<<= Back Next =>>
You Are On Question Answer Bank SET 3749

187451. കേഴമാൻ, മ്ലാവ് എന്നിവയെ സംരക്ഷിക്കുന്ന വന്യജീവി സങ്കേതം? [Kezhamaan, mlaavu ennivaye samrakshikkunna vanyajeevi sanketham?]

Answer: ആറളം വന്യജീവി സങ്കേതം (കണ്ണൂർ) [Aaralam vanyajeevi sanketham (kannoor)]

187452. 2021 ലെ ബുക്കർ പുരസ്കാരം നേടിയ ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ? [2021 le bukkar puraskaaram nediya dakshinaaphrikkan saahithyakaaran?]

Answer: ഡാമൻ ഗാൽഗറ്റ് [Daaman gaalgattu]

187453. 2022- ൽ ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിച്ചത്? [2022- l inthyayude ethraamatthe rippabliku dinamaanu aaghoshicchath?]

Answer: 73-മത് [73-mathu]

187454. 1863 ജനുവരി 12- ന് കൊൽക്കത്ത യിൽ ജനിച്ച ഇദ്ദേഹത്തിന്റെ ഓർമ്മയിലാണ് ദേശീയ യുവജന ദിനം ആചരിക്കുന്നത് ആരുടെ ഓർമ്മയിൽ? [1863 januvari 12- nu kolkkattha yil janiccha iddhehatthinte ormmayilaanu desheeya yuvajana dinam aacharikkunnathu aarude ormmayil?]

Answer: സ്വാമിവിവേകാനന്ദൻ [Svaamivivekaanandan]

187455. മലയാളത്തെ ശ്രേഷ്ഠ ഭാഷയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വർഷം? [Malayaalatthe shreshdta bhaashayaayi kendrasarkkaar prakhyaapiccha varsham?]

Answer: 2013

187456. പ്രശസ്ത കവിയായ ജി ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരം? [Prashastha kaviyaaya ji shankarakkuruppu erppedutthiya saahithyapuraskaaram?]

Answer: ഓടക്കുഴൽ പുരസ്കാരം [Odakkuzhal puraskaaram]

187457. ഓസോൺ അളവ് കണക്കാക്കാൻ ഉപയോഗിക്കുന്ന ഏകകത്തിന്റെ പേര്? [Oson alavu kanakkaakkaan upayogikkunna ekakatthinte per?]

Answer: ഡോബ്സൺ യൂണിറ്റ് [Dobsan yoonittu]

187458. അന്താരാഷ്ട്ര നാണയനിധിയിൽ (IMF) ഫസ്റ്റ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയായ മലയാളി വനിത? [Anthaaraashdra naanayanidhiyil (imf) phasttu dapyootti maanejingu dayarakdaraayi niyamithayaaya malayaali vanitha?]

Answer: ഗീതാഗോപിനാഥ് [Geethaagopinaathu]

187459. ശീതങ്കൻ പറയൻ എന്നിവ ഏത് കലാരൂപത്തിലെ വ്യത്യസ്ത ഇനങ്ങളാണ്? [Sheethankan parayan enniva ethu kalaaroopatthile vyathyastha inangalaan?]

Answer: തുള്ളൽ [Thullal]

187460. ഗാന്ധിജി ഏറെ ഇഷ്ടപ്പെട്ടിരുന്ന തന്റെ വളർത്തുമൃഗമായ ആടിന് നൽകിയിരുന്ന പേര്? [Gaandhiji ere ishdappettirunna thante valartthumrugamaaya aadinu nalkiyirunna per?]

Answer: നിർമ്മല [Nirmmala]

187461. സുഭാഷ് ചന്ദ്രബോസിനന്റെ 125 – മത് ജന്മദിനവാർഷികത്തിൽ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചത് എവിടെയാണ്? [Subhaashu chandrabosinante 125 – mathu janmadinavaarshikatthil addhehatthinte poornnakaaya prathima sthaapicchathu evideyaan?]

Answer: ഇന്ത്യ ഗേറ്റ് [Inthya gettu]

187462. ബഹിരാകാശത്ത് വെച്ച് ചിത്രീകരിച്ച ആദ്യ സിനിമ? [Bahiraakaashatthu vecchu chithreekariccha aadya sinima?]

Answer: ചലഞ്ച് (റഷ്യ) [Chalanchu (rashya)]

187463. ഇന്ത്യയെയും പാകിസ്താനെയും വേർതിരിക്കുന്ന വാഗ അതിർത്തി ഏത് സംസ്ഥാനത്താണ്? [Inthyayeyum paakisthaaneyum verthirikkunna vaaga athirtthi ethu samsthaanatthaan?]

Answer: പഞ്ചാബ് [Panchaabu]

187464. നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ രവീന്ദ്രനാഥ ടാഗോർ നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ? [Nobal sammaanam nediya aadya inthyakkaaran raveendranaatha daagor nobal sammaanam nediya randaamatthe inthyakkaaran?]

Answer: സിവി രാമൻ [Sivi raaman]

187465. 2021 ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച സാറാജോസഫിന്റെ നോവൽ? [2021 le odakkuzhal avaardu labhiccha saaraajosaphinte noval?]

Answer: ബുധിനി [Budhini]

187466. ഇന്ത്യയിൽ ഹരിത വിപ്ലവത്തിൽ ഏറ്റവും മെച്ചമുണ്ടാക്കിയ ധാന്യവിള ഗോതമ്പാണ് നാണ്യവിള ഏതാണ്? [Inthyayil haritha viplavatthil ettavum mecchamundaakkiya dhaanyavila gothampaanu naanyavila ethaan?]

Answer: കരിമ്പ് [Karimpu]

187467. വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിന് 2022 -ൽ പത്മശ്രീ ലഭിച്ച മലയാളി വനിത? [Vecchoor pashukkalude samrakshanatthinu 2022 -l pathmashree labhiccha malayaali vanitha?]

Answer: ഡോ. ശോശാമ്മ ഐപ്പ് [Do. Shoshaamma aippu]

187468. നിലവിൽ ഐഎസ്ആർഒ ചെയർമാൻ? [Nilavil aiesaaro cheyarmaan?]

Answer: ഡോ. എസ് സോമനാഥ് [Do. Esu somanaathu]

187469. ISRO യുടെ ചെയർമാനായ ആദ്യ മലയാളി? [Isro yude cheyarmaanaaya aadya malayaali?]

Answer: എം ജി കെ മേനോൻ [Em ji ke menon]

187470. ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്ന സസ്യം? [Inthyan phayar ennariyappedunna sasyam?]

Answer: അശോകം [Ashokam]

187471. ഭക്ഷ്യവസ്തുക്കൾക്ക് കൃത്രിമ രുചി പകരാൻ ഉപയോഗിക്കുന്ന അജിനോമോട്ടോയുടെ രാസനാമം? [Bhakshyavasthukkalkku kruthrima ruchi pakaraan upayogikkunna ajinomottoyude raasanaamam?]

Answer: മോണോസോഡിയം ഗ്ലൂട്ടാമേറ്റ് [Monosodiyam gloottaamettu]

187472. ഏത് വിശ്വ സാഹിത്യകാരന്റെ അന്ത്യവിശ്രമസ്ഥലമാണ് സെന്റ് പീറ്റേഴ്സ് ബർഗിലെ ടക് വിൻ സെമിത്തേരി? [Ethu vishva saahithyakaarante anthyavishramasthalamaanu sentu peettezhsu bargile daku vin semittheri?]

Answer: ദസ്തയോവിസ്കി [Dasthayoviski]

187473. കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ജലസേചനപദ്ധതി? [Keralatthile ettavum valuthum aadyatthethumaaya jalasechanapaddhathi?]

Answer: കല്ലട [Kallada]

187474. മനുഷ്യ ശരീരത്തിൽ പുനരുൽപ്പാദന ശേഷിയുള്ള ഏക അവയവം? [Manushya shareeratthil punarulppaadana sheshiyulla eka avayavam?]

Answer: കരൾ [Karal]

187475. സമാധാനത്തിന്റെ വൃക്ഷം എന്നറിയപ്പെടുന്നത്? [Samaadhaanatthinte vruksham ennariyappedunnath?]

Answer: ഒലീവ് മരം [Oleevu maram]

187476. തമിഴ്നാട്ടിലൂടെ മാത്രം പ്രവേശിക്കാൻ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം? [Thamizhnaattiloode maathram praveshikkaan kazhiyunna keralatthile vanyajeevi sanketham?]

Answer: പറമ്പിക്കുളം [Parampikkulam]

187477. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കിയ ജില്ല? [Inthyayile aadya sampoornna i- opheesu samvidhaanam nadappilaakkiya jilla?]

Answer: വയനാട് [Vayanaadu]

187478. രാഷ്ട്രപതി ഭവൻ ഡൽഹിയിലാണ് എന്നാൽ രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Raashdrapathi bhavan dalhiyilaanu ennaal raashdrapathi nilayam sthithi cheyyunnathu evideyaan?]

Answer: ഹൈദരാബാദ് [Hydaraabaadu]

187479. ദേശീയ ഹിന്ദി ദിനം സപ്തംബർ 14 എന്നാൽ ലോക ഹിന്ദി ദിനം? [Desheeya hindi dinam sapthambar 14 ennaal loka hindi dinam?]

Answer: ജനുവരി 10 [Januvari 10]

187480. സംസ്ഥാനത്ത് ആദ്യമായി സമ്പൂർണ സൗജന്യ വൈഫൈ സംവിധാനം സജ്ജമാക്കിയ ഗ്രാമപഞ്ചായത്ത്? [Samsthaanatthu aadyamaayi sampoorna saujanya vyphy samvidhaanam sajjamaakkiya graamapanchaayatthu?]

Answer: മേപ്പയൂർ (കോഴിക്കോട്) [Meppayoor (kozhikkodu)]

187481. ഇന്ത്യയിലെ മുട്ട നഗരം എന്നറിയപ്പെടുന്ന സ്ഥലം? [Inthyayile mutta nagaram ennariyappedunna sthalam?]

Answer: നാമക്കൽ (തമിഴ്നാട്) [Naamakkal (thamizhnaadu)]

187482. കേന്ദ്ര സർക്കാർ ജന ജാതിയ ഗൗരവ് ദിവസ് ആയി ആചരിക്കാൻ തീരുമാനിച്ച നവംബർ 15 ആരുടെ ജന്മദിനം? [Kendra sarkkaar jana jaathiya gauravu divasu aayi aacharikkaan theerumaaniccha navambar 15 aarude janmadinam?]

Answer: ബിർസാമുണ്ട (സ്വാതന്ത്രസമരസേനാനി) [Birsaamunda (svaathanthrasamarasenaani)]

187483. കാട്ടിലെ തീനാളം എന്നറിയപ്പെടുന്ന മരം? [Kaattile theenaalam ennariyappedunna maram?]

Answer: പ്ലാശ് [Plaashu]

187484. സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ ബാങ്കുകളും സംയോജിപ്പിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ആരംഭിച്ച ബാങ്കിങ് സംവിധാനത്തിന്റെ പേര്? [Samsthaana sahakarana baankum 14 jillaa baankukalum samyojippicchu kondu samsthaana sarkkaar aarambhiccha baankingu samvidhaanatthinte per?]

Answer: കേരള ബാങ്ക് [Kerala baanku]

187485. ഇന്ത്യയുടെ പുതിയ പാർലമെന്റ് നിർമ്മിക്കുന്നതിനുള്ള പദ്ധതി? [Inthyayude puthiya paarlamentu nirmmikkunnathinulla paddhathi?]

Answer: സെൻട്രൽ വിസ്ത പ്രോജക്ട് [Sendral vistha projakdu]

187486. സത്യജിത്ത് റേയുടെ പഥേർ പാഞ്ചാലി എന്ന സിനിമയ്ക്ക് ആധാരമായ പഥേർ പാഞ്ചാലി എന്ന നോവലിന്റെ രചയിതാവ്? [Sathyajitthu reyude pather paanchaali enna sinimaykku aadhaaramaaya pather paanchaali enna novalinte rachayithaav?]

Answer: ബിഭൂതിഭൂഷൺ ബന്ദോപാധ്യായ [Bibhoothibhooshan bandopaadhyaaya]

187487. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അർദ്ധ അതിവേഗ തീവണ്ടി പാത നിർമ്മിക്കുന്ന പദ്ധതിക്ക് സർക്കാർ നൽകിയിരിക്കുന്ന പേര്? [Thiruvananthapuram muthal kaasarkodu vareyulla arddha athivega theevandi paatha nirmmikkunna paddhathikku sarkkaar nalkiyirikkunna per?]

Answer: സിൽവർലൈൻ [Silvarlyn]

187488. ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ഗാർഡൻ ആരംഭിച്ച സർവ്വകലാശാല? [Inthyayil aadyamaayi dijittal gaardan aarambhiccha sarvvakalaashaala?]

Answer: കേരള സർവകലാശാല [Kerala sarvakalaashaala]

187489. സേഫ്റ്റി പിൻ കണ്ടുപിടിച്ചത് വ്യക്തി? [Sephtti pin kandupidicchathu vyakthi?]

Answer: വാൾട്ടർ ഹണ്ട് [Vaalttar handu]

187490. മണ്ണിന്റെ അഭാവത്തിൽ പോഷകഘടകങ്ങൾ അടങ്ങിയ ലായനിയിൽ സസ്യങ്ങളെ വളർത്തുന്ന ശാസ്ത്രീയ സമ്പ്രദായം? [Manninte abhaavatthil poshakaghadakangal adangiya laayaniyil sasyangale valartthunna shaasthreeya sampradaayam?]

Answer: ഹൈഡ്രോപോണിക്സ് [Hydroponiksu]

187491. ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മ്യൂസിയം നിലവിൽ വരുന്നത്? [Inthyayile aadyatthe andarvaattar myoosiyam nilavil varunnath?]

Answer: പുതുച്ചേരി [Puthuccheri]

187492. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാവര ണം ചെയ്ത പി എൻ പണിക്കരുടെ വെങ്കലപ്രതിമ സ്ഥാപിച്ചിട്ടുള്ളത് എവിടെയാണ്? [Raashdrapathi raamnaathu kovindu anaavara nam cheytha pi en panikkarude venkalaprathima sthaapicchittullathu evideyaan?]

Answer: പൂജപ്പുര പാർക്കിൽ [Poojappura paarkkil]

187493. മോണോ സോഡിയം ഗ്ലൂട്ടോമേറ്റ് അറിയപ്പെടുന്നത് ഏത് പേരിലാണ്? [Mono sodiyam gloottomettu ariyappedunnathu ethu perilaan?]

Answer: അജിനോ മോട്ടോ [Ajino motto]

187494. ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനത്തിനായുള്ള അടിസ്ഥാനശാസ്ത്ര വർഷമായി ( International Year of Basic Science for Sustainable Development IYBSSD ) ആചരിക്കുന്നത് ഏത് വർഷം? [Aikyaraashdrasabha susthira vikasanatthinaayulla adisthaanashaasthra varshamaayi ( international year of basic science for sustainable development iybssd ) aacharikkunnathu ethu varsham?]

Answer: 2022

187495. രാജ്യത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യ പുരസ്കാരമായ പരാഗ് ബിഗ് ലിറ്റിൽ പ്രൈസ് പുരസ്കാരം നേടിയ മലയാളി? [Raajyatthe ettavum valiya sammaanatthukayulla baalasaahithya puraskaaramaaya paraagu bigu littil prysu puraskaaram nediya malayaali?]

Answer: പ്രൊഫ. എസ് ശിവദാസ് [Propha. Esu shivadaasu]

187496. മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് പാസാക്കിയ ഭരണഘടന ആർട്ടിക്കിൾ? [Mahaathmaagaandhi kee jayu enna mudraavaakyam muzhakkikkondu paasaakkiya bharanaghadana aarttikkil?]

Answer: ആർട്ടിക്കിൾ 17 [Aarttikkil 17]

187497. ഇന്ത്യൻ പാർലമെന്റിലെ ആദ്യ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായ ഒരു മലയാളിയുടെ ആത്മകഥയാണ് എന്റെ ജീവിതകഥ ഏത് ജനനേതാവിന്റെ ആത്മകഥ? [Inthyan paarlamentile aadya prathipaksha grooppinte nethaavaaya oru malayaaliyude aathmakathayaanu ente jeevithakatha ethu jananethaavinte aathmakatha?]

Answer: എകെജി [Ekeji]

187498. കാടെവിടെ മക്കളേ മേടെവിടെ മക്കളേ കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ പ്രശസ്തമായ ഈ വരികൾ ആരുടേതാണ്? [Kaadevide makkale medevide makkale kaattu pultthakidiyude verevide makkale prashasthamaaya ee varikal aarudethaan?]

Answer: അയ്യപ്പപ്പണിക്കർ [Ayyappappanikkar]

187499. 2021 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ടാൻസാനിയൻ സാഹിത്യകാരൻ? [2021 le saahithyatthinulla nobal puraskaaram nediya daansaaniyan saahithyakaaran?]

Answer: അബ്ദുൽ റസാഖ് ഗുർണ [Abdul rasaakhu gurna]

187500. 51- മത് സംസ്ഥാനചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നടി? [51- mathu samsthaanachalacchithra puraskaaratthil mikaccha nadiyaayi thiranjedukkappettathu nadi?]

Answer: അന്ന ബെൻ (കപ്പേള) [Anna ben (kappela)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution