<<= Back Next =>>
You Are On Question Answer Bank SET 3755

187751. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Aadhunika saampatthika shaasthratthinte pithaavu ennariyappedunnath?]

Answer: ആഡംസ്മിത്ത് [Aadamsmitthu]

187752. സാമ്പത്തിക ആസൂത്രണം എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏതു രാജ്യത്തു നിന്നാണ്? [Saampatthika aasoothranam enna aashayam inthya kadamedutthirikkunnathu ethu raajyatthu ninnaan?]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan]

187753. ട്രസ്റ്റി ഷിപ്പ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്? [Drastti shippu enna aashayatthinte upajnjaathaav?]

Answer: ഗാന്ധിജി [Gaandhiji]

187754. ദേശീയ ആസൂത്രണ സമിതി എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി? [Desheeya aasoothrana samithi enna aashayam munnottu veccha vyakthi?]

Answer: മേഘനാഥ് സാഹ [Meghanaathu saaha]

187755. ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തിന്റെ രചയിതാവ്? [Hindu svaraaju enna pusthakatthinte rachayithaav?]

Answer: ഗാന്ധിജി [Gaandhiji]

187756. ഇന്ത്യയിൽ സാമ്പത്തിക വർഷം കണക്കാക്കുന്നത്? [Inthyayil saampatthika varsham kanakkaakkunnath?]

Answer: ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ [Epril 1 muthal maarcchu 31 vare]

187757. ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം? [Aasoothrana kammeeshante aasthaanam?]

Answer: യോജനാ ഭവൻ (ന്യൂഡൽഹി) [Yojanaa bhavan (nyoodalhi)]

187758. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ? [Inthyan sttaattisttikkal insttittyoottinte sthaapakan?]

Answer: പിസി മഹലനോബിസ് [Pisi mahalanobisu]

187759. ഗാന്ധിയൻ പ്ലാൻ ആവിഷ്കരിച്ച വ്യക്തി? [Gaandhiyan plaan aavishkariccha vyakthi?]

Answer: എസ് എൻ അഗർവാൾ [Esu en agarvaal]

187760. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സർക്കാർ ഏജൻസി? [Inthyayil desheeya varumaanam kanakkaakkunnathinulla sarkkaar ejansi?]

Answer: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് [Sendral sttaattisttikkal opheesu]

187761. “ഇന്ത്യക്ക് ആവശ്യം മൂലധനം ഏതാനും പേരിൽ കേന്ദ്രീകരിക്കലല്ല 1900 മൈൽ നീളവും 1500 മീറ്റർ വീതിയുമുള്ള ഈ ഭൂഖണ്ഡത്തിലെ ഏഴര ലക്ഷം ഗ്രാമങ്ങൾക്ക് ലഭിക്കുന്ന വിധത്തിൽ വിതരണം ചെയ്യലാണ് ” ഇത് ആരുടെ വാക്കുകൾ? [“inthyakku aavashyam mooladhanam ethaanum peril kendreekarikkalalla 1900 myl neelavum 1500 meettar veethiyumulla ee bhookhandatthile ezhara laksham graamangalkku labhikkunna vidhatthil vitharanam cheyyalaanu ” ithu aarude vaakkukal?]

Answer: ഗാന്ധിജി [Gaandhiji]

187762. അർത്ഥശാസ്ത്രം എന്ന കൃതിയുടെ രചയിതാവ്? [Arththashaasthram enna kruthiyude rachayithaav?]

Answer: ചാണക്യൻ [Chaanakyan]

187763. ഒരു രാജ്യത്ത് ഒരു വർഷം ഉൽപാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ഭാഗമായി ലഭിക്കുന്ന വരുമാനം ഏത് പേരിലറിയപ്പെടുന്നു? [Oru raajyatthu oru varsham ulpaadippikkunna saadhanangaludeyum sevanangaludeyum bhaagamaayi labhikkunna varumaanam ethu perilariyappedunnu?]

Answer: ദേശീയ വരുമാനം [Desheeya varumaanam]

187764. ആസൂത്രണ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ ആരായിരുന്നു? [Aasoothrana kammeeshante aadya adhyakshan aaraayirunnu?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

187765. സർവോദയ പ്ലാൻ തയ്യാറാക്കിയ വ്യക്തി? [Sarvodaya plaan thayyaaraakkiya vyakthi?]

Answer: ജയപ്രകാശ് നാരായണൻ [Jayaprakaashu naaraayanan]

187766. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് ആസൂത്രണകമ്മീഷൻ നടപ്പിലാക്കിയ പദ്ധതികൾ ഏത് പേരിലറിയപ്പെടുന്നു? [Raajyatthinte saampatthika valarccha lakshyamittu aasoothranakammeeshan nadappilaakkiya paddhathikal ethu perilariyappedunnu?]

Answer: പഞ്ചവത്സരപദ്ധതികൾ [Panchavathsarapaddhathikal]

187767. ഇന്ത്യയുടെ സമ്പത്ത് ചോർത്തി എടുക്കുന്നതാണ് ബ്രിട്ടീഷ് ഭരണമെന്നും ഇത് ഇന്ത്യയെ ദാരിദ്ര്യത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്കും നയിച്ചുവെന്നും പ്രതിപാദിക്കുന്ന ദാദാഭായ് നവറോജിയുടെ സിദ്ധാന്തം? [Inthyayude sampatthu chortthi edukkunnathaanu britteeshu bharanamennum ithu inthyaye daaridryatthilekkum saampatthika thakarcchayilekkum nayicchuvennum prathipaadikkunna daadaabhaayu navarojiyude siddhaantham?]

Answer: ചോർച്ചാ സിദ്ധാന്തം [Chorcchaa siddhaantham]

187768. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം? [Inthyan sttaattisttikkal insttittyoottinte aasthaanam?]

Answer: കൊൽക്കത്ത [Kolkkattha]

187769. ബോംബെ പദ്ധതിയിൽ അംഗമായിരുന്ന മലയാളി? [Bombe paddhathiyil amgamaayirunna malayaali?]

Answer: ജോൺ മത്തായി [Jon matthaayi]

187770. ഇന്ത്യയുടെ ദേശീയ വരുമാനത്തെ കുറിച്ചുള്ള കണക്കുകൾ ആദ്യമായി അവതരിപ്പിച്ച വ്യക്തി? [Inthyayude desheeya varumaanatthe kuricchulla kanakkukal aadyamaayi avatharippiccha vyakthi?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

187771. ലോക വിവേചന രഹിത ദിനം? [Loka vivechana rahitha dinam?]

Answer: മാർച്ച് 1 [Maarcchu 1]

187772. ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ ആദ്യ വനിതാ ചെയർപേഴ്സൺ? [Ohari vipani niyanthrana ejansiyaaya sebiyude aadya vanithaa cheyarpezhsan?]

Answer: മാധബി പുരി ബച്ച് [Maadhabi puri bacchu]

187773. തെരുവ് മൃഗങ്ങൾക്ക് വേണ്ടി ആംബുലൻസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം? [Theruvu mrugangalkku vendi aambulansu aarambhiccha inthyan samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

187774. ഗുരുവായൂർ ദേവസ്വത്തിന്റെ 2022 വർഷത്തെ ജ്ഞാനപ്പാന പുരസ്കാരജേതാവ്? [Guruvaayoor devasvatthinte 2022 varshatthe jnjaanappaana puraskaarajethaav?]

Answer: കെ ജയകുമാർ [Ke jayakumaar]

187775. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ 2022- ലെ ബാലാമണിയമ്മ പുരസ്കാരം ലഭിച്ചത് ആർക്ക്? [Kocchi anthaaraashdra pusthakothsava samithi erppedutthiya 2022- le baalaamaniyamma puraskaaram labhicchathu aarkku?]

Answer: പ്രൊഫ. എം കെ സാനു [Propha. Em ke saanu]

187776. 2022- ലെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം? [2022- le loka vanyajeevi dinatthinte prameyam?]

Answer: “ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന ജീവികളെ വീണ്ടെടുക്കല്‍” [“aavaasavyavastha punasthaapikkunnathinulla pradhaana jeevikale veendedukkal‍”]

187777. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ അംഗങ്ങൾ പോലീസുമായി സഹകരിപ്പിച്ച് രൂപീകരിക്കുന്ന പ്രത്യേകസംഘം? [Sthree suraksha urappaakkaan kudumbashree amgangal poleesumaayi sahakarippicchu roopeekarikkunna prathyekasamgham?]

Answer: സ്ത്രീ കർമ്മ സേന [Sthree karmma sena]

187778. ചെന്നൈ കോർപ്പറേഷന്റെ മേയർ ആകുന്ന ആദ്യത്തെ ദളിത് വനിത? [Chenny korppareshante meyar aakunna aadyatthe dalithu vanitha?]

Answer: ആർ പ്രിയ [Aar priya]

187779. സംസ്ഥാനത്ത് തൊഴിൽ പരാതികൾ സ്ത്രീകൾക്ക് നേരിട്ട് അറിയിക്കാനുള്ള സർക്കാറിന്റെ കോൾ സെന്റർ സംവിധാനം? [Samsthaanatthu thozhil paraathikal sthreekalkku nerittu ariyikkaanulla sarkkaarinte kol sentar samvidhaanam?]

Answer: സഹജ [Sahaja]

187780. ലോക കേൾവി ദിനം? [Loka kelvi dinam?]

Answer: മാർച്ച് 3 [Maarcchu 3]

187781. 5 വർഷം കൊണ്ട് 1 ലക്ഷം തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിക്കാനുള്ള കേരള സർക്കാർ പദ്ധതി? [5 varsham kondu 1 laksham thengin thykal ulppaadippikkaanulla kerala sarkkaar paddhathi?]

Answer: കേരഗ്രാമം [Keragraamam]

187782. 6 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ കളിക്കുന്ന ആദ്യ വനിതാ താരം? [6 ekadina lokakappu krikkattil kalikkunna aadya vanithaa thaaram?]

Answer: മിതാലി രാജ് [Mithaali raaju]

187783. ലോക അമിതവണ്ണ ദിനം? [Loka amithavanna dinam?]

Answer: മാർച്ച് 4 [Maarcchu 4]

187784. അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്ന ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനു വേണ്ടി സംസ്ഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി? [Adiyanthara saahacharyangal abhimukheekarikkendivarunna draansjendar vyakthikalude kshemam urappaakkunnathinu vendi samsthaana saamoohika neethi vakuppu aarambhiccha paddhathi?]

Answer: കരുതൽ [Karuthal]

187785. യുക്രൈൻ -റഷ്യ യുദ്ധത്തെ തുടർന്ന് റഷ്യയുടെ അധീനതയിലായ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം? [Yukryn -rashya yuddhatthe thudarnnu rashyayude adheenathayilaaya yooroppile ettavum valiya aanava nilayam?]

Answer: സാഫോറീസിയ [Saaphoreesiya]

187786. ശ്രീനാരായണ ഗുരുവിന്റെ പേരിൽ റെസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കുന്ന സംസ്ഥാനം? [Shreenaaraayana guruvinte peril residanshyal skool sthaapikkunna samsthaanam?]

Answer: കർണാടക [Karnaadaka]

187787. സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരം ലഭിച്ച പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത? [Samsthaana sarkkaarinte vanithaarathna puraskaaram labhiccha prathikoola saahacharyangale athijeevicchu jeevithavijayam nediya vanitha?]

Answer: വൈക്കം വിജയലക്ഷ്മി [Vykkam vijayalakshmi]

187788. 2022 മാർച്ചിൽ അന്തരിച്ച ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ഇതിഹാസതാരം? [2022 maarcchil anthariccha osdreliyayude krikkattu ithihaasathaaram?]

Answer: ഷെയിൻ വോൺ [Sheyin von]

187789. രാജ്യത്തെ മികച്ച കോവിഡ് വാക്സിനേറ്റർക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച മലയാളി? [Raajyatthe mikaccha kovidu vaaksinettarkkulla desheeya puraskaaram labhiccha malayaali?]

Answer: ടി ഭവാനി [Di bhavaani]

187790. താജ് മഹോത്സവ് നടക്കുന്ന ഇന്ത്യൻ നഗരം? [Thaaju mahothsavu nadakkunna inthyan nagaram?]

Answer: ആഗ്ര [Aagra]

187791. എണ്ണ ഇറക്കുമതി പ്രതിസന്ധി കാരണം ദിവസേന ഏഴര മണിക്കൂർ വൈദ്യുതി പവർകട്ട് പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം? [Enna irakkumathi prathisandhi kaaranam divasena ezhara manikkoor vydyuthi pavarkattu prakhyaapiccha inthyayude ayal raajyam?]

Answer: ശ്രീലങ്ക [Shreelanka]

187792. UNO അംഗീകരിച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം? [Uno amgeekariccha susthiravikasana lakshyangalil ettavum puthiya raankimgil inthyayude sthaanam?]

Answer: 120

187793. സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച ചിത്രം? [Sarkkaarinte sthree shaaktheekarana paddhathiyude bhaagamaayi samsthaana chalacchithra vikasana korppareshan nirmiccha chithram?]

Answer: നിഷിദ്ധോ [Nishiddho]

187794. ഇന്ത്യയുടെ ആദ്യ ഭവന പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്? [Inthyayude aadya bhavana paarkku nilavil varunnathu evideyaan?]

Answer: വാഴമുട്ടം (തിരുവനന്തപുരം) [Vaazhamuttam (thiruvananthapuram)]

187795. 2022 -ലെ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത്? [2022 -le pandittu hariprasaadu chaurasya lyphdym accheevmentu avaardu nediyath?]

Answer: ഉസ്താദ് അംജദ് അലി ഖാൻ [Usthaadu amjadu ali khaan]

187796. 2022 മാർച്ചിൽ ചരിഞ്ഞ ഏഷ്യയിലെ ഏറ്റവും വലിയ ആന? [2022 maarcchil charinja eshyayile ettavum valiya aana?]

Answer: നടുങ്കമുവ രാജ (ശ്രീലങ്ക) [Nadunkamuva raaja (shreelanka)]

187797. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലർ? [Shree shankaraachaarya samskrutha sarvakalaashaalayude vysu chaansilar?]

Answer: ഡോ. എം വി നാരായണൻ [Do. Em vi naaraayanan]

187798. എം മുകുന്ദൻ തിരക്കഥ ഒരുക്കിയ ആദ്യ സിനിമ? [Em mukundan thirakkatha orukkiya aadya sinima?]

Answer: ഓട്ടോറിക്ഷക്കാരന്റെ ഭാര്യ [Ottorikshakkaarante bhaarya]

187799. അട്ടപ്പാടി ആദിവാസി ഊരിലെ പോഷണക്കുറവ് പരിഹരിക്കുവാനും ആരോഗ്യ പോഷക നിലവാരം ഉയർത്താനും ലക്ഷ്യമിട്ട് അംഗനവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗ്രൂപ്പ്? [Attappaadi aadivaasi oorile poshanakkuravu pariharikkuvaanum aarogya poshaka nilavaaram uyartthaanum lakshyamittu amganavaadi pravartthakarude nethruthvatthil aarambhikkunna grooppu?]

Answer: പെൺട്രിക കൂട്ട [Pendrika kootta]

187800. പാഴ് വസ്തുക്കൾ വിൽക്കാൻ ഡിജിറ്റൽ സൗകര്യവുമായി കേരള സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ ആരംഭിച്ച മൊബൈൽ ആപ്പ്? [Paazhu vasthukkal vilkkaan dijittal saukaryavumaayi kerala skraapu marcchantsu asosiyeshan aarambhiccha mobyl aappu?]

Answer: ആക്രിക്കട [Aakrikkada]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution