫാൽക്കൺ ക്യാപിറ്റൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Lokatthinte phaalkkan kyaapittal ennariyappedunna inthyan samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
184843. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഏക ഇന്ത്യൻ സംസ്ഥാനം? [Imgleeshu audyogika bhaashayaayittulla eka inthyan samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
184844. ലാൻഡ് ഓഫ് ഫെസ്റ്റിവൽ എന്നറിയപ്പെടുന്നത്? [Laandu ophu phesttival ennariyappedunnath?]
Answer: നാഗാലാൻഡ് [Naagaalaandu]
184845. ഇന്ത്യയുടെ 16-മത്തെ സംസ്ഥാനം? [Inthyayude 16-matthe samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
184846. നാഗാലാൻഡിലെ പ്രധാന ആഘോഷം? [Naagaalaandile pradhaana aaghosham?]
Answer: ഗ്രേറ്റ് ഹോണ്‍ബീല്‍ ഫെസ്റ്റിവല്‍ [Grettu honbeel phesttival]
184847. നെഗറ്റീവ് ജനസംഖ്യ വളര്‍ച്ചാ നിരക്കുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം? [Negatteevu janasamkhya valarcchaa nirakkulla eka inthyan samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
184848. പഞ്ചായത്തീരാജ് സംവിധാനം നിലവിലില്ലാത്ത സംസ്ഥാനം? [Panchaayattheeraaju samvidhaanam nilavilillaattha samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
184849. രണ്ടാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ ജവാന്മാരുടെ സ്മരണയ്ക്കായുള്ള സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Randaam lokamahaayuddhatthil maranamadanja inthyan javaanmaarude smaranaykkaayulla smaarakam sthithicheyyunnathu evideyaan?]
Answer: കൊഹിമ (നാഗാലാൻഡ്) [Kohima (naagaalaandu)]
184850. കൊഹിമയുടെ പഴയ പേര്? [Kohimayude pazhaya per?]
Answer: തിമോഗ [Thimoga]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution