<<= Back Next =>>
You Are On Question Answer Bank SET 3752

187601. ലോക്സഭ ടി.വി, രാജ്യസഭ ടി. വി എന്നിവ ലയിപ്പിച്ച് ഒന്നാക്കിയ ചാനലിന്റെ പേര്? [Loksabha di. Vi, raajyasabha di. Vi enniva layippicchu onnaakkiya chaanalinte per?]

Answer: സൻസദ് ടിവി [Sansadu divi]

187602. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൊതു ഗതാഗത റോഡ് എവിടെയാണ്? [Lokatthile ettavum uyaratthilulla pothu gathaagatha rodu evideyaan?]

Answer: ലഡാക്ക് [Ladaakku]

187603. ബിറ്റ് കോയിൻ (Bit Coin) ഔദ്യോഗിക കറൻസിയായി അംഗീകരിച്ച ആദ്യ രാജ്യം? [Bittu koyin (bit coin) audyogika karansiyaayi amgeekariccha aadya raajyam?]

Answer: എൽ സാൽവദോർ [El saalvador]

187604. 2021 സെപ്തംബർ 17 ന് അന്തരിച്ച ലോകപ്രശസ്തനായ മലയാളി ഭൗതിക ശാസ്ത്രജ്ഞൻ? [2021 septhambar 17 nu anthariccha lokaprashasthanaaya malayaali bhauthika shaasthrajnjan?]

Answer: താണു പദ്മനാഭൻ [Thaanu padmanaabhan]

187605. കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നം എന്താണ്? [Kocchi medroyude bhaagya chihnam enthaan?]

Answer: മിലു എന്ന ആനക്കുട്ടി [Milu enna aanakkutti]

187606. കുട്ടികളുടെ അക്കാദമിക മികവിനൊപ്പം സാമൂഹ്യ മികവ് വളർത്തുവാനും മാനസികപിരിമുറുക്കം ലഘൂകരിക്കാൻമായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതി? [Kuttikalude akkaadamika mikavinoppam saamoohya mikavu valartthuvaanum maanasikapirimurukkam laghookarikkaanmaayi vidyaabhyaasa vakuppu aavishkariccha paddhathi?]

Answer: സഹിതം [Sahitham]

187607. ഇന്ത്യൻ പത്ര ദിനമായി ആചരിക്കുന്ന ദിവസം? [Inthyan pathra dinamaayi aacharikkunna divasam?]

Answer: ജനുവരി 29 [Januvari 29]

187608. കേന്ദ്ര സർക്കാരിന്റെ പുതിയ നയം അനുസരിച്ച് ഒരാൾക്ക് സ്വന്തം പേരിൽ എടുക്കുന്ന സിം കാർഡുകളുടെ എണ്ണം? [Kendra sarkkaarinte puthiya nayam anusaricchu oraalkku svantham peril edukkunna sim kaardukalude ennam?]

Answer: 9

187609. റാണി ഗഞ്ച് കൽക്കരി പാടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [Raani ganchu kalkkari paadam ethu samsthaanatthaanu sthithi cheyyunnath?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

187610. ‘പത്രപ്രവർത്തകരുടെ ബൈബിൾ’ എന്നറിയപ്പെടുന്ന വൃത്താന്ത പത്രപ്രവർത്തനം എന്ന കൃതിയുടെ രചയിതാവ്? [‘pathrapravartthakarude bybil’ ennariyappedunna vrutthaantha pathrapravartthanam enna kruthiyude rachayithaav?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

187611. മാംഗോ സിറ്റി എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം? [Maamgo sitti ennariyappedunna keralatthile sthalam?]

Answer: മുതലമട [Muthalamada]

187612. കേരളത്തിലെ ആദ്യത്തെ ഓർഗാനിക് ബ്ലോക്ക് പഞ്ചായത്ത്? [Keralatthile aadyatthe orgaaniku blokku panchaayatthu?]

Answer: ആലത്തൂർ [Aalatthoor]

187613. അട്ടപ്പാടിയുടെ വികസനത്തിനായി സർക്കാർ രൂപം നൽകിയ പദ്ധതി ? [Attappaadiyude vikasanatthinaayi sarkkaar roopam nalkiya paddhathi ?]

Answer: അഹാഡ്സ് [Ahaadsu]

187614. കേരളവും തമിഴ്നാടും തമ്മിൽ തർക്കം നിലനിൽക്കുന്ന വിവാദ പദ്ധതി ? [Keralavum thamizhnaadum thammil tharkkam nilanilkkunna vivaada paddhathi ?]

Answer: പറമ്പിക്കുളം-ആളിയാർ പദ്ധതി [Parampikkulam-aaliyaar paddhathi]

187615. ഏറ്റവും വലിയ ജില്ല എന്ന പദവി പാലക്കാട് ജില്ലയ്ക്ക് ലഭിച്ച വർഷം വർഷം? [Ettavum valiya jilla enna padavi paalakkaadu jillaykku labhiccha varsham varsham?]

Answer: 2006

187616. ഏറ്റവും സാക്ഷരത കുറഞ്ഞ ഗ്രാമം ? [Ettavum saaksharatha kuranja graamam ?]

Answer: പടവയൽ [Padavayal]

187617. മഹാശിലാ സംസ്കാരം അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുള്ളത് എവിടെ നിന്നാണ് ? [Mahaashilaa samskaaram avashishdangal kandetthiyittullathu evide ninnaanu ?]

Answer: ആനക്കര [Aanakkara]

187618. മഹാഭാരതത്തിൽ സൈരന്ധ്രിവനം എന്നറിയപ്പെടുന്നത്? [Mahaabhaarathatthil syrandhrivanam ennariyappedunnath?]

Answer: സൈലന്റ് വാലി [Sylantu vaali]

187619. പന്തിരുകുലത്തിന്റെ നാട് എന്നറിയപ്പെടുന്നത്? [Panthirukulatthinte naadu ennariyappedunnath?]

Answer: തൃത്താല (പാലക്കാട്) [Thrutthaala (paalakkaadu)]

187620. കേരളം സമ്പൂർണ്ണ നോക്കുകൂലി വിമുക്ത സംസ്ഥാനം ആയത്? [Keralam sampoornna nokkukooli vimuktha samsthaanam aayath?]

Answer: 2018 മെയ് 1 മുതൽ [2018 meyu 1 muthal]

187621. കേരളത്തിലെ ആദ്യത്തെ ബയോ റിസോഴ്സ് നാച്ചുറൽ പാർക്ക് സ്ഥിതി ചെയ്യുന്നത്? [Keralatthile aadyatthe bayo risozhsu naacchural paarkku sthithi cheyyunnath?]

Answer: നിലമ്പൂർ [Nilampoor]

187622. മലബാർ സ്പെഷ്യൽ പോലീസ് സ്ഥാപിക്കാൻ മുൻകൈയെടുത്ത ബ്രിട്ടീഷുകാരൻ? [Malabaar speshyal poleesu sthaapikkaan munkyyeduttha britteeshukaaran?]

Answer: റിച്ചാർഡ് ഹിച്ച് കോക്ക് [Ricchaardu hicchu kokku]

187623. കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത്? [Keralatthile aadya sthreedhana rahitha panchaayatthu?]

Answer: നിലമ്പൂർ [Nilampoor]

187624. ഇന്ത്യയിലെ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഗ്രാമപഞ്ചായത്ത്? [Inthyayile 100% praathamika vidyaabhyaasam nediya aadya graamapanchaayatthu?]

Answer: നിലമ്പൂർ [Nilampoor]

187625. കോട്ടക്കൽ പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന പേര്? [Kottakkal praacheena kaalatthu ariyappettirunna per?]

Answer: വെങ്കടകോട്ട [Venkadakotta]

187626. ആദ്യത്തെ സമ്പൂർണ ശുചിത്വ പഞ്ചായത്ത്? [Aadyatthe sampoorna shuchithva panchaayatthu?]

Answer: പോത്തുകൽ [Potthukal]

187627. ഇന്ത്യയിലെ ആദ്യ ഹൈടെക് ISO സർട്ടിഫൈഡ് വില്ലേജ് ഓഫീസ്? [Inthyayile aadya hydeku iso sarttiphydu villeju ophees?]

Answer: കവനൂർ [Kavanoor]

187628. ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് ലഭിച്ച കേരളത്തിലെ മരം? [Jyographikkal indikkeshan daagu labhiccha keralatthile maram?]

Answer: നിലമ്പൂർ തേക്ക് [Nilampoor thekku]

187629. കോഴിക്കോട് ജില്ല രൂപീകൃതമായ വർഷം ? [Kozhikkodu jilla roopeekruthamaaya varsham ?]

Answer: 1957 ജനുവരി 1 [1957 januvari 1]

187630. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ അവയവദാന ഗ്രാമം ? [Keralatthile aadyatthe sampoornna avayavadaana graamam ?]

Answer: ചെറുകുളത്തൂർ [Cherukulatthoor]

187631. ഇന്ത്യയിൽ ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ആദ്യത്തെ സൈബർ പാർക്ക്? [Inthyayil oru ko-opparetteevu sosyttiyude keezhilulla aadyatthe sybar paarkku?]

Answer: U L സൈബർ പാർക്ക് (കോഴിക്കോട്) [U l sybar paarkku (kozhikkodu)]

187632. ഗാന്ധിജിയുടെ കേരളത്തിലെ ആദ്യ സന്ദർശനം കോഴിക്കോട് ആയിരുന്നു. ഏതു വർഷം? [Gaandhijiyude keralatthile aadya sandarshanam kozhikkodu aayirunnu. Ethu varsham?]

Answer: 1920

187633. കേരളത്തിലെ ആദ്യ പുകയില മോചിത ഗ്രാമം ? [Keralatthile aadya pukayila mochitha graamam ?]

Answer: കൂളിമാട് [Koolimaadu]

187634. ഇന്ത്യയിലെ ആദ്യത്തെ പൈതൃക ജലമ്യൂസിയം സ്ഥാപിതമായത്? [Inthyayile aadyatthe pythruka jalamyoosiyam sthaapithamaayath?]

Answer: കുന്ദമംഗലം [Kundamamgalam]

187635. പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത് ? [Pazhashi myoosiyam sthithicheyyunnathu ?]

Answer: കോഴിക്കോട് [Kozhikkodu]

187636. ഐഎസ്ആർഒ യുടെ കീഴിലുള്ള ഇന്ത്യൻ സ്പേസ് ഗ്യാലറി സ്ഥിതി ചെയ്യുന്നത്? [Aiesaaro yude keezhilulla inthyan spesu gyaalari sthithi cheyyunnath?]

Answer: കുന്നമംഗലം [Kunnamamgalam]

187637. ഇന്ത്യയിലെ ആദ്യത്തെ മഹിളാമാൾ സ്ഥിതിചെയ്യുന്നത് ? [Inthyayile aadyatthe mahilaamaal sthithicheyyunnathu ?]

Answer: കോഴിക്കോട് [Kozhikkodu]

187638. നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിച്ചത് ഏത് വർഷം? [Nedungaadi baanku panchaabu naashanal baankumaayi layicchathu ethu varsham?]

Answer: 2003

187639. ഉരു നിർമ്മാണത്തിന് പ്രശസ്തമായ കോഴിക്കോട് ജില്ലയിലെ സ്ഥലം ? [Uru nirmmaanatthinu prashasthamaaya kozhikkodu jillayile sthalam ?]

Answer: ബേപ്പൂർ [Beppoor]

187640. കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ? [Keralatthile aadya karakaushala graamam ?]

Answer: ഇരിങ്ങൽ [Iringal]

187641. ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക് സ്ഥാപിച്ചത് ? [Inthyayile aadyatthe jendar paarkku sthaapicchathu ?]

Answer: കോഴിക്കോട് [Kozhikkodu]

187642. ഫറോക്ക് പട്ടണം പണി കഴിപ്പിച്ചത് ആര്? [Pharokku pattanam pani kazhippicchathu aar?]

Answer: ടിപ്പുസുൽത്താൻ [Dippusultthaan]

187643. ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ പ്രചരണത്തിനായി കോഴിക്കോട് എത്തിയത് എന്ന്? [Gaandhiji khilaaphatthu prasthaanatthin്re pracharanatthinaayi kozhikkodu etthiyathu ennu?]

Answer: 1920 ഓഗസ്റ്റ് 18 [1920 ogasttu 18]

187644. കാപ്പാടിൻ്റെ പഴയ പേര്? [Kaappaadin്re pazhaya per?]

Answer: കപ്പക്കടവ് [Kappakkadavu]

187645. ബേപ്പൂരിനെ സുൽത്താൻ പട്ടണം എന്ന് വിശേഷിപ്പിച്ചതാര്? [Beppoorine sultthaan pattanam ennu visheshippicchathaar?]

Answer: ടിപ്പുസുൽത്താൻ [Dippusultthaan]

187646. മലബാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് ? [Malabaar vanyajeevi sanketham sthithicheyyunnathu ?]

Answer: കക്കയം [Kakkayam]

187647. കേരളത്തിലെ ഇന്ത്യൻ സ്റ്റേറ്റ് ഓഫ് മാനേജ്മെൻറ് ആസ്ഥാനം? [Keralatthile inthyan sttettu ophu maanejmenru aasthaanam?]

Answer: കുന്നമംഗലം (1996) [Kunnamamgalam (1996)]

187648. മലബാറിലെ ടിപ്പു സുൽത്താന്റെ ആസ്ഥാനം? [Malabaarile dippu sultthaante aasthaanam?]

Answer: ഫാറോക്ക് [Phaarokku]

187649. ഇന്ത്യയിലെ ആദ്യത്തെ നാളികേര ജൈവ ഉദ്യാനം? [Inthyayile aadyatthe naalikera jyva udyaanam?]

Answer: കുറ്റ്യാടി [Kuttyaadi]

187650. കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് നിരോധിത ജില്ല? [Keralatthile aadyatthe plaasttiku nirodhitha jilla?]

Answer: കോഴിക്കോട് [Kozhikkodu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution