<<= Back Next =>>
You Are On Question Answer Bank SET 3750

187501. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതി നിധികൾക്കും ജീവനക്കാർക്കും പരിശീലനം നൽകുന്നതിന് വേണ്ടി തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേര്? [Thaddhesha svayambharana sthaapanangali lekku theranjedukkappetta janaprathi nidhikalkkum jeevanakkaarkkum parisheelanam nalkunnathinu vendi thrushoor jillayil pravartthikkunna sthaapanatthinte per?]

Answer: കില ( കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) [Kila ( kerala insttittyoottu ophu lokkal adminisdreshan)]

187502. ഉമ്പായി എന്ന ഗായകൻ ഏതു സംഗീത മേഖലയിൽ അറിയപ്പെടുന്നു? [Umpaayi enna gaayakan ethu samgeetha mekhalayil ariyappedunnu?]

Answer: ഗസൽ [Gasal]

187503. ആരുടെ മരണത്തെ തുടർന്നാണ് ചങ്ങമ്പുഴ രമണൻ എന്ന കൃതി എഴുതിയത്? [Aarude maranatthe thudarnnaanu changampuzha ramanan enna kruthi ezhuthiyath?]

Answer: ഇടപ്പള്ളി രാഘവൻ പിള്ള [Idappalli raaghavan pilla]

187504. ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കുവാനുള്ള കേരളസർക്കാർ പദ്ധതി? [Intarnettinte surakshithamaaya upayogatthekkuricchu vidyaarththikalil avabodhamundaakkuvaanulla keralasarkkaar paddhathi?]

Answer: സത്യമേവജയതേ [Sathyamevajayathe]

187505. സ്ത്രീധന നിരോധന ദിനമായി ആചരിക്കുന്നത്? [Sthreedhana nirodhana dinamaayi aacharikkunnath?]

Answer: നവംബർ 26 [Navambar 26]

187506. ഈ യജ്ഞത്തിന്റെ ഗുഡ്‌വിൽ അംബാസിഡർ ആരാണ്? [Ee yajnjatthinte gudvil ambaasidar aaraan?]

Answer: ടോവിനോ തോമസ് [Dovino thomasu]

187507. കേരളത്തിലെ ഏറ്റവും വലിയ ശാസ്ത്ര പുരസ്കാരമായ കേരള ശാസ്ത്ര പുരസ്കാരത്തിന് 2021 ൽ അർഹനായ ഭൗതികശാസ്ത്രജ്ഞൻ ഈയിടെ അന്തരിച്ചു ആരായിരുന്നു ഇദ്ദേഹം? [Keralatthile ettavum valiya shaasthra puraskaaramaaya kerala shaasthra puraskaaratthinu 2021 l arhanaaya bhauthikashaasthrajnjan eeyide antharicchu aaraayirunnu iddheham?]

Answer: താണു പത്മനാഭൻ [Thaanu pathmanaabhan]

187508. ശ്രീബുദ്ധൻ ആദ്യമായി സാരോപദേശം നൽകിയ സ്ഥലത്ത് അശോകചക്രവർത്തി പണിത സ്തൂപത്തിൽ നിന്നാണ് ഇന്ത്യയുടെ ദേശീയമുദ്ര സ്വീകരിച്ചത് എവിടെയായിരുന്നു സ്ഥലം? [Shreebuddhan aadyamaayi saaropadesham nalkiya sthalatthu ashokachakravartthi panitha sthoopatthil ninnaanu inthyayude desheeyamudra sveekaricchathu evideyaayirunnu sthalam?]

Answer: സാരാനാഥ് (ഉത്തരപ്രദേശ്) [Saaraanaathu (uttharapradeshu)]

187509. ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥ ആരുടേത്? [Jeevitham oru pendulam enna aathmakatha aarudeth?]

Answer: ശ്രീകുമാരൻ തമ്പി [Shreekumaaran thampi]

187510. ഗാന്ധിജിയുടെ മാതാവിന്റെ പേര് പുത് ലി ഭായ് എന്നാണ് ഗാന്ധിജിയുടെ വളർത്തമ്മയുടെ പേര് എന്താണ്? [Gaandhijiyude maathaavinte peru puthu li bhaayu ennaanu gaandhijiyude valartthammayude peru enthaan?]

Answer: രംഭ [Rambha]

187511. ഗാന്ധിജി തന്റെ ജീവിതത്തിലെ അവസാനത്തെ സത്യാഗ്രഹം ആരംഭിച്ചത് എന്നായിരുന്നു? [Gaandhiji thante jeevithatthile avasaanatthe sathyaagraham aarambhicchathu ennaayirunnu?]

Answer: 1948 ജനുവരി 12ന് (ഡൽഹിയിൽ) [1948 januvari 12nu (dalhiyil)]

187512. 51- മത് സംസ്ഥാനചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട നടൻ ? [51- mathu samsthaanachalacchithra puraskaaratthil mikaccha nadanaayi thiranjedukkappetta nadan ?]

Answer: ജയസൂര്യ (വെള്ളം) [Jayasoorya (vellam)]

187513. ടോക്കിയോ പരാലിംബിക്സിൽ ബാഡ്മിന്റൺ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ഐഎഎസ് ഓഫീസർ? [Dokkiyo paraalimbiksil baadmintan vellimedal nediya inthyan aieesu opheesar?]

Answer: സുഹാസ് യതിരാജ് [Suhaasu yathiraaju]

187514. പഞ്ചാബിലെ ഇന്ത്യാ- പാക് അതിർത്തിയിലുള്ള ഗ്രാമമാണ് ‘ഹുസൈനിവാല’ വിഭജന സമയത്ത് ഈ ഗ്രാമം പാകിസ്ഥാനിലായിരുന്നു 12 ഗ്രാമങ്ങൾ പകരം കൊടുത്താണ് ഇന്ത്യ ഈ ഗ്രാമം വാങ്ങിയത് ഇന്ത്യ എന്തു കൊണ്ടാണ് ഈ ഗ്രാമത്തിന് ഇത്രയേറെ പ്രാധാന്യം കൊടുത്തത്? [Panchaabile inthyaa- paaku athirtthiyilulla graamamaanu ‘husynivaala’ vibhajana samayatthu ee graamam paakisthaanilaayirunnu 12 graamangal pakaram kodutthaanu inthya ee graamam vaangiyathu inthya enthu kondaanu ee graamatthinu ithrayere praadhaanyam kodutthath?]

Answer: ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ഒരുമിച്ച് സംസ്കരിച്ചത് അവിടെയാണ് [Bhagathu simgu, raajguru, sukhdevu ennivare orumicchu samskaricchathu avideyaanu]

187515. 1921 ഡിസംബറിൽ തമിഴ്നാട്ടിലെ കൂനൂരി ലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ സംയുക്തസേനാ മേധാവി? [1921 disambaril thamizhnaattile koonoori le helikopttar apakadatthil mariccha inthyayude samyukthasenaa medhaavi?]

Answer: ബിപിൻ റാവത്ത് [Bipin raavatthu]

187516. ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളെ ആദരിച്ചുകൊണ്ട് സ്മാരകവും മ്യൂസിയവും നിലവിൽ വരുന്ന നഗരം ഏത്? [Onnaam svaathanthrya samaratthile rakthasaakshikale aadaricchukondu smaarakavum myoosiyavum nilavil varunna nagaram eth?]

Answer: ambala (ഹരിയാന) [Ambala (hariyaana)]

187517. ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനം? [Inthyayile aadyatthe pukavali rahitha samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

187518. കേരളത്തിലെ ആദ്യത്തെ ആധുനിക മറൈൻ ആംബുലൻസ്? [Keralatthile aadyatthe aadhunika maryn aambulans?]

Answer: പ്രതീക്ഷ [Pratheeksha]

187519. അവശത അനുഭവിക്കുന്ന സ്ത്രീകൾക്ക് 50,000 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി? [Avashatha anubhavikkunna sthreekalkku 50,000 roopa saampatthika sahaayam nalkunna paddhathi?]

Answer: അതിജീവിക [Athijeevika]

187520. കുഷ്ഠരോഗം നിർണയത്തിനായി വീട്ടിലെത്തി പരിശോധന നടത്തുന്ന കേരള സർക്കാർ പദ്ധതി? [Kushdtarogam nirnayatthinaayi veettiletthi parishodhana nadatthunna kerala sarkkaar paddhathi?]

Answer: അശ്വമേധം [Ashvamedham]

187521. “ഒരു ദിവസം ഭൂമി എന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോൾ എന്റെ ഏറ്റവും ചൈതന്യവത്തായ ഒരു ഒരംശം ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകും അതാണെ ന്റെ കവിത ” ജ്ഞാനപീഠം പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ഒരു കവി നടത്തിയ പ്രസംഗത്തിലെ വാക്യമാണിത് കവി ആര്? [“oru divasam bhoomi enna ee vaadaka veedu ozhinju pokumpol ente ettavum chythanyavatthaaya oru oramsham njaan ivide upekshicchu pokum athaane nte kavitha ” jnjaanapeedtam puraskaaram ettuvaangikkondu oru kavi nadatthiya prasamgatthile vaakyamaanithu kavi aar?]

Answer: ഒ എൻ വി കുറുപ്പ് [O en vi kuruppu]

187522. 1911 -ൽ ബംഗാൾ വിഭജനം റദ്ദാക്കിയ ഗവർണർ ജനറൽ? [1911 -l bamgaal vibhajanam raddhaakkiya gavarnar janaral?]

Answer: ഹാർഡിജ് പ്രഭു [Haardiju prabhu]

187523. സുമേറിയൻ ജനത സിന്ധു നദീതട തീരത്തെ വിളിച്ചിരുന്ന പേര്? [Sumeriyan janatha sindhu nadeethada theeratthe vilicchirunna per?]

Answer: മെലൂഹ [Melooha]

187524. അലഹബാദിലെ ജവഹർലാൽ നെഹ്റുവിന്റെ കുടുംബവീട്? [Alahabaadile javaharlaal nehruvinte kudumbaveed?]

Answer: ആനന്ദഭവൻ [Aanandabhavan]

187525. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവി വഹിച്ച വനിത? [Ettavum kooduthal kaalam inthyan naashanal kongrasinte adhyaksha padavi vahiccha vanitha?]

Answer: സോണിയാഗാന്ധി [Soniyaagaandhi]

187526. ‘റെഡ് ഷർട്ട്സ് ‘ എന്ന ഇന്ത്യൻ സ്ഥാപനത്തിന്റെ സ്ഥാപകൻ? [‘redu sharttsu ‘ enna inthyan sthaapanatthinte sthaapakan?]

Answer: ഖാൻ അബ്ദുൽ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

187527. 1866 -ൽ ലണ്ടനിൽ ബ്രിട്ടീഷ് പൊതുജനങ്ങളെ സ്വാധീനിക്കാനായി ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ എന്ന സംഘടന സ്ഥാപിച്ച ഇന്ത്യൻ ദേശീയ നേതാവ്? [1866 -l landanil britteeshu pothujanangale svaadheenikkaanaayi eesttu inthyaa asosiyeshan enna samghadana sthaapiccha inthyan desheeya nethaav?]

Answer: ദാദാബായ് നവറോജി [Daadaabaayu navaroji]

187528. 1942- ൽ കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച സമ്മേളനസ്ഥലം? [1942- l kongrasu kvittu inthyaa prameyam avatharippiccha sammelanasthalam?]

Answer: ബോംബെ [Bombe]

187529. ‘ഇന്ത്യ എന്ന വിസ്മയം’ എന്ന പുസ്തകം എഴുതിയതാര്? [‘inthya enna vismayam’ enna pusthakam ezhuthiyathaar?]

Answer: എ.എൽ. ബാഷാം [E. El. Baashaam]

187530. 1828 – ൽ ബ്രഹ്മസമാജത്തിന്റെ പ്രചരണാർത്ഥം തുടങ്ങിയ വാരിക? [1828 – l brahmasamaajatthinte pracharanaarththam thudangiya vaarika?]

Answer: തത്വകൗമുദി [Thathvakaumudi]

187531. ‘ദേശ്നായക് ‘ എന്ന് ടാഗോർ വിശേഷിപ്പിച്ച ദേശീയ നേതാവ്? [‘deshnaayaku ‘ ennu daagor visheshippiccha desheeya nethaav?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

187532. 2022 ഫിബ്രവരി 4 ന് ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാർഷികമാണ് ആചരിച്ചത് ? [2022 phibravari 4 nu ethu charithra sambhavatthinte nooraam vaarshikamaanu aacharicchathu ?]

Answer: ചൗരി ചൗരാ സംഭവം [Chauri chauraa sambhavam]

187533. കേരള സർക്കാർ കുടിയേറ്റ സ്മാരക മ്യൂസിയം സ്ഥാപിക്കുന്നത് എവിടെയാണ്? [Kerala sarkkaar kudiyetta smaaraka myoosiyam sthaapikkunnathu evideyaan?]

Answer: ഇടുക്കി [Idukki]

187534. സർക്കാർ എയ്ഡഡ് സ്കൂളിലെ കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യമായി കണ്ണട വിതരണം ചെയ്യുന്ന പദ്ധതി? [Sarkkaar eydadu skoolile kaazhcha vykalyamulla kuttikalkku aarogya-kudumbakshema vakuppinte nethruthvatthil saujanyamaayi kannada vitharanam cheyyunna paddhathi?]

Answer: മിഴി [Mizhi]

187535. യൂറോപ്പിന്റെ ചാണക്യൻ എന്നറിയപ്പെടുന്നത് ആര്? [Yooroppinte chaanakyan ennariyappedunnathu aar?]

Answer: മാക് വെല്ലി [Maaku velli]

187536. ഇന്ത്യൻ മാക് വെല്ലി എന്നറിയപ്പെടുന്നത് ആര്? [Inthyan maaku velli ennariyappedunnathu aar?]

Answer: ചാണക്യൻ [Chaanakyan]

187537. നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം? [Neethi aayogu susthira vikasana lakshya soochikayil onnaam sthaanatthulla samsthaanam?]

Answer: കേരളം [Keralam]

187538. 2021- ൽ ഭൗതികശാസ്ത്ര നോബൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞർ? [2021- l bhauthikashaasthra nobal puraskaaram labhiccha shaasthrajnjar?]

Answer: സ്യുക്കിറോ മനാബെ, ക്ലോസ് ഹാസിൽ മാൻ, ജോർജിയോ പരീസിയ [Syukkiro manaabe, klosu haasil maan, jorjiyo pareesiya]

187539. 2021ലെ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് സമ്മാനത്തിന് അർഹനായ മലയാളി? [2021le paraagu bigu littil bukku sammaanatthinu arhanaaya malayaali?]

Answer: പ്രൊഫ. എസ് ശിവദാസ് [Propha. Esu shivadaasu]

187540. 2020 -ൽ ഇന്ത്യ ചൈന സംഘർഷം ഉണ്ടായ സ്ഥലം ഏത്? [2020 -l inthya chyna samgharsham undaaya sthalam eth?]

Answer: ഗാൽവാൻ വാലി [Gaalvaan vaali]

187541. കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം? [Korona enna laattin vaakkinarththam?]

Answer: കിരീടം [Kireedam]

187542. ലോക റേഡിയോ ദിനം എന്നാണ്? [Loka rediyo dinam ennaan?]

Answer: ഫിബ്രവരി 13 (1946 ഫെബ്രുവരി 13- ന് ഐക്യരാഷ്ട്രസഭ റേഡിയോ സംപ്രക്ഷേപണം ആരംഭിച്ചതിന്റെ ആദരസൂചകമായാണ് ഫിബ്രവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്) [Phibravari 13 (1946 phebruvari 13- nu aikyaraashdrasabha rediyo samprakshepanam aarambhicchathinte aadarasoochakamaayaanu phibravari 13 loka rediyo dinamaayi aacharikkunnathu)]

187543. കോവിഡ് പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തുന്ന ക്യാമ്പയിൻ? [Kovidu prathirodha bodhavalkkarana pravartthanangalkkaayi samsthaana aarogya vakuppu nadatthunna kyaampayin?]

Answer: ബ്രേക്ക് ദ ചെയിൻ [Brekku da cheyin]

187544. ദക്ഷിണേന്ത്യയിലെ ആദ്യ ഇരട്ടക്കുഴൽ തുരങ്കപാത? [Dakshinenthyayile aadya irattakkuzhal thurankapaatha?]

Answer: കുതിരാൻ തുരങ്കം [Kuthiraan thurankam]

187545. നിലവിൽ (2022) കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി? [Nilavil (2022) keralatthinte aarogya vakuppu manthri?]

Answer: വീണ ജോർജ് [Veena jorju]

187546. റേഡിയോ ഗവേഷണരംഗത്തെ ആദ്യപഥികനായി കാണുന്നത് ആരെയാണ്? [Rediyo gaveshanaramgatthe aadyapathikanaayi kaanunnathu aareyaan?]

Answer: ഹെന്റിറിച്ച് റൂഡോൾഫ്‌ ഹെർട്സൺ (ജർമൻ ശാസ്ത്രജ്ഞൻ ) [Hentiricchu roodolphu herdsan (jarman shaasthrajnjan )]

187547. കേരളത്തിൽ പുതുതായി രൂപീകരിച്ച ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനം? [Keralatthil puthuthaayi roopeekariccha shreenaaraayanaguru oppan sarvakalaashaalayude aasthaanam?]

Answer: കൊല്ലം [Kollam]

187548. കമ്പിയില്ലാത്ത ടെലഗ്രാഫ് സംവിധാനത്തിന്റെ കണ്ടുപിടിത്തത്തിന് 1909 -ൽ മാർക്കോണിക്കൊപ്പം നോബൽ സമ്മാനം പങ്കിട്ട ശാസ്ത്രജ്ഞൻ? [Kampiyillaattha delagraaphu samvidhaanatthinte kandupiditthatthinu 1909 -l maarkkonikkoppam nobal sammaanam pankitta shaasthrajnjan?]

Answer: ഫെർഡിനാൻന്റ് ബ്രോൺ [Pherdinaanntu bron]

187549. തെങ്ങിന്റെ ശാസ്ത്രീയ നാമം? [Thenginte shaasthreeya naamam?]

Answer: കോക്കസ് ന്യൂസിഫെറ [Kokkasu nyoosiphera]

187550. വിശപ്പുരഹിത കേരളത്തിനായി സംസ്ഥാന പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി? [Vishappurahitha keralatthinaayi samsthaana pothuvitharana vakuppu aarambhiccha paddhathi?]

Answer: സുഭിക്ഷ ഹോട്ടൽ [Subhiksha hottal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution