<<= Back
Next =>>
You Are On Question Answer Bank SET 3955
197751. അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്? [Aruvippuram viplavam ennariyappedunnath?]
Answer: അരുവിപ്പുറം ശിവപ്രതിഷ്ഠ [Aruvippuram shivaprathishdta]
197752. ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം? [Guruvinte aadya prathima sthaapikkappetta sthalam?]
Answer: തലശ്ശേരി (1927) [Thalasheri (1927)]
197753. ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത വ്യക്തി? [Guruvinte aadya prathima sthaapikkunnathinu munkyyeduttha vyakthi?]
Answer: മൂർക്കോത്ത് കുമാരൻ [Moorkkotthu kumaaran]
197754. ശ്രീനാരായണ ഗുരുവിന്റെ ആദ്യ പ്രതിമ രൂപകൽപ്പന ചെയ്ത ഇറ്റാലിയൻ ശിൽപി? [Shreenaaraayana guruvinte aadya prathima roopakalppana cheytha ittaaliyan shilpi?]
Answer: സി.തവാർലി [Si. Thavaarli]
197755. ശ്രീനാരായണ ഗുരു വിവർത്തനം ചെയ്ത കൃതികൾ? [Shreenaaraayana guru vivartthanam cheytha kruthikal?]
Answer: ഈശാവസ്യോപനിഷത്ത്,തിരുക്കുറൽ, ഒടുവിലൊഴുക്കം [Eeshaavasyopanishatthu,thirukkural, oduvilozhukkam]
197756. ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ? [Shreenaaraayanaguru thapasanushdticcha maruthvaa malayile guha?]
Answer: പിള്ളത്തടം ഗുഹ [Pillatthadam guha]
197757. ശ്രീനാരായണ ഗുരു സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിന്റെ ആപ്തവാക്യം? [Shreenaaraayana guru sthaapiccha aaluva advythaashramatthinte aapthavaakyam?]
Answer: ഓം സാഹോദര്യം സർവ്വത്ര [Om saahodaryam sarvvathra]
197758. "മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് പറഞ്ഞത്? ["madyam vishamaanu, athundaakkaruthu, kodukkaruthu, kudikkaruthu ennu paranjath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
197759. "ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ് എന്ന് പറഞ്ഞത്? ["njaan prathishdticchathu eezhava shivaneyaanu ennu paranjath?]
Answer: ശ്രീനാരായണ ഗുരു ("നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ്" എന്നാണ് ഗുരു പറഞ്ഞതെന്ന വാദവും നിലനിൽക്കുന്നുണ്ട്) [Shreenaaraayana guru ("naam prathishdticchathu nammude shivaneyaanu" ennaanu guru paranjathenna vaadavum nilanilkkunnundu)]
197760. ശീനാരായണ ധർമ്മപരിപാലനയോഗം(എസ്.എൻ.ഡി.പി) സ്ഥാപിച്ചത്? [Sheenaaraayana dharmmaparipaalanayogam(esu. En. Di. Pi) sthaapicchath?]
Answer: 1903 മെയ് 15 [1903 meyu 15]
197761. ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എൻ.ഡി.പി സ്ഥാപിച്ചത്? [Aarude preranayaalaanu shreenaaraayana guru esu. En. Di. Pi sthaapicchath?]
Answer: ഡോ.പൽപ്പു [Do. Palppu]
197762. എസ്.എൻ.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം? [Esu. En. Di. Pi yude roopeekaranatthinu kaaranamaaya yogam?]
Answer: അരുവിപ്പുറം ക്ഷേത്രയോഗം [Aruvippuram kshethrayogam]
197763. എസ്.എൻ.ഡി.പി യുടെ മുൻഗാമി എന്നറിയപ്പെടുന്നത്? [Esu. En. Di. Pi yude mungaami ennariyappedunnath?]
Answer: വാവൂട്ടുയോഗം [Vaavoottuyogam]
197764. സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള ആദ്യത്തെ ജനകീയ സംഘടനയാണ്? [Sunishchithamaaya bharanaghadanayum pravrutthi paddhathiyum kaalaakaalangalil thiranjeduppu sampradaayangalumulla aadyatthe janakeeya samghadanayaan?]
Answer: എസ്.എൻ.ഡി.പി [Esu. En. Di. Pi]
197765. S.N.D,P യുടെ ആജീവനാന്ത അധ്യക്ഷൻ? [S. N. D,p yude aajeevanaantha adhyakshan?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
197766. S.N.D.P യുടെ ആദ്യ ഉപാധ്യക്ഷൻ? [S. N. D. P yude aadya upaadhyakshan?]
Answer: ഡോ.പൽപ്പു [Do. Palppu]
197767. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം? [Shreenaaraayanaguru aruvippuratthu shivakshethram pani kazhippiccha varsham?]
Answer: 1887
197768. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം? [Shreenaaraayanaguru aruvippuram prathishdta nadatthiya varsham?]
Answer: 1888(നെയ്യാറിൽ നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്) [1888(neyyaaril ninneduttha kallu kondaanu prathishdta nadatthiyathu)]
197769. "ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വചനമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം? ["oru jaathi oru matham oru dyvam’ ee vachanamulla shreenaaraayana guruvinte pusthakam?]
Answer: ജാതിമീമാംസ [Jaathimeemaamsa]
197770. “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം” എന്നത് ഏത് കൃതിയിലെ വരികളാണ്? [“avanavanaathmasukhatthinaacharikkunnavayaparanu sukhatthinaayu varenam” ennathu ethu kruthiyile varikalaan?]
Answer: ആത്മോപദേശശതകം [Aathmopadeshashathakam]
197771. "സംഘടിച്ചു ശക്തരാകുവിൻ”, "വിദ്യ കൊണ്ട് പ്രബുദ്ധരാവുക", "മതമേതായാലും മനുഷ്യൻ നന്നായാൽ മതി”, "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന് പ്രസ്താവിച്ചത്? ["samghadicchu shaktharaakuvin”, "vidya kondu prabuddharaavuka", "mathamethaayaalum manushyan nannaayaal mathi”, "oru jaathi oru matham oru dyvam manushyanu" ennu prasthaavicchath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
197772. S.N.D.P യുടെ ആദ്യ സെക്രട്ടറി? [S. N. D. P yude aadya sekrattari?]
Answer: കുമാരനാശാൻ [Kumaaranaashaan]
197773. ശ്രീനാരായണ ഗുരു ആലുവയിൽ സർവ്വമതസമ്മേളനം നടത്തിയ വർഷം? [Shreenaaraayana guru aaluvayil sarvvamathasammelanam nadatthiya varsham?]
Answer: 1924
197774. S.N.D.P യുടെ മുഖപത്രം? [S. N. D. P yude mukhapathram?]
Answer: വിവേകാദയം [Vivekaadayam]
197775. വിവേകാദയം ആരംഭിച്ച വർഷം? [Vivekaadayam aarambhiccha varsham?]
Answer: 1904
197776. 1904ൽ വിവേകാദയം ആരംഭിച്ചപ്പോഴുള്ള ഔദ്യോഗിക പത്രാധിപർ? [1904l vivekaadayam aarambhicchappozhulla audyogika pathraadhipar?]
Answer: എം.ഗോവിന്ദൻ [Em. Govindan]
197777. എസ്.എൻ.ഡി.പി യുടെ ഇപ്പോഴത്തെ മുഖപത്രം? [Esu. En. Di. Pi yude ippozhatthe mukhapathram?]
Answer: യോഗനാദം [Yoganaadam]
197778. S.N.D.P യുടെ ആസ്ഥാനം? [S. N. D. P yude aasthaanam?]
Answer: കൊല്ലം [Kollam]
197779. തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം? [Thalasheri jagannaatha kshethram nirmmicchu prathishdta nadatthiya varsham?]
Answer: 1908
197780. ഗുരു ശിവഗിരിയിൽ ശാരദ പ്രതിഷം നടത്തിയ വർഷം? [Guru shivagiriyil shaarada prathisham nadatthiya varsham?]
Answer: 1912
197781. അഷ്ടഭുജാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം? [Ashdabhujaakruthiyil nirmmicchirikkunna kshethram?]
Answer: ശിവഗിരി ശാരദ മഠം [Shivagiri shaarada madtam]
197782. ശ്രീനാരായണ ഗുരു കാഞ്ചിപുരത്ത് നാരായണ സേവ ആശ്രമം സ്ഥാപിച്ച വർഷം? [Shreenaaraayana guru kaanchipuratthu naaraayana seva aashramam sthaapiccha varsham?]
Answer: 1916
197783. ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം? [Shreenaaraayanaguruvine kandumuttiya sthalam?]
Answer: ശിവഗിരി [Shivagiri]
197784. ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിക്കുന്ന സമയത്ത് ടാഗോറിനോടൊപ്പം ഉണ്ടായിരുന്ന വ്യക്തി? [Shreenaaraayana guruvine daagor sandarshikkunna samayatthu daagorinodoppam undaayirunna vyakthi?]
Answer: സി.എഫ്. ആൻഡ്രൂസ് (ദീനബന്ധു) [Si. Ephu. Aandroosu (deenabandhu)]
197785. ഏതു സമ്മേളനത്തിൽ വച്ചാണ് ശ്രീനാരായണ ഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്? [Ethu sammelanatthil vacchaanu shreenaaraayana guru thaalikettu kalyaanam bahishkarikkaan aahvaanam cheythath?]
Answer: ആലുവ സമ്മേളനം [Aaluva sammelanam]
197786. ആലുവ സർവ്വമതസമ്മേളനത്തിന്റെ അധ്യക്ഷൻ? [Aaluva sarvvamathasammelanatthinte adhyakshan?]
Answer: സദാശിവ അയ്യർ (മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു) [Sadaashiva ayyar (madraasu hykkodathi jadjiyaayirunnu)]
197787. ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദർശനം? [Shreenaaraayana guruvinte aadya shreelanka sandarshanam?]
Answer: 1918ൽ [1918l]
197788. ശ്രീനാരായണ ഗുരുവിന്റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം? [Shreenaaraayana guruvinte randaamatthe shreelanka sandarshanam?]
Answer: 1926ൽ [1926l]
197789. ശ്രീനാരായണ ഗുരുവിന്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന? [Shreenaaraayana guruvinte nirddhesha prakaaram addhehatthinte anuyaayikal shreelankayil sthaapiccha samghadana?]
Answer: സിലോൺ വിജ്ഞാനോദയം യോഗം [Silon vijnjaanodayam yogam]
197790. 1999 ഡിസംബർ 31 ന് ശ്രീനാരായണ ഗുരുവിന് "നൂറ്റാണ്ടിലെ മലയാളി’ എന്ന വിശേഷണം നൽകിയ ദിനപത്രം? [1999 disambar 31 nu shreenaaraayana guruvinu "noottaandile malayaali’ enna visheshanam nalkiya dinapathram?]
Answer: മലയാള മനോരമ [Malayaala manorama]
197791. ശ്രീനാരായണ ഗുരുവിനെ ഡോ.പൽപ്പു സന്ദർശിച്ച വർഷം? [Shreenaaraayana guruvine do. Palppu sandarshiccha varsham?]
Answer: 1895 (ബാംഗ്ലൂരിൽ വെച്ച്) [1895 (baamglooril vecchu)]
197792. ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വർഷം? [Shreenaaraayana guruvum vaagbhadaanandanum kandumuttiya varsham?]
Answer: 1914
197793. ശ്രീനാരായണ ഗുരുരമണ മഹർഷിയെ കണ്ടുമുട്ടിയ വർഷം? [Shreenaaraayana gururamana maharshiye kandumuttiya varsham?]
Answer: 1916
197794. ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ചത്? [Shreenaaraayana guruvine daagor sandarshicchath?]
Answer: 1922 നവംബർ 22 [1922 navambar 22]
197795. ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത്? [Shreenaaraayana guruvine gaandhiji sandarshicchath?]
Answer: 1925 മാർച്ച് 12 [1925 maarcchu 12]
197796. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായിരുന്ന വ്യക്തി? [Shreenaaraayana guruvum daagorum thammilulla sambhaashanatthil dvibhaashiyaayirunna vyakthi?]
Answer: കുമാരനാശാൻ [Kumaaranaashaan]
197797. ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായിരുന്ന വ്യക്തി? [Shreenaaraayana guruvum gaandhijiyum thammilulla sambhaashanatthil dvibhaashiyaayirunna vyakthi?]
Answer: എൻ. കുമാരൻ [En. Kumaaran]
197798. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകർ? [Kodathiyil nerittu haajaraakunnathil ninnum thiruvithaamkoor raajaakkanmaar ozhivaakkiyirunna navoththaana naayakar?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
197799. ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതുചടങ്ങ്? [Shreenaaraayana guru avasaanamaayi pankeduttha pothuchadangu?]
Answer: കോട്ടയത്ത് വച്ച നടന്ന എസ്.എൻ.ഡി.പി യോഗം(1927) [Kottayatthu vaccha nadanna esu. En. Di. Pi yogam(1927)]
197800. ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്? [Guru shreenaaraayana dharmmasamgham sthaapicchath?]
Answer: 1928 ജനുവരി 9 [1928 januvari 9]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution