<<= Back
Next =>>
You Are On Question Answer Bank SET 3754
187701. കേരളത്തിൽ ആദ്യമായി രൂപം കൊണ്ട സ്വകാര്യ ബാങ്ക്? [Keralatthil aadyamaayi roopam konda svakaarya baanku?]
Answer: നെടുങ്ങാടി ബാങ്ക് [Nedungaadi baanku]
187702. 1859 ജാക്കറ്റും മേൽമുണ്ടും ധരിക്കുവാനുള്ള അവകാശം ചാന്നാർ സ്ത്രീകൾക്ക് അനുവദിച്ച തിരുവിതാംകൂർ രാജാവ്? [1859 jaakkattum melmundum dharikkuvaanulla avakaasham chaannaar sthreekalkku anuvadiccha thiruvithaamkoor raajaav?]
Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]
187703. യുഎൻ പൊതുസഭയിൽ സംഗീതകച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞ? [Yuen pothusabhayil samgeethakaccheri nadatthiya inthyan samgeethajnja?]
Answer: എം എസ് സുബ്ബലക്ഷ്മി [Em esu subbalakshmi]
187704. കേരളത്തിലെ ക്രിസ്ത്യാനികളുടെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത്? [Keralatthile kristhyaanikalude maarttin loothar ennariyappedunnath?]
Answer: പാലക്കുന്നത്ത് എബ്രഹാം മൽപ്പൻ [Paalakkunnatthu ebrahaam malppan]
187705. ഇന്ത്യയുടെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത്? [Inthyayude maarttin loothar ennariyappedunnath?]
Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]
187706. കേരളത്തിൽ ആദ്യമായി മഹിളാ സമ്മേളനം നടന്ന സ്ഥലം? [Keralatthil aadyamaayi mahilaa sammelanam nadanna sthalam?]
Answer: വടകര [Vadakara]
187707. 2021 ജനുവരിയിൽ ഇന്ത്യയിലെ ആദ്യ ബോട്ട് ലൈബ്രറി നിലവിൽ വന്നത് എവിടെയാണ്? [2021 januvariyil inthyayile aadya bottu lybrari nilavil vannathu evideyaan?]
Answer: കൊൽക്കത്ത (ഹൂഗ്ലി നദിയിൽ) [Kolkkattha (hoogli nadiyil)]
187708. ഇന്ത്യയിലെ ആദ്യ പ്രതിരോധ പാർക്ക് ഫിബ്രവരി 17 -ന് ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്? [Inthyayile aadya prathirodha paarkku phibravari 17 -nu udghaadanam cheyyappettathu evideyaan?]
Answer: ഒറ്റപ്പാലം [Ottappaalam]
187709. 2021-ൽ പത്മവിഭൂഷൺ പുരസ്കാരം നേടിയ പ്രശസ്ത പുരാവസ്തു ഗവേഷകൻ? [2021-l pathmavibhooshan puraskaaram nediya prashastha puraavasthu gaveshakan?]
Answer: ബി ബി ലാൽ [Bi bi laal]
187710. 2021-ൽ പത്മഭൂഷൺ നേടിയ കേരളത്തിലെ ഗായിക? [2021-l pathmabhooshan nediya keralatthile gaayika?]
Answer: കെ എസ് ചിത്ര [Ke esu chithra]
187711. 2021-ൽ പത്മശ്രീ പുരസ്കാരം നേടിയ കേരളത്തിലെ ഗാനരചയിതാവ്? [2021-l pathmashree puraskaaram nediya keralatthile gaanarachayithaav?]
Answer: കൈതപ്രം ദാമോദരൻ നമ്പൂതിരി [Kythapram daamodaran nampoothiri]
187712. 2021- ൽ കേരളത്തിൽ നിന്ന് പത്മശ്രീ പുരസ്കാരം നേടിയ കെ കെ രാമചന്ദ്ര പുലവർ ഏത് കലാ രംഗത്താണ് മികവ് തെളിയിച്ചത്? [2021- l keralatthil ninnu pathmashree puraskaaram nediya ke ke raamachandra pulavar ethu kalaa ramgatthaanu mikavu theliyicchath?]
Answer: പാവക്കളി [Paavakkali]
187713. 2021 പുതുവർഷദിനത്തിൽ സ്വന്തം ദേശീയഗാനത്തിൽ തിരുത്ത് വരുത്തിയ രാജ്യം? [2021 puthuvarshadinatthil svantham desheeyagaanatthil thirutthu varutthiya raajyam?]
Answer: ഓസ്ട്രേലിയ [Osdreliya]
187714. യുഎസിന്റെ 46 പ്രസിഡണ്ടായി അധികാരമേറ്റ വ്യക്തി? [Yuesinte 46 prasidandaayi adhikaarametta vyakthi?]
Answer: ജോ ബൈഡൻ [Jo bydan]
187715. 2021മാർച്ചിൽ സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിച്ച ഇന്ത്യയുടെ അയൽ രാജ്യം? [2021maarcchil svaathanthryatthinte suvarnajoobili aaghoshiccha inthyayude ayal raajyam?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
187716. ഐക്യ കേരളത്തിലെ ചരിത്രത്തിലെ എത്രാമത്തെ മന്ത്രിസഭയാണ് 2021-ൽ സത്യപ്രതിജ്ഞ ചെയ്തത്? [Aikya keralatthile charithratthile ethraamatthe manthrisabhayaanu 2021-l sathyaprathijnja cheythath?]
Answer: 23-മ ത് മന്ത്രിസഭ [23-ma thu manthrisabha]
187717. 2021- അന്തരിച്ച ബുദ്ധദേബ് ദാസ്ഗുപ്ത ഏതു മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്? [2021- anthariccha buddhadebu daasguptha ethu mekhalayil prashasthanaaya vyakthiyaan?]
Answer: ചലച്ചിത്രം [Chalacchithram]
187718. 2021-ൽ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായത് ആര്? [2021-l aikyaraashdrasabhayude sekrattari janaralaayi veendum niyamithanaayathu aar?]
Answer: അന്റോണിയോ ഗുട്ടറസ് [Antoniyo guttarasu]
187719. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ നിർമാണ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായി നിയമിതനായ ഇന്ത്യൻ വംശജനായ വ്യക്തി? [Lokatthile ettavum valiya sophttveyar nirmaana kampaniyaaya mykrosophttinte cheyarmaanaayi niyamithanaaya inthyan vamshajanaaya vyakthi?]
Answer: സത്യ നാദെല്ല [Sathya naadella]
187720. 2021-ൽ അന്തരിച്ച സാംബിയയുടെ സ്വാതന്ത്ര സമര നായകനും പ്രഥമ പ്രസിഡണ്ടുമായ വ്യക്തി? [2021-l anthariccha saambiyayude svaathanthra samara naayakanum prathama prasidandumaaya vyakthi?]
Answer: കെന്നത്ത് കൗണ്ട [Kennatthu kaunda]
187721. 2021-ൽ അന്തരിച്ച മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവും ആയ വ്യക്തി? [2021-l anthariccha malayaalatthile prashastha kaviyum gaanarachayithaavum aaya vyakthi?]
Answer: എസ് രമേശൻ നായർ [Esu rameshan naayar]
187722. 2001- ൽ അന്തരിച്ച ആഫ്രിക്കൻ രാജ്യമായ സാംബിയയുടെ ആദ്യ പ്രസിഡന്റ്? [2001- l anthariccha aaphrikkan raajyamaaya saambiyayude aadya prasidantu?]
Answer: കെന്നത്ത് കൗണ്ട [Kennatthu kaunda]
187723. 2021- ൽ അന്തരിച്ച പാറശ്ശാല ബി പൊന്നമ്മാൾ ഏതു മേഖലയിലെ പ്രശസ്ത വ്യക്തിയാണ്? [2021- l anthariccha paarashaala bi ponnammaal ethu mekhalayile prashastha vyakthiyaan?]
Answer: കർണാടക സംഗീതം [Karnaadaka samgeetham]
187724. 2021- ൽ അന്തരിച്ച പറക്കും സിംഗ് എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച പുരുഷ അത്‌ലറ്റ്? [2021- l anthariccha parakkum simgu ennariyappedunna inthyayude ettavum mikaccha purusha athlattu?]
Answer: മിൽഖാ സിംഗ് [Milkhaa simgu]
187725. ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ പതാക വാഹകരായ ഇന്ത്യൻ കായികതാരങ്ങൾ ? [Dokkiyo olimpiksu udghaadana chadangil pathaaka vaahakaraaya inthyan kaayikathaarangal ?]
Answer: മേരികോം, മൻപ്രീത് സിംഗ് [Merikom, manpreethu simgu]
187726. കേരളസംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ചുമതലയേറ്റത് ആര്? [Keralasamsthaana mukhya theranjeduppu opheesaraayi chumathalayettathu aar?]
Answer: സഞ്ജയ് കൗൾ [Sanjjayu kaul]
187727. താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പുലിസ്റ്റർ ജേതാവായ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ്? [Thaalibaan aakramanatthil kollappetta pulisttar jethaavaaya inthyan photto jernalisttu?]
Answer: ഡാനിഷ് സിദ്ദിഖി [Daanishu siddhikhi]
187728. 2021- ജൂലായിൽ യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ച പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട രാമപ്പ ക്ഷേത്രം ഏത് സംസ്ഥാനത്താണ്? [2021- joolaayil yuneskoyude loka pythruka padavi labhiccha pathimoonnaam noottaandil nirmmikkappetta raamappa kshethram ethu samsthaanatthaan?]
Answer: തെലുങ്കാന [Thelunkaana]
187729. 2021-ലെ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക ഫൗണ്ടേഷന്റെ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ലഭിച്ചതാർക്ക്? [2021-le prophasar josaphu mundasheri smaaraka phaundeshante josaphu mundasheri puraskaaram labhicchathaarkku?]
Answer: ഏഴാച്ചേരി രാമചന്ദ്രൻ (കലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക്) [Ezhaaccheri raamachandran (kalaa saahithya ramgatthe samagra sambhaavanaykku)]
187730. മലയാള കൃതിക്കുള്ള 2020- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ‘ആകസ്മികം’ (ഓർമ്മക്കുറിപ്പുകൾ) എന്ന കൃതിയുടെ രചയിതാവ്? [Malayaala kruthikkulla 2020- le kendra saahithya akkaadami puraskaaram labhiccha ‘aakasmikam’ (ormmakkurippukal) enna kruthiyude rachayithaav?]
Answer: പ്രൊഫ. ഓംചേരി എൻ എൻ പിള്ള [Propha. Omcheri en en pilla]
187731. പൂജപ്പുര സെൻട്രൽ ജയിലിൽ പ്രവർത്തനമാരംഭിച്ച റേഡിയോനിലയം? [Poojappura sendral jayilil pravartthanamaarambhiccha rediyonilayam?]
Answer: ഫ്രീഡം സിംഫണി [Phreedam simphani]
187732. 2021ലെ വേൾഡ് അത് ലറ്റിക്സിന്റെ വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം? [2021le veldu athu lattiksinte vuman ophu di iyar puraskaaram nedunna aadya inthyan thaaram?]
Answer: അഞ്ജു ബോബി ജോർജ് [Anjju bobi jorju]
187733. അന്താരാഷ്ട്ര നാണയനിധിയിൽ (IMF) ഫസ്റ്റ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടറായ മലയാളി വനിത? [Anthaaraashdra naanayanidhiyil (imf) phasttu dapyootti maanejingu dayarakdaraaya malayaali vanitha?]
Answer: ഗീതാഗോപിനാഥ് [Geethaagopinaathu]
187734. 2021- ൽ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന എസ് കെ പൊറ്റക്കാടിന്റെ നോവൽ? [2021- l suvarnna joobili aaghoshikkunna esu ke pottakkaadinte noval?]
Answer: ഒരു ദേശത്തിന്റെ കഥ [Oru deshatthinte katha]
187735. കേരള ബാഡ്മിന്റൺ അസോസിയേഷന്റെ ആദ്യ അക്കാദമി നിലവിൽ വരുന്നത് എവിടെ ? [Kerala baadmintan asosiyeshante aadya akkaadami nilavil varunnathu evide ?]
Answer: ഒറ്റപ്പാലം [Ottappaalam]
187736. 2021 ഡിസംബറിൽ നാസ വിക്ഷേപിച്ച ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പ്? [2021 disambaril naasa vikshepiccha lokatthile ettavum valiya deliskoppu?]
Answer: ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് [Jeyimsu vebbu deliskoppu]
187737. ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി? [Helikopttar apakadatthil maranappetta inthyayude aadya samyuktha synika medhaavi?]
Answer: ജനറൽ ബിപിൻ റാവത്ത് [Janaral bipin raavatthu]
187738. സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ ആരംഭിച്ച ക്യാമ്പയിൻ? [Sthreekal neridunna athikramangalkkethire aarambhiccha kyaampayin?]
Answer: സ്ത്രീപക്ഷ നവകേരളം [Sthreepaksha navakeralam]
187739. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായ സംവിധായകനും നടനുമായ വ്യക്തി? [Kerala samsthaana chalacchithra akkaadami cheyarmaanaaya samvidhaayakanum nadanumaaya vyakthi?]
Answer: രഞ്ജിത്ത് [Ranjjitthu]
187740. 1921 ഡിസംബർ അന്തരിച്ച ‘ആധുനിക കാലത്തെ ഡാർവിൻ’ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ ജീവശാസ്ത്രജ്ഞൻ? [1921 disambar anthariccha ‘aadhunika kaalatthe daarvin’ ennariyappettirunna amerikkan jeevashaasthrajnjan?]
Answer: എഡ്വാർഡ് ഒ വിൽസൺ [Edvaardu o vilsan]
187741. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan saampatthika shaasthratthinte pithaavu ennariyappedunnath?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
187742. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായ ജൂൺ 29 ആരുടെ ജന്മദിനമാണ്? [Inthyan sttaattisttikkal dinamaaya joon 29 aarude janmadinamaan?]
Answer: പി.സി മഹലനോബിസ് [Pi. Si mahalanobisu]
187743. മൂലധനം ( Das Capital ) എന്ന കൃതിയുടെ രചയിതാവ്? [Mooladhanam ( das capital ) enna kruthiyude rachayithaav?]
Answer: കാൾമാർക്സ് [Kaalmaarksu]
187744. നാണയങ്ങളിൽ ബുദ്ധന്റെ രൂപം ആലേഖനം ചെയ്ത ആദ്യ രാജാവ്? [Naanayangalil buddhante roopam aalekhanam cheytha aadya raajaav?]
Answer: കനിഷ്കൻ [Kanishkan]
187745. ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്? [Gaandhiyan sampadu vyavastha enna aashayatthinte upajnjaathaav?]
Answer: ജെ.സി കുമരപ്പ [Je. Si kumarappa]
187746. പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്തകത്തിന്റെ രചയിതാവ്? [Povartti aandu an britteeshu rool in inthya enna pusthakatthinte rachayithaav?]
Answer: ദാദാ ഭായി നവറോജി [Daadaa bhaayi navaroji]
187747. 1998 – ൽ നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ? [1998 – l nobal sammaanam labhiccha inthyan saampatthika shaasthrajnjan?]
Answer: അമർത്യ സെൻ [Amarthya sen]
187748. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan aasoothranatthinte pithaavu ennariyappedunnath?]
Answer: എം വിശ്വേശ്വരയ്യ [Em vishveshvarayya]
187749. 2015 ജനവരി -1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനം? [2015 janavari -1 muthal inthyan aasoothrana kammeeshanu pakaramaayi vanna puthiya samvidhaanam?]
Answer: നീതിആയോഗ് [Neethiaayogu]
187750. ജനകീയ പദ്ധതി (Peoples Plan) ആവിഷ്കരിച്ചത് ആരാണ്? [Janakeeya paddhathi (peoples plan) aavishkaricchathu aaraan?]
Answer: എം എൻ റോയ് [Em en royu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution