<<= Back
Next =>>
You Are On Question Answer Bank SET 3672
183601. ജപ്പാനിൽ അണുബോംബ് വർഷിച്ചത് ഏതു രാജ്യമാണ്? [Jappaanil anubombu varshicchathu ethu raajyamaan?]
Answer: അമേരിക്ക [Amerikka]
183602. അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിന് പകരമായിട്ടാണ് അമേരിക്ക അണുവായുധം പ്രയോഗിച്ചത്? [Amerikkayude ethu thuramukham aakramicchathinu pakaramaayittaanu amerikka anuvaayudham prayogicchath?]
Answer: പേൾഹാർബർ തുറമുഖം [Pelhaarbar thuramukham]
183603. ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച രാജ്യം? [Lokatthu aadyamaayi anubombu upayogiccha raajyam?]
Answer: അമേരിക്ക [Amerikka]
183604. ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം? [Lokatthu aadyamaayi anubombu upayogiccha yuddham?]
Answer: രണ്ടാം ലോകമഹായുദ്ധം [Randaam lokamahaayuddham]
183605. ഹിരോഷിമയിൽ വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച മൂലകം ഏത്? [Hiroshimayil varshiccha littil boyu enna anubombu nirmaanatthinu upayogiccha moolakam eth?]
Answer: യുറേനിയം 235 [Yureniyam 235]
183606. നാഗസാക്കിയിൽ വർഷിച്ച അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച സ്ഫോടനാത്മക വസ്തു എന്താണ്? [Naagasaakkiyil varshiccha anubombu nirmaanatthinu upayogiccha sphodanaathmaka vasthu enthaan?]
Answer: പ്ലൂട്ടോണിയം 239 [Ploottoniyam 239]
183607. ഹിരോഷിമയിൽ അണുബോംബ് വർഷിക്കാൻ ഉപയോഗിച്ച വിമാനം ഏത് വിഭാഗത്തിൽപെട്ടതാണ്? [Hiroshimayil anubombu varshikkaan upayogiccha vimaanam ethu vibhaagatthilpettathaan?]
Answer: B-29 (ENOLA GAY)
183608. ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ച അമേരിക്കയുടെ B- 29 വിമാനത്തിന്റെ ലക്ഷ്യസ്ഥാനം എന്തായിരുന്നു? [Hiroshimayil aattambombu prayogiccha amerikkayude b- 29 vimaanatthinte lakshyasthaanam enthaayirunnu?]
Answer: AIOI BRIDGE (ഹിരോഷിമ നഗരത്തിലെ) [Aioi bridge (hiroshima nagaratthile)]
183609. ജപ്പാനിലെ ഏതു നഗരത്തിലാണ് അമേരിക്ക ആദ്യം ആറ്റം ബോംബിട്ടത്? [Jappaanile ethu nagaratthilaanu amerikka aadyam aattam bombittath?]
Answer: ഹിരോഷിമ (1945 ആഗസ്റ്റ് 6) [Hiroshima (1945 aagasttu 6)]
183610. ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച ദിവസവും സമയവും? [Lokatthu aadyamaayi anubombu upayogiccha divasavum samayavum?]
Answer: 1945 ആഗസ്റ്റ് 6 തിങ്കൾ രാവിലെ 8 15 (ഹിരോഷിമയിൽ) [1945 aagasttu 6 thinkal raavile 8 15 (hiroshimayil)]
183611. ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ട രാജ്യം? [Lokatthu aadyamaayi anubombu prayogikkappetta raajyam?]
Answer: ജപ്പാൻ [Jappaan]
183612. ലോകത്ത് ആദ്യമായി അണുബോംബ് വർഷിക്കപ്പെട്ട നഗരം? [Lokatthu aadyamaayi anubombu varshikkappetta nagaram?]
Answer: ഹിരോഷിമ [Hiroshima]
183613. ഹിരോഷിമയിലെ ബോംബ് വർഷത്തിൽ അതിന്റെ അണുപ്രസരണം ഏറ്റു രക്താർബുദം ബാധിച്ച് മരണപ്പെട്ട പെൺകുട്ടി? [Hiroshimayile bombu varshatthil athinte anuprasaranam ettu rakthaarbudam baadhicchu maranappetta penkutti?]
Answer: സഡാക്കോ സസക്കി [Sadaakko sasakki]
183614. സഡാക്കോ സസക്കി മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കൂട്ടുകാരിയുടെ ഉപദേശപ്രകാരം എത്ര വെളുത്ത കൊക്കുകളെ ആണ് ഉണ്ടാക്കിയത്? [Sadaakko sasakki maranatthil ninnu rakshappedaan koottukaariyude upadeshaprakaaram ethra veluttha kokkukale aanu undaakkiyath?]
Answer: 645
183615. രണ്ടു ബോംബാക്രമണങ്ങളിൽ (ഹിരോഷിമയിലെയും നാഗസാക്കിയിലെയും) നിന്നും രക്ഷപ്പെട്ട വ്യക്തി? [Randu bombaakramanangalil (hiroshimayileyum naagasaakkiyileyum) ninnum rakshappetta vyakthi?]
Answer: സുറ്റോമു യമഗുച്ചി [Suttomu yamagucchi]
183616. ആണവനിരായുധീകരണത്തിന്റെ സന്ദേശവുമായി ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും നേതൃത്വത്തിലുണ്ടായ പ്രസ്ഥാനം? [Aanavaniraayudheekaranatthinte sandeshavumaayi shaasthrajnjarudeyum chinthakarudeyum nethruthvatthilundaaya prasthaanam?]
Answer: പഗ് വാഷ് (PUGWASH) [Pagu vaashu (pugwash)]
183617. പഗ് വാഷ് (PUGWASH) പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ ആരെല്ലാം? [Pagu vaashu (pugwash) prasthaanatthinu nethruthvam nalkiyavar aarellaam?]
Answer: ബെർട്രാൻഡ്, റസ്സൽ, ജൂലിയോ ക്യൂറി, കാൾ പോൾ എന്നിവർ [Berdraandu, rasal, jooliyo kyoori, kaal pol ennivar]
183618. ലോകത്ത് ആദ്യമായി അണുബോംബ് പരീക്ഷിച്ചത് എവിടെ? [Lokatthu aadyamaayi anubombu pareekshicchathu evide?]
Answer: മെക്സിക്കോയിലെ മരുഭൂമിയിൽ (ട്രിനിറ്റി സൈറ്റ്) [Meksikkoyile marubhoomiyil (drinitti syttu)]
183619. ആദ്യത്തെ അണുബോംബ് പരീക്ഷണം അറിയപ്പെട്ടിരുന്നത് ഏതു രഹസ്യപേരിലാണ്? [Aadyatthe anubombu pareekshanam ariyappettirunnathu ethu rahasyaperilaan?]
Answer: ട്രിനിറ്റി (മാൻഹട്ടൻ പ്രൊജക്റ്റിന്റെ ഭാഗം) [Drinitti (maanhattan projakttinte bhaagam)]
183620. ട്രിനിറ്റി ടെസ്റ്റ് നടത്തിയത് എന്നാണ്? [Drinitti desttu nadatthiyathu ennaan?]
Answer: 1945 ജൂലൈ 16 [1945 jooly 16]
183621. ജപ്പാനിൽ അണുബോംബ് വർഷിക്കുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു? [Jappaanil anubombu varshikkumpol amerikkan prasidandu aaraayirunnu?]
Answer: ഹാരി എസ് ട്രൂമാൻ [Haari esu droomaan]
183622. മാൻഹട്ടൻ പ്രോജക്റ്റിന്റെ തലവൻ ആരായിരുന്നു? [Maanhattan projakttinte thalavan aaraayirunnu?]
Answer: റോബർട്ട് ഓപ്പൺ ഹൈമർ [Robarttu oppan hymar]
183623. ‘ആറ്റം ബോംബിന്റെ പിതാവ് ‘എന്ന് വിളിക്കപ്പെടുന്നത് ആരാണ്? [‘aattam bombinte pithaavu ‘ennu vilikkappedunnathu aaraan?]
Answer: റോബർട്ട് ഓപ്പൺ ഹൈമർ [Robarttu oppan hymar]
183624. അണുബോംബിന്റെ ആദ്യ പരീക്ഷണങ്ങൾ നടന്നപ്പോൾ റോബർട്ട് ഓപ്പൺ ഹൈമറിന്റെ മനസ്സിൽ വന്ന ഭഗവത്ഗീതയിൽ നിന്നുള്ള വരികൾ ഏത്? [Anubombinte aadya pareekshanangal nadannappol robarttu oppan hymarinte manasil vanna bhagavathgeethayil ninnulla varikal eth?]
Answer: ‘ദിവി സൂര്യ സഹസ്രസ്യ’ [‘divi soorya sahasrasya’]
183625. “ഞാൻ മരണമായി കഴിഞ്ഞു… ലോകം നശിപ്പിച്ചവൻ” ആറ്റംബോംബിന്റെ വിനാശശക്തി കണ്ട് അതിനു രൂപംനൽകിയ ഗവേഷണസംഘ ത്തിന്റെ തലവൻ പറഞ്ഞ ചരിത്രപ്രസിദ്ധമായ വാക്കുകളാണ് ഇത് ആരുടേതാണ് ഈ വാക്കുകൾ? [“njaan maranamaayi kazhinju… lokam nashippicchavan” aattambombinte vinaashashakthi kandu athinu roopamnalkiya gaveshanasamgha tthinte thalavan paranja charithraprasiddhamaaya vaakkukalaanu ithu aarudethaanu ee vaakkukal?]
Answer: ഓപ്പൻ ഹൈമർ (Oppen Heimer) [Oppan hymar (oppen heimer)]
183626. അണുബോംബാക്രമണത്തിന് ഇരയായിട്ടും ജീവിച്ചിരിക്കുന്നവർക്ക് ജപ്പാനീസ് ഭാഷയിൽ പറയുന്ന പേര് എന്താണ്? [Anubombaakramanatthinu irayaayittum jeevicchirikkunnavarkku jappaaneesu bhaashayil parayunna peru enthaan?]
Answer: ഹിബാക്കുഷ [Hibaakkusha]
183627. ഹിബാക്കുഷ എന്ന ജപ്പാനീസ് വാക്കിന്റെ അർത്ഥം? [Hibaakkusha enna jappaaneesu vaakkinte arththam?]
Answer: സ്പോടന ബാധിത ജനത [Spodana baadhitha janatha]
183628. ‘Sadako and thousand paper cranes’ എന്ന പുസ്തകത്തിന്റെ രചയിതാവ്? [‘sadako and thousand paper cranes’ enna pusthakatthinte rachayithaav?]
Answer: Eleener Koyer
183629. ‘ഒരായിരം കൊക്കുകളും ഒരു ശാന്തി പ്രാവും’ എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് ആരാണ്? [‘oraayiram kokkukalum oru shaanthi praavum’ enna baalasaahithya kruthiyude rachayithaavu aaraan?]
Answer: പ്രൊഫ. എസ് ശിവദാസ് [Propha. Esu shivadaasu]
183630. ‘ശാന്തിയുടെ നഗരം” എന്നറിയപ്പെടുന്നത്? [‘shaanthiyude nagaram” ennariyappedunnath?]
Answer: ഹിരോഷിമ [Hiroshima]
183631. ഹിരോഷിമ ഉൾപ്പെടുന്ന സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ദ്വീപ് ഏത്? [Hiroshima ulppedunna sthalangal sthithi cheyyunna dveepu eth?]
Answer: ഹോൻഷു ദീപുകൾ [Honshu deepukal]
183632. നാഗസാക്കി ഉൾപ്പെടുന്ന സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ദ്വീപ് ഏതാണ്? [Naagasaakki ulppedunna sthalangal sthithi cheyyunna dveepu ethaan?]
Answer: ക്യുഷു ദീപുകൾ [Kyushu deepukal]
183633. ആദ്യത്തെ ആറ്റംബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമാധാനത്തിന്റെ പ്രതീകമായി പണിത മ്യൂസിയം? [Aadyatthe aattambombinte keduthikal anubhaviccharinja janatha samaadhaanatthinte pratheekamaayi panitha myoosiyam?]
Answer: ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം [Hiroshima peesu memmoriyal myoosiyam]
183634. ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചത് ഏത് പട്ടണത്തിലാണ്? [Lokatthu aadyamaayi anubombu varshicchathu ethu pattanatthilaan?]
Answer: ഹിരോഷിമ [Hiroshima]
183635. ഹിരോഷിമയിൽ അണുബോംബ് സ്ഫോടനത്തിന് ശേഷം ആദ്യമായി വിരിഞ്ഞ പുഷ്പം ഏത്? [Hiroshimayil anubombu sphodanatthinu shesham aadyamaayi virinja pushpam eth?]
Answer: ഒലിയാണ്ടർ പുഷ്പം [Oliyaandar pushpam]
183636. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വർഷം ഏതാണ്? [Randaam lokamahaayuddham aarambhiccha varsham ethaan?]
Answer: 1939
183637. ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിച്ച രാജ്യം ഏത്? [Lokatthu aadyamaayi anubombu prayogiccha raajyam eth?]
Answer: അമേരിക്ക [Amerikka]
183638. ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണസമയത്തെ പ്രധാനമന്ത്രി ആരായിരുന്നു? [Inthyayude aadya anubombu pareekshanasamayatthe pradhaanamanthri aaraayirunnu?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
183639. ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണം നടന്നത് എവിടെ വെച്ച്? [Inthyayude aadya anubombu pareekshanam nadannathu evide vecchu?]
Answer: പൊക്രാൻ (രാജസ്ഥാൻ) [Pokraan (raajasthaan)]
183640. 1974 മെയ് 18-ന് നടന്ന ഇന്ത്യയുടെ ആദ്യത്തെ അണുവിസ്ഫോടന പദ്ധതിയുടെ രഹസ്യനാമം എന്തായിരുന്നു? [1974 meyu 18-nu nadanna inthyayude aadyatthe anuvisphodana paddhathiyude rahasyanaamam enthaayirunnu?]
Answer: ‘ബുദ്ധൻ ചിരിക്കുന്നു’ [‘buddhan chirikkunnu’]
183641. ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണത്തിന് ‘ബുദ്ധൻചിരിക്കുന്നു’ എന്ന പേര് നൽകിയത് ആര്? [Inthyayude aadya anubombu pareekshanatthinu ‘buddhanchirikkunnu’ enna peru nalkiyathu aar?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
183642. ലോകത്ത് ആദ്യമായി ആറ്റംബോംബ് ഉപയോഗിച്ചത് ഏത് യുദ്ധത്തിലാണ്? [Lokatthu aadyamaayi aattambombu upayogicchathu ethu yuddhatthilaan?]
Answer: രണ്ടാം ലോകമഹായുദ്ധം [Randaam lokamahaayuddham]
183643. പുറത്തു പോകൂ ശപിക്കപ്പെട്ടവനെ (Get Out, You Damned) എന്ന കൃതിയുടെ രചയിതാവ്? [Puratthu pokoo shapikkappettavane (get out, you damned) enna kruthiyude rachayithaav?]
Answer: സദ്ദാംഹുസൈൻ [Saddhaamhusyn]
183644. യുദ്ധംസമാധാനവും എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്? [Yuddhamsamaadhaanavum enna prashastha kruthiyude rachayithaav?]
Answer: ലിയോ ടോൾസ്റ്റോയി [Liyo dolsttoyi]
183645. രണ്ടാം ലോകമഹായുദ്ധത്തിൽ ജനങ്ങൾ അനുഭവിച്ച വേദനകളും ദുരിതങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ച ഒരു പെൺകുട്ടിയുടെ ഡയറി 1947-ൽ പ്രസിദ്ധീകരിക്കപ്പെട്ടു ആരുടേതാണ്? [Randaam lokamahaayuddhatthil janangal anubhaviccha vedanakalum durithangalum hrudayasparshiyaayi avatharippiccha oru penkuttiyude dayari 1947-l prasiddheekarikkappettu aarudethaan?]
Answer: ആൻഫ്രാങ്ക് [Aanphraanku]
183646. സഡാക്കോ കൊക്കുകൾ എന്തിന്റെ പ്രതീകമാണ്? [Sadaakko kokkukal enthinte pratheekamaan?]
Answer: സമാധാനം [Samaadhaanam]
183647. ‘സെക്കൻഡ് ജനറൽ ആർമി’ ഏത് രാജ്യത്തിന്റെ സൈന്യമായിരുന്നു? [‘sekkandu janaral aarmi’ ethu raajyatthinte synyamaayirunnu?]
Answer: ജപ്പാൻ [Jappaan]
183648. ഇന്ത്യൻ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Inthyan anubombinte pithaavu ennariyappedunnathu aar?]
Answer: രാജാ രാമണ്ണ [Raajaa raamanna]
183649. ഇന്ത്യൻ അണുശക്തിയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan anushakthiyude pithaavu ennariyappedunnath?]
Answer: ഹോമി ജെ ഭാഭ [Homi je bhaabha]
183650. പാക്ക് അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Paakku anubombinte pithaavu ennariyappedunnath?]
Answer: Abdul Kadir Khan
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution