<<= Back
Next =>>
You Are On Question Answer Bank SET 3746
187301. 2022 ഫെബ്രുവരിയിൽ അന്തരിച്ച ‘കന്നട കബീർ’ എന്നറിയപ്പെട്ടിരുന്ന പത്മശ്രീ ജേതാവ്? [2022 phebruvariyil anthariccha ‘kannada kabeer’ ennariyappettirunna pathmashree jethaav?]
Answer: ഇബ്രാഹിം സുതാർ [Ibraahim suthaar]
187302. ജവഹർലാൽ നെഹ്റു സർവ്വകലാശാല യുടെ (JNU) ആദ്യ വനിതാ വൈസ് ചാൻസലർ [Javaharlaal nehru sarvvakalaashaala yude (jnu) aadya vanithaa vysu chaansalar]
Answer: ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ് [Shaanthishree dhoolipudi pandittu]
187303. കേരള ലോകായുക്ത നിയമം 1999 ഭേദഗതി ചെയ്യുന്നതിനുള്ള ഓഡിയൻസ് നിലവിൽ വന്നത് എന്ന്? [Kerala lokaayuktha niyamam 1999 bhedagathi cheyyunnathinulla odiyansu nilavil vannathu ennu?]
Answer: 2022 ഫിബ്രവരി 8 [2022 phibravari 8]
187304. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരം തികയ്ക്കുന്ന ആദ്യ രാജ്യം? [Anthaaraashdra ekadina krikkattil aayiram mathsaram thikaykkunna aadya raajyam?]
Answer: ഇന്ത്യ [Inthya]
187305. മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റ വ്യക്തി? [Malayaalam mishan dayarakdaraayi chumathalayetta vyakthi?]
Answer: മുരുകൻ കാട്ടാക്കട [Murukan kaattaakkada]
187306. സർക്കാർതലത്തിൽ ആരംഭിക്കുന്ന വിവാഹപൂർവ്വ കൗൺസിലിംഗ് പദ്ധതി? [Sarkkaarthalatthil aarambhikkunna vivaahapoorvva kaunsilimgu paddhathi?]
Answer: ചേർച്ച [Cherccha]
187307. വനിതകൾക്കു മാത്രമായി ഷീ മാൾ എന്ന പേരിൽ മാൾ നിർമാണം ആരംഭിച്ച കോർപ്പറേഷൻ? [Vanithakalkku maathramaayi shee maal enna peril maal nirmaanam aarambhiccha korppareshan?]
Answer: കണ്ണൂർ [Kannoor]
187308. സംസ്ഥാന യുവജനക്ഷേമബോർഡ് രൂപീകരിക്കുന്ന ട്രാൻസ്ജെൻഡർ ക്ലബ്? [Samsthaana yuvajanakshemabordu roopeekarikkunna draansjendar klab?]
Answer: മാരിവില്ല് [Maarivillu]
187309. സംസ്ഥാന ബാലസാഹിത്യ സമഗ്രസംഭാവന പുരസ്കാരം ലഭിച്ചത്? [Samsthaana baalasaahithya samagrasambhaavana puraskaaram labhicchath?]
Answer: മലയത്ത് അപ്പുണ്ണി [Malayatthu appunni]
187310. ആദ്യമായി ഇൻസ്റ്റാഗ്രാമിൽ 400 മില്യൺ ഫോളോവേഴ്സ് നേടിയ വ്യക്തി? [Aadyamaayi insttaagraamil 400 milyan pholovezhsu nediya vyakthi?]
Answer: ക്രിസ്റ്റാനോ റൊണാൾഡോ [Kristtaano ronaaldo]
187311. കോവിഡ് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകർക്കും കൃഷി സംഘങ്ങൾക്കുമായി കുടുംബശ്രീ നടത്തുന്ന ക്യാമ്പയിൻ? [Kovidu prathisandhiyilaaya kudumbashree samrambhakarkkum krushi samghangalkkumaayi kudumbashree nadatthunna kyaampayin?]
Answer: കരുതൽ [Karuthal]
187312. ഇന്ത്യയിൽ എവിടെയാണ് കാഞ്ചോത്ത് ഉത്സവം നടക്കുന്നത്? [Inthyayil evideyaanu kaanchotthu uthsavam nadakkunnath?]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
187313. ഇന്ത്യൻ ക്രിക്കറ്റ് പ്രീമിയർ ലീഗിലെ (IPL) അഹമ്മദാബാദ് ഫ്രാഞ്ചൈസി ടീമിന്റെ പുതിയ പേര്? [Inthyan krikkattu preemiyar leegile (ipl) ahammadaabaadu phraanchysi deeminte puthiya per?]
Answer: ഗുജറാത്ത് ടൈറ്റൻസ് [Gujaraatthu dyttansu]
187314. 2022 ഫെബ്രുവരിയിൽ ശൈത്യകാല ഒളിമ്പിക്സ് ഉദ്ഘാടന സമാപന ചടങ്ങുകളിൽ നിന്ന് ബഹിഷ്കരണം പ്രഖ്യാപിച്ച രാജ്യം? [2022 phebruvariyil shythyakaala olimpiksu udghaadana samaapana chadangukalil ninnu bahishkaranam prakhyaapiccha raajyam?]
Answer: ഇന്ത്യ [Inthya]
187315. നിക്ഷേപം നടത്തുന്നവർക്കും സംരംഭകർക്കും ആവശ്യമായ അനുമതികൾ ലഭിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശം? [Nikshepam nadatthunnavarkkum samrambhakarkkum aavashyamaaya anumathikal labhikkunna ekajaalaka samvidhaanam nadappilaakkunna aadya kendra bharana pradesham?]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
187316. 2022 ഫിബ്രവരി -5-ന് നൂറു വർഷം തികയുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഗതിമാറ്റിയ സംഭവം? [2022 phibravari -5-nu nooru varsham thikayunna inthyan svaathanthrya samaratthinte gathimaattiya sambhavam?]
Answer: ചൗരി ചൗരാ സംഭവം (1922 ഫെബ്രുവരി 5) [Chauri chauraa sambhavam (1922 phebruvari 5)]
187317. രാജ്യത്തെ ഏറ്റവും ഉയരത്തിൽ ഉയർത്തിയിട്ടുള്ള രണ്ടാമത്തെ ദേശീയ പതാക സ്ഥാപിച്ചിരിക്കുന്ന സംസ്ഥാനം? [Raajyatthe ettavum uyaratthil uyartthiyittulla randaamatthe desheeya pathaaka sthaapicchirikkunna samsthaanam?]
Answer: അരുണാചൽപ്രദേശ് (104 അടി) [Arunaachalpradeshu (104 adi)]
187318. ഉത്തരാഖണ്ഡിന്റെ ബ്രാൻഡ് അംബാസിഡർ? [Uttharaakhandinte braandu ambaasidar?]
Answer: അക്ഷയ് കുമാർ [Akshayu kumaar]
187319. ലൈഫ് മിഷന്റെ ഭൂ- ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ? [Lyphu mishante bhoo- bhavanarahitharkku bhoomi labhyamaakkunnathinaayi samghadippikkunna kyaampayin?]
Answer: മനസ്സോടിത്തിരി മണ്ണ് [Manasoditthiri mannu]
187320. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ആദ്യ വനിതാ ഡയറക്ടറായി നിയമിതയായത്? [Inthyan oyil korppareshante aadya vanithaa dayarakdaraayi niyamithayaayath?]
Answer: ശുക്ല മിസ്ത്രി [Shukla misthri]
187321. ലോകത്തിലെ ഏറ്റവും വലിയ കറുത്ത വജ്രം എന്നറിയപ്പെടുന്നത്? [Lokatthile ettavum valiya karuttha vajram ennariyappedunnath?]
Answer: എനിഗ്മ [Enigma]
187322. 2021ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവനയ്ക്കുള്ള സി ജി ശാന്തകുമാർ പുരസ്കാരം നേടിയത്? [2021le kerala samsthaana baalasaahithya insttittyoottinte samagrasambhaavanaykkulla si ji shaanthakumaar puraskaaram nediyath?]
Answer: മലയത്ത് അപ്പുണ്ണി [Malayatthu appunni]
187323. രാജസ്ഥാനിലെ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിതനായ മലയാളി? [Raajasthaanile vanithaa kammeeshan adhyakshayaayi niyamithanaaya malayaali?]
Answer: രഹാന റിയാസ് ചിസ്തി [Rahaana riyaasu chisthi]
187324. സ്വർണ്ണ ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം? [Svarnna uthpaadanatthil ettavum munnil nilkkunna raajyam?]
Answer: ചൈന [Chyna]
187325. മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തി നുള്ള പോലീസ് ഹെൽപ്പ് ലൈൻ നമ്പർ അറിയപ്പെടുന്നത്? [Muthirnna pauranmaarude samrakshanatthi nulla poleesu helppu lyn nampar ariyappedunnath?]
Answer: പ്രശാന്തി നമ്പർ [Prashaanthi nampar]
187326. 2022 ഫെബ്രവരിയിൽ അന്തരിച്ച രാഹുൽ ബജാജ് ഏതു മേഖലയിലാണ് പ്രശസ്തനായിരുന്നത്? [2022 phebravariyil anthariccha raahul bajaaju ethu mekhalayilaanu prashasthanaayirunnath?]
Answer: വാഹനനിർമ്മാതാവ് [Vaahananirmmaathaavu]
187327. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്നുവർഷം വിലക്ക് ലഭിച്ച നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മുൻ ഡയറക്ടർ? [Kramakkedukal kandetthiyathine thudarnnu moonnuvarsham vilakku labhiccha naashanal sttokku ekschenchinte mun dayarakdar?]
Answer: ചിത്ര രാമകൃഷ്ണ [Chithra raamakrushna]
187328. ബഹറിനിലെ ആദ്യ ഗോൾഡൻ വിസ ലഭിച്ച വ്യക്തി? [Baharinile aadya goldan visa labhiccha vyakthi?]
Answer: എം എ യൂസഫലി [Em e yoosaphali]
187329. ഏതു സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ ആണ് ആഴ്ചയിലൊരിക്കൽ പരമ്പരാഗത വസ്ത്രം ധരിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ അനുവദിച്ചത്? [Ethu samsthaanatthe svakaarya skoolukal aanu aazhchayilorikkal paramparaagatha vasthram dharicchu klaasukalil pankedukkaan vidyaarthikale anuvadicchath?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
187330. 2022ലെ ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയ ക്ലബ്? [2022le phipha klabbu lokakappu kireedam nediya klab?]
Answer: ചെൽസി [Chelsi]
187331. 2022ലെ എം കെ അർജുനൻ പുരസ്കാരം (അർജുനോപഹാരം) ലഭിച്ചത്? [2022le em ke arjunan puraskaaram (arjunopahaaram) labhicchath?]
Answer: പി ജയചന്ദ്രൻ [Pi jayachandran]
187332. 2022 ജനവരിയിൽ എസ് കെ പൊറ്റക്കാട് പുരസ്കാരത്തിന് അർഹനായ വ്യക്തി? [2022 janavariyil esu ke pottakkaadu puraskaaratthinu arhanaaya vyakthi?]
Answer: ആലങ്കോട് ലീലാകൃഷ്ണൻ [Aalankodu leelaakrushnan]
187333. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് 2021ലെ കുട്ടികളുടെ വാക്കായി തിരഞ്ഞെടുത്തത്? [Oksphordu yoonivezhsitti prasu 2021le kuttikalude vaakkaayi thiranjedutthath?]
Answer: Anxiety
187334. മികച്ച നടനുള്ള പ്രേംനസീർ ചലച്ചിത്ര അവാർഡ് ലഭിച്ചത്? [Mikaccha nadanulla premnaseer chalacchithra avaardu labhicchath?]
Answer: ഇന്ദ്രൻസ് [Indransu]
187335. ഓസ്കറിൽ 2022-ൽ പുതുതായി ഉൾപ്പെടുത്തിയ വിഭാഗം? [Oskaril 2022-l puthuthaayi ulppedutthiya vibhaagam?]
Answer: ജനപ്രിയ ചിത്രം [Janapriya chithram]
187336. കേരളത്തിലെ ആദ്യ കാരവൻ പാർക്കായ ‘കാരവൻ മെഡോസിൽ’ നിലവിൽ വരുന്നത് എവിടെയാണ്? [Keralatthile aadya kaaravan paarkkaaya ‘kaaravan medosil’ nilavil varunnathu evideyaan?]
Answer: വാഗമൺ [Vaagaman]
187337. വയോജനങ്ങൾക്ക് ആവശ്യമായ മരുന്ന് വീട്ടിൽ എത്തിച്ചു നൽകുന്നതിനായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി? [Vayojanangalkku aavashyamaaya marunnu veettil etthicchu nalkunnathinaayi kerala medikkal sarveesu korppareshante nethruthvatthil nadappilaakkunna paddhathi?]
Answer: കാരുണ്യ അറ്റ് ഹോം [Kaarunya attu hom]
187338. 2022-ൽ ഫ്രാൻസുമായി ചേർന്ന് ഭൂമിയുടെ ഉപരിതല താപനിലയെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം? [2022-l phraansumaayi chernnu bhoomiyude uparithala thaapanilayekkuricchu padtikkunnathinaayi inthya vikshepikkunna upagraham?]
Answer: തൃഷ്ണ [Thrushna]
187339. കേരളത്തിലെ എല്ലാ വീടുകളിലും പാചകത്തിന് പ്രകൃതിവാതകം എത്തിക്കുന്ന പദ്ധതി? [Keralatthile ellaa veedukalilum paachakatthinu prakruthivaathakam etthikkunna paddhathi?]
Answer: സിറ്റി ഗ്യാസ് പദ്ധതി [Sitti gyaasu paddhathi]
187340. തുടർച്ചയായി നാലാം തവണയും സംസ്ഥാന സർക്കാരിന്റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം കരസ്ഥമാക്കുന്ന ജില്ല? [Thudarcchayaayi naalaam thavanayum samsthaana sarkkaarinte mikaccha jillaa panchaayatthinulla svaraaju puraskaaram karasthamaakkunna jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
187341. ക്രിക്കറ്റിൽ ആദ്യമായി 5000 റൺസ് നേടുന്ന വനിതാ ക്യാപ്റ്റൻ? [Krikkattil aadyamaayi 5000 ransu nedunna vanithaa kyaapttan?]
Answer: മിതാലി രാജ് [Mithaali raaju]
187342. കോണ്ടേ നാസ്റ്റ് ട്രാവലറിന്റെ 2022-ൽ കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള സ്ഥലം? [Konde naasttu draavalarinte 2022-l kandirikkenda 30 sthalangalude pattikayil idam nediya keralatthil ninnulla sthalam?]
Answer: അയ്മനം [Aymanam]
187343. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്? [Kerala saahithya akkaadami prasidantu?]
Answer: കെ സച്ചിദാനന്ദൻ [Ke sacchidaanandan]
187344. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ? [Kerala chalacchithra akkaadami vysu cheyarmaan?]
Answer: പ്രേംകുമാർ [Premkumaar]
187345. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം ഡി യായി നിയമിതനായത്? [Kerala medikkal sarveesu korppareshan em di yaayi niyamithanaayath?]
Answer: ശ്രീറാം വെങ്കിട്ടരാമൻ [Shreeraam venkittaraaman]
187346. ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്ക് കൈത്താങ്ങായി കേരള പോലീസ് ആരംഭിച്ച പദ്ധതി? [Ottappettupoya vayojanangalkku kytthaangaayi kerala poleesu aarambhiccha paddhathi?]
Answer: പ്രശാന്തി [Prashaanthi]
187347. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ജില്ല? [Keralatthile aadyatthe sampoornna dijittal jilla?]
Answer: തൃശ്ശൂർ (രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ല കോട്ടയം) [Thrushoor (randaamatthe sampoorna dijittal jilla kottayam)]
187348. 2022 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത സിനിമാ നടി? [2022 phebruvariyil anthariccha prashastha sinimaa nadi?]
Answer: കെ പി എ സി ലളിത [Ke pi e si lalitha]
187349. ‘പച്ച കലർന്ന ചുവപ്പ് ‘എന്ന ആത്മകഥാംശം ഉൾക്കൊള്ളുന്ന പുസ്തകമെഴുതിയത്? [‘paccha kalarnna chuvappu ‘enna aathmakathaamsham ulkkollunna pusthakamezhuthiyath?]
Answer: കെ ടി ജലീൽ [Ke di jaleel]
187350. 2021-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മേളിച്ച നിയമസഭ? [2021-l inthyayil ettavum kooduthal sammeliccha niyamasabha?]
Answer: കേരള നിയമസഭ (61 ദിവസം) [Kerala niyamasabha (61 divasam)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution