<<= Back Next =>>
You Are On Question Answer Bank SET 3960

198001. മലബാർ വ്യവസായവൽക്കരണവുമായി ബന്ധപ്പെട്ട് മലബാർ ഇക്കണോമിക്സ് യൂണിയൻ എന്ന സംഘടന സ്ഥാപിച്ചത്? [Malabaar vyavasaayavalkkaranavumaayi bandhappettu malabaar ikkanomiksu yooniyan enna samghadana sthaapicchath?]

Answer: ഡോ.പൽപ്പു [Do. Palppu]

198002. ഈഴവ മെമോറിയൽ സമർപ്പിക്കപ്പെട്ടത്? [Eezhava memoriyal samarppikkappettath?]

Answer: ശ്രീമൂലം തിരുനാളിന് [Shreemoolam thirunaalinu]

198003. ഡോ. പൽപ്പുവിന്റെ യഥാർത്ഥ നാമം? [Do. Palppuvinte yathaarththa naamam?]

Answer: പദ്മനാഭൻ [Padmanaabhan]

198004. ‘Greater Ezhava Association’ എന്ന സംഘടനയുടെ സ്ഥാപകൻ? [‘greater ezhava association’ enna samghadanayude sthaapakan?]

Answer: ഡോ. പൽപ്പു [Do. Palppu]

198005. ഡോ. പൽപ്പു അന്തരിച്ചത്? [Do. Palppu antharicchath?]

Answer: 1950 ജനുവരി 25 [1950 januvari 25]

198006. "ഡോ. പൽപ്പു ധർമ്മ ബോധത്തിൽ ജീവിച്ച ‘കർമ്മയോഗി" എന്ന പുസ്തകം രചിച്ചത്? ["do. Palppu dharmma bodhatthil jeeviccha ‘karmmayogi" enna pusthakam rachicchath?]

Answer: എം.കെ. സാനു [Em. Ke. Saanu]

198007. സഹോദരൻ അയ്യപ്പൻ ജനിച്ചത് ? [Sahodaran ayyappan janicchathu ?]

Answer: 1889 ആഗസ്റ്റ് 21 (എറണാകുളം ജില്ലയിലെ ചേറായി) [1889 aagasttu 21 (eranaakulam jillayile cheraayi)]

198008. കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന്റെ പിതാവ്? [Keralatthile aadhunika prasamga sampradaayatthinte pithaav?]

Answer: സഹോദരൻ കെ. അയ്യപ്പൻ [Sahodaran ke. Ayyappan]

198009. സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സംഘടന? [Sahodaran ayyappan sthaapiccha samghadana?]

Answer: കേരള സഹോദര സംഘം [Kerala sahodara samgham]

198010. സഹോദര സംഘം സ്ഥാപിച്ച വർഷം? [Sahodara samgham sthaapiccha varsham?]

Answer: 1917

198011. സഹോദര സംഘത്തിന്റെ മുഖപത്രം? [Sahodara samghatthinte mukhapathram?]

Answer: സഹോദരൻ [Sahodaran]

198012. ‘സഹോദരൻ’ എന്ന പത്രം ആരംഭിച്ചത് എവിടെ നിന്നാണ്? [‘sahodaran’ enna pathram aarambhicchathu evide ninnaan?]

Answer: മട്ടാഞ്ചേരി [Mattaancheri]

198013. "വേലക്കാരൻ" എന്ന പത്രം തുടങ്ങിയത്? ["velakkaaran" enna pathram thudangiyath?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

198014. ആലുവയ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത്? [Aaluvaykkadutthu shreenaaraayana sevikaa samaajam aarambhicchath?]

Answer: സഹോദരൻ അയ്യപ്പൻ (1964) [Sahodaran ayyappan (1964)]

198015. യുക്തിവാദി മാസിക ആരംഭിച്ച വർഷം? [Yukthivaadi maasika aarambhiccha varsham?]

Answer: 1928

198016. കൊച്ചി രാജാവ് "വീരശൃംഖല” നൽകി ആദരിച്ചത്? [Kocchi raajaavu "veerashrumkhala” nalki aadaricchath?]

Answer: സഹോദരൻ അയ്യപ്പനെ [Sahodaran ayyappane]

198017. സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം? [Sahodaran ayyappan kocchin lejisletteevu kaunsililekku thiranjedukkappetta varsham?]

Answer: 1928

198018. സഹോദരൻ അയ്യപ്പൻ 1938ൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി? [Sahodaran ayyappan 1938l sthaapiccha raashdreeya paartti?]

Answer: സോഷ്യലിസ്റ്റ് പാർട്ടി [Soshyalisttu paartti]

198019. കൊച്ചി മന്ത്രിസഭയിലും തിരുകൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന സാമൂഹിക പരിഷ്കർത്താവ്? [Kocchi manthrisabhayilum thirukocchi manthrisabhayilum amgamaayirunna saamoohika parishkartthaav?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

198020. കർമ്മത്താൽ ചണ്ഡാലൻ, കർമ്മത്താൽ ബ്രാഹ്മണൻ ഇപ്രകാരം അഭിപ്രായപ്പെട്ടത്? [Karmmatthaal chandaalan, karmmatthaal braahmanan iprakaaram abhipraayappettath?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

198021. "പുലയൻ അയ്യപ്പൻ" എന്നറിയപ്പെട്ടിരുന്നത്? ["pulayan ayyappan" ennariyappettirunnath?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

198022. ‘അയ്യപ്പൻ മാസ്റ്റർ" എന്നറിയപ്പെട്ടിരുന്നത്? [‘ayyappan maasttar" ennariyappettirunnath?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

198023. മിശ്രഭോജന പ്രസ്ഥാനം ആരംഭിച്ചത്? [Mishrabhojana prasthaanam aarambhicchath?]

Answer: സഹോദരൻ അയ്യപ്പൻ (1917) [Sahodaran ayyappan (1917)]

198024. ‘വിദ്യാപോഷിണി’ എന്ന സാംസ്കാരിക സംഘടനയ്ക്ക് രൂപം നൽകിയത്? [‘vidyaaposhini’ enna saamskaarika samghadanaykku roopam nalkiyath?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

198025. എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റായി സഹോദരൻ അയ്യപ്പൻ തിരഞ്ഞെടുക്കപ്പെട്ട വർഷം? [Esu. En. Di. Pi. Yogam prasidantaayi sahodaran ayyappan thiranjedukkappetta varsham?]

Answer: 1940

198026. ‘ജാതി വേണ്ട, മതം വേണ്ട ,ദൈവം വേണ്ട ,മനുഷ്യന്’ എന്ന സന്ദേശം നൽകിയത്? [‘jaathi venda, matham venda ,dyvam venda ,manushyan’ enna sandesham nalkiyath?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

198027. ‘ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്,ലോകം ഒന്ന്" എന്ന സന്ദേശം നൽകിയത്? [‘jaathi onnu, matham onnu, kulam onnu, dyvam onnu,lokam onnu" enna sandesham nalkiyath?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

198028. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന സന്ദേശം നൽകിയത്? ["oru jaathi, oru matham, oru dyvam manushyanu" enna sandesham nalkiyath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

198029. വക്കം അബ്ദുൽ ഖാദർ മൗലവി ജനിച്ചത്? [Vakkam abdul khaadar maulavi janicchath?]

Answer: 1873 ഡിസംബർ 28 [1873 disambar 28]

198030. വക്കം അബ്ദുൽഖാദറിന്റെ ജന്മസ്ഥലം? [Vakkam abdulkhaadarinte janmasthalam?]

Answer: വക്കം (തിരുവനന്തപുരം) [Vakkam (thiruvananthapuram)]

198031. വക്കം അബ്ദുൽഖാദറിന്റെ പിതാവ്? [Vakkam abdulkhaadarinte pithaav?]

Answer: മുഹമ്മദ് കുഞ്ഞ് [Muhammadu kunju]

198032. കേരള മുസ്ലീം നവോത്ഥാനത്തിന്റെ പിതാവ്? [Kerala musleem navoththaanatthinte pithaav?]

Answer: വക്കം അബ്ദുൽഖാദർ മൗലവി [Vakkam abdulkhaadar maulavi]

198033. എസ്.എൻ.ഡി.പി.മാതൃകയിൽ ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്? [Esu. En. Di. Pi. Maathrukayil islaam dharmma paripaalana samgham thudangiyath?]

Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]

198034. ഐക്യ മുസ്ലീം സംഘം, അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ, ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം എന്നീ സംഘടനകൾ സ്ഥാപിച്ചത്? [Aikya musleem samgham, akhila thiruvithaamkoor musleem mahaajanasabha, chirayinkeezhu thaalookku musleem samaajam ennee samghadanakal sthaapicchath?]

Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]

198035. ഇസ്ലാമിയ പബ്ലിഷിംഗ് ഹൗസ് സ്ഥാപിച്ചത്? [Islaamiya pablishimgu hausu sthaapicchath?]

Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]

198036. ഖുറാൻ ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയ പ്രസിദ്ധീകരണം? [Khuraan aadyamaayi malayaalatthil paribhaashappedutthiya prasiddheekaranam?]

Answer: ദീപിക [Deepika]

198037. സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരണം ആരംഭിച്ച വർഷം? [Svadeshaabhimaani pathram thiruvananthapuratthu ninnu prasiddheekaranam aarambhiccha varsham?]

Answer: 1907

198038. സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റർ? [Svadeshaabhimaani pathratthinte aadya edittar?]

Answer: സി.പി.ഗോവിന്ദൻപിള്ള [Si. Pi. Govindanpilla]

198039. രാമകൃഷ്ണപിള്ള സ്വദേശിഭിമാനി പത്രത്തിന്റെ എഡിറ്ററായ വർഷം? [Raamakrushnapilla svadeshibhimaani pathratthinte edittaraaya varsham?]

Answer: 1906

198040. സ്വദേശിഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം? [Svadeshibhimaani pathram thiruvithaamkoor sarkkaar nirodhiccha varsham?]

Answer: 1910

198041. വക്കം അബ്ദുൽ ഖാദർ മൗലവി മരണമടഞ്ഞത്? [Vakkam abdul khaadar maulavi maranamadanjath?]

Answer: 1932 ആഗസ്റ്റ് 23 [1932 aagasttu 23]

198042. ‘സ്വദേശാഭിമാനി വക്കം മൗലവി’ എന്ന കൃതി രചിച്ചത്? [‘svadeshaabhimaani vakkam maulavi’ enna kruthi rachicchath?]

Answer: ഡോ ജമാൽ മുഹമ്മദ് [Do jamaal muhammadu]

198043. വക്കം അബ്ദുൽ ഖാദർ 2 മൗലവി ആരംഭിച്ച മാസികകൾ? [Vakkam abdul khaadar 2 maulavi aarambhiccha maasikakal?]

Answer: മുസ്ലീം (1906), അൽഇസ്ലാം (1918), ദീപിക (1931) [Musleem (1906), alislaam (1918), deepika (1931)]

198044. ‘ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം’ എഴുതിയത്? [‘islaam matha siddhaantha samgraham’ ezhuthiyath?]

Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]

198045. ‘ദൗ ഉസ്വബാഹ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [‘dau usvabaahu enna granthatthinte kartthaav?]

Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]

198046. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വീടിന്റെ പേര്? [Svadeshaabhimaani raamakrushnapillayude veedinte per?]

Answer: കുടില്ലാ വീട്(അതിയന്നൂർ) [Kudillaa veedu(athiyannoor)]

198047. "കേരളൻ" എന്ന തൂലികാനാമത്തിലറിയപ്പെടുന്നത്? ["keralan" enna thoolikaanaamatthilariyappedunnath?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

198048. രാമകൃഷ്ണപിള്ള പത്രാധിപർ ആയിരുന്ന മറ്റുപത്രങ്ങൾ? [Raamakrushnapilla pathraadhipar aayirunna mattupathrangal?]

Answer: കേരളദർപ്പണം, മലയാളി, ശാരദ, വിദ്യാർത്ഥി [Keraladarppanam, malayaali, shaarada, vidyaarththi]

198049. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന രാമകൃഷ്ണപിള്ളയുടെ കൃതി? [Pathrapravartthakarude bybil ennariyappedunna raamakrushnapillayude kruthi?]

Answer: വൃത്താന്ത പത്രപവർത്തനം [Vrutthaantha pathrapavartthanam]

198050. പത്രപ്രവർത്തനത്തെ കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം? [Pathrapravartthanatthe kuricchulla malayaalatthile aadyatthe pusthakam?]

Answer: വൃത്താന്ത പത്രപവർത്തനം [Vrutthaantha pathrapavartthanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution