<<= Back Next =>>
You Are On Question Answer Bank SET 3751

187551. രാമനാട്ടവും കൃഷ്ണനാട്ടവും സമന്വയിച്ചു പിറവിയെടുത്ത കേരളത്തിലെ തനത് കലാരൂപം? [Raamanaattavum krushnanaattavum samanvayicchu piraviyeduttha keralatthile thanathu kalaaroopam?]

Answer: കഥകളി [Kathakali]

187552. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ പഠനത്തിനായുള്ള പദ്ധതി? [Mathsyatthozhilaalikalude makkalkku onlyn padtanatthinaayulla paddhathi?]

Answer: പ്രതിഭാ തീരം പദ്ധതി [Prathibhaa theeram paddhathi]

187553. കേരളത്തിലെ ലൈഫ് പദ്ധതി ഏത് മേഖലയിലെ വികസനത്തിനാണ് ലക്ഷ്യമിടുന്നത്? [Keralatthile lyphu paddhathi ethu mekhalayile vikasanatthinaanu lakshyamidunnath?]

Answer: പാർപ്പിടം [Paarppidam]

187554. ആദ്യം ലോകത്ത് ആദ്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം? [Aadyam lokatthu aadyamaayi pathram prasiddheekariccha raajyam?]

Answer: ചൈന [Chyna]

187555. ബഹിരാകാശത്ത് ആദ്യമായി സിനിമ ചിത്രീകരിച്ചിരിക്കുന്നത് റഷ്യയാണ് എന്താണ് ഈ സിനിമയുടെ പേര്? [Bahiraakaashatthu aadyamaayi sinima chithreekaricchirikkunnathu rashyayaanu enthaanu ee sinimayude per?]

Answer: ചലഞ്ച് [Chalanchu]

187556. ഉത്കലം എന്നത് ഏതു പ്രദേശത്തിന്റെ പ്രാചീന നാമം? [Uthkalam ennathu ethu pradeshatthinte praacheena naamam?]

Answer: ഒറീസ [Oreesa]

187557. ചൈനയിൽ നിന്ന് റഷ്യയെ വേർതിരിക്കുന്ന നദി ഏതാണ്? [Chynayil ninnu rashyaye verthirikkunna nadi ethaan?]

Answer: അമൂർ [Amoor]

187558. ഐക്യരാഷ്ട്രസഭയിൽ പ്രദർശിപ്പിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ? [Aikyaraashdrasabhayil pradarshippiccha aadyatthe inthyan sinima?]

Answer: ലഗേ രഹോ മുന്നാഭായി [Lage raho munnaabhaayi]

187559. 2021 ആഗസ്റ്റ് 20-ന് ഏത് ചരിത്രപ്രധാനമായ സംഭവത്തിന്റെ നൂറാമത് വാർഷികമാണ് ആചരിച്ചത്? [2021 aagasttu 20-nu ethu charithrapradhaanamaaya sambhavatthinte nooraamathu vaarshikamaanu aacharicchath?]

Answer: മലബാർകലാപം [Malabaarkalaapam]

187560. ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ജില്ല? [Inthyayil aadyamaayi kovidu sthireekariccha jilla?]

Answer: തൃശ്ശൂർ [Thrushoor]

187561. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ നിർമാണ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായ ഇന്ത്യൻ വംശജൻ? [Lokatthile ettavum valiya sophttveyar nirmaana kampaniyaaya mykrosophttinte cheyarmaanaaya inthyan vamshajan?]

Answer: സത്യ നാദെല്ല [Sathya naadella]

187562. ഇലക്ട്രിക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റിന്റെ നിറം എന്താണ്? [Ilakdriku vaahanangalude nampar plettinte niram enthaan?]

Answer: പച്ച [Paccha]

187563. എഴുത്തച്ഛന്റെ ജീവിതകഥ പറയുന്ന ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ എന്ന നോവലിന്റെ രചയിതാവ്? [Ezhutthachchhante jeevithakatha parayunna ‘theekkadal kadanju thirumadhuram’ enna novalinte rachayithaav?]

Answer: സി രാധാകൃഷ്ണൻ [Si raadhaakrushnan]

187564. 2022 ഫെബ്രവരിയിൽ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രശസ്ത ഗായിക? [2022 phebravariyil anthariccha inthyayude vaanampaadi ennariyappedunna prashastha gaayika?]

Answer: ലതാ മങ്കേഷ്കർ [Lathaa mankeshkar]

187565. ഇന്ത്യയിൽ 100 % പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച ആദ്യത്തെ ജില്ല? [Inthyayil 100 % praathamika vidyaabhyaasam kyvariccha aadyatthe jilla?]

Answer: കണ്ണൂർ [Kannoor]

187566. അറബ് ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് നജ്ല ബോദൻ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ? [Arabu lokatthe aadya vanithaa pradhaanamanthriyaanu najla bodan ethu raajyatthe pradhaanamanthriyaanu ?]

Answer: ടുണീഷ്യ [Duneeshya]

187567. കണ്ണീരും കിനാവും എന്ന ആത്മകഥയുടെ രചയിതാവ്? [Kanneerum kinaavum enna aathmakathayude rachayithaav?]

Answer: വി ടി ഭട്ടത്തിരിപ്പാട് [Vi di bhattatthirippaadu]

187568. അറബ് ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് നജ്ല ബോദൻ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ? [Arabu lokatthe aadya vanithaa pradhaanamanthriyaanu najla bodan ethu raajyatthe pradhaanamanthriyaanu ?]

Answer: ടുണീഷ്യ [Duneeshya]

187569. സ്വകാര്യവ്യക്തികൾ റേഡിയോ ഉപയോഗിച്ച് നടക്കുന്ന ആശയവിനിമയ സംവിധാനം? [Svakaaryavyakthikal rediyo upayogicchu nadakkunna aashayavinimaya samvidhaanam?]

Answer: ഹാം റേഡിയോ (ഹാം റേഡിയോ അമേച്ചർ റേഡിയോ എന്നും അറിയപ്പെടുന്നു) [Haam rediyo (haam rediyo amecchar rediyo ennum ariyappedunnu)]

187570. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം? [Galphu raajyangalil inthyayude ettavum adutthu sthithi cheyyunna raajyam?]

Answer: ഒമാൻ [Omaan]

187571. ഇന്ത്യയിലാദ്യമായി റോഡ് സുരക്ഷ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനം? [Inthyayilaadyamaayi rodu suraksha paadtyapaddhathiyude bhaagamaakkiya samsthaanam?]

Answer: കേരളം [Keralam]

187572. ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി എന്നറിയപ്പെടുന്നത്? [Inthyayile ettavum vegatha kuranja theevandi ennariyappedunnath?]

Answer: നീലഗിരി മൗണ്ടൻ ട്രെയിൻ [Neelagiri maundan dreyin]

187573. വയലാർ അവാർഡ് നേടിയ ബെന്യാമിൻ രചിച്ച നോവലാണ് ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ മാന്തളിരിൽ എന്ന സ്ഥലം ഏത് ജില്ലയിലാണ്? [Vayalaar avaardu nediya benyaamin rachiccha novalaanu ‘maanthalirile 20 kamyoonisttu varshangal’ maanthaliril enna sthalam ethu jillayilaan?]

Answer: പത്തനംതിട്ട [Patthanamthitta]

187574. രാജ്യ സഭയിലേക്ക് നാമനിർദ്ദേശം ചെയ്ത ആദ്യ നടൻ? [Raajya sabhayilekku naamanirddhesham cheytha aadya nadan?]

Answer: പൃഥ്വിരാജ് കപൂർ [Pruthviraaju kapoor]

187575. 2021- ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞർ? [2021- l rasathanthratthinulla nobal sammaanam labhiccha shaasthrajnjar?]

Answer: ബഞ്ചമിൻ ലിസ്റ്റ് (ജർമ്മൻ ശാസ്ത്രജ്ഞൻ), ഡേവിഡ് ഡബ്ലിയു സി മക്മില്ലൻ (സ്കോട്ലൻഡ് ശാസ്ത്രജ്ഞൻ) [Banchamin listtu (jarmman shaasthrajnjan), devidu dabliyu si makmillan (skodlandu shaasthrajnjan)]

187576. ദില്ലി സർക്കാർ സ്ഥാപിച്ച ആദ്യത്തെ കായിക സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിതയായ കായികതാരം? [Dilli sarkkaar sthaapiccha aadyatthe kaayika sarvakalaashaalayude vysu chaansalaraayi niyamithayaaya kaayikathaaram?]

Answer: കർണം മല്ലേശ്വരി [Karnam malleshvari]

187577. പ്രസിഡന്റിന്റെ സ്വർണമെഡൽ നേടിയ ആദ്യ മലയാള ചിത്രം? [Prasidantinte svarnamedal nediya aadya malayaala chithram?]

Answer: ചെമ്മീൻ [Chemmeen]

187578. കദളി കൺകദളി ചെങ്കദളി പൂവേണോ കവിളിൽ പൂമദമുള്ളരു പെൺപൂ വേണോ പൂക്കാരാ എന്ന പ്രശസ്തമായ സിനിമ ഗാനം പാടിയത്? [Kadali kankadali chenkadali pooveno kavilil poomadamullaru penpoo veno pookkaaraa enna prashasthamaaya sinima gaanam paadiyath?]

Answer: ലതാ മങ്കേഷ്കർ [Lathaa mankeshkar]

187579. വരയാടിന്റെ ശാസ്ത്രീയനാമം? [Varayaadinte shaasthreeyanaamam?]

Answer: നീൽഗിരി ട്രാഗസ് [Neelgiri draagasu]

187580. കേരളത്തിലെ വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം? [Keralatthile vadakke attatthulla vanyajeevi sanketham?]

Answer: ആറളം [Aaralam]

187581. പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ ഏതു റഷ്യൻ സാഹിത്യകാരന്റെ ജീവിതകഥയാണ് പ്രതിപാദിക്കുന്നത്? [Perumpadavam shreedharante ‘oru sankeertthanam pole’ enna noval ethu rashyan saahithyakaarante jeevithakathayaanu prathipaadikkunnath?]

Answer: ദസ്തയേവ്സ്കി [Dasthayevski]

187582. ‘വാഷിംഗ്ടൺ ‘ ഏത് ഫലത്തിന്റെ സങ്കരയിനം? [‘vaashimgdan ‘ ethu phalatthinte sankarayinam?]

Answer: പപ്പായ [Pappaaya]

187583. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചത്? [Rakthagrooppukal kandupidicchath?]

Answer: കാൾ ലാൻഡ് സ്റ്റൈനർ [Kaal laandu sttynar]

187584. ആദ്യത്തെ കടലാസ് രഹിത സർക്കാർ എന്ന പ്രഖ്യാപനം നടത്തിയ ഭരണകൂടം ഏത്? [Aadyatthe kadalaasu rahitha sarkkaar enna prakhyaapanam nadatthiya bharanakoodam eth?]

Answer: ദുബായ് [Dubaayu]

187585. ലഹരിയുടെ ഉപയോഗത്തിനെതിരെ ‘വൈകും മുമ്പേ ‘എന്ന പുസ്തകം എഴുതിയ ഐപിഎസ് ഉദ്യോഗസ്ഥൻ? [Lahariyude upayogatthinethire ‘vykum mumpe ‘enna pusthakam ezhuthiya aipiesu udyogasthan?]

Answer: ഋഷിരാജ് സിംഗ് [Rushiraaju simgu]

187586. ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ? [Inthyan ornittholajiyude pithaavu ennariyappedunnathu ?]

Answer: എ ഒ ഹ്യും (ഒക്ടേവിയൻ ഹ്യൂം ) [E o hyum (okdeviyan hyoom )]

187587. കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് തടയാൻ വേണ്ടി കേരള പോലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ? [Kuttikalude ashleelachithrangalum veediyokalum saamoohya maadhyamangalil pracharippikkunnathu thadayaan vendi kerala poleesu nadappilaakkunna oppareshan?]

Answer: ഓപ്പറേഷൻ പി ഹണ്ട് [Oppareshan pi handu]

187588. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ പുഴ? [Keralatthile ettavum neelam kuranja puzha?]

Answer: മഞ്ചേശ്വരംപുഴ [Mancheshvarampuzha]

187589. വിയറ്റ്നാമിലെ വിമോചന നായകനും പ്രസിഡന്റുമായിരുന്ന ഏത് വ്യക്തിയുടെ പ്രതിമയാണ് ഡൽഹിയിൽ സ്ഥാപിച്ചത്? [Viyattnaamile vimochana naayakanum prasidantumaayirunna ethu vyakthiyude prathimayaanu dalhiyil sthaapicchath?]

Answer: ഹോചിമിൻ [Hochimin]

187590. റെയ്മോണ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്? [Reymona desheeyodyaanam ethu samsthaanatthaan?]

Answer: അസം [Asam]

187591. ഭാർഗവീനിലയം എന്ന പ്രസിദ്ധ മലയാള ചലച്ചിത്രത്തിന് ആധാരമാക്കിയത് വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതു കഥയാണ്? [Bhaargaveenilayam enna prasiddha malayaala chalacchithratthinu aadhaaramaakkiyathu vykkam muhammadu basheerinte ethu kathayaan?]

Answer: നീലവെളിച്ചം [Neelaveliccham]

187592. കേരളവുമായി അതിർത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം? [Keralavumaayi athirtthi pankidunna kendra bharana pradesham?]

Answer: പോണ്ടിച്ചേരി [Pondiccheri]

187593. ബോക്സിംഗിൽ താല്പര്യമുള്ള പെൺകുട്ടികൾക്ക് ചെറുപ്പത്തിലെ പരിശീലനം നൽകാനുള്ള കേരള സർക്കാർ പദ്ധതി? [Boksimgil thaalparyamulla penkuttikalkku cheruppatthile parisheelanam nalkaanulla kerala sarkkaar paddhathi?]

Answer: പഞ്ച് [Panchu]

187594. ‘ഓർമ്മകളുടെ മാന്ത്രിക സ്പർശം’ എന്ന ആത്മകഥയുടെ രചയിതാവ്? [‘ormmakalude maanthrika sparsham’ enna aathmakathayude rachayithaav?]

Answer: ഗോപിനാഥ് മുതുകാട് [Gopinaathu muthukaadu]

187595. 16 – നൂറ്റാണ്ടിൽ ജർമ്മനിയിൽ ആയിരുന്നു ക്രിസ്മസ് ട്രീയുടെ തുടക്കം. ആരായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്? [16 – noottaandil jarmmaniyil aayirunnu krismasu dreeyude thudakkam. Aaraayirunnu ithinte upajnjaathaav?]

Answer: മാർട്ടിൻ ലൂഥർ [Maarttin loothar]

187596. സ്കൂൾ അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം നിർബന്ധമായും വായിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാനം? [Skool asambliyil bharanaghadanayude aamukham nirbandhamaayum vaayikkanamennu uttharavu purappeduviccha samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

187597. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യ വനിതാ രക്തസാക്ഷി? [Inthyan svaathanthryasamara charithratthile aadya vanithaa rakthasaakshi?]

Answer: പ്രീതിലത വഡേദാർ [Preethilatha vadedaar]

187598. പറയിപെറ്റ പന്തിരുകുലത്തിലെ ആധാരമാക്കി എൻ മോഹനൻ രചിച്ച നോവൽ ഏത്? [Parayipetta panthirukulatthile aadhaaramaakki en mohanan rachiccha noval eth?]

Answer: ഇന്നലത്തെ മഴ [Innalatthe mazha]

187599. കൊച്ചി വാട്ടർ മെട്രോയുടെ ഭാഗ്യ ചിഹ്നം എന്താണ്? [Kocchi vaattar medroyude bhaagya chihnam enthaan?]

Answer: ജെങ്കു (Jengu) എന്ന മത്സ്യം [Jenku (jengu) enna mathsyam]

187600. ഇന്ത്യൻ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഔദ്യോഗിക രേഖ അറിയപ്പെടുന്ന പേര്? [Inthyan raashdrapathiyudeyum uparaashdrapathiyudeyum pradhaanamanthriyudeyum avarude kudumbaamgangaludeyum surakshaa samvidhaanangale patti prathipaadikkunna audyogika rekha ariyappedunna per?]

Answer: Blue Book
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution