<<= Back Next =>>
You Are On Question Answer Bank SET 3959

197951. പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞ വർഷം? [Poykayil yohannaan maranamadanja varsham?]

Answer: 1939 ജൂൺ 29 [1939 joon 29]

197952. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിനായി "അടി ലഹള" എന്നറിയപ്പെട്ടിരുന്ന പ്രക്ഷോഭം നടത്തിയത്? [Avashathayanubhavikkunna janavibhaagatthinte mochanatthinaayi "adi lahala" ennariyappettirunna prakshobham nadatthiyath?]

Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]

197953. അടി ലഹളയിൽ ഉൾപ്പെടുന്ന പ്രക്ഷോഭങ്ങൾ? [Adi lahalayil ulppedunna prakshobhangal?]

Answer: വാകത്താനം ലഹള, കൊഴിക്കുംചിറ ലഹള, മംഗലം ലഹള, വെള്ളീനടി സമരം [Vaakatthaanam lahala, kozhikkumchira lahala, mamgalam lahala, velleenadi samaram]

197954. "പ്രത്യക്ഷ രക്ഷാ ദൈവസഭ’ (PRDS) പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്? ["prathyaksha rakshaa dyvasabha’ (prds) prasthaanatthinu nethruthvam nalkiyath?]

Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]

197955. "പ്രത്യക്ഷ രക്ഷാ ദൈവസഭ’ സ്ഥാപിച്ച വർഷം? ["prathyaksha rakshaa dyvasabha’ sthaapiccha varsham?]

Answer: 1909

197956. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ഉപ ആസ്ഥാനങ്ങൾ? [Prathyaksha rakshaa dyvasabhayude upa aasthaanangal?]

Answer: അമരകുന്ന്, ഉദിയൻകുളങ്ങര [Amarakunnu, udiyankulangara]

197957. കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ചത്? [Kuryaakkosu eliyaasu chaavara janicchath?]

Answer: 1805 ഫെബ്രുവരി 10 [1805 phebruvari 10]

197958. കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം? [Kuryaakkosu eliyaasu janiccha sthalam?]

Answer: കൈനകരി (ആലപ്പുഴ) [Kynakari (aalappuzha)]

197959. അനുഗ്രഹീത പുരോഹിത ശ്രേഷ്ഠൻ എന്നറിയപ്പെടുന്നത്? [Anugraheetha purohitha shreshdtan ennariyappedunnath?]

Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]

197960. ആദ്യത്തെ കേരളീയ വികാരി ജനറൽ? [Aadyatthe keraleeya vikaari janaral?]

Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]

197961. വിദേശീയരുടെ സഹായമില്ലാതെ കോട്ടയത്ത് അച്ചടി ശാല സ്ഥാപിക്കുവാൻ നേതൃത്വം നൽകിയത്? [Videsheeyarude sahaayamillaathe kottayatthu acchadi shaala sthaapikkuvaan nethruthvam nalkiyath?]

Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]

197962. ചാവറ അച്ചൻ പുരോഹിത വൃത്തിയിൽ പ്രവേശിച്ച വർഷം? [Chaavara acchan purohitha vrutthiyil praveshiccha varsham?]

Answer: 1829

197963. സീറോ മലബാർ കത്തോലിക് പള്ളിയിൽ കുര്യാക്കോസ് ഏലിയാസ് ചാവറ വികാരിയായത്? [Seero malabaar kattholiku palliyil kuryaakkosu eliyaasu chaavara vikaariyaayath?]

Answer: 1861

197964. കുര്യാക്കോസ് ഏലിയാസ് ചാവറ മാന്നാനത്ത് സ്ഥാപിച്ച പ്രസ്? [Kuryaakkosu eliyaasu chaavara maannaanatthu sthaapiccha pras?]

Answer: സെന്റ് ജോസഫ് പ്രസ്സ് [Sentu josaphu prasu]

197965. കേരളത്തിലെ മൂന്നാമത്തെ പ്രസ്സ്? [Keralatthile moonnaamatthe prasu?]

Answer: സെന്റ് ജോസഫ് പ്രസ്സ് [Sentu josaphu prasu]

197966. സെന്റ് ജോസഫ് പ്രസ്സിൽ അച്ചടിച്ച ആദ്യ പുസ്തകം? [Sentu josaphu prasil acchadiccha aadya pusthakam?]

Answer: ജ്ഞാനപിയുഷം [Jnjaanapiyusham]

197967. നസ്രാണി ദീപിക ആദ്യമായി അച്ചടിച്ചത്? [Nasraani deepika aadyamaayi acchadicchath?]

Answer: കോട്ടയത്തെ മാന്നാനത്ത് സെന്റ് ജോസഫ് പ്രസ്സിൽ [Kottayatthe maannaanatthu sentu josaphu prasil]

197968. ഓരോ പള്ളിയോടൊപ്പം ഓരോ സ്കൂൾ എന്ന സമ്പ്രദായം കൊണ്ടു വന്നത്? [Oro palliyodoppam oro skool enna sampradaayam kondu vannath?]

Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]

197969. ചാവറ അച്ചന്റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്കാ സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം? [Chaavara acchante nethruthvatthil aadyatthe kattholikkaa samskrutha skool aarambhiccha varsham?]

Answer: 1846

197970. ചാവറയച്ചന്റെ നേതൃത്വത്തിൽ കത്തോലിക്ക സഭയുടെ ആദ്യ സംസ്ക്യത സ്കൂളുകൾ സ്ഥാപിച്ച സ്ഥലങ്ങൾ? [Chaavarayacchante nethruthvatthil kattholikka sabhayude aadya samskyatha skoolukal sthaapiccha sthalangal?]

Answer: മാന്നാനം (കോട്ടയം) കൂനമ്മാവ് (എറണാകുളം) [Maannaanam (kottayam) koonammaavu (eranaakulam)]

197971. Sisters of the Congregation of the Mother of Carmel (C.M.C) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം? [Sisters of the congregation of the mother of carmel (c. M. C) enna sanyaasini sabha sthaapiccha varsham?]

Answer: 1866

197972. അമലോത്ഭവ ദാസ സംഘം സ്ഥാപിച്ചത്? [Amalothbhava daasa samgham sthaapicchath?]

Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]

197973. നിധീരിക്കൽ മാണിക്കത്തനാർ ആരംഭിച്ച പത്രം? [Nidheerikkal maanikkatthanaar aarambhiccha pathram?]

Answer: നസ്രാണി ദീപിക (1887) [Nasraani deepika (1887)]

197974. കുര്യാക്കോസ് ഏലിയാസ് ചാവറ മരണമടഞ്ഞത്? [Kuryaakkosu eliyaasu chaavara maranamadanjath?]

Answer: 1871 ജനുവരി 3 [1871 januvari 3]

197975. ചാവറ അച്ചൻ അവസാന നാളുകളിൽ കഴിഞ്ഞിരുന്നത്? [Chaavara acchan avasaana naalukalil kazhinjirunnath?]

Answer: സെന്റ് ഫിലോമിനസ് പള്ളി [Sentu philominasu palli]

197976. കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം? [Kuryaakkosu eliyaasu chaavaraye vaazhtthappettavanaayi prakhyaapiccha varsham?]

Answer: 1986 ഫെബ്രുവരി 8 [1986 phebruvari 8]

197977. കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്? [Kuryaakkosu eliyaasu chaavaraye vaazhtthappettavanaayi prakhyaapicchath?]

Answer: ജോൺപോൾ II മാർപാപ്പ [Jonpol ii maarpaappa]

197978. ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം? [Chaavara acchane vishuddhanaayi prakhyaapiccha varsham?]

Answer: 2014 നവംബർ 23 [2014 navambar 23]

197979. ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്? [Chaavara acchane vishuddhanaayi prakhyaapicchath?]

Answer: പോപ്പ് ഫ്രാൻസിസ് [Poppu phraansisu]

197980. ചാവറ അച്ചനോടൊപ്പം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടത്? [Chaavara acchanodoppam vishuddhayaayi prakhyaapikkappettath?]

Answer: ഏവുപ്രാസ്യാമ്മ [Evupraasyaamma]

197981. പിടിയരി സമ്പ്രദായവുമായി ബന്ധപ്പെട്ട നവോത്ഥാന നായകൻ? [Pidiyari sampradaayavumaayi bandhappetta navoththaana naayakan?]

Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]

197982. C.M.I (Carmelets of Mary Immaculate) സഭ സ്ഥാപിച്ചത് ? [C. M. I (carmelets of mary immaculate) sabha sthaapicchathu ?]

Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]

197983. C.M.I സഭ സ്ഥാപിച്ച വർഷം? [C. M. I sabha sthaapiccha varsham?]

Answer: 1831 മേയ് (11 മന്നാനം, കോട്ടയം) [1831 meyu (11 mannaanam, kottayam)]

197984. ഇന്ത്യയിലെ ആദ്യ ക്രിസ്തീയ സന്യാസി സഭയായി കണക്കാക്കുന്നത്? [Inthyayile aadya kristheeya sanyaasi sabhayaayi kanakkaakkunnath?]

Answer: സി.എം.ഐ [Si. Em. Ai]

197985. C.M.I സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും ചാവറ അച്ചന്റെ സഹകാരികൾ? [C. M. I sthaapanangalilum pravartthanangalilum chaavara acchante sahakaarikal?]

Answer: പാലയ്ക്കൽ തോമാ മാൽപ്പൻ, പോരുകര തോമസ് അച്ചൻ [Paalaykkal thomaa maalppan, porukara thomasu acchan]

197986. C.M.I സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ? [C. M. I sabhayude aadya suppeeriyar janaral?]

Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]

197987. കുര്യാക്കോസ് ഏലിയാസ് ചാവറ മരണമടഞ്ഞ സ്ഥലം? [Kuryaakkosu eliyaasu chaavara maranamadanja sthalam?]

Answer: കൂനമ്മാവ് (കൊച്ചി) [Koonammaavu (kocchi)]

197988. കുര്യാക്കോസ് ഏലിയാസ് ചാവറ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം? [Kuryaakkosu eliyaasu chaavara inthyan thapaal sttaampil prathyakshappetta varsham?]

Answer: 1987 ഡിസംബർ 20 [1987 disambar 20]

197989. കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പ്രധാന കൃതികൾ [Kuryaakkosu eliyaasu chaavarayude pradhaana kruthikal]

Answer: കൂനമ്മാവ്മഠം,നളാഗമം, മരണപർവ്വം,ധ്യാനസല്ലാപങ്ങൾ,സീറോ മലബാർ സഭയുടെ കലണ്ടർ,നാല്പതു മണിയുടെ ക്രമം, അനസ്താസ്യയുടെ രക്തസാക്ഷിത്വം, കനോന നമസ്കാരം, ആത്മാനുതാപം. [Koonammaavmadtam,nalaagamam, maranaparvvam,dhyaanasallaapangal,seero malabaar sabhayude kalandar,naalpathu maniyude kramam, anasthaasyayude rakthasaakshithvam, kanona namaskaaram, aathmaanuthaapam.]

197990. ഡോ.പൽപ്പു ജനിച്ചത്? [Do. Palppu janicchath?]

Answer: 1863 നവംബർ 2 [1863 navambar 2]

197991. പൽപ്പുവിന്റെ കുട്ടിക്കാല നാമം? [Palppuvinte kuttikkaala naamam?]

Answer: കുട്ടിയപ്പി [Kuttiyappi]

197992. 1900ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്? [1900l randaam eezhava memmoriyal samarppikkappettath?]

Answer: കഴ്സൺപ്രഭുവിന് [Kazhsanprabhuvinu]

197993. മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പുവെച്ചത്? [Malayaali memmoriyalil moonnaamatthe oppuvecchath?]

Answer: ഡോ.പൽപ്പു [Do. Palppu]

197994. ഡോ.പൽപ്പു മൈസൂരിൽ വച്ച് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയത്? [Do. Palppu mysooril vacchu svaami vivekaanandane kandumuttiyath?]

Answer: 1882

197995. നടരാജഗുരു ................ പുത്രനാണ് [Nadaraajaguru ................ Puthranaanu]

Answer: ഡോ. പൽപ്പുവിന്റെ [Do. Palppuvinte]

197996. മദ്രാസ് മെയിൽ പത്രത്തിൽ "തിരുവിതംകോട്ടൈ തീയൻ" എന്ന ലേഖനം എഴുതിയത്? [Madraasu meyil pathratthil "thiruvithamkotty theeyan" enna lekhanam ezhuthiyath?]

Answer: ഡോ.പൽപ്പു [Do. Palppu]

197997. ‘Treatment of Thiyyas in Travancore’ എന്ന പുസ്തകം രചിച്ചത്? [‘treatment of thiyyas in travancore’ enna pusthakam rachicchath?]

Answer: ഡോ.പൽപ്പു [Do. Palppu]

197998. "ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി" എന്ന് ഡോ. പൽപ്പുവിനെ വിശേഷിപ്പിച്ചത്? ["inthyan charithratthile nishabdanaaya viplavakaari" ennu do. Palppuvine visheshippicchath?]

Answer: സരോജിനി നായിഡു [Sarojini naayidu]

197999. ഡോ.പൽപ്പുവിനെ "ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചത്? [Do. Palppuvine "eezhavarude raashdreeya pithaavu ennu visheshippicchath?]

Answer: റിട്ടി ലൂക്കോസ് [Ritti lookkeaasu]

198000. മൈസൂരിലെ വലിഗർ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടത്തിൽ അവരെ സഹായിച്ച കേരളീയൻ [Mysoorile valigar samudaayatthinte avakaashangal nediyedukkaanulla poraattatthil avare sahaayiccha keraleeyan]

Answer: ഡോ.പൽപ്പു [Do. Palppu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution