<<= Back Next =>>
You Are On Question Answer Bank SET 3671

183551. ലങ്കയിൽ സീതയോട് ദയ തോന്നിയ ഒരു രാക്ഷസി ആരാണ്? [Lankayil seethayodu daya thonniya oru raakshasi aaraan?]

Answer: ത്രിജട (സരമ) [Thrijada (sarama)]

183552. “എങ്ങിനെയാണ് വൃഥാ ഇങ്ങിനെ കിടന്നുറങ്ങുന്നത് ? ദേവിക്ക് വലിയോരാപത്തു വന്നിരിയ്ക്കുന്നു …” കൈകേയിയോട് ഇങ്ങനെ പറയുന്നത് ആരാണ്? [“engineyaanu vruthaa ingine kidannurangunnathu ? Devikku valiyoraapatthu vanniriykkunnu …” kykeyiyodu ingane parayunnathu aaraan?]

Answer: മന്ഥര [Manthara]

183553. ശരഭംഗ മഹർഷി തന്റെ പുണ്യംമുഴുവന്‍ മറ്റൊരാള്‍ക്ക് കൊടുത്തതിനുശേഷം തന്റെ ജീവന്‍ത്യജിച്ചു. ആർക്കാണ് തന്റെ പുണ്യം നൽകിയത്? [Sharabhamga maharshi thante punyammuzhuvan‍ mattoraal‍kku kodutthathinushesham thante jeevan‍thyajicchu. Aarkkaanu thante punyam nalkiyath?]

Answer: ശ്രീരാമന്‍ [Shreeraaman‍]

183554. ശ്രീരാമന് സ്ത്രീധനമായി കിട്ടിയതെന്തെല്ലാം? [Shreeraamanu sthreedhanamaayi kittiyathenthellaam?]

Answer: സ്വര്‍ണ്ണനാണയങ്ങള്‍, പതിനായിരം രഥം, പത്തുലക്ഷം കുതിരകള്‍, അറന്നൂറു ആനകള്‍, ഒരു ലക്ഷം കാലാള്‍പടയാളികള്‍, മുന്നൂറു ദാസികള്‍ , പലവിധ പട്ടുവസ്ത്രങ്ങള്‍,മുതലായവ [Svar‍nnanaanayangal‍, pathinaayiram ratham, patthulaksham kuthirakal‍, arannooru aanakal‍, oru laksham kaalaal‍padayaalikal‍, munnooru daasikal‍ , palavidha pattuvasthrangal‍,muthalaayava]

183555. ഖുർആൻ എന്ന പദത്തിന്റെ അർത്ഥം എന്താണ്? [Khuraan enna padatthinte arththam enthaan?]

Answer: വായിക്കപ്പെടുന്നത് [Vaayikkappedunnathu]

183556. ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏത് ഖലീഫയുടെ കാലത്ത്? [Khuraan grantharoopatthil krodeekaricchathu ethu khaleephayude kaalatthu?]

Answer: ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത് [Onnaam khaleepha aboobakr(ra) vinte kaalatthu]

183557. ഖുർആനിന്റെ മറ്റു പേരുകൾ? [Khuraaninte mattu perukal?]

Answer: അൽ- ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ കിതാബ് [Al- phurkhaan, addhikr, annoor, al-hudaa, al kithaabu]

183558. ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്? [Khuraanile sooratthukaludeyum aayatthukaludeyum kramam nishchayicchathu aar?]

Answer: അല്ലാഹു [Allaahu]

183559. ലോകത്ത് ഏറ്റവും അധികം വായിക്കപ്പെടുന്ന ഗ്രന്ഥം ഏത്? [Lokatthu ettavum adhikam vaayikkappedunna grantham eth?]

Answer: ഖുർആൻ [Khuraan]

183560. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക ഗ്രന്ഥം ഏത്? [Islaamil paaraayanam aaraadhanayaayi nishchayikkappetta eka grantham eth?]

Answer: ഖുർആൻ [Khuraan]

183561. ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി ആര്? [Onnaamathaayi khuraan manappaadtamaakkiya vyakthi aar?]

Answer: മുഹമ്മദ് നബി (സ) [Muhammadu nabi (sa)]

183562. ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത് ഏത്? [Khuraanile ettavum mahathvamulla aayatthu eth?]

Answer: ആയത്തുൽ കുർസിയ്യ് [Aayatthul kursiyyu]

183563. ഖുർആനിലെ ഒന്നാമത്തെ അധ്യായം (സൂറ) എന്താണ്? [Khuraanile onnaamatthe adhyaayam (soora) enthaan?]

Answer: സൂറത്തുൽ ഫാത്തിഹ [Sooratthul phaatthiha]

183564. ആദ്യമായി പൂർണ്ണമായി അവതരിച്ച സൂറത്ത് ഏത് ? [Aadyamaayi poornnamaayi avathariccha sooratthu ethu ?]

Answer: അൽ -ഫാതിഹ [Al -phaathiha]

183565. സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ? [Sooratthul phaathihayude mattu perukal?]

Answer: ഉമ്മുൽ ഖുർആൻ, അസാസുൽ ഖുർആൻ, അദുആ, അൽ -ഹംദ്, അൽ -കൻസ് [Ummul khuraan, asaasul khuraan, aduaa, al -hamdu, al -kansu]

183566. ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു വരുന്ന മൂന്ന് വിഷയങ്ങൾ? [Khuraanil ettavumadhikam aavartthicchu varunna moonnu vishayangal?]

Answer: തൗഹീദ് (ഏകദൈവാരാധന), ആഖിറത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം) [Thauheedu (ekadyvaaraadhana), aakhirathu (paralokam), risaalatthu (pravaachakaniyogam)]

183567. ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്? [Urangunnathinu mumpu othiyaal aduttha prabhaatham vare allaahuvinte samrakshanam labhikkaan kaaranamaakunna aayatthu?]

Answer: ആയത്തുൽ കുർസിയ്യ് [Aayatthul kursiyyu]

183568. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്? [Khuraanile ettavum deerghamaaya aayatthinte per?]

Answer: ആയത്തുദ്ദൈൻ [Aayatthuddhyn]

183569. ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്? [Hijrakku mumpu avathariccha sooratthukalkku motthatthil parayunna per?]

Answer: മക്കീ സൂറത്തുകൾ [Makkee sooratthukal]

183570. ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്? [Hijrakku shesham avathariccha sooratthukalkku motthatthil parayunna per?]

Answer: മദനീ സൂറത്തുകൾ [Madanee sooratthukal]

183571. ഖുർആനിലെ അവസാനത്തെ അധ്യായം (സൂറ) എന്താണ്? [Khuraanile avasaanatthe adhyaayam (soora) enthaan?]

Answer: അൽനാസ് [Alnaasu]

183572. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം? [Khuraanile ettavum deerghamaaya aayatthile prathipaadya vishayam?]

Answer: കടമിടപാടുകളുടെ നിയമങ്ങൾ [Kadamidapaadukalude niyamangal]

183573. ലാ ഇലാഹ ഇല്ലല്ലാഹു എന്ന വചനം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്? [Laa ilaaha illallaahu enna vachanam khuraanil ethra thavana vannittundu?]

Answer: രണ്ടു തവണ [Randu thavana]

183574. മക്കീ സൂറത്തുകളുടെ എണ്ണം? [Makkee sooratthukalude ennam?]

Answer: 86

183575. മദനീ സൂറത്തുകളുടെ എണ്ണം? [Madanee sooratthukalude ennam?]

Answer: 28

183576. ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്? [Khuraan avatharicchathu ethra kaalam kondu?]

Answer: 23 വർഷം [23 varsham]

183577. ഖുർആനിലെ അധ്യായങ്ങൾക്ക് അറബിയിൽ പറയുന്ന പേര് എന്താണ്? [Khuraanile adhyaayangalkku arabiyil parayunna peru enthaan?]

Answer: സൂറ (സൂറത്ത്) [Soora (sooratthu)]

183578. ഖുർആൻ അവതരിച്ച രാത്രിയുടെ പേര്? [Khuraan avathariccha raathriyude per?]

Answer: ലൈലത്തുൽ ഖദ്ർ [Lylatthul khadr]

183579. ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിലാണ് ഉള്ളത്? [Aadyamaayi avathariccha vachanangal ethu sooratthilaanu ullath?]

Answer: സൂറത്ത് അൽ -അലഖ് [Sooratthu al -alakhu]

183580. ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്? [Khuraanil aake ethra sooratthukal undu?]

Answer: 114

183581. ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണോ? [Khuraan allaahuvinte srushdiyaano?]

Answer: അല്ല. അല്ലാഹുവിന്റെ വചനം ആണ് [Alla. Allaahuvinte vachanam aanu]

183582. ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണ്ണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെയാണ്? [Khuraan avatharikkunnathinu mumpu thanne athinte poornnaroopam rekhappedutthiyirunnathu evideyaan?]

Answer: ലൗഹുൽ മഹ്ഫൂദിൽ [Lauhul mahphoodil]

183583. ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്? [Khuraanil aake ethra aayatthukal undu?]

Answer: 6236

183584. ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ? [Ettavum kuravu sooratthukal ullathu ethu jusuil?]

Answer: രണ്ടാം ജുസു ഇൽ (അൽ -ബഖറ സൂറത്തിന്റെ ഒരു ഭാഗം മാത്രം) [Randaam jusu il (al -bakhara sooratthinte oru bhaagam maathram)]

183585. ഏറ്റവും കൂടുതൽ സൂറത്തുകൾ ഉള്ളത് ഏത് ജുസു ഇൽ? എത്ര സൂറത്തുകൾ? [Ettavum kooduthal sooratthukal ullathu ethu jusu il? Ethra sooratthukal?]

Answer: മുപ്പതാം ജുസു ഇൽ, 37 സൂറത്തുകൾ [Muppathaam jusu il, 37 sooratthukal]

183586. ഖുർആനിലെ ഏറ്റവും വലിയ സൂറത്ത് (അധ്യായം)? [Khuraanile ettavum valiya sooratthu (adhyaayam)?]

Answer: സൂറത്ത് അൽ-ബഖറ [Sooratthu al-bakhara]

183587. ഖുർആനിലെ ഏറ്റവും ചെറിയ (അധ്യായം) സൂറത്ത്? [Khuraanile ettavum cheriya (adhyaayam) sooratthu?]

Answer: സൂറത്ത് അൽ കൗസർ [Sooratthu al kausar]

183588. ഹിരോഷിമ, നാഗസാക്കി എന്നീ പട്ടണങ്ങൾ ഏത് രാജ്യത്താണ്? [Hiroshima, naagasaakki ennee pattanangal ethu raajyatthaan?]

Answer: ജപ്പാൻ [Jappaan]

183589. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്? [Randaam lokamahaayuddhakaalatthu amerikka hiroshimayil anubombu bombu varshicchathu ennaan?]

Answer: 1945 ആഗസ്റ്റ് 6 [1945 aagasttu 6]

183590. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നാഗസാക്കിയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്? [Randaam lokamahaayuddhakaalatthu amerikka naagasaakkiyil anubombu bombu varshicchathu ennaan?]

Answer: 1945 ആഗസ്റ്റ് -9 [1945 aagasttu -9]

183591. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് പ്രയോഗിച്ചത് ഏത് രാജ്യത്തെ സൈനികരാണ്? [Hiroshimayilum naagasaakkiyilum anubombu prayogicchathu ethu raajyatthe synikaraan?]

Answer: അമേരിക്ക [Amerikka]

183592. ഹിരോഷിമയിൽ വർഷിച്ച അണു ബോംബിന്റെ പേര് എന്തായിരുന്നു? [Hiroshimayil varshiccha anu bombinte peru enthaayirunnu?]

Answer: ലിറ്റിൽ ബോയ് [Littil boyu]

183593. നാഗസാക്കിയിൽ വർഷിച്ച അണു ബോംബിന്റെ പേര് എന്തായിരുന്നു? [Naagasaakkiyil varshiccha anu bombinte peru enthaayirunnu?]

Answer: ഫാറ്റ്മാൻ [Phaattmaan]

183594. ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം എത്രയായിരുന്നു? [Phaattmaan enna anubobinte bhaaram ethrayaayirunnu?]

Answer: 6.4 കിലോഗ്രാം [6. 4 kilograam]

183595. ലിറ്റിൽ ബോയ് എന്ന അണുബോബിന്റെ ഭാരവും നീളവും എത്രയായിരുന്നു? [Littil boyu enna anubobinte bhaaravum neelavum ethrayaayirunnu?]

Answer: മൂന്നു മീറ്റർ നീളവും 4400 കിലോഗ്രാം ഭാരവും [Moonnu meettar neelavum 4400 kilograam bhaaravum]

183596. ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്? [Hiroshimayil bombu varshiccha vimaanatthinte per?]

Answer: എനോള ഗെ [Enola ge]

183597. ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു? [Hiroshimayil bombu varshiccha vimaanatthinte pylattu aaraayirunnu?]

Answer: പോൾ ഡബ്ലിയു ടിബറ്റ് [Pol dabliyu dibattu]

183598. നാഗസാക്കിയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്? [Naagasaakkiyil bombu varshiccha vimaanatthinte per?]

Answer: ബോസ്കർ [Boskar]

183599. നാഗസാക്കിയിൽ അണുബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു? [Naagasaakkiyil anubombu varshiccha vimaanatthinte pylattu aaraayirunnu?]

Answer: ക്യാപ്റ്റൻ മേജർ സ്വീനി [Kyaapttan mejar sveeni]

183600. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ചത് ഏതു സമയത്താണ്? [Randaam lokamahaayuddhakaalatthu amerikka hiroshimayil anubombu prayogicchathu ethu samayatthaan?]

Answer: രാവിലെ 8.15-ന് [Raavile 8. 15-nu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution