<<= Back
Next =>>
You Are On Question Answer Bank SET 3958
197901. ജാതിനാശിനി സഭയുടെ ആദ്യ പ്രസിഡന്റ്? [Jaathinaashini sabhayude aadya prasidantu?]
Answer: ജാതിനാശിനി സഭയുടെ കെ. കേളപ്പൻ [Jaathinaashini sabhayude ke. Kelappan]
197902. ജാതിനാശിനി സഭയുടെ ആദ്യ സെക്രട്ടറി? [Jaathinaashini sabhayude aadya sekrattari?]
Answer: ആനന്ദതീർത്ഥൻ [Aanandatheerththan]
197903. 1930ൽ സി.രാജഗോപാലാചാരിയോടൊപ്പം തമിഴ്നാട്ടിലെ വേദാരണ്യത്തിൽവച്ച് ഉപ്പുകുറുക്കൽ സമരത്തിൽ പങ്കെടുത്ത കേരളീയ നവോത്ഥാന നായകൻ? [1930l si. Raajagopaalaachaariyodoppam thamizhnaattile vedaaranyatthilvacchu uppukurukkal samaratthil pankeduttha keraleeya navoththaana naayakan?]
Answer: ആനന്ദ തീർത്ഥൻ [Aananda theerththan]
197904. ഗുരുവായൂർ ഊട്ടുപുരയിൽ അബ്രാഹ്മണർക്കും സദ്യ നൽകണമെന്ന് വാദിച്ച് ക്ഷേത്രത്തിൽ സത്യാഗ്രഹം നടത്തിയത്? [Guruvaayoor oottupurayil abraahmanarkkum sadya nalkanamennu vaadicchu kshethratthil sathyaagraham nadatthiyath?]
Answer: ആനന്ദ തീർത്ഥൻ [Aananda theerththan]
197905. നാമകരണ വിപ്ലവം നടത്തിയത്? [Naamakarana viplavam nadatthiyath?]
Answer: ആനന്ദ തീർത്ഥൻ [Aananda theerththan]
197906. സ്വാമി ആനന്ദതീർത്ഥൻ എന്ന ജീവചരിത്രമെഴുതിയത് ആര് ? [Svaami aanandatheerththan enna jeevacharithramezhuthiyathu aaru ?]
Answer: റവ.എ.എം.ഏബ്രാഹാം അയിരുക്കുഴിയിൽ [Rava. E. Em. Ebraahaam ayirukkuzhiyil]
197907. ജാതി നാശനം നവയുഗധർമ്മം എന്ന മുദ്രാവാക്യത്തോടെ മിശ്ര വിവാഹങ്ങൾക്ക് പ്രേരണ നൽകിയത്? [Jaathi naashanam navayugadharmmam enna mudraavaakyatthode mishra vivaahangalkku prerana nalkiyath?]
Answer: ആനന്ദ തീർത്ഥൻ [Aananda theerththan]
197908. ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചത് [Brahmaananda shivayogi antharicchathu]
Answer: 1929 സെപ്റ്റംബർ 10ന് [1929 septtambar 10nu]
197909. "മനസ്സാണ് ദൈവം" എന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്കർത്താവ്? ["manasaanu dyvam" ennu prakhyaapiccha saamoohya parishkartthaav?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
197910. ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന കൃതികൾ [Brahmaananda shivayogiyude pradhaana kruthikal]
Answer: സിദ്ധാനുഭൂതി,ജ്ഞാനക്കുമ്മി, രാജയോഗരഹസ്യം, ആനന്ദകൽപ്പമുദ്രമം, ആനന്ദഗുരുഗീത, ആനന്ദഗണം, ആനന്ദദർശനം, ആനന്ദവിമാനം,ആനന്ദകുമ്മി, ശിവയോഗരഹസ്യം,വിഗ്രഹാരാധന ഖണ്ഡനം, മോക്ഷപ്രദീപം, ആനന്ദസൂത്രം, സ്ത്രീവിദ്യാപോഷിണി [Siddhaanubhoothi,jnjaanakkummi, raajayogarahasyam, aanandakalppamudramam, aanandagurugeetha, aanandaganam, aanandadarshanam, aanandavimaanam,aanandakummi, shivayogarahasyam,vigrahaaraadhana khandanam, mokshapradeepam, aanandasoothram, sthreevidyaaposhini]
197911. പണ്ഡിറ്റ് കറുപ്പൻ ജനിച്ചത്? [Pandittu karuppan janicchath?]
Answer: 1885 മെയ് 24 [1885 meyu 24]
197912. പണ്ഡിറ്റ് കറുപ്പന്റെ ബാല്യകാല നാമം? [Pandittu karuppante baalyakaala naamam?]
Answer: ശങ്കരൻ [Shankaran]
197913. പണ്ഡിറ്റ് കറുപ്പന്റെ ഗുരു? [Pandittu karuppante guru?]
Answer: അഴീക്കൽ വേലു വൈദ്യൻ [Azheekkal velu vydyan]
197914. കൊച്ചി നാട്ടുരാജ്യത്തിനുള്ള ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ്? [Kocchi naatturaajyatthinulla aadyatthe saamoohika parishkartthaav?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
197915. അരയസമുദായത്തിന്റെ നവോത്ഥാനത്തിനുവേണ്ടി പ്രയത്നിച്ച സാമൂഹ്യപ്രവർത്തകൻ? [Arayasamudaayatthinte navoththaanatthinuvendi prayathniccha saamoohyapravartthakan?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
197916. അരയസമാജം സ്ഥാപിച്ചത്? [Arayasamaajam sthaapicchath?]
Answer: പണ്ഡിറ്റ് കറുപ്പൻ (1907) [Pandittu karuppan (1907)]
197917. "കൊച്ചിൻ പുലയ മഹാസഭ" സ്ഥാപിച്ചത്? ["kocchin pulaya mahaasabha" sthaapicchath?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
197918. പണ്ഡിറ്റ് കറുപ്പന് സംസ്കൃത കാവ്യങ്ങൾ അഭ്യസിച്ചു നൽകിയത്? [Pandittu karuppanu samskrutha kaavyangal abhyasicchu nalkiyath?]
Answer: മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ [Mamgalappilli krushnan aashaan]
197919. ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി? [Jaathivyavasthaykkum thottukoodaaymakkumethire paraamarshikkunna keralatthile aadya kruthi?]
Answer: ജാതിക്കുമ്മി [Jaathikkummi]
197920. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയരചന? [Andhavishvaasangalkkethire prachodanam nalkaan pandittu karuppan nadatthiyarachana?]
Answer: ആചാരഭൂഷണം [Aachaarabhooshanam]
197921. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജനവികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്റെ പ്രധാന രചനകൾ? [Jaatheeyamaaya ucchaneechathvangalkkethire janavikaaram valartthunnathil sahaayiccha karuppante pradhaana rachanakal?]
Answer: ഉദ്യാനവിരുന്ന്, ബാലകലേശം [Udyaanavirunnu, baalakalesham]
197922. പണ്ഡിറ്റ് കെ.പി. കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായ വർഷം? [Pandittu ke. Pi. Karuppan kocchi lejisletteevu kaunsilil amgamaaya varsham?]
Answer: 1925
197923. അരയ സമുദായത്തെ പരിഷ്കരിക്കാനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ? [Araya samudaayatthe parishkarikkaanaayi pandittu karuppan thevarayil sthaapiccha sabha?]
Answer: വാല സമുദായ പരിഷ്കാരിണി സഭ [Vaala samudaaya parishkaarini sabha]
197924. 1913ൽ ചരിത്രപ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ? [1913l charithraprasiddhamaaya kaayal sammelanam samghadippiccha navoththaana naayakan?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
197925. 1922ൽ അഖില കേരള അരയ മഹാസഭ സ്ഥാപിച്ചത്? [1922l akhila kerala araya mahaasabha sthaapicchath?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
197926. പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത്? [Prathama pandittu karuppan puraskaaram nediyath?]
Answer: സുഗതകുമാരി (2013) [Sugathakumaari (2013)]
197927. ‘കേരളത്തിലെ എബ്രഹാം ലിങ്കൺ" എന്നറിയപ്പെടുന്നത്? [‘keralatthile ebrahaam linkan" ennariyappedunnath?]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]
197928. പണ്ഡിറ്റ് കറുപ്പന്റെ ഗൃഹത്തിന്റെ പേര്? [Pandittu karuppante gruhatthinte per?]
Answer: സാഹിത്യ കുടീരം [Saahithya kudeeram]
197929. ‘കവിതിലകൻ" എന്നറിയപ്പെട്ടത്? [‘kavithilakan" ennariyappettath?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
197930. പണ്ഡിറ്റ് കറുപ്പന് കവിതിലകപട്ടം നൽകിയത്? [Pandittu karuppanu kavithilakapattam nalkiyath?]
Answer: കൊച്ചി മഹാരാജാവ് [Kocchi mahaaraajaavu]
197931. പണ്ഡിറ്റ് കറുപ്പനെ സാഹിത്യ നിപുണൻ എന്ന വിശേഷിപ്പിച്ചത്? [Pandittu karuppane saahithya nipunan enna visheshippicchath?]
Answer: കൊച്ചി മഹാരാജാവ് [Kocchi mahaaraajaavu]
197932. പണ്ഡിറ്റ് കറുപ്പന് ‘വിദ്വാൻ’ എന്ന സ്ഥാനപ്പേര് നൽകിയത്? [Pandittu karuppanu ‘vidvaan’ enna sthaanapperu nalkiyath?]
Answer: കേരള വർമ്മ വലിയ കോയിത്തമ്പുരാൻ (1913) [Kerala varmma valiya koyitthampuraan (1913)]
197933. "കല്യാണിദായിനി സഭ’ സ്ഥാപിക്കപ്പെട്ടത്? ["kalyaanidaayini sabha’ sthaapikkappettath?]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
197934. ‘ജ്ഞാനോദയം സഭ’ സ്ഥാപിക്കപ്പെട്ടത്? [‘jnjaanodayam sabha’ sthaapikkappettath?]
Answer: ഇടക്കൊച്ചി [Idakkocchi]
197935. "സുധർമ്മ സൂര്യോദയ സഭ’ സ്ഥാപിക്കപ്പെട്ടത്? ["sudharmma sooryodaya sabha’ sthaapikkappettath?]
Answer: തേവര [Thevara]
197936. ‘പ്രബോധ ചന്ദ്രോദയ സഭ’ സ്ഥാപിക്കപ്പെട്ടത്? [‘prabodha chandrodaya sabha’ sthaapikkappettath?]
Answer: വടക്കൻ പറവൂർ [Vadakkan paravoor]
197937. "അരയ വംശോധരണിസഭ’ സ്ഥാപിക്കപ്പെട്ടത്? ["araya vamshodharanisabha’ sthaapikkappettath?]
Answer: എങ്ങണ്ടിയൂർ [Engandiyoor]
197938. "സന്മാർഗ്ഗ പ്രദീപ സഭ’ സ്ഥാപിക്കപ്പെട്ടത്? ["sanmaargga pradeepa sabha’ sthaapikkappettath?]
Answer: കുമ്പളം [Kumpalam]
197939. പൊയ്കയിൽ യോഹന്നാൻ ജനിച്ചത്? [Poykayil yohannaan janicchath?]
Answer: 1879 ഫെബ്രുവരി 17 [1879 phebruvari 17]
197940. പൊയ്കയിൽ യോഹന്നാന്റെ ബാല്യകാലനാമം? [Poykayil yohannaante baalyakaalanaamam?]
Answer: കൊമാരൻ (കുമാരൻ) [Komaaran (kumaaran)]
197941. പൊയ്കയിൽ യോഹന്നാന്റെ ജന്മസ്ഥലം? [Poykayil yohannaante janmasthalam?]
Answer: ഇരവിപേരൂർ (പത്തനംതിട്ട) [Iraviperoor (patthanamthitta)]
197942. പുലയൻ മത്തായി എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ? [Pulayan matthaayi ennariyappettirunna navoththaana naayakan?]
Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]
197943. കുമാര ഗുരുദേവൻ, പൊയ്കയിൽ അപ്പച്ചൻ എന്നിങ്ങനെ അറിയപ്പെടുന്നത്? [Kumaara gurudevan, poykayil appacchan enningane ariyappedunnath?]
Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]
197944. പ്രത്യക്ഷ രക്ഷാദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം? [Prathyaksha rakshaadyvasabhayude thalavan enna nilayil poykayil yohannaanu labhiccha aathmeeya aparanaamam?]
Answer: കുമാര ഗുരുദേവൻ [Kumaara gurudevan]
197945. ക്രിസ്തു മതത്തിൽ നിന്നുള്ള വിവേചനത്തിന്റെ പ്രതിഷേധമായി പൊയ്കയിൽ യോഹന്നാൻ ബൈബിൾ കത്തിച്ച സ്ഥലം? [Kristhu mathatthil ninnulla vivechanatthinte prathishedhamaayi poykayil yohannaan bybil katthiccha sthalam?]
Answer: വാകത്താനം (1906) [Vaakatthaanam (1906)]
197946. ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്ന സാമൂഹ്യ പാരിഷ്കർത്താവ്? [Krysthavanum hinduvumallaattha draavida dalithan enna aashayam konduvanna saamoohya paarishkartthaav?]
Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]
197947. ശ്രീമൂലം പ്രജാസഭയിലേക്ക് പൊയ്കയിൽ യോഹന്നാൻ തെരഞ്ഞെടുക്കപ്പെട്ട വർഷങ്ങൾ? [Shreemoolam prajaasabhayilekku poykayil yohannaan theranjedukkappetta varshangal?]
Answer: 1921, 1931
197948. ദളിത് വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകൾ വേണമെന്ന് ശ്രീമൂലം പ്രജാസഭയിൽ നിർദ്ദേശിച്ചത്? [Dalithu vidyaarththikalkku prathyeka skolarshippukal venamennu shreemoolam prajaasabhayil nirddheshicchath?]
Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]
197949. രത്നമണികൾ എന്ന കവിതാസമാഹാരം രചിച്ചത്? [Rathnamanikal enna kavithaasamaahaaram rachicchath?]
Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]
197950. "പൊയ്കയിൽ യോഹന്നാൻ" എന്ന പുസ്തകത്തിന്റെ രചയിതാവ്? ["poykayil yohannaan" enna pusthakatthinte rachayithaav?]
Answer: എം.ആർ. രേണുകുമാർ [Em. Aar. Renukumaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution