1. ലോക റേഡിയോ ദിനം എന്നാണ്? [Loka rediyo dinam ennaan?]
Answer: ഫിബ്രവരി 13 (1946 ഫെബ്രുവരി 13- ന് ഐക്യരാഷ്ട്രസഭ റേഡിയോ സംപ്രക്ഷേപണം ആരംഭിച്ചതിന്റെ ആദരസൂചകമായാണ് ഫിബ്രവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്) [Phibravari 13 (1946 phebruvari 13- nu aikyaraashdrasabha rediyo samprakshepanam aarambhicchathinte aadarasoochakamaayaanu phibravari 13 loka rediyo dinamaayi aacharikkunnathu)]