<<= Back
Next =>>
You Are On Question Answer Bank SET 3697
184851. നാഗാലാൻഡിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Naagaalaandile ettavum uyaram koodiya kodumudi?]
Answer: സാരമതി കൊടുമുടി [Saaramathi kodumudi]
184852. 2015 – ൽ കേന്ദ്ര സർക്കാർ അസ്വസ്ഥ സംസ്ഥാനം എന്ന് പ്രഖ്യാപിച്ച സംസ്ഥാനം? [2015 – l kendra sarkkaar asvastha samsthaanam ennu prakhyaapiccha samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
184853. ‘കിഴക്കിന്റെ സ്റ്റാലിൻഗ്രാഡ്’ എന്നറിയപ്പെട്ട യുദ്ധം? [‘kizhakkinte sttaalingraad’ ennariyappetta yuddham?]
Answer: കോഹിമ യുദ്ധം (1944) [Kohima yuddham (1944)]
184854. ഇന്ത്യയിലെ ആദ്യത്തെ ഹരിത വില്ലേജ്? [Inthyayile aadyatthe haritha villej?]
Answer: ഖോനോമ (നാഗാലാൻഡ്) [Khonoma (naagaalaandu)]
184855. പച്ചം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Paccham vellacchaattam sthithi cheyyunna inthyan samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
184856. ഫാൽക്കൺ ക്യാപിറ്റൽ ഓഫ് ദി വേൾഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Phaalkkan kyaapittal ophu di veldu ennariyappedunna inthyan samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
184857. കൊഹിമ യുദ്ധം നടന്ന വര്‍ഷം? [Kohima yuddham nadanna varsham?]
Answer: 1944
184858. കൊഹിമ യുദ്ധത്തോടനുബന്ധിച്ച് ബ്രിട്ടീഷ് സേനക്കെതിരെ ജപ്പാന്‍ നടത്തിയ സൈനിക നടപടി? [Kohima yuddhatthodanubandhicchu britteeshu senakkethire jappaan nadatthiya synika nadapadi?]
Answer: ഓപ്പറേഷന്‍ യൂഗോ [Oppareshan yoogo]
184859. ‘ഉത്സവങ്ങളുടെ ഉത്സവം’ എന്നറിയപ്പെടുന്ന നാഗാലാൻഡിലെ ഉത്സവം? [‘uthsavangalude uthsavam’ ennariyappedunna naagaalaandile uthsavam?]
Answer: ഹോൺബിൽ ഫെസ്റ്റിവൽ [Honbil phesttival]
184860. നാഗാലാൻഡിലെ പ്രധാന നദികള്‍? [Naagaalaandile pradhaana nadikal?]
Answer: ജാന്‍ജി, ധന്‍ശ്രീ, ദ്വോയാങ്ങ് [Jaanji, dhanshree, dvoyaangu]
184861. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Graameena rippablikkukalude koottam ennariyappedunna inthyan samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
184862. നാഗാലാന്റിലെ പ്രധാന ഗോത്ര വര്‍ഗം? [Naagaalaantile pradhaana gothra vargam?]
Answer: നാഗന്മാര്‍ [Naaganmaar]
184863. നാഗന്മാരുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? [Naaganmaarude naadu ennariyappedunna samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
184864. ഇന്‍ഡാക്കി ദേശിയോദ്യാനം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Indaakki deshiyodyaanam sthithi cheyyunna inthyan samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
184865. ഭക്ഷ്യ സുരക്ഷാ ബിൽ പ്രാബല്യത്തിൽ വരാത്ത ഇന്ത്യൻ സംസ്ഥാനം? [Bhakshya surakshaa bil praabalyatthil varaattha inthyan samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
184866. 2016- ല്‍ തുളുനി ഫെസ്റ്റിവല്‍ ആഘോഷിച്ച സംസ്ഥാനം? [2016- l thuluni phesttival aaghoshiccha samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
184867. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 33% സംവരണം അനുവദിച്ച സംസ്ഥാനം? [Thaddheshasvayambharana sthaapanangalil sthreekalkku 33% samvaranam anuvadiccha samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
184868. കോക്ക് ഡാൻസ്, ഗതിൻഗ്ലിം എന്നീ നൃത്തരൂപങ്ങൾ ഏതു സംസ്ഥാനത്താണ്? [Kokku daansu, gathinglim ennee nruttharoopangal ethu samsthaanatthaan?]
Answer: നാഗാലാൻഡ് [Naagaalaandu]
184869. തെലുങ്കാന സംസ്ഥാനം നിലവിൽ വന്ന വർഷം? [Thelunkaana samsthaanam nilavil vanna varsham?]
Answer: 2014 ജൂൺ 2 [2014 joon 2]
184870. തെലുങ്കാനയുടെ ഔദ്യോഗികഭാഷ? [Thelunkaanayude audyogikabhaasha?]
Answer: തെലുങ്ക് [Thelunku]
184871. തെലുങ്കാനയുടെ ഔദ്യോഗിക പക്ഷി? [Thelunkaanayude audyogika pakshi?]
Answer: പനങ്കാക്ക [Panankaakka]
184872. തെലുങ്കാനയുടെ ഔദ്യോഗിക മൃഗം? [Thelunkaanayude audyogika mrugam?]
Answer: മാൻ (ജിൻക) [Maan (jinka)]
184873. തെലുങ്കാനയുടെ ഹൈക്കോടതി? [Thelunkaanayude hykkodathi?]
Answer: ഹൈദരാബാദ് [Hydaraabaadu]
184874. ഇന്ത്യയിൽ ഏറ്റവും അവസാനം രൂപം കൊണ്ട സംസ്ഥാനം? [Inthyayil ettavum avasaanam roopam konda samsthaanam?]
Answer: തെലുങ്കാന [Thelunkaana]
184875. ആന്ധ്രാപ്രദേശിനെ വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം? [Aandhraapradeshine vibhajicchu roopavathkariccha samsthaanam?]
Answer: തെലുങ്കാന [Thelunkaana]
184876. ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം? [Dakshinenthyayile eka karabandhitha samsthaanam?]
Answer: തെലുങ്കാന [Thelunkaana]
184877. ഇന്ത്യയിൽ ആദ്യ ബ്ലോക്ക് ചെയിൻ ജില്ല നിലവിൽ വന്ന സംസ്ഥാനം? [Inthyayil aadya blokku cheyin jilla nilavil vanna samsthaanam?]
Answer: തെലുങ്കാന [Thelunkaana]
184878. ഡിഗ്രി തലത്തിൽ നിർബന്ധിത ജെൻഡർ വിദ്യാഭ്യാസം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Digri thalatthil nirbandhitha jendar vidyaabhyaasam nadappilaakkiya aadya inthyan samsthaanam?]
Answer: തെലുങ്കാന [Thelunkaana]
184879. ജയിൽ സന്ദർശകർക്ക് ആധാർ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം? [Jayil sandarshakarkku aadhaar nirbandhamaakkiya aadya samsthaanam?]
Answer: തെലുങ്കാന [Thelunkaana]
184880. സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന തെലുങ്കാനയിലെ ഉത്സവം ഏത്? [Sthreekal maathram pankedukkunna thelunkaanayile uthsavam eth?]
Answer: ബാധുക്കമ്മ [Baadhukkamma]
184881. ലോക സംസ്കൃത ദിനം ആഘോഷിക്കുന്നത് എന്നാണ്? [Loka samskrutha dinam aaghoshikkunnathu ennaan?]
Answer: ശ്രാവണ മാസത്തിലെ പൗർണ്ണമി നാളിൽ [Shraavana maasatthile paurnnami naalil]
184882. 2021- ലെ ലോക സംസ്കൃത ദിനം എന്നാണ്? [2021- le loka samskrutha dinam ennaan?]
Answer: ഓഗസ്റ്റ് 22 [Ogasttu 22]
184883. സംസ്കൃതദിനം ആഘോഷിക്കുവാൻ തുടങ്ങിയത് ഏത് വർഷം? [Samskruthadinam aaghoshikkuvaan thudangiyathu ethu varsham?]
Answer: 1969
184884. പ്രാചീനകാലത്ത് ഗുരുകുലസമ്പ്രദായത്തില്‍ അധ്യയനം ആരംഭിച്ചിരുന്നത് ഏതു ദിവസം? [Praacheenakaalatthu gurukulasampradaayatthil adhyayanam aarambhicchirunnathu ethu divasam?]
Answer: ശ്രാവണമാസത്തിലെ പൗർണമിനാളിൽ [Shraavanamaasatthile paurnaminaalil]
184885. സംസ്കൃത ഭാഷ അറിയപ്പെടുന്ന മറ്റൊരു പേരുകൾ? [Samskrutha bhaasha ariyappedunna mattoru perukal?]
Answer: ദേവവാണി, ശീർവാണഭാരതി, ഭാരതി, അമൃതഭാരതി, സുരഭാരതി, അമരവാണി, ഗീർവാണി [Devavaani, sheervaanabhaarathi, bhaarathi, amruthabhaarathi, surabhaarathi, amaravaani, geervaani]
184886. സംസ്കൃതം എന്ന പദത്തിന്‍റെ അര്‍ഥം? [Samskrutham enna padatthinre artham?]
Answer: സംസ്കരിക്കപ്പെട്ടത്, ശുദ്ധീകരിക്കപ്പെട്ടത് [Samskarikkappettathu, shuddheekarikkappettathu]
184887. സംസ്കൃതം എന്ന പദത്തിന്റെ വിപരീതപദം എന്താണ്? [Samskrutham enna padatthinte vipareethapadam enthaan?]
Answer: പ്രാകൃതം [Praakrutham]
184888. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഭാരതീയ സംസ്കൃത നാടക രൂപമേത്? [Yunesko loka pythruka pattikayil ulppedutthiya bhaaratheeya samskrutha naadaka roopameth?]
Answer: കൂടിയാട്ടം [Koodiyaattam]
184889. സംസ്കൃത ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം? [Samskrutha bhaashaykku shreshdtabhaashaa padavi labhiccha varsham?]
Answer: 2005
184890. സംസ്കൃതത്തിലെ ഏറ്റവും പുരാതന കൃതി ഏതാണ്? [Samskruthatthile ettavum puraathana kruthi ethaan?]
Answer: ഋഗ്വേദം [Rugvedam]
184891. “സംസ്കൃതപഠനം കൂടാതെ ഒരു യഥാര്‍ഥഭാരതീയനോ യഥാര്‍ഥപഠിതാവോ ആകാന്‍ കഴിയില്ല.” ആരുടെ വാക്കുകളാണിത്? [“samskruthapadtanam koodaathe oru yathaarthabhaaratheeyano yathaarthapadtithaavo aakaan kazhiyilla.” aarude vaakkukalaanith?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
184892. ലോക സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്നത്? [Loka samskrutha graamam ennariyappedunnath?]
Answer: കർണാടകത്തിലെ ഷിമോഗ ജില്ലയിലെ മാട്ടൂർ [Karnaadakatthile shimoga jillayile maattoor]
184893. കേരളത്തിലെ സംസ്കൃത സർവകലാശാലയായ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സ്ഥിതിചെയ്യുന്നത്? [Keralatthile samskrutha sarvakalaashaalayaaya shree shankaraachaarya samskrutha sarvakalaashaala sthithicheyyunnath?]
Answer: കാലടി (എറണാകുളം) [Kaaladi (eranaakulam)]
184894. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സ്ഥാപിച്ച വർഷം? [Shree shankaraachaarya samskrutha sarvakalaashaala sthaapiccha varsham?]
Answer: 1993
184895. “നമ്മുടെ പ്രതിഭയെയും വിജ്ഞാനത്തെയും പ്രതിഫലിപ്പിക്കുന്ന അതിമനോഹരമായ ഭാഷയാണ് സംസ്കൃതം. സംസ്കൃതമില്ലാത്ത ഭാരതീയത്വം ആലോചനയ്ക്കു പോലും അപ്പുറമാണ്.” ആരുടെ വാക്കുകൾ? [“nammude prathibhayeyum vijnjaanattheyum prathiphalippikkunna athimanoharamaaya bhaashayaanu samskrutham. Samskruthamillaattha bhaaratheeyathvam aalochanaykku polum appuramaanu.” aarude vaakkukal?]
Answer: ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru]
184896. സംസ്കൃത ഭാഷ എഴുതുവാൻ ഉപയോഗിക്കുന്ന ലിപി ഏതാണ്? [Samskrutha bhaasha ezhuthuvaan upayogikkunna lipi ethaan?]
Answer: ദേവനാഗരിലിപി [Devanaagarilipi]
184897. സംസ്കരിക്കപ്പെട്ട ഭാഷ എന്നർത്ഥത്തിൽ സംസ്കൃതം എന്ന പദപ്രയോഗം ആദ്യം നടത്തിയതാര്? [Samskarikkappetta bhaasha ennarththatthil samskrutham enna padaprayogam aadyam nadatthiyathaar?]
Answer: വാത്മീകി [Vaathmeeki]
184898. ‘അഷ്ടാധ്യായി’ എന്ന വ്യാകരണഗ്രന്ഥത്തിലൂടെ സംസ്കൃതഭാഷയെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയത് ആര്? [‘ashdaadhyaayi’ enna vyaakaranagranthatthiloode samskruthabhaashaye shaasthreeyamaayi chittappedutthiyathu aar?]
Answer: പാണിനി മഹർഷി [Paanini maharshi]
184899. ഭാരതീയ ഭാഷകളുടെ ജനനി എന്നറിയപ്പെടുന്ന ഭാഷ? [Bhaaratheeya bhaashakalude janani ennariyappedunna bhaasha?]
Answer: സംസ്കൃതം [Samskrutham]
184900. പരമ്പരാഗത സംസ്കൃതഭാഷയിൽ എത്ര വർണ്ണങ്ങൾ ആണുള്ളത്? [Paramparaagatha samskruthabhaashayil ethra varnnangal aanullath?]
Answer: 36 വർണ്ണങ്ങൾ [36 varnnangal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution