<<= Back
Next =>>
You Are On Question Answer Bank SET 3753
187651. ഇന്ത്യയിലെ ആദ്യത്തെ ചവർ രഹിത നഗരം? [Inthyayile aadyatthe chavar rahitha nagaram?]
Answer: കോഴിക്കോട് [Kozhikkodu]
187652. താമരശ്ശേരി ചുരം സ്ഥിതിചെയ്യുന്നത് ? [Thaamarasheri churam sthithicheyyunnathu ?]
Answer: കോഴിക്കോട് [Kozhikkodu]
187653. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് ഏതായിരുന്നു ? [Keralatthile aadyatthe kammyoonitti risarvu ethaayirunnu ?]
Answer: കടലുണ്ടി [Kadalundi]
187654. കീഴരിയൂർ ബോംബ് കേസ് നടന്നത് എന്ന്? [Keezhariyoor bombu kesu nadannathu ennu?]
Answer: 1942 നവംബർ 17 [1942 navambar 17]
187655. മാനാഞ്ചിറ മൈതാനം സ്ഥിതി ചെയ്യുന്നത് ? [Maanaanchira mythaanam sthithi cheyyunnathu ?]
Answer: കോഴിക്കോട് [Kozhikkodu]
187656. സുഗന്ധവ്യജ്ഞനങ്ങളുടെ നഗരം എന്നറിയപ്പെടുത്? [Sugandhavyajnjanangalude nagaram ennariyappeduth?]
Answer: കോഴിക്കോട് [Kozhikkodu]
187657. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal naalikeram uthpaadippikkunna jilla?]
Answer: കോഴിക്കോട് [Kozhikkodu]
187658. വി കെ കൃഷ്ണമേനോൻ ആർട്ട് ഗ്യാലറി സ്ഥിതി ചെയ്യുന്ന ജില്ല? [Vi ke krushnamenon aarttu gyaalari sthithi cheyyunna jilla?]
Answer: കോഴിക്കോട് [Kozhikkodu]
187659. ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ എവിടെയാണ് നിലവിൽവന്നത്? [Inthyayile aadya ottomettadu dryvimgu desttu sentar evideyaanu nilavilvannath?]
Answer: ചേവായൂർ [Chevaayoor]
187660. ആദ്യ പുകയില രഹിത നഗരം, ആദ്യ പ്ലാസ്റ്റിക് മാലിന്യ വിമുക്ത ജില്ല, ആദ്യ വിശപ്പുരഹിതനഗരം, ആദ്യം കോള വിമുക്ത ജില്ല എന്നിങ്ങനെ എല്ലാം അറിയപ്പെടുന്ന ജില്ല? [Aadya pukayila rahitha nagaram, aadya plaasttiku maalinya vimuktha jilla, aadya vishappurahithanagaram, aadyam kola vimuktha jilla enningane ellaam ariyappedunna jilla?]
Answer: കോഴിക്കോട് [Kozhikkodu]
187661. പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്ത്? [Pothujana pankaalitthatthode kudivella paddhathi aarambhiccha aadya panchaayatthu?]
Answer: ഒളവണ്ണ [Olavanna]
187662. ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക് തന്റെടം കോഴിക്കോട് ആരംഭിച്ചത് ഏത് വർഷം? [Inthyayile aadyatthe jendar paarkku thantedam kozhikkodu aarambhicchathu ethu varsham?]
Answer: 2013
187663. തുഷാരഗിരി വെള്ളച്ചാട്ടം, വെള്ളരിമല വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്നത്? [Thushaaragiri vellacchaattam, vellarimala vellacchaattam enniva sthithi cheyyunnath?]
Answer: കോഴിക്കോട് [Kozhikkodu]
187664. കക്കയം അണക്കെട്ട് ഏതു ജില്ലയിൽ? [Kakkayam anakkettu ethu jillayil?]
Answer: കോഴിക്കോട് [Kozhikkodu]
187665. കോഴിക്കോട് ഭരിച്ചിരുന്ന രാജവംശം? [Kozhikkodu bharicchirunna raajavamsham?]
Answer: നെടിയിരുപ്പ് സ്വരൂപ് [Nediyiruppu svaroopu]
187666. കുഞ്ഞാലി മരയ്ക്കാർ സ്മാരകം സ്ഥിതിചെയ്യുന്നത് ? [Kunjaali maraykkaar smaarakam sthithicheyyunnathu ?]
Answer: ഇരിങ്ങൽ [Iringal]
187667. കേരള സംസ്ഥാനം രൂപം കൊള്ളുമ്പോൾ കോഴിക്കോട് ഏത് ജില്ലയുടെ ഭാഗമായിരുന്നു ? [Kerala samsthaanam roopam kollumpol kozhikkodu ethu jillayude bhaagamaayirunnu ?]
Answer: മലബാർ [Malabaar]
187668. കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ നടന്ന കണ്ണൂർ സന്ധി ഏതു വർഷമായിരുന്നു? [Kozhikkodu saamoothiriyum porcchugeesukaarum thammil nadanna kannoor sandhi ethu varshamaayirunnu?]
Answer: 1513
187669. മിതവാദി കൃഷ്ണന്റെയും മഞ്ചേരി രാമയ്യരുയുടെയും നേതൃത്വത്തിൽ തളി സമരം നടന്ന വർഷം? [Mithavaadi krushnanteyum mancheri raamayyaruyudeyum nethruthvatthil thali samaram nadanna varsham?]
Answer: 1917
187670. പി ടി ഉഷ സ്ഥാപിച്ച സ്കൂൾ ഓഫ് അത് ലിറ്റിക്സ് സ്ഥിതിചെയ്യുന്നത്? [Pi di usha sthaapiccha skool ophu athu littiksu sthithicheyyunnath?]
Answer: കിനാലൂർ [Kinaaloor]
187671. 1498- ൽ വാസ്കോഡഗാമ കപ്പലിറങ്ങിയ കോഴിക്കോട് ജില്ലയിലെ ബീച്ച്? [1498- l vaaskodagaama kappalirangiya kozhikkodu jillayile beecchu?]
Answer: കാപ്പാട് ബീച്ച് [Kaappaadu beecchu]
187672. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ചിൻ്റെ ആസ്ഥാനം ? [Inthyan insttittyoottu ophu spesu risarcchin്re aasthaanam ?]
Answer: മൂഴിക്കൽ (കോഴിക്കോട് ) [Moozhikkal (kozhikkodu )]
187673. INC യുടെ നേതൃത്വത്തിൽ നടന്ന കേരളത്തിലെ ആദ്യ സമ്മേളന വേദി? [Inc yude nethruthvatthil nadanna keralatthile aadya sammelana vedi?]
Answer: കോഴിക്കോട് [Kozhikkodu]
187674. നെടിയിരിപ്പ് സ്വരൂപം എന്നറിയപ്പെട്ടത്? [Nediyirippu svaroopam ennariyappettath?]
Answer: കോഴിക്കോട് ജില്ല [Kozhikkodu jilla]
187675. കേരളത്തിൽ ഗാന്ധിജിയുടെ ആദ്യ ആദ്യ സന്ദർശന നഗരം? [Keralatthil gaandhijiyude aadya aadya sandarshana nagaram?]
Answer: കോഴിക്കോട് [Kozhikkodu]
187676. ഓപ്പറേഷൻ സുലൈമാനി പദ്ധതി (വിശക്കുന്നവർക്ക് ആഹാരം ഒരുക്കുന്ന പദ്ധതി) നടപ്പാക്കിയ ജില്ല ? [Oppareshan sulymaani paddhathi (vishakkunnavarkku aahaaram orukkunna paddhathi) nadappaakkiya jilla ?]
Answer: കോഴിക്കോട് [Kozhikkodu]
187677. കേരളത്തിൽ ആദ്യത്തെ ജില്ലാ ജയിൽ സ്ഥാപിതമായത്? [Keralatthil aadyatthe jillaa jayil sthaapithamaayath?]
Answer: കോഴിക്കോട് [Kozhikkodu]
187678. കേരളത്തിൽ ആദ്യമായി നിപ്പ വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ സ്ഥലം? [Keralatthil aadyamaayi nippa vyrasu sthireekariccha kozhikkodu jillayile sthalam?]
Answer: സൂപ്പി കട (പേരാമ്പ്ര) [Sooppi kada (peraampra)]
187679. 3G മൊബൈൽ സേവനം കേരളത്തിൽ ആദ്യമായി വന്ന നഗരം? [3g mobyl sevanam keralatthil aadyamaayi vanna nagaram?]
Answer: കോഴിക്കോട് [Kozhikkodu]
187680. ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തൻ്റെ പ്രചരണത്തിനായി കോഴിക്കോട് എത്തിയ വർഷം? [Gaandhiji khilaaphatthu prasthaanatthan്re pracharanatthinaayi kozhikkodu etthiya varsham?]
Answer: 1920 ഓഗസ്റ്റ് 18 [1920 ogasttu 18]
187681. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ വർഷം? [Shreenaaraayanaguru aruvippuratthu shivaprathishdta nadatthiya varsham?]
Answer: 1888
187682. കേരളത്തിൽ സഹോദര പ്രസ്ഥാനം എന്ന സംഘടന ആരംഭിച്ചത്? [Keralatthil sahodara prasthaanam enna samghadana aarambhicchath?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
187683. തിരുവിതാംകൂറിൽ മരച്ചീനികൃഷി പ്രോത്സാഹിപ്പിച്ച മഹാരാജാവ്? [Thiruvithaamkooril maraccheenikrushi prothsaahippiccha mahaaraajaav?]
Answer: വിശാഖം തിരുനാൾ [Vishaakham thirunaal]
187684. ആന്ധ്ര കേസരി എന്നറിയപ്പെടുന്ന നേതാവ്? [Aandhra kesari ennariyappedunna nethaav?]
Answer: ടി പ്രകാശം [Di prakaasham]
187685. UN പൊതു സഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചതാര്? [Un pothu sabhayil aadyamaayi malayaalatthil prasamgicchathaar?]
Answer: മാതാ അമൃതാനന്ദമയി [Maathaa amruthaanandamayi]
187686. കേരള ചരിത്രത്തിൽ 1941-ൽ നടന്ന പ്രക്ഷോഭം ഏത്? [Kerala charithratthil 1941-l nadanna prakshobham eth?]
Answer: കയ്യൂർ സമരം [Kayyoor samaram]
187687. മലയാള ഭാഷയിൽ 51 അക്ഷരങ്ങൾ ആണെന്ന് തെളിയിച്ചു കൊണ്ട് എഴുത്തച്ഛൻ എഴുതിയ കാവ്യ പുസ്തകം? [Malayaala bhaashayil 51 aksharangal aanennu theliyicchu kondu ezhutthachchhan ezhuthiya kaavya pusthakam?]
Answer: ഹരിനാമകീർത്തനം [Harinaamakeertthanam]
187688. ‘ഗാന്ധിജിയും അരാജകത്വവും ‘എന്ന ഗ്രന്ഥം എഴുതി ഗാന്ധിജിയോട് വിയോജിപ്പ് പ്രകടിപ്പിച്ച കോൺഗ്രസ് നേതാവ്? [‘gaandhijiyum araajakathvavum ‘enna grantham ezhuthi gaandhijiyodu viyojippu prakadippiccha kongrasu nethaav?]
Answer: ചേറ്റൂർ ശങ്കരൻ നായർ [Chettoor shankaran naayar]
187689. അരയ സമാജസ്ഥാപകൻ എന്നറിയപ്പെടുന്നത്? [Araya samaajasthaapakan ennariyappedunnath?]
Answer: പണ്ഡിറ്റ് കെ പി കറുപ്പൻ [Pandittu ke pi karuppan]
187690. മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം ഡോ. ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധപ്പെടുത്തിയ സ്ഥലം? [Malayaalatthile aadya pathramaaya raajyasamaachaaram do. Herman gundarttu prasiddhappedutthiya sthalam?]
Answer: തലശ്ശേരി [Thalasheri]
187691. ബ്രിട്ടീഷ് രേഖകളിൽ പൈച്ചി രാജ, കെട്ട്യാട്ട് രാജ എന്നീ വിശേഷണങ്ങളിൽ പരാമർശിക്കപ്പെടുന്നത് ആരെയാണ്? [Britteeshu rekhakalil pycchi raaja, kettyaattu raaja ennee visheshanangalil paraamarshikkappedunnathu aareyaan?]
Answer: പഴശ്ശിരാജ [Pazhashiraaja]
187692. ‘തുമരാ ത്യാഗ് തുമാരാ ആഭൂഷൺ’ വടകര സമ്മേളന വേദിയിൽ വെച്ച് ഗാന്ധിജിക്ക് സ്വർണ നെക്ലേസുകളും വളകളും ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾക്കായി നൽകിയപ്പോൾ ഗാന്ധിജി എഴുതികൊടുത്ത വരികളാണിത്. ആ ഭാഗ്യം ലഭിച്ച മഹതി ആരായിരുന്നു? [‘thumaraa thyaagu thumaaraa aabhooshan’ vadakara sammelana vediyil vecchu gaandhijikku svarna neklesukalum valakalum harijanoddhaarana pravartthanangalkkaayi nalkiyappol gaandhiji ezhuthikoduttha varikalaanithu. Aa bhaagyam labhiccha mahathi aaraayirunnu?]
Answer: കൗമുദി ടീച്ചർ [Kaumudi deecchar]
187693. മലയാളത്തിലെ ആദ്യ കൃതി? [Malayaalatthile aadya kruthi?]
Answer: രാമചരിതം [Raamacharitham]
187694. “വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് “എന്ന പ്രസ്താവനയോടെ സർവ്വമത സമ്മേളനം സംഘടിപ്പിച്ച സ്ഥലം ഏത്? [“vaadikkaanum jayikkaanumalla ariyaanum ariyikkaanumaanu “enna prasthaavanayode sarvvamatha sammelanam samghadippiccha sthalam eth?]
Answer: ആലുവ [Aaluva]
187695. പ്രത്യക്ഷ രക്ഷാ സഭയുടെ സ്ഥാപകൻ? [Prathyaksha rakshaa sabhayude sthaapakan?]
Answer: കുമാരഗുരുദേവൻ [Kumaaragurudevan]
187696. നിലമ്പൂർ മേഖലയിലെ 1500 ഏക്കറിൽ തേക്ക് വെച്ചുപിടിപ്പിക്കാൻ നേതൃത്വം നൽകിയ കലക്ടർ? [Nilampoor mekhalayile 1500 ekkaril thekku vecchupidippikkaan nethruthvam nalkiya kalakdar?]
Answer: ഹെന്റി വാലന്റെയ്ൻ കോനോലി [Henti vaalanteyn konoli]
187697. UN പൊതുസഭയിൽ 8 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് റെക്കോർഡിട്ട മലയാളി? [Un pothusabhayil 8 manikkoor thudarcchayaayi prasamgicchu rekkorditta malayaali?]
Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]
187698. പുത്തൻ പാന ആരുടെ കൃതിയാണ്? [Putthan paana aarude kruthiyaan?]
Answer: അർണോസ് പാതിരി [Arnosu paathiri]
187699. 1891 തിരുവിതാംകൂറിൽ ആരംഭിച്ച മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയത്? [1891 thiruvithaamkooril aarambhiccha malayaali memmoriyalinu nethruthvam nalkiyath?]
Answer: ബാരിസ്റ്റർ ജി പി പിള്ള [Baaristtar ji pi pilla]
187700. ഗാന്ധിജി കേരളത്തിൽ 1920-ൽ ആദ്യമായി വന്ന സ്ഥലം? [Gaandhiji keralatthil 1920-l aadyamaayi vanna sthalam?]
Answer: കോഴിക്കോട് [Kozhikkodu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution