<<= Back Next =>>
You Are On Question Answer Bank SET 3745

187251. മോണോ സോഡിയം ഗ്ലൂട്ടോമേറ്റ് അറിയപ്പെടുന്നത് ഏത് പേരിലാണ്? [Mono sodiyam gloottomettu ariyappedunnathu ethu perilaan?]

Answer: അജിനോ മോട്ടോ [Ajino motto]

187252. ബേർഡ്സ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ ആരുടെ പുസ്തകമാണ്? [Berdsu ophu draavankoor aandu kocchin aarude pusthakamaan?]

Answer: ഡോ. സാലിം അലി [Do. Saalim ali]

187253. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ ജന്മസ്ഥലം ? [Mun raashdrapathi e pi je abdul kalaaminte janmasthalam ?]

Answer: രാമേശ്വരം (തമിഴ്നാട്) [Raameshvaram (thamizhnaadu)]

187254. സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി? [Supreem kodathiyile aadyatthe vanithaa jadji?]

Answer: ജസ്റ്റിസ് ഫാത്തിമ ബീബി [Jasttisu phaatthima beebi]

187255. 2021- ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ? [2021- l samaadhaanatthinulla nobal sammaanam labhicchavar?]

Answer: മരിയ റെസ (ഫിലിപ്പീൻസ് മാധ്യമപ്രവർത്തക) ദിമിത്രി മുറട്ടോവ് (റഷ്യൻ മാധ്യമപ്രവർത്തകൻ ) [Mariya resa (philippeensu maadhyamapravartthaka) dimithri murattovu (rashyan maadhyamapravartthakan )]

187256. 2021 ലെ വയലാർ അവാർഡ് ലഭിച്ച സാഹിത്യകാരൻ? [2021 le vayalaar avaardu labhiccha saahithyakaaran?]

Answer: ബെന്യാമിൻ [Benyaamin]

187257. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഭാരതീയൻ രവീന്ദ്രനാഥടാഗോർ ആണ്. അദ്ദേഹത്തിന്റെ ഏത് കൃതിക്കാണ് നോബൽ സമ്മാനം ലഭിച്ചത്? [Saahithyatthinulla nobal sammaanam labhiccha bhaaratheeyan raveendranaathadaagor aanu. Addhehatthinte ethu kruthikkaanu nobal sammaanam labhicchath?]

Answer: ഗീതാഞ്ജലി [Geethaanjjali]

187258. പ്രശസ്തമായ ഇന്ദുലേഖ എന്ന നോവൽ എഴുതിയതാര്? [Prashasthamaaya indulekha enna noval ezhuthiyathaar?]

Answer: ഒ ചന്തുമേനോൻ [O chanthumenon]

187259. “ഇന്ന് പാതിരാ മണി അടക്കുമ്പോൾ ലോകം ഉറങ്ങിക്കിടക്കവേ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും സജീവിതയിലേക്കും ഉണരുകയാണ് ഈ നിമിഷത്തിൽ ഇന്ത്യയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും മാനവ സമുദായത്തിന്റെ ആകയും സേവനത്തിന് നാം പ്രതിജ്ഞ എടുക്കേണ്ടിയിരിക്കുന്നു” ആരുടെ വാക്കുകൾ? [“innu paathiraa mani adakkumpol lokam urangikkidakkave inthya svaathanthryatthilekkum sajeevithayilekkum unarukayaanu ee nimishatthil inthyayudeyum inthyayile janangaludeyum maanava samudaayatthinte aakayum sevanatthinu naam prathijnja edukkendiyirikkunnu” aarude vaakkukal?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

187260. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം കേരളത്തിലാണ്. കേരളത്തിൽ എവിടെയാണ്? [Inthyayile aadyatthe rokkattu vikshepana kendram keralatthilaanu. Keralatthil evideyaan?]

Answer: തുമ്പ (തിരുവനന്തപുരം) [Thumpa (thiruvananthapuram)]

187261. വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ മലയാളി ഹോക്കി താരം? [Veldu geyimsu athlattu ophu di iyar puraskaaram nedunna aadya malayaali hokki thaaram?]

Answer: പി ആർ ശ്രീജേഷ് [Pi aar shreejeshu]

187262. പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനകം ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുവാൻ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി? [Prashnangal neridunna sthreekalkku rajisttar cheythu 48 manikkoorinakam onlyn sevanangal labhyamaakkuvaan vanithaa shishu vikasana vakuppu aarambhiccha paddhathi?]

Answer: കാതോർത്ത് [Kaathortthu]

187263. കേരളത്തിലെ ഏതു സ്ഥലമാണ് ദേശീയ സ്മാരകമാക്കാൻ അടുത്തിടെ കേന്ദ്ര സർക്കാർ തീരുമാനിച്ചത്? [Keralatthile ethu sthalamaanu desheeya smaarakamaakkaan adutthide kendra sarkkaar theerumaanicchath?]

Answer: കാലടി [Kaaladi]

187264. സ്ത്രീകൾ നേരിടുന്ന സാമൂഹിക വിലക്കുകൾ പൊളിച്ചെഴുതുന്ന തിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പ്രചരണ പരിപാടി? [Sthreekal neridunna saamoohika vilakkukal policchezhuthunna thinaayi samsthaana vanithaa shishu vikasana vakuppu aarambhiccha pracharana paripaadi?]

Answer: ഇനി വേണ്ട വിട്ടുവീഴ്ച [Ini venda vittuveezhcha]

187265. പുതുതായി രൂപവത്കരിക്കുന്ന കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ഡയറക്ടർ? [Puthuthaayi roopavathkarikkunna kerala poleesu phudbol akkaadamiyude dayarakdar?]

Answer: ഐ എം വിജയൻ [Ai em vijayan]

187266. സംസ്ഥാന സർക്കാർ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത്? [Samsthaana sarkkaar maathruka uttharavaadittha doorisam graamamaayi prakhyaapicchath?]

Answer: അയനം (കോട്ടയം) [Ayanam (kottayam)]

187267. യൂട്യൂബിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ലോകനേതാവ്? [Yoodyoobil ettavum kooduthal pholovezhsu ulla lokanethaav?]

Answer: പ്രധാനമന്ത്രി നരേന്ദ്രമോദി [Pradhaanamanthri narendramodi]

187268. ഇന്ത്യയുടെ വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് (കരസേനാ ഉപമേധാവി )? [Inthyayude vysu cheephu ophu aarmi sttaaphu (karasenaa upamedhaavi )?]

Answer: മനോജ് പാണ്ഡെ [Manoju paande]

187269. പാർലമെന്റ് നടപടികൾ പൊതുജനങ്ങൾക്ക് തൽസമയം കാണുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ആപ്പ്? [Paarlamentu nadapadikal pothujanangalkku thalsamayam kaanunnathinaayi thayyaaraakkiyirikkunna aappu?]

Answer: ഡിജിറ്റൽ സൻസദ് ആപ്പ് [Dijittal sansadu aappu]

187270. ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രിയാ യിട്ടാണ് അന്റോണിയോ കോസ്റ്റ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്? [Ethu raajyatthinte pradhaanamanthriyaa yittaanu antoniyo kosttu veendum theranjedukkappettath?]

Answer: പോർച്ചുഗൽ [Porcchugal]

187271. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന സംസ്ഥാനം? [Neethi aayoginte susthira vikasana soochikayil ettavum mumpil nilkkunna samsthaanam?]

Answer: കേരളം [Keralam]

187272. നിർമ്മലസീതാരാമൻ തന്റെ എത്രാമത്തെ ബജറ്റ് ആണ് 2022 ഫെബ്രവരി 1 -ന് അവതരിപ്പിച്ചത്? [Nirmmalaseethaaraaman thante ethraamatthe bajattu aanu 2022 phebravari 1 -nu avatharippicchath?]

Answer: 4- മത് [4- mathu]

187273. ഏഷ്യാനെറ്റ് സൊസൈറ്റി നൽകുന്ന റിച്ചാർഡ് ബർട്ടൺ മെഡൽ 2022-ൽ നേടിയ എഴുത്തുകാരി? [Eshyaanettu sosytti nalkunna ricchaardu barttan medal 2022-l nediya ezhutthukaari?]

Answer: പെപിത സേത്ത് [Pepitha setthu]

187274. 1971 ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത കപ്പലായ ഖുക്രിയുടെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത്? [1971 le inthya- paakkisthaan yuddhatthil pankeduttha kappalaaya khukriyude perilulla smaarakam sthithicheyyunnath?]

Answer: ദിയു [Diyu]

187275. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച തീരസംരക്ഷണ സേനയുടെ ഭാഗമാകുന്ന ഹെലികോപ്റ്റർ ഏതാണ്? [Hindusthaan eyronottiksu limittadu nirmmiccha theerasamrakshana senayude bhaagamaakunna helikopttar ethaan?]

Answer: ധ്രുവ് [Dhruvu]

187276. പാമ്പിനെ പിടിക്കാൻ സഹായം നൽകുന്ന വനംവകുപ്പിന്റെ മൊബൈൽ ആപ്പ്? [Paampine pidikkaan sahaayam nalkunna vanamvakuppinte mobyl aappu?]

Answer: സർപ്പ [Sarppa]

187277. ഇന്ത്യ ബഹിഷ്കരിച്ച ശീതകാല ഒളിമ്പിക്സ് വേദി? [Inthya bahishkariccha sheethakaala olimpiksu vedi?]

Answer: ബെയ്ജിങ് [Beyjingu]

187278. കോഴിക്കോട് ജില്ലയിൽ ഭക്ഷ്യവിഷബാധയും ജലജന്യരോഗങ്ങളും തടയാൻ ആരംഭിക്കുന്ന പദ്ധതി? [Kozhikkodu jillayil bhakshyavishabaadhayum jalajanyarogangalum thadayaan aarambhikkunna paddhathi?]

Answer: ഓപ്പറേഷൻ വിബ്രിയോ [Oppareshan vibriyo]

187279. ‘അശ്വത്ഥാമാവ് വെറും ഒരു ആന ‘ എന്ന ആത്മകഥ ആരുടേതാണ്? [‘ashvaththaamaavu verum oru aana ‘ enna aathmakatha aarudethaan?]

Answer: എം ശിവശങ്കർ [Em shivashankar]

187280. രാജ്യത്ത് ആദ്യമായി ജനപങ്കാളിത്ത ത്തോടെ അതിദരിദ്ര സർവേ നടത്തിയ സംസ്ഥാനമാണ് കേരളം. സർവ്വേ പ്രകാരം ഏറ്റവും കുറവ് അതിദരിദ്രർ ഉള്ള ജില്ല? [Raajyatthu aadyamaayi janapankaalittha tthode athidaridra sarve nadatthiya samsthaanamaanu keralam. Sarvve prakaaram ettavum kuravu athidaridrar ulla jilla?]

Answer: കോട്ടയം [Kottayam]

187281. ഇന്ത്യയുടെ മിലിറ്ററി സെക്രട്ടറിയായി നിയമിതനായ മലയാളി ആരാണ്? [Inthyayude milittari sekrattariyaayi niyamithanaaya malayaali aaraan?]

Answer: പി ജി കെ മേനോൻ [Pi ji ke menon]

187282. സപ്ലൈകോയുടെ പ്രവർത്തനം മെച്ചപ്പെടുത്താനായി നിർമ്മിച്ച ഫീഡ് സപ്ലൈകോ, ട്രാക്ക് സപ്ലൈകോ എന്നീ മൊബൈൽ ആപ്പുകൾ പുറത്തിറക്കിയത് ആരാണ്? [Saplykoyude pravartthanam mecchappedutthaanaayi nirmmiccha pheedu saplyko, draakku saplyko ennee mobyl aappukal puratthirakkiyathu aaraan?]

Answer: ജി ആർ അനിൽ [Ji aar anil]

187283. 10000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ ദേശീയ പതാക എവിടെയാണ് സ്ഥിതിചെയ്യുന്നത്? [10000 adi uyaratthil sthithi cheyyunna ettavum uyaratthilulla randaamatthe desheeya pathaaka evideyaanu sthithicheyyunnath?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

187284. കേരളത്തിലെ അട്ടപ്പാടി മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പല്ലി? [Keralatthile attappaadi malanirakalil ninnum kandetthiya puthiya inam palli?]

Answer: ഈസ [Eesa]

187285. വാരിയന്റ് (VB variant ) എന്ന പേരു നൽകിയ മാരകശേഷിയുള്ള പുതിയ HIV വൈറസ് വകഭേദം കണ്ടെത്തിയ രാജ്യം? [Vaariyantu (vb variant ) enna peru nalkiya maarakasheshiyulla puthiya hiv vyrasu vakabhedam kandetthiya raajyam?]

Answer: നെതർലാൻഡ് [Netharlaandu]

187286. യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻന്റെ പുതിയ ചെയർമാൻ? [Yoonivezhsitti graandu kammeeshannte puthiya cheyarmaan?]

Answer: എം ജഗദീഷ് കുമാർ [Em jagadeeshu kumaar]

187287. ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹവിഗ്രഹമായ രാമാനുജാചാര്യ സ്വാമിയുടെ പ്രതിമ എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Lokatthile ettavum valiya panchalohavigrahamaaya raamaanujaachaarya svaamiyude prathima evideyaanu sthithi cheyyunnath?]

Answer: തെലുങ്കാന [Thelunkaana]

187288. ബ്രിട്ടീഷ് രാജ സിംഹാസനത്തിൽ 70 വർഷം പൂർത്തിയാക്കുന്ന ആദ്യ വ്യക്തി? [Britteeshu raaja simhaasanatthil 70 varsham poortthiyaakkunna aadya vyakthi?]

Answer: എലിസബത്ത് രാജ്ഞി [Elisabatthu raajnji]

187289. 2022 ഫെബ്രുവരി 1- ന് ഏത് പേരിലാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്? [2022 phebruvari 1- nu ethu perilaanu nirmala seethaaraaman bajattu avatharippicchath?]

Answer: -Growth – Oriented Budget

187290. സംസ്ഥാനത്തെ ആദ്യ ഗോത്ര സൗഹൃദ വിദ്യാലയം? [Samsthaanatthe aadya gothra sauhruda vidyaalayam?]

Answer: തോൽപ്പെട്ടി ഗവ. സ്കൂൾ [Tholppetti gava. Skool]

187291. ഹരിത കർമ്മസേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ആപ്ലിക്കേഷൻ? [Haritha karmmasenayude maalinya shekharana samskarana pravartthanangalkkaayi aarambhiccha aaplikkeshan?]

Answer: ഹരിത മിത്രം [Haritha mithram]

187292. രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവീസ് കമ്പനി? [Raajyatthe ettavum valiya aabhyanthara vimaana sarveesu kampani?]

Answer: ഇൻഡിഗോ [Indigo]

187293. 2022 – ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച സ്റ്റീൽ ഉൽപ്പാദക രാജ്യം? [2022 – le kanakkanusaricchu lokatthile ettavum mikaccha stteel ulppaadaka raajyam?]

Answer: ചൈന [Chyna]

187294. സംസ്ഥാനത്ത് ആശുപത്രിയിൽ എത്താതെ തന്നെ രോഗികൾക്ക് വീട്ടിൽ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പുതിയ പദ്ധതി? [Samsthaanatthu aashupathriyil etthaathe thanne rogikalkku veettil saujanyamaayi dayaalisisu cheyyaan kazhiyunna puthiya paddhathi?]

Answer: പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി [Perittoniyal dayaalisisu paddhathi]

187295. ഡിജിറ്റൽ റീസർവേ പൂർത്തിയാകു ന്നതോടെ ഭൂവുടമകൾക്ക് ആധാര ത്തിനു പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന സംവിധാനം? [Dijittal reesarve poortthiyaaku nnathode bhoovudamakalkku aadhaara tthinu pakaramaayi kendra sarkkaar konduvarunna samvidhaanam?]

Answer: പ്രോപ്പർട്ടി കാർഡ് [Proppartti kaardu]

187296. 2022 ഫെബ്രുവരിയിൽ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സുപ്രസിദ്ധ ഗായിക? [2022 phebruvariyil anthariccha inthyayude vaanampaadi ennariyappedunna suprasiddha gaayika?]

Answer: ലതാ മങ്കേഷ്കർ [Lathaa mankeshkar]

187297. 2022 അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയ രാജ്യം? [2022 andar 19 lokakappu krikkattu doornamentu kireedam nediya raajyam?]

Answer: ഇന്ത്യ (ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു) [Inthya (phynalil imglandine tholpicchu)]

187298. വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (VSSC) പുതിയ മേധാവി? [Vikram saaraabhaayi spesu sentarinte (vssc) puthiya medhaavi?]

Answer: എസ് ഉണ്ണികൃഷ്ണൻ നായർ [Esu unnikrushnan naayar]

187299. വനിതാ ഏഷ്യാ കപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം? [Vanithaa eshyaa kappu phudbol kireedam nediya raajyam?]

Answer: ചൈന [Chyna]

187300. സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറി നിലവിൽ വരുന്നത് ഏത് സംസ്ഥാനത്താണ്? [Svakaarya mekhalayile raajyatthe ettavum valiya kocchu phaakdari nilavil varunnathu ethu samsthaanatthaan?]

Answer: തെലങ്കാന [Thelankaana]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution