1. “ഇന്ത്യക്ക് ആവശ്യം മൂലധനം ഏതാനും പേരിൽ കേന്ദ്രീകരിക്കലല്ല 1900 മൈൽ നീളവും 1500 മീറ്റർ വീതിയുമുള്ള ഈ ഭൂഖണ്ഡത്തിലെ ഏഴര ലക്ഷം ഗ്രാമങ്ങൾക്ക് ലഭിക്കുന്ന വിധത്തിൽ വിതരണം ചെയ്യലാണ് ” ഇത് ആരുടെ വാക്കുകൾ? [“inthyakku aavashyam mooladhanam ethaanum peril kendreekarikkalalla 1900 myl neelavum 1500 meettar veethiyumulla ee bhookhandatthile ezhara laksham graamangalkku labhikkunna vidhatthil vitharanam cheyyalaanu ” ithu aarude vaakkukal?]
Answer: ഗാന്ധിജി [Gaandhiji]