<<= Back Next =>>
You Are On Question Answer Bank SET 3957

197851. "പുലയരാജ’ എന്നറിയപ്പെട്ടത്? ["pulayaraaja’ ennariyappettath?]

Answer: അയ്യങ്കാളി [Ayyankaali]

197852. ‘സാധുജനപരിപാലന സംഘം’ സ്ഥാപിച്ച നേതാവ്? [‘saadhujanaparipaalana samgham’ sthaapiccha nethaav?]

Answer: അയ്യങ്കാളി [Ayyankaali]

197853. പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി അയ്യൻങ്കാളി നടത്തിയ സമരം? [Pothuvazhiyiloode thaazhnna jaathikkaarkku sanchaarasvaathanthryatthinuvendi ayyannkaali nadatthiya samaram?]

Answer: വില്ലുവണ്ടി സമരം [Villuvandi samaram]

197854. 1912ലെ നെടുമങ്ങാട് ചന്ത കലപത്തിന് നേതൃത്വം നൽകിയത്? [1912le nedumangaadu chantha kalapatthinu nethruthvam nalkiyath?]

Answer: അയ്യങ്കാളി [Ayyankaali]

197855. വാഗ്ഭടാനന്ദന്റെ മാതാപിതാക്കൾ? [Vaagbhadaanandante maathaapithaakkal?]

Answer: കോരൻ ഗുരുക്കൾ, ചീരുവമ്മ [Koran gurukkal, cheeruvamma]

197856. "വാഗ്ഭടാനന്ദ’ എന്ന പേര് നൽകിയത്? ["vaagbhadaananda’ enna peru nalkiyath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

197857. ആത്മവിദ്യാകാഹളം, ശിവയോഗിവിലാസം എന്നീ മാസികകൾ ആരംഭിച്ചത്? [Aathmavidyaakaahalam, shivayogivilaasam ennee maasikakal aarambhicchath?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

197858. ‘ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ’ എന്ന് ആഹ്വാനം ചെയ്തത്? [‘unaruvin, akhileshane smarippin kshanamezhunnelppin aneethiyodethirppin’ ennu aahvaanam cheythath?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

197859. വാഗ്ഭടാനന്ദന്റെ ബാല്യകാല നാമം? [Vaagbhadaanandante baalyakaala naamam?]

Answer: കുഞ്ഞിക്കണ്ണൻ [Kunjikkannan]

197860. വി.കെ. ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? [Vi. Ke. Gurukkal ennariyappedunna navoththaana naayakan?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

197861. ജാതി പ്രമാണം ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്കർത്താവ്? [Jaathi pramaanam hindumathatthinte adisthaana pramaanangalkku viruddhamaanennu prakhyaapiccha saamoohya parishkartthaav?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

197862. ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഇളനീരാട്ടം തെറ്റാണെന്ന് വാദിച്ച നവോത്ഥാന നായകൻ? [Kshethrangalil nilaninnirunna ilaneeraattam thettaanennu vaadiccha navoththaana naayakan?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

197863. ആത്മവിദ്യാസംഘത്തിന്റെ പ്രധാന മേഖലയായിരുന്ന സ്ഥലം? [Aathmavidyaasamghatthinte pradhaana mekhalayaayirunna sthalam?]

Answer: മലബാർ [Malabaar]

197864. ആത്മവിദ്യാസംഘത്തിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന വാഗ്ഭടാനന്ദന്റെ കവിത? [Aathmavidyaasamghatthinte aashayangalum lakshyangalum vyakthamaakkunna vaagbhadaanandante kavitha?]

Answer: സ്വതന്ത്ര ചിന്താമണി (1921) [Svathanthra chinthaamani (1921)]

197865. പ്രീതിഭോജനം നടത്തിയ നവോത്ഥാന നായകൻ? [Preethibhojanam nadatthiya navoththaana naayakan?]

Answer: വാഗ്ഭടാനന്ദൻ (1927) [Vaagbhadaanandan (1927)]

197866. ‘ഉൗരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം" എന്ന പേരിൽ കർഷകസംഘടന സ്ഥാപിച്ചത്? [‘uauraalunkal koolivelakkaarude paraspara sahaayasamgham" enna peril karshakasamghadana sthaapicchath?]

Answer: വാഗ്ഭടാനന്ദൻ(ഈ സംഘടന പിൽക്കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയായി മാറി) [Vaagbhadaanandan(ee samghadana pilkkaalatthu ooraalunkal lebar kondraakdu koopparetteevu sosyttiyaayi maari)]

197867. ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റി? [Inthyayile ettavum valiya lebar kondraakdu sosytti?]

Answer: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി [Ooraalunkal lebar kondraakdu koopparetteevu sosytti]

197868. വാഗ്ഭടാനന്ദന്റെ ജന്മസ്ഥലം? [Vaagbhadaanandante janmasthalam?]

Answer: പാട്യം (കണ്ണൂർ) [Paadyam (kannoor)]

197869. "ആത്മവിദ്യാസംഘം" എന്ന സംഘടന സ്ഥാപിച്ചത്? ["aathmavidyaasamgham" enna samghadana sthaapicchath?]

Answer: വാഗ്ഭടാനന്ദൻ (1917) [Vaagbhadaanandan (1917)]

197870. ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം? [Aathmavidyaasamghatthinte mukhapathram?]

Answer: അഭിനവ കേരളം (1921) [Abhinava keralam (1921)]

197871. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ (കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പഠന കേന്ദ്രം? [Vaagbhadaanandan kaarapparampil (kozhikkodu) sthaapiccha samskrutha padtana kendram?]

Answer: തത്ത്വപ്രകാശിക(1906) [Thatthvaprakaashika(1906)]

197872. യജമാനൻ എന്ന മാസിക ആരംഭിച്ചത്? [Yajamaanan enna maasika aarambhicchath?]

Answer: വാഗ്ഭടാനന്ദൻ (1939, കോഴിക്കോട്) [Vaagbhadaanandan (1939, kozhikkodu)]

197873. വേലക്കാരൻ എന്ന പത്രം ആരംഭിച്ചത്? [Velakkaaran enna pathram aarambhicchath?]

Answer: സഹോദരൻ അയ്യപ്പൻ (1933, ചെറായി) [Sahodaran ayyappan (1933, cheraayi)]

197874. വാഗ്ഭടാനന്ദന്റെ കൃതികൾ [Vaagbhadaanandante kruthikal]

Answer: ആത്മവിദ്യ,ആത്മവിദ്യാലേഖമാല,ആധ്യാത്മ യുദ്ധം,ഈശ്വരവിചാരം,പ്രാർത്ഥനാഞ്ജരി,മനസചാപല്യം,മംഗള ശ്ലോകങ്ങൾ, യജമാൻ,യജമാൻ,ഗാന്ധിജിയും ശാസ്ത്രവ്യഖ്യാനവും,കൊട്ടിയൂർ ഉത്സവപ്പാട്ട് [Aathmavidya,aathmavidyaalekhamaala,aadhyaathma yuddham,eeshvaravichaaram,praarththanaanjjari,manasachaapalyam,mamgala shlokangal, yajamaan,yajamaan,gaandhijiyum shaasthravyakhyaanavum,kottiyoor uthsavappaattu]

197875. കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ് ആര് [Kerala vivekaanandan ennariyappedunna saamoohya parishkartthaavu aaru]

Answer: ആഗമാനന്ദൻ സ്വാമികൾ [Aagamaanandan svaamikal]

197876. ആഗമാനന്ദൻ സ്വാമികളുടെ പ്രസംഗങ്ങൾ ഏതു പേരിൽലാണ് പ്രസിദ്ധീകരിച്ചത് [Aagamaanandan svaamikalude prasamgangal ethu perillaanu prasiddheekaricchathu]

Answer: വീരവാണി [Veeravaani]

197877. എവിടെ വെച്ചാണ് സ്വാമി ആഗമാനന്ദൻ സന്യാസം സ്വീകരിച്ചത്? [Evide vecchaanu svaami aagamaanandan sanyaasam sveekaricchath?]

Answer: ശ്രീരാമകൃഷ്ണാശ്രമത്തിൽ വെച്ച് [Shreeraamakrushnaashramatthil vecchu]

197878. ആരിൽ നിന്നുമാണ് സ്വാമി ആഗമാനന്ദൻ സന്യാസം സ്വീകരിച്ചത്\ [Aaril ninnumaanu svaami aagamaanandan sanyaasam sveekaricchathu\]

Answer: സ്വാമിനിർമലാനന്ദയിൽനിന്ന് [Svaaminirmalaanandayilninnu]

197879. ആഗമാനന്ദ സ്വാമി ജനിച്ചത്? [Aagamaananda svaami janicchath?]

Answer: 1896 ആഗസ്റ്റ് 27 [1896 aagasttu 27]

197880. ആഗമാനന്ദ സ്വാമിയുടെ കുട്ടിക്കാല നാമം? [Aagamaananda svaamiyude kuttikkaala naamam?]

Answer: കൃഷ്ണൻ നമ്പ്യാതിരി [Krushnan nampyaathiri]

197881. സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത്? [Sanaathana dharmma vidyaarththi samgham sthaapicchath?]

Answer: ആഗമാനന്ദൻ [Aagamaanandan]

197882. ശ്രീരാമകൃഷ്ണ മിഷന്റെ കേരളഘടകത്തിലെ സജീവ പ്രവർത്തകനായിരുന്നത്? [Shreeraamakrushna mishante keralaghadakatthile sajeeva pravartthakanaayirunnath?]

Answer: ആഗ്രമാനന്ദ സ്വാമി [Aagramaananda svaami]

197883. ആഗമാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ആരംഭിച്ച മാസിക? [Aagamaananda svaamiyude nethruthvatthil aarambhiccha maasika?]

Answer: അമൃതവാണി,പ്രബുദ്ധ കേരളം [Amruthavaani,prabuddha keralam]

197884. ആഗ്രമാനന്ദ സ്വാമി അന്തരിച്ച വർഷം? [Aagramaananda svaami anthariccha varsham?]

Answer: 1961

197885. ആഗമാനന്ദ സ്വാമി ആദ്യമായി ആശ്രമം സ്ഥാപിച്ചത്? [Aagamaananda svaami aadyamaayi aashramam sthaapicchath?]

Answer: 1935 (തൃശ്ശൂർ) [1935 (thrushoor)]

197886. ആഗമാനന്ദസ്വാമി കാലടിയിൽ ശ്രീരാമകൃഷ്ണ ആശ്രമഠ സ്ഥാപിച്ച വർഷം? [Aagamaanandasvaami kaaladiyil shreeraamakrushna aashramadta sthaapiccha varsham?]

Answer: 1936

197887. പ്രസിദ്ധ കൃതികൾ [Prasiddha kruthikal]

Answer: വിവേകാനന്ദ സന്ദേശം,ശ്രീശങ്കര ഭഗവത്ഗീതാ വ്യഖ്യാനം,വിഷ്ണു പുരാണം [Vivekaananda sandesham,shreeshankara bhagavathgeethaa vyakhyaanam,vishnu puraanam]

197888. ആനനന്ദതീർത്ഥൻ ജനിച്ച വർഷം? [Aananandatheerththan janiccha varsham?]

Answer: 1905 ജനുവരി 2 [1905 januvari 2]

197889. ആനനന്ദതീർത്ഥൻ ജനിച്ച സ്ഥലം? [Aananandatheerththan janiccha sthalam?]

Answer: തലശ്ശേരി [Thalasheri]

197890. ആനന്ദതീർത്ഥന്റെ യഥാർത്ഥ നാമം? [Aanandatheerththante yathaarththa naamam?]

Answer: ആനന്ദഷേണായി [Aanandashenaayi]

197891. ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശൂന്യമാക്കൂ മനുഷ്യനെ സ്നേഹിക്കൂ എന്ന് പറഞ്ഞത്? [Jaathipperu arththashoonyamaanu athu peril ninnum neekkiyaale hrudayam shoonyamaakkoo manushyane snehikkoo ennu paranjath?]

Answer: സ്വാമി ആനന്ദതീർത്ഥൻ [Svaami aanandatheerththan]

197892. "ദൈവം സർവ്വ വ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല. ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം”, ഇത് ആരുടെ വാക്കുകളാണ്? ["dyvam sarvva vyaapiyaanu njaan dyvatthe thedi orikkalum kshethratthil pokaarilla. Kshethramaanu ayitthatthe samrakshikkunna ettavum valiya sthaapanam”, ithu aarude vaakkukalaan?]

Answer: സ്വാമി ആനന്ദതീർത്ഥൻ [Svaami aanandatheerththan]

197893. "എന്റെ നമ്പർ വൺ ശത്രു അയിത്തമാചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണ് എന്നഭിപ്രായപ്പെട്ടത്? ["ente nampar van shathru ayitthamaacharikkunnavanum nampar du avane sahaayikkunnavanumaanu ennabhipraayappettath?]

Answer: സ്വാമി ആനന്ദതീർത്ഥൻ [Svaami aanandatheerththan]

197894. മാനവ സേവയാണ് ഈശ്വസേവ എന്ന മുദ്രാവാക്യം മുഴക്കിയത്? [Maanava sevayaanu eeshvaseva enna mudraavaakyam muzhakkiyath?]

Answer: സ്വാമി ആനന്ദതീർത്ഥൻ [Svaami aanandatheerththan]

197895. ശ്രീനാരായണ ഗുരു നേരിട്ട ശിഷ്യത്വം നൽകിയ സന്യാസി വര്യൻ? [Shreenaaraayana guru neritta shishyathvam nalkiya sanyaasi varyan?]

Answer: ആനന്ദതീർത്ഥൻ [Aanandatheerththan]

197896. ആനന്ദതീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ച വർഷം? [Aanandatheerththan gaandhijiye sandarshiccha varsham?]

Answer: 1928

197897. പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്? [Payyannooril shreenaaraayana vidyaalayam sthaapicchath?]

Answer: ആനന്ദതീർത്ഥൻ (1931 ൽ) [Aanandatheerththan (1931 l)]

197898. ജാതി വിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേക്ക് പദയാത്ര നടത്തിയത്? [Jaathi vivechanatthinethire paalakkaadu ninnu gujaraatthile sabarmathi aashramatthilekku padayaathra nadatthiyath?]

Answer: ആനന്ദതീർത്ഥൻ [Aanandatheerththan]

197899. സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള താമ്രപത്രം നൽകി രാജ്യം ആനന്ദതീർത്ഥനെ ആദരിച്ച വർഷം? [Svaathanthryasamara senaanikalkkulla thaamrapathram nalki raajyam aanandatheerththane aadariccha varsham?]

Answer: 1972

197900. ജാതിനാശിനി സഭയുടെ ആസ്ഥാനം? [Jaathinaashini sabhayude aasthaanam?]

Answer: കണ്ണൂർ [Kannoor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution