<<= Back Next =>>
You Are On Question Answer Bank SET 3956

197801. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ ആദ്യ യൂറോപ്യൻ? [Shreenaaraayana guruvinte shishyanaaya aadya yooropyan?]

Answer: ഏണസ്റ്റ് കിർക് [Enasttu kirku]

197802. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത്? [Shivagiri aadyam ariyappettirunnath?]

Answer: കുന്നിൻ പുറം [Kunnin puram]

197803. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ &പീസ് അവാർഡ് ലഭിച്ചത്? [Prathama shreenaaraayana guru global sekkular &peesu avaardu labhicchath?]

Answer: ശശി തരൂർ [Shashi tharoor]

197804. ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്? [Intarnaashanal sentar phor shreenaaraayana guru sttadeesu sthithi cheyyunnath?]

Answer: നവിമുംബൈ(മഹാരാഷ്ട്ര) [Navimumby(mahaaraashdra)]

197805. ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? [Guruvinodulla aadarasoochakamaayi thapaal sttaampu puratthirakkiya varsham?]

Answer: 1967 ആഗസ്റ്റ് 21 [1967 aagasttu 21]

197806. മറ്റൊരു രാജ്യത്തിന്റെ (ശ്രീലങ്ക) സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? [Mattoru raajyatthinte (shreelanka) sttaampil prathyakshappetta aadya malayaali?]

Answer: ശ്രീനാരായണ ഗുരു (2009) [Shreenaaraayana guru (2009)]

197807. നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? [Naanayatthil prathyakshappetta aadya malayaali?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

197808. ഗുരുവിനോടുള്ള ആദര സൂചകമായി റിസർവ്വ് ബാങ്ക് അദ്ദേഹത്തിന്റെ മുഖം ആലേഖനം ചെയ്ത 5 രൂപ നാണയം പുറത്തിറക്കിയത്? [Guruvinodulla aadara soochakamaayi risarvvu baanku addhehatthinte mukham aalekhanam cheytha 5 roopa naanayam puratthirakkiyath?]

Answer: 2006 സെപ്റ്റംബർ [2006 septtambar]

197809. 2014ൽ ശതാബ്ദി ആഘോഷിക്കപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി? [2014l shathaabdi aaghoshikkappetta shreenaaraayana guruvinte kruthi?]

Answer: ദൈവദശകം [Dyvadashakam]

197810. ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ? [Shreenaaraayana guru kannaadi prathishdta nadatthiya kshethrangal?]

Answer: കളവൻകോടം, ഉല്ലല [Kalavankodam, ullala]

197811. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്? [Shreenaaraayana guru aadyamaayi kannaadi prathishdta nadatthiyath?]

Answer: കളവൻകോടം ക്ഷേത്രത്തിൽ [Kalavankodam kshethratthil]

197812. ശ്രീനാരായണ ഗുരു അവസാനമായി പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ച ക്ഷേത്രം? [Shreenaaraayana guru avasaanamaayi prathishdtaa karmmam nirvvahiccha kshethram?]

Answer: ഉല്ലല (വെച്ചൂർ) (പ്രണവ മന്ത്രമെഴുതിയ കണ്ണാടിയാണ് ഗുരു ഇവിടെ പ്രതിഷ്ഠിച്ചത്) [Ullala (vecchoor) (pranava manthramezhuthiya kannaadiyaanu guru ivide prathishdticchathu)]

197813. ഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം? [Guru nilavilakku prathishdta nadatthiya kshethram?]

Answer: വിളക്കമ്പലം (കാരമുക്ക്, തൃശ്ശൂർ) [Vilakkampalam (kaaramukku, thrushoor)]

197814. ഗുരു "ഓം" എന്നെഴുതിയ പഞ്ചലോഹ ഫലകം പ്രതിഷ്ഠ നടത്തിയ ക്ഷേത്രം? [Guru "om" ennezhuthiya panchaloha phalakam prathishdta nadatthiya kshethram?]

Answer: മുരുക്കുംപുഴ [Murukkumpuzha]

197815. ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വേഷം? [Aadya shreelankan yaathrayil shreenaaraayana guru dharicchirunna vesham?]

Answer: കാവി വസ്ത്രം [Kaavi vasthram]

197816. ശ്രീ നാരായണ ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം? [Shree naaraayana guru samaadhi samayatthu dharicchirunna vasthratthinte niram?]

Answer: വെള്ള [Vella]

197817. ശ്രീനാരായണ ഗുരു" എന്ന സിനിമ സംവിധാനം ചെയ്തത്? [Shreenaaraayana guru" enna sinima samvidhaanam cheythath?]

Answer: പി.എ.ബക്കർ [Pi. E. Bakkar]

197818. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘യുഗപുരുഷൻ" എന്ന സിനിമ സംവിധാനം ചെയ്തത്? [Shreenaaraayana guruvinekkuricchulla ‘yugapurushan" enna sinima samvidhaanam cheythath?]

Answer: ആർ.സുകുമാരൻ [Aar. Sukumaaran]

197819. ‘യുഗപുരുഷൻ" എന്ന സിനിമയിൽ ശ്രീനാരായണ ഗുരുവായി അഭിനയിച്ചത്? [‘yugapurushan" enna sinimayil shreenaaraayana guruvaayi abhinayicchath?]

Answer: തലൈവാസൽ വിജയ് [Thalyvaasal vijayu]

197820. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത്? [Gajendramoksham vanchippaattu rachicchath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

197821. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രൻ രചിച്ച നോവൽ [Shreenaaraayana guruvinte jeevithatthe aaspadamaakki ke. Surendran rachiccha noval]

Answer: ഗുരു [Guru]

197822. ഗുരുദേവനെപ്പറ്റി ‘നാരായണം" എന്ന നോവൽ എഴുതിയത്? [Gurudevaneppatti ‘naaraayanam" enna noval ezhuthiyath?]

Answer: പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan]

197823. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് "ഗുരുദേവ കർണ്ണാമൃതം" എന്ന കൃതി രചിച്ചത്? [Shreenaaraayana guruvinekkuricchu "gurudeva karnnaamrutham" enna kruthi rachicchath?]

Answer: കിളിമാനൂർ കേശവൻ [Kilimaanoor keshavan]

197824. "മഹർഷി ശ്രീനാരായണ ഗുരു" എന്ന കൃതി രചിച്ചത്? ["maharshi shreenaaraayana guru" enna kruthi rachicchath?]

Answer: ടി.ഭാസ്കരൻ [Di. Bhaaskaran]

197825. ശ്രീനാരായണ ഗുരുവിന്റെ പ്രധാന രചനകൾ [Shreenaaraayana guruvinte pradhaana rachanakal]

Answer: ആത്മോപദേശശതകം, ദർശനമാല, ദൈവദശകം, നിർവ്യതി പഞ്ചകം, ജന നീനവരത്നമഞ്ജരി, അദ്വൈത ദ്വീപിക, അറിവ്, ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം, ജാതിലക്ഷണം, ചിജ്ജഡചിന്തകം, ശിവശതകം,കുണ്ഡലിനിപ്പാട്ട്, വിനായകാഷ്ടകം, തേവാരപ്പതികങ്ങൾ, തിരുക്കുറൽ. വിവർത്തനം: ജ്ഞാന ദർശനം, കാളീനാടകം,ചിദംബരാഷ്ടകം, ഇന്ദ്രിയവൈരാഗ്യം, ശ്രീകൃഷ്ണ ദർശനം [Aathmopadeshashathakam, darshanamaala, dyvadashakam, nirvyathi panchakam, jana neenavarathnamanjjari, advytha dveepika, arivu, jeevakaarunyapanchakam, anukampaadashakam, jaathilakshanam, chijjadachinthakam, shivashathakam,kundalinippaattu, vinaayakaashdakam, thevaarappathikangal, thirukkural. Vivartthanam: jnjaana darshanam, kaaleenaadakam,chidambaraashdakam, indriyavyraagyam, shreekrushna darshanam]

197826. സമത്വസമാജം സ്ഥാപിച്ചവർഷം? [Samathvasamaajam sthaapicchavarsham?]

Answer: 1836

197827. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്? [Keralatthile aadyatthe saamoohya parishkarana prasthaanamaayi pariganikkappedunnath?]

Answer: സമത്വസമാജം [Samathvasamaajam]

197828. തൈക്കാട് അയ്യാ ജനിച്ച വർഷം? [Thykkaadu ayyaa janiccha varsham?]

Answer: 1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം) [1814 (kanyaakumaarikkadutthulla nakalapuram)]

197829. പന്തിഭോജനം ആരംഭിച്ച സാമൂഹിക പരിഷ്ണകർത്താവ്? [Panthibhojanam aarambhiccha saamoohika parishnakartthaav?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

197830. അയ്യാവിന്റെ പത്നിയുടെ പേര്? [Ayyaavinte pathniyude per?]

Answer: കമലമ്മാൾ [Kamalammaal]

197831. തൈക്കാട് അയ്യാവിന്റെ പ്രധാന ശിഷ്യന്മാർ? [Thykkaadu ayyaavinte pradhaana shishyanmaar?]

Answer: ശീനാരായണ ഗുരു,ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി [Sheenaaraayana guru,chattampisvaamikal, ayyankaali]

197832. തൈക്കാട് അയ്യാവിനെ ആത്മീയമായി സ്വാധീനിച്ച തമിഴ് സന്യാസിമാർ? [Thykkaadu ayyaavine aathmeeyamaayi svaadheeniccha thamizhu sanyaasimaar?]

Answer: സച്ചിദാനന്ദ മഹാരാജ്, ചിട്ടി പരദേശി [Sacchidaananda mahaaraaju, chitti paradeshi]

197833. തൈക്കാട് അയ്യാവിന്റെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്? [Thykkaadu ayyaavinte shishyanaayittheernna thiruvithaamkoor raajaav?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

197834. ആരുടെ ആവശ്യപ്രകാരമാണ് സ്വാതിതിരുനാൾ വൈകുണ്ഠസ്വാമിയെ ജയിലിൽ നിന്നും മോചിപ്പിച്ചത്? [Aarude aavashyaprakaaramaanu svaathithirunaal vykundtasvaamiye jayilil ninnum mochippicchath?]

Answer: തൈക്കാട് അയ്യാ ഗുരുവിന്റെ [Thykkaadu ayyaa guruvinte]

197835. "ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ എന്ന പ്രസിദ്ധമായ മുദ്രാവാക്യം പിൽക്കാലത്ത് തൈക്കാട്ട് അയ്യായുടെ ഏത് ശിഷ്യൻ വഴിയാണ് പ്രശസ്തമായത്? ["intha ulakatthile ore oru jaathithaan, ore oru matham thaan, ore oru kadavul thaan enna prasiddhamaaya mudraavaakyam pilkkaalatthu thykkaattu ayyaayude ethu shishyan vazhiyaanu prashasthamaayath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

197836. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജറായി നിയോഗിച്ചത്? [Aayilyam thirunaal mahaaraajaavinte kaalatthu thykkaadu ayyaavine thykkaadu rasidansiyile maanejaraayi niyogicchath?]

Answer: മഗ്ഗ്രിഗർ [Maggrigar]

197837. തൈക്കാട് അയ്യ സമാധിയായ വർഷം? [Thykkaadu ayya samaadhiyaaya varsham?]

Answer: 1909 ജൂലൈ 20 [1909 jooly 20]

197838. തൈക്കാട് അയ്യാമിഷൻ രൂപം കൊണ്ട വർഷം? [Thykkaadu ayyaamishan roopam konda varsham?]

Answer: 1984

197839. തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂർത്തി? [Thykkaadu ayyaa svaami kshethratthile aaraadhanaa moortthi?]

Answer: ശിവൻ [Shivan]

197840. മനോൻമണിയം സുന്ദരൻപിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയകേന്ദ്രം? [Manonmaniyam sundaranpillayude sahaayatthode thykkaadu ayyar sthaapiccha aathmeeyakendram?]

Answer: ശൈവപ്രകാശ സഭ (ചാല) [Shyvaprakaasha sabha (chaala)]

197841. തിരുവിതാംകൂറിൽ ആദ്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി എടുത്തത്? [Thiruvithaamkooril aadya posttu graajvettu digri edutthath?]

Answer: മനോൻമണിയം സുന്ദരൻപിള്ള [Manonmaniyam sundaranpilla]

197842. തൈക്കാട് അയ്യായുടെ യഥാർത്ഥ പേര്? [Thykkaadu ayyaayude yathaarththa per?]

Answer: സുബ്ബരായൻ [Subbaraayan]

197843. ശിവരാജയോഗ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? [Shivaraajayoga ennariyappedunna navoththaana naayakan?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

197844. "ഗുരുവിന്റെ ഗുരു’ എന്നു വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ? ["guruvinte guru’ ennu visheshippikkunna navoththaana naayakan?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

197845. ‘ഹഠയോഗോപദേഷ്ടാ’ എന്നറിയപ്പെടുന്നത്? [‘hadtayogopadeshdaa’ ennariyappedunnath?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

197846. അയ്യാവിന്റെ ജനങ്ങൾ ബഹുമാനപൂർവ്വം വിളിച്ചിരുന്ന പേര്? [Ayyaavinte janangal bahumaanapoorvvam vilicchirunna per?]

Answer: സൂപണ്ട് അയ്യ [Soopandu ayya]

197847. പ്രധാന രചനകൾ [Pradhaana rachanakal]

Answer: രാമായണം പാട്ട്,രാമായണം,ബാലകണ്ഠം,പഴനി വൈഭവം,ബ്രഹ്മോത്തരകാണ്ഡം,ഉജ്ജയിനി മഹാകാളി പഞ്ചരത്നം,ഹനുമാൻ പാമലൈ,എന്റെ കാശിയാത്ര [Raamaayanam paattu,raamaayanam,baalakandtam,pazhani vybhavam,brahmottharakaandam,ujjayini mahaakaali pancharathnam,hanumaan paamaly,ente kaashiyaathra]

197848. തൈക്കാട് അയ്യയുടെ സ്മരണാർത്ഥം അയ്യാസ്വാമി ക്ഷേത്രം സ്ഥാപിച്ച സ്ഥലം? [Thykkaadu ayyayude smaranaarththam ayyaasvaami kshethram sthaapiccha sthalam?]

Answer: തിരുവനതപുരം (1943) [Thiruvanathapuram (1943)]

197849. കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത്? [Kaashaayam dharikkaattha sanyaasi ennariyappedunnath?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

197850. ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ [Chattampisvaamikalude pradhaana kruthikal]

Answer: അദ്വൈത ചിന്താ പദ്ധതി,കേരളത്തിലെ ദേശനാമങ്ങൾ ആദിഭാഷ,അദ്വൈതവരം, മോക്ഷപ്രദീപ ഖണ്ഡനം,ജീവകാരുണ്യ നിരൂപണം, പുനർജന്മ നിരൂപണം,നിജാനന്ദാവിലാസം,വേദാധികാര നിരൂപണം,വേദാന്തസാരം,പ്രാചീന മലയാളം,അദ്വൈതപഞ്ചാരം, സർവ്വമത സാമരസ്യം, പരമഭട്ടാര ദർശനം, ബ്രഹ്മത്വ നിർഭാസം [Advytha chinthaa paddhathi,keralatthile deshanaamangal aadibhaasha,advythavaram, mokshapradeepa khandanam,jeevakaarunya niroopanam, punarjanma niroopanam,nijaanandaavilaasam,vedaadhikaara niroopanam,vedaanthasaaram,praacheena malayaalam,advythapanchaaram, sarvvamatha saamarasyam, paramabhattaara darshanam, brahmathva nirbhaasam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution