<<= Back Next =>>
You Are On Question Answer Bank SET 3747

187351. കൃഷിപരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികളിൽ മാനസിക സാമൂഹിക തലങ്ങളിൽ മാറ്റം വരുത്തുവാനായി ആരംഭിച്ച പദ്ധതി? [Krushiparipaalanatthiloode bhinnasheshi kuttikalil maanasika saamoohika thalangalil maattam varutthuvaanaayi aarambhiccha paddhathi?]

Answer: ബ്ലോസം പദ്ധതി [Blosam paddhathi]

187352. മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്ര ത്തിന്റെ ധന സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി? [Muthirnna pauranmaarude kshemavum samrakshanavum lakshyamaakki kendra tthinte dhana sahaayatthode nadappilaakkunna paddhathi?]

Answer: എൽഡർ ലൈൻ പദ്ധതി [Eldar lyn paddhathi]

187353. ട്രാൻസ്ജെൻഡർ വിഭാഗത്തിന് അധ്യാപക ജോലിയിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം? [Draansjendar vibhaagatthinu adhyaapaka joliyil oru shathamaanam samvaranam erppedutthiya samsthaanam?]

Answer: കർണാടകം [Karnaadakam]

187354. രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ല ആവുന്നത്? [Raajyatthe aadya sampoornna bharanaghadanaa saaksharatha jilla aavunnath?]

Answer: കൊല്ലം (പ്രഖ്യാപനം 2022 ആഗസ്റ്റ് 14 ന്) [Kollam (prakhyaapanam 2022 aagasttu 14 nu)]

187355. ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാർക്ക് സഹായം നൽകുന്ന കേരള സാമൂഹിക സുരക്ഷാ മിഷൻ പദ്ധതി? [Chooshanatthinu vidheyaraaya avivaahitharaaya ammamaarkku sahaayam nalkunna kerala saamoohika surakshaa mishan paddhathi?]

Answer: സ്നേഹസ്പർശം പദ്ധതി [Snehasparsham paddhathi]

187356. ഇന്ത്യയിലെ ആദ്യത്തെ അക്ഷരം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്? [Inthyayile aadyatthe aksharam myoosiyam nilavil varunnathu evideyaan?]

Answer: കോട്ടയം [Kottayam]

187357. വിദേശ രാജ്യത്തെ ഇന്ത്യയുടെ ആദ്യ ഐഐടി ക്യാമ്പസ് നിലവിൽ വരുന്നത്? [Videsha raajyatthe inthyayude aadya aiaidi kyaampasu nilavil varunnath?]

Answer: യുഎഇ [Yuei]

187358. 2022 ഫെബ്രുവരി 24 -ന് യുക്രൈനിലേക്ക്‌ സൈനിക അധിനിവേശം നടത്തി കര- വ്യോമ ആക്രമണം ആരംഭിച്ച രാജ്യം? [2022 phebruvari 24 -nu yukrynilekku synika adhinivesham nadatthi kara- vyoma aakramanam aarambhiccha raajyam?]

Answer: റഷ്യ [Rashya]

187359. ലോക മാതൃഭാഷാ ദിനം? [Loka maathrubhaashaa dinam?]

Answer: ഫെബ്രുവരി 21 [Phebruvari 21]

187360. 2022 – ലെ ലോക മാതൃഭാഷാ ദിനത്തിന്റെ പ്രമേയം? [2022 – le loka maathrubhaashaa dinatthinte prameyam?]

Answer: ‘ബഹുഭാഷാ പഠനത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കാം: വെല്ലുവിളികളും അവസരങ്ങളും’ [‘bahubhaashaa padtanatthinaayi saankethikavidya upayogikkaam: velluvilikalum avasarangalum’]

187361. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ സംഘടിപ്പിച്ച പരിപാടി? [Loka maathrubhaashaa dinatthodanubandhicchu malayaalam mishan samghadippiccha paripaadi?]

Answer: മലയാണ്മ [Malayaanma]

187362. ലോക ചിന്താ ദിനം? [Loka chinthaa dinam?]

Answer: ഫെബ്രുവരി 22 [Phebruvari 22]

187363. യുഎസ് സുപ്രീം കോടതി ജഡ്ജി പദവിയിലെത്തുന്ന ആദ്യ കറുത്ത വർഗക്കാരി? [Yuesu supreem kodathi jadji padaviyiletthunna aadya karuttha vargakkaari?]

Answer: കെറ്റാൻജി ബ്രൗൺ ജാക്സൺ [Kettaanji braun jaaksan]

187364. വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുവാനുള്ള കേരള സർക്കാർ പദ്ധതി? [Vidyaarththikalkku laapdoppu nalkuvaanulla kerala sarkkaar paddhathi?]

Answer: വിദ്യാകിരണം [Vidyaakiranam]

187365. റഷ്യ -യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം? [Rashya -yukryn yuddhatthe thudarnnu yukrynil ninnu inthyakkaare naattiletthikkaanulla rakshaadauthyam?]

Answer: ഓപ്പറേഷൻ ഗംഗ [Oppareshan gamga]

187366. ഇന്ത്യയിലെ ആദ്യത്തെ ഇ- വേസ്റ്റ് ഇക്കോ പാർക്ക്? [Inthyayile aadyatthe i- vesttu ikko paarkku?]

Answer: ന്യൂഡൽഹി [Nyoodalhi]

187367. മേഘാലയിലെ ഉംറോയിൽ കണ്ടെത്തി ഇന്ത്യൻ സൈന്യത്തിന്റെ പേര് നൽകപ്പെട്ട പുതിയ ഇനം പല്ലി? [Meghaalayile umroyil kandetthi inthyan synyatthinte peru nalkappetta puthiya inam palli?]

Answer: ഇന്ത്യൻ സൈന്യത്തിന്റെ വളഞ്ഞ കാൽ വിരൽ പല്ലി (ഇന്ത്യൻ ആർമീസ് ബെന്റ് ടോസ് ഗെക്കോ ) [Inthyan synyatthinte valanja kaal viral palli (inthyan aarmeesu bentu dosu gekko )]

187368. ഫെഡറേഷൻ കപ്പ് വോളിബോൾ തുടർച്ചയായി നാലാം തവണയും കിരീട ജേതാക്കൾ? [Phedareshan kappu volibol thudarcchayaayi naalaam thavanayum kireeda jethaakkal?]

Answer: കേരള ടീം [Kerala deem]

187369. കവി വിഷ്ണുനാരായണൻ നമ്പൂതിരി യുടെ പേരിലുള്ള പ്രഥമ വൈഷ്ണവം സാഹിത്യ പുരസ്കാരം (2022) ലഭിച്ചത് ആർക്ക്? [Kavi vishnunaaraayanan nampoothiri yude perilulla prathama vyshnavam saahithya puraskaaram (2022) labhicchathu aarkku?]

Answer: ഡോ. എം ലീലാവതി [Do. Em leelaavathi]

187370. ഇന്ത്യയിലാദ്യമായി എക്സ്പ്രസ് വേ കടക്കാൻ വന്യജീവികൾക്ക് ഹരിത മേൽപ്പാലം നിർമ്മിക്കുന്നത് എവിടെ? [Inthyayilaadyamaayi eksprasu ve kadakkaan vanyajeevikalkku haritha melppaalam nirmmikkunnathu evide?]

Answer: നാഗ്പൂർ [Naagpoor]

187371. എയർതിങ്‌സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ്സ് ടൂർണ്ണമെന്റിൽ ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിച്ച ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ? [Eyarthingsu maasttezhsu onlyn raappidu chesu doornnamentil loka chesu chaampyan maagnasu kaalsane tholppiccha inthyayude graandu maasttar?]

Answer: ആർ പ്രഗ്നാനന്ദ (16 വയസ്സ്) [Aar pragnaananda (16 vayasu)]

187372. എറണാകുളം തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ സമീപത്തുനിന്നും ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം തവള? [Eranaakulam thattekkaadu pakshisankethatthinte sameepatthuninnum gaveshakar kandetthiya puthiya inam thavala?]

Answer: യൂഫയ്ലെറ്റിസ് ജലധാര [Yoophaylettisu jaladhaara]

187373. 2022ലെ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ലഭിച്ച വ്യക്തി? [2022le prophasar josaphu mundasheri puraskaaram labhiccha vyakthi?]

Answer: ഡി ഷാജി [Di shaaji]

187374. കേരളത്തിലെ ആദ്യത്തെ ഐ.ടി പാർക്ക്? [Keralatthile aadyatthe ai. Di paarkku?]

Answer: ടെക്നോപാർക്ക് [Deknopaarkku]

187375. പൂർണ്ണമായും സോളാർ പവറിൽ പ്രവർത്തിക്കുന്ന ആദ്യ വിമാനത്താവളം? [Poornnamaayum solaar pavaril pravartthikkunna aadya vimaanatthaavalam?]

Answer: നെടുമ്പാശ്ശേരി [Nedumpaasheri]

187376. പരീക്ഷണാടിസ്ഥാനത്തിൽ കുടുംബശ്രീ ആരംഭിച്ച ജില്ല? [Pareekshanaadisthaanatthil kudumbashree aarambhiccha jilla?]

Answer: ആലപ്പുഴ [Aalappuzha]

187377. പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? [Posttal sttaampil prathyakshappetta aadya malayaali?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

187378. ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത്? [Aadyatthe shishusauhruda panchaayatthu?]

Answer: വെങ്ങാനൂർ [Vengaanoor]

187379. ആദ്യത്തെ പോസ്റ്റ് ഓഫീസ് നിലവിൽ വന്നത്? [Aadyatthe posttu opheesu nilavil vannath?]

Answer: ആലപ്പുഴ [Aalappuzha]

187380. ആദ്യ ഇ – ഡിസ്ട്രിക്ട്? [Aadya i – disdrikd?]

Answer: എറണാകുളം [Eranaakulam]

187381. ആദ്യത്തെ വന്യജീവി സങ്കേതം? [Aadyatthe vanyajeevi sanketham?]

Answer: പെരിയാർ [Periyaar]

187382. വള്ളത്തോൾ പുരസ്കാരം ലഭിച്ച ആദ്യ വനിത? [Vallatthol puraskaaram labhiccha aadya vanitha?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

187383. സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ പഞ്ചായത്ത്? [Sampoornamaayi vydyutheekariccha aadya panchaayatthu?]

Answer: കണ്ണാടി [Kannaadi]

187384. ആദ്യമായി തുള്ളൽ അരങ്ങേറിയത്? [Aadyamaayi thullal arangeriyath?]

Answer: അമ്പലപ്പുഴ ക്ഷേത്രനടയിൽ [Ampalappuzha kshethranadayil]

187385. ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി? [Daadaasaahibu phaalkke avaardu nediya aadya malayaali?]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]

187386. അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി? [Arjjuna avaardu nediya aadya malayaali?]

Answer: സി. ബാലകൃഷ്ണൻ [Si. Baalakrushnan]

187387. പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത? [Posttal sttaampil prathyakshappetta aadya malayaali vanitha?]

Answer: അൽഫോൺസാമ്മ [Alphonsaamma]

187388. ആദ്യ കരകൗശല ഗ്രാമം? [Aadya karakaushala graamam?]

Answer: ഇരിങ്ങൽ [Iringal]

187389. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ മലയാളി? [Raajeevu gaandhi khelrathna puraskaaram labhiccha aadya malayaali?]

Answer: കെ.എം. ബീനാമോൾ [Ke. Em. Beenaamol]

187390. ആദ്യത്തെ തുറന്ന ജയിൽ? [Aadyatthe thuranna jayil?]

Answer: നെട്ടു കാൽത്തേരി (കാട്ടാക്കട) [Nettu kaalttheri (kaattaakkada)]

187391. സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല? [Sampoorna praathamika vidyaabhyaasam nediya aadya jilla?]

Answer: കണ്ണൂർ [Kannoor]

187392. കേരള വനിതാ കമ്മീഷന്റെ ആദ്യ ചെയർ പേഴ്സൺ? [Kerala vanithaa kammeeshante aadya cheyar pezhsan?]

Answer: സുഗതകുമാരി [Sugathakumaari]

187393. ആദ്യത്തെ കടുവ സംരക്ഷണ കേന്ദ്രം? [Aadyatthe kaduva samrakshana kendram?]

Answer: പെരിയാർ കടുവ സംരക്ഷണ കേന്ദ്രം [Periyaar kaduva samrakshana kendram]

187394. ആദ്യ ജില്ലാ ജയിൽ നിലവിൽ വന്ന ജില്ല? [Aadya jillaa jayil nilavil vanna jilla?]

Answer: കോഴിക്കോട് [Kozhikkodu]

187395. ആദ്യമായി വാട്ടർ കാർഡ് സമ്പ്രദായം ആരംഭിച്ചത്? [Aadyamaayi vaattar kaardu sampradaayam aarambhicchath?]

Answer: കുന്നമംഗലം [Kunnamamgalam]

187396. ഒളിമ്പിക്സ് ഫൈനലിലെത്തിയ ആദ്യ കേരളീയ വനിത? [Olimpiksu phynaliletthiya aadya keraleeya vanitha?]

Answer: പി ടി ഉഷ [Pi di usha]

187397. ആദ്യ സിനിമ? [Aadya sinima?]

Answer: വിഗതകുമാരൻ [Vigathakumaaran]

187398. സ്വരാജ് ട്രോഫി ലഭിച്ച ആദ്യ ഗ്രാമ പഞ്ചായത്ത്? [Svaraaju drophi labhiccha aadya graama panchaayatthu?]

Answer: കഞ്ഞിക്കുഴി [Kanjikkuzhi]

187399. പത്മവിഭൂഷൺ നേടിയ ആദ്യ മലയാളി? [Pathmavibhooshan nediya aadya malayaali?]

Answer: വി.കെ.കൃഷ്ണ മേനോൻ [Vi. Ke. Krushna menon]

187400. ആദ്യ വിശപ്പു രഹിത നഗരം? [Aadya vishappu rahitha nagaram?]

Answer: കോഴിക്കോട് [Kozhikkodu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution