<<= Back
Next =>>
You Are On Question Answer Bank SET 3748
187401. ആദ്യ ബാലസൗഹൃദ പഞ്ചായത്ത്? [Aadya baalasauhruda panchaayatthu?]
Answer: നെടുമ്പാശ്ശേരി [Nedumpaasheri]
187402. ആദ്യ ശബ്ദ ചിത്രം? [Aadya shabda chithram?]
Answer: ബാലൻ [Baalan]
187403. ആദ്യ കയർ ഗ്രാമം? [Aadya kayar graamam?]
Answer: വയലാർ [Vayalaar]
187404. ആദ്യപത്രം? [Aadyapathram?]
Answer: രാജ്യസമാചാരം [Raajyasamaachaaram]
187405. ആദ്യ ഇ- സാക്ഷരതാ നഗരം? [Aadya i- saaksharathaa nagaram?]
Answer: കോഴിക്കോട് [Kozhikkodu]
187406. ആദ്യത്തെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം? [Aadyatthe cheenkanni valartthal kendram?]
Answer: നെയ്യാർ [Neyyaar]
187407. എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വ്യക്തി? [Ezhutthachchhan puraskaaram nediya aadya vyakthi?]
Answer: ശൂരനാട് കുഞ്ഞൻ പിള്ള [Shooranaadu kunjan pilla]
187408. ആദ്യ ഡാം? [Aadya daam?]
Answer: മുല്ലപ്പെരിയാർ (ഇടുക്കി) [Mullapperiyaar (idukki)]
187409. ആദ്യത്തെ പക്ഷി സങ്കേതം? [Aadyatthe pakshi sanketham?]
Answer: തട്ടേക്കാട് പക്ഷിസങ്കേതം (എറണാകുളം) [Thattekkaadu pakshisanketham (eranaakulam)]
187410. ആദ്യ രജിസ്ട്രേഡ് ഗ്രന്ഥശാല? [Aadya rajisdredu granthashaala?]
Answer: പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല [Pi. Ke. Memmoriyal granthashaala]
187411. ആദ്യം നേത്ര ദാന ഗ്രാമം? [Aadyam nethra daana graamam?]
Answer: ചെറുകുളത്തൂർ [Cherukulatthoor]
187412. കേരളത്തിലെ ആദ്യ ആർച്ച് ഡാം? [Keralatthile aadya aarcchu daam?]
Answer: ഇടുക്കി [Idukki]
187413. രക്തത്തിന് ചുവപ്പുനിറം നൽകുന്നത് ? [Rakthatthinu chuvappuniram nalkunnathu ?]
Answer: ഹീമോഗ്ലോബിൻ [Heemoglobin]
187414. അരിയിൽ അടങ്ങിയിരിക്കുന്ന പ്രധാന പോഷകം? [Ariyil adangiyirikkunna pradhaana poshakam?]
Answer: അന്നജം [Annajam]
187415. പഴുക്കാൻ സഹായിക്കുന്ന സസ്യഹോർമോൺ ? [Pazhukkaan sahaayikkunna sasyahormon ?]
Answer: എഥിലീൻ [Ethileen]
187416. പോളിയോ രോഗത്തിന് കാര മാകുന്നതെന്ത്? [Poliyo rogatthinu kaara maakunnathenthu?]
Answer: വൈറസ് [Vyrasu]
187417. ലെൻസിലൂടെ പ്രകാശം കടന്നുപോകാതിരിക്കുന്ന രോഗം ? [Lensiloode prakaasham kadannupokaathirikkunna rogam ?]
Answer: തിമിരം [Thimiram]
187418. ചെടികളിൽ പച്ചനിറമുണ്ടാക്കുന്നതെന്ത് ? [Chedikalil pacchaniramundaakkunnathenthu ?]
Answer: ഹരിതകം [Harithakam]
187419. കരിമ്പിൻ പഞ്ചസാരയുടെ രാസനാമം? [Karimpin panchasaarayude raasanaamam?]
Answer: സുക്രോസ് [Sukrosu]
187420. സൂര്യപ്രകാശമേറ്റാൽ ശരീരത്തിൽ രൂപപ്പെടുന്ന വിറ്റാമിൻ? [Sooryaprakaashamettaal shareeratthil roopappedunna vittaamin?]
Answer: വിറ്റാമിൻ – ഡി [Vittaamin – di]
187421. ശരീരത്തിന്റെ അടിസ്ഥാന ഘടകം? [Shareeratthinte adisthaana ghadakam?]
Answer: കോശം [Kosham]
187422. 2021ലെ വായനാ ദിനത്തിൽ കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട പെരുംങ്കുളം ഏത് ജില്ലയിലാണ്? [2021le vaayanaa dinatthil keralatthile aadya pusthaka graamamaayi prakhyaapikkappetta perumnkulam ethu jillayilaan?]
Answer: കൊല്ലം [Kollam]
187423. ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്ന സസ്യം? [Inthyan phayar ennariyappedunna sasyam?]
Answer: അശോകം [Ashokam]
187424. ഏതിനം ആമകളുടെ സാന്നിധ്യം കൊണ്ടാണ് കോഴിക്കോട് ജില്ലയിലെ കോളാവി കടപ്പുറം പ്രശസ്തമായത്? [Ethinam aamakalude saannidhyam kondaanu kozhikkodu jillayile kolaavi kadappuram prashasthamaayath?]
Answer: ഒലീവ് റിഡ്‌ലി ആമകൾ [Oleevu ridli aamakal]
187425. ഇന്ത്യയിലെ ആദ്യ കടലാസ് രഹിത ഹൈക്കോടതി? [Inthyayile aadya kadalaasu rahitha hykkodathi?]
Answer: കേരള ഹൈക്കോടതി [Kerala hykkodathi]
187426. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് നവോത്ഥാന നായകനായ ശ്രീനാരായണഗുരു ഇങ്ങനെ എഴുതി വച്ചത് എവിടെയാണ്? [Jaathibhedam mathadvesham ethumillaathe sarvvarum sodarathvena vaazhunna maathrukaasthaanamaanithu navoththaana naayakanaaya shreenaaraayanaguru ingane ezhuthi vacchathu evideyaan?]
Answer: അരുവിപ്പുറം [Aruvippuram]
187427. ലോക പ്രമേഹ ദിനം എന്നാണ്? [Loka prameha dinam ennaan?]
Answer: നവംബർ 14 (ഇൻസുലിൻ കണ്ടുപിടിച്ച ഡോക്ടർ ഫെഡറിക് ബാന്റിംഗിന്റെ ജന്മദിനം) [Navambar 14 (insulin kandupidiccha dokdar phedariku baantimginte janmadinam)]
187428. 2022 – ലെ ലോക പുസ്തക തലസ്ഥാനം? [2022 – le loka pusthaka thalasthaanam?]
Answer: ഗൗദലജാറ Gaudalajara (മെക്സിക്കോ) [Gaudalajaara gaudalajara (meksikko)]
187429. ഏഷ്യൻ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മാഗ്സസെ പുരസ്കാരം നൽകുന്ന രാജ്യം? [Eshyan nobal sammaanam ennariyappedunna raman maagsase puraskaaram nalkunna raajyam?]
Answer: ഫിലിപ്പീൻസ് [Philippeensu]
187430. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ഇവ മൂന്നും ആദ്യമായി നേടിയ കേരളീയൻ? [Pathmashree, pathmabhooshan, pathmavibhooshan iva moonnum aadyamaayi nediya keraleeyan?]
Answer: കാർട്ടൂണിസ്റ്റ് ശങ്കർ [Kaarttoonisttu shankar]
187431. ആസാം പണിക്കാർ എന്ന പ്രശസ്തമായ കവിത എഴുതിയതാര്? [Aasaam panikkaar enna prashasthamaaya kavitha ezhuthiyathaar?]
Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]
187432. ചാമ്പൽ അണ്ണന്റെ തനത് ആവാസവ്യവസ്ഥയുള്ള കേരളത്തിലെ ഏക വന്യജീവി സങ്കേതം? [Chaampal annante thanathu aavaasavyavasthayulla keralatthile eka vanyajeevi sanketham?]
Answer: ചിന്നാർ [Chinnaar]
187433. സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ വിക്ഷേപിച്ച പേടകം? [Saurayoothatthinte uthbhavatthekkuricchu manasilaakkunnathinaayi yuesu bahiraakaasha ejansiyaaya naasa vikshepiccha pedakam?]
Answer: ലൂസി (Lucy) [Loosi (lucy)]
187434. ലോകതണ്ണീർത്തട ദിനം ദിനമായി ആചരിക്കുന്നത്? [Lokathanneertthada dinam dinamaayi aacharikkunnath?]
Answer: ഫിബ്രവരി 2 [Phibravari 2]
187435. 1863 ഓഗസ്റ്റ് 28 -ന് ജനിച്ച കേരളത്തിന്റെ നവോത്ഥാന നായകൻ? [1863 ogasttu 28 -nu janiccha keralatthinte navoththaana naayakan?]
Answer: അയ്യങ്കാളി [Ayyankaali]
187436. കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം കോഴിക്കോട്ടുള്ള ഏത് സ്ഥലത്താണ്? [Keralatthile aadya kandal myoosiyam kozhikkottulla ethu sthalatthaan?]
Answer: കൊയിലാണ്ടി [Koyilaandi]
187437. ടോക്യോ ഒളിമ്പിക്സ് സ്വർണമെഡൽ നേടിയ നീരജ് ചോപ്ര ഏത് കായിക ഇനത്തിലാണ് മത്സരിച്ചത്? [Dokyo olimpiksu svarnamedal nediya neeraju chopra ethu kaayika inatthilaanu mathsaricchath?]
Answer: ജാവലിൻ ത്രോ [Jaavalin thro]
187438. 99ലെ വെള്ളപ്പൊക്കം( 1924) കേരള ചരിത്രത്തിലെ പ്രധാന സംഭവമാണ് ഈ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ തകഴി ശിവശങ്കരപ്പിള്ള എഴുതിയ കഥയുടെ പേര്? [99le vellappokkam( 1924) kerala charithratthile pradhaana sambhavamaanu ee vellappokkatthinte pashchaatthalatthil thakazhi shivashankarappilla ezhuthiya kathayude per?]
Answer: വെള്ളപ്പൊക്കത്തിൽ [Vellappokkatthil]
187439. കേരളത്തിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി? [Keralatthile aadyatthe aabhyanthara manthri?]
Answer: വി ആർ കൃഷ്ണയ്യർ [Vi aar krushnayyar]
187440. 2021-ൽ അറബിക്കടലിൽ വീശിയ പല്ലി എന്നർത്ഥം വരുന്ന ടൗട്ടേ എന്ന പേര് നൽകിയ രാജ്യം? [2021-l arabikkadalil veeshiya palli ennarththam varunna dautte enna peru nalkiya raajyam?]
Answer: മ്യാൻമാർ [Myaanmaar]
187441. ജൈവ വൈവിധ്യത്താൽ എട്ടാമത്തെ ഭൂഖണ്ഡം എന്ന് വിളിക്കപ്പെടുന്ന ആഫ്രിക്കൻ രാജ്യം? [Jyva vyvidhyatthaal ettaamatthe bhookhandam ennu vilikkappedunna aaphrikkan raajyam?]
Answer: മഡഗാസ്കർ [Madagaaskar]
187442. ഈശ്വർ അള്ളാ തേരേ നാം എന്ന് ഗാന്ധിജി പാടിയത് ഏത് കവിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ്? [Eeshvar allaa there naam ennu gaandhiji paadiyathu ethu kaviyil ninnu prachodanamulkkondaan?]
Answer: കബീർ [Kabeer]
187443. 2021- ൽ പ്രഖ്യാപിച്ച 51 – മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്? [2021- l prakhyaapiccha 51 – mathu samsthaana chalacchithra puraskaaratthil mikaccha chithramaayi thiranjedukkappettath?]
Answer: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ [Di grettu inthyan kicchan]
187444. ഐക്യരാഷ്ട്രസഭ അന്തർദേശീയ ഗ്ലാസ് വർഷമായി ആചരിക്കുന്നത്? [Aikyaraashdrasabha anthardesheeya glaasu varshamaayi aacharikkunnath?]
Answer: 2022
187445. വാക്സിനേഷന്റെ പിതാവ് രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് എങ്ങനെ അറിയപ്പെടുന്നത്? [Vaaksineshante pithaavu rogaprathirodha shaasthratthinte pithaavu engane ariyappedunnath?]
Answer: എഡ്വെർഡ് ജെന്നർ [Edverdu jennar]
187446. “എന്റെ മേൽ പതിക്കുന്ന ലാത്തിയടികൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശവപ്പെട്ടിയിലെ ആണികളാണെന്ന്” പറഞ്ഞ സ്വാതന്ത്രസമര സേനാനി? [“ente mel pathikkunna laatthiyadikal britteeshu saamraajyatthinte shavappettiyile aanikalaanennu” paranja svaathanthrasamara senaani?]
Answer: ലാലാ ലജ്പത് റായി [Laalaa lajpathu raayi]
187447. ‘വിദ്യ കൊണ്ട് പ്രബുദ്ധരാകുക ‘എന്ന ആപ്തവാക്യമുള്ള കേരളത്തിലെ സർവകലാശാല ഏതാണ്? [‘vidya kondu prabuddharaakuka ‘enna aapthavaakyamulla keralatthile sarvakalaashaala ethaan?]
Answer: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല [Shreenaaraayanaguru oppan sarvakalaashaala]
187448. ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം? [Oru maratthinte peril ariyappedunna keralatthile eka vanyajeevi sanketham?]
Answer: ചെന്തുരുണി വന്യജീവി സങ്കേതം (കൊല്ലം) [Chenthuruni vanyajeevi sanketham (kollam)]
187449. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകൾ എത്രയാണ്? [Inthyan bharanaghadana anushaasikkunna maulika kadamakal ethrayaan?]
Answer: 11
187450. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും അധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം? [Samudranirappil ninnu ettavum adhikam uyaratthil sthithi cheyyunna bhookhandam?]
Answer: അന്റാർട്ടിക്ക [Antaarttikka]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution