<<= Back Next =>>
You Are On Question Answer Bank SET 3961

198051. തിരുവിതാംകൂറിൽ നിന്നു നാടുകടത്തപ്പെട്ട ആദ്യ പത്രാധിപർ? [Thiruvithaamkooril ninnu naadukadatthappetta aadya pathraadhipar?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

198052. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ച വർഷം? [Svadeshaabhimaani raamakrushnapilla anthariccha varsham?]

Answer: 1916

198053. സ്വദേശാഭിമാനി സ്മാരകം സ്ഥിതിചെയ്യുന്നത്? [Svadeshaabhimaani smaarakam sthithicheyyunnath?]

Answer: പയ്യാമ്പലം [Payyaampalam]

198054. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്? [Svadeshaabhimaani raamakrushnapillayude prathima sthaapicchirikkunnath?]

Answer: പാളയം (തിരുവനന്തപുരം) [Paalayam (thiruvananthapuram)]

198055. തിരുവനന്തപുരത്തെ സ്വദേശാഭിമാനിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്? [Thiruvananthapuratthe svadeshaabhimaaniyude prathima anaachchhaadanam cheythath?]

Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

198056. കാൾ മാർക്സിന്റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത്? [Kaal maarksinte jeevacharithram aadyamaayi oru inthyan bhaashayilekku vivartthanam cheythath?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (മലയാളത്തിൽ) [Svadeshaabhimaani raamakrushnapilla (malayaalatthil)]

198057. ഗാന്ധിജിയെക്കുറിച്ച് ആദ്യമായി മലയാളത്തിൽ രചന നടത്തിയത്? [Gaandhijiyekkuricchu aadyamaayi malayaalatthil rachana nadatthiyath?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

198058. "ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ" എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം? ["bhayakaudilya lobhangal valartthukayilloru naadine" enna mukhakkurippode prasiddheekaricchirunna pathram?]

Answer: സ്വദേശാഭിമാനി [Svadeshaabhimaani]

198059. "ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുനേൽപ്പിൻ അനീതിയോടെതിർപ്പിൻ" എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക? ["unaruvin, akhileshane smarippin kshanamezhunelppin aneethiyodethirppin" enna mukhakkurippode prasiddheekariccha maasika?]

Answer: അഭിനവ കേരളം [Abhinava keralam]

198060. ‘ധർമ്മരാജ എന്ന നോവൽ എഴുതിയത്? [‘dharmmaraaja enna noval ezhuthiyath?]

Answer: സി.വി. രാമൻ പിള്ള [Si. Vi. Raaman pilla]

198061. ‘ധർമ്മരാജ നിരൂപണം എഴുതിയത്? [‘dharmmaraaja niroopanam ezhuthiyath?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

198062. വ്യാഴവട്ട സ്മരണകൾ എന്ന കൃതി രചിച്ചത്? [Vyaazhavatta smaranakal enna kruthi rachicchath?]

Answer: ബി.കല്യാണിക്കുട്ടിയമ്മ (രാമകൃഷ്ണപിള്ളയുടെ പത്നി) [Bi. Kalyaanikkuttiyamma (raamakrushnapillayude pathni)]

198063. സ്വദേശാഭിമാനിരാമകൃഷ്ണപിള്ളയുടെ പ്രധാന കൃതികൾ [Svadeshaabhimaaniraamakrushnapillayude pradhaana kruthikal]

Answer: കാൾ മാർക്സ്,സോക്രട്ടീസ്,മോഹൻ ദാസ് ഗാന്ധി,ബഞ്ചമിൻ ഫ്രാങ്ക്ളിൻ, വാമനൻ,ബാലകലേശ നിരൂപണം, നഗരത്തിൽ നിന്ന്,കേരള ഭാഷോൽപ്പത്തി [Kaal maarksu,sokratteesu,mohan daasu gaandhi,banchamin phraanklin, vaamanan,baalakalesha niroopanam, nagaratthil ninnu,kerala bhaasholppatthi]

198064. മന്നത്ത് പത്മനാഭൻ ജനിച്ചത്? [Mannatthu pathmanaabhan janicchath?]

Answer: 1878 ജനുവരി 2 [1878 januvari 2]

198065. മന്നത്ത് പത്മനാഭന്റെ പിതാവ്? [Mannatthu pathmanaabhante pithaav?]

Answer: ഈശ്വരൻ നമ്പൂതിരി [Eeshvaran nampoothiri]

198066. മന്നത്ത് പത്മനാഭന്റെ മാതാവ്? [Mannatthu pathmanaabhante maathaav?]

Answer: മന്നത്ത് പാർവ്വതി അമ്മ [Mannatthu paarvvathi amma]

198067. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെട്ടിരുന്നത്? [Keralatthile madan mohan maalavya ennariyappettirunnath?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

198068. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് മന്നത്ത് പത്മനാഭനെ വിശേഷിപ്പിച്ചത്? [Keralatthile madan mohan maalavya ennu mannatthu pathmanaabhane visheshippicchath?]

Answer: സർദാർ കെ.എം.പണിക്കർ [Sardaar ke. Em. Panikkar]

198069. എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റ്? [En. Esu. Esinte aadya prasidantu?]

Answer: കെ. കേളപ്പൻ [Ke. Kelappan]

198070. എൻ.എസ്.എസിന്റെ ആദ്യ സെക്രട്ടറി? [En. Esu. Esinte aadya sekrattari?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

198071. എൻ.എസ്.എസിന്റെ ആദ്യ ട്രഷറർ? [En. Esu. Esinte aadya drasharar?]

Answer: പനങ്ങോട്ട് കേശവപ്പണിക്കർ [Panangottu keshavappanikkar]

198072. നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യപേര്? [Naayar sarvveesu sosyttiyude aadyaper?]

Answer: നായർ ഭൃത്യജന സംഘം [Naayar bhruthyajana samgham]

198073. നായർ ഭൃത്യജന സംഘം നായർ സർവ്വീസ് സൊസൈറ്റി എന്ന പേര് സ്വീകരിച്ച വർഷം? [Naayar bhruthyajana samgham naayar sarvveesu sosytti enna peru sveekariccha varsham?]

Answer: 1915

198074. നായർ സർവ്വീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത്? [Naayar sarvveesu sosytti enna peru nirddheshicchath?]

Answer: പരമുപിള്ള [Paramupilla]

198075. എൻ.എസ്.എസിന്റെ മുഖപത്രം? [En. Esu. Esinte mukhapathram?]

Answer: സർവ്വീസ് (1919) [Sarvveesu (1919)]

198076. സർവ്വീസ് മുഖപത്രം ആരംഭിച്ച സ്ഥലം? [Sarvveesu mukhapathram aarambhiccha sthalam?]

Answer: കറുകച്ചൽ [Karukacchal]

198077. എൻ. എസ്. എസ് രൂപം നൽകിയ രാഷ്ടീയ പ്രസ്ഥാനം? [En. Esu. Esu roopam nalkiya raashdeeya prasthaanam?]

Answer: നാഷണൽ ഡെമോക്രാറ്റിക് പാർട്ടി(എൻ.ഡി.പി.) [Naashanal demokraattiku paartti(en. Di. Pi.)]

198078. ‘ഭാരത കേസരി" എന്നറിയപ്പെടുന്നത്? [‘bhaaratha kesari" ennariyappedunnath?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

198079. മന്നത്ത് പത്മനാഭന്റെ പ്രവർത്തനഫലമായി രൂപംകൊണ്ട സംഘടന? [Mannatthu pathmanaabhante pravartthanaphalamaayi roopamkonda samghadana?]

Answer: നായർ സർവ്വീസ് സൊസൈറ്റി (NSS) [Naayar sarvveesu sosytti (nss)]

198080. നായർ സർവ്വീസ് സൊസൈറ്റി രൂപംകൊണ്ടത്? [Naayar sarvveesu sosytti roopamkondath?]

Answer: 1914 ഒക്ടോബർ 31 [1914 okdobar 31]

198081. ഗോഖലെയുടെ ‘സെർവന്റസ് ഓഫ് ഇന്ത്യാ സൊസൈറ്റി"യുടെ മാതൃകയിൽ രൂപീകരിക്കപ്പെട്ട സംഘടന? [Gokhaleyude ‘servantasu ophu inthyaa sosytti"yude maathrukayil roopeekarikkappetta samghadana?]

Answer: എൻ.എസ്.എസ്. [En. Esu. Esu.]

198082. 1959ൽ ഇ.എം.എസ്. മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നൽകിയത്? [1959l i. Em. Esu. Manthrisabhaykkethire vimochana samaratthinu nethruthvam nalkiyath?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

198083. മലയാളി സഭ, കേരളീയ നായർ സംഘടന എന്നീ പേരുകളിൽ അറിയപ്പെട്ട സംഘടന? [Malayaali sabha, keraleeya naayar samghadana ennee perukalil ariyappetta samghadana?]

Answer: എൻ.എസ്.എസ്. [En. Esu. Esu.]

198084. എൻ.എസ്.എസിന്റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം? [En. Esu. Esinte aadya skool sthaapiccha sthalam?]

Answer: കറുകച്ചൽ (കോട്ടയം) [Karukacchal (kottayam)]

198085. കറുകച്ചൽ എൻ.എസ്.എസ്. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ? [Karukacchal en. Esu. Esu. Skoolinte aadya hedmaasttar?]

Answer: കെ. കേളപ്പൻ [Ke. Kelappan]

198086. എൻ.എസ്.എസിന്റെ ആദ്യ ആശുപത്രി സ്ഥാപിച്ചത്? [En. Esu. Esinte aadya aashupathri sthaapicchath?]

Answer: പന്തളം [Panthalam]

198087. എൻ.എസ്.എസിന്റെ ഉൽപ്പന്ന പിരിവിന് വീടുവീടാന്തരം കയറിയിറങ്ങുമ്പോൾ പാടാനായി രചിച്ച പ്രാർത്ഥനാ ഗാനം? [En. Esu. Esinte ulppanna pirivinu veeduveedaantharam kayariyirangumpol paadaanaayi rachiccha praarththanaa gaanam?]

Answer: അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി [Akhilaandamandalam aniyicchorukki]

198088. കെ.കേളപ്പൻ ജനിച്ചത്? [Ke. Kelappan janicchath?]

Answer: 1889 ആഗസ്റ്റ് 24 [1889 aagasttu 24]

198089. കേളപ്പന്റെ ജന്മസ്ഥലം? [Kelappante janmasthalam?]

Answer: പയ്യോളിക്കടുത്ത് മുടാടി (മുച്ചുക്കുന്ന് ഗ്രാമത്തിൽ) [Payyolikkadutthu mudaadi (mucchukkunnu graamatthil)]

198090. വൈക്കം സത്യാഗ്രത്തിന്റെ നേതാവ്? [Vykkam sathyaagratthinte nethaav?]

Answer: കെ.കേളപ്പൻ [Ke. Kelappan]

198091. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള ‘അയിത്തോച്ചാടന കമ്മിറ്റി’ അദ്ധ്യക്ഷൻ? [Vykkam sathyaagrahatthodanubandhicchulla ‘ayitthocchaadana kammitti’ addhyakshan?]

Answer: കെ.കേളപ്പൻ [Ke. Kelappan]

198092. 1932ൽ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നടത്തിയ നിരാഹാര സത്യാഗ്രഹം ആരുടെ അഭ്യർത്ഥന പ്രകാരമാണ് നിർത്തിയത്? [1932l guruvaayoor kshethra sannidhiyil nadatthiya niraahaara sathyaagraham aarude abhyarththana prakaaramaanu nirtthiyath?]

Answer: ഗാന്ധിജിയുടെ [Gaandhijiyude]

198093. 1930ൽ കോഴിക്കോടു നിന്ന് പയ്യന്നൂരിലേക്ക് ഉപ്പു സത്യാഗ്രഹ ജാഥ നയിച്ചത്? [1930l kozhikkodu ninnu payyannoorilekku uppu sathyaagraha jaatha nayicchath?]

Answer: കെ.കേളപ്പൻ [Ke. Kelappan]

198094. അങ്ങാടിപ്പുറം തളിക്ഷേത്ര സമരം, തിരുനാവായയിൽ നിരാഹാര സത്യാഗ്രഹം എന്നിവ നയിച്ച നേതാവ്? [Angaadippuram thalikshethra samaram, thirunaavaayayil niraahaara sathyaagraham enniva nayiccha nethaav?]

Answer: കെ. കേളപ്പൻ [Ke. Kelappan]

198095. പത്മശ്രീ നിരസിച്ച മലയാളി? [Pathmashree nirasiccha malayaali?]

Answer: കെ.കേളപ്പൻ [Ke. Kelappan]

198096. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാകിസ്ഥാൻ സ്യഷ്ടിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ടത്? [Malappuram jilla roopeekaricchappol kocchu paakisthaan syashdikkukayaanu ennu abhipraayappettath?]

Answer: കെ. കേളപ്പൻ [Ke. Kelappan]

198097. കോൺഗ്രസ്സിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ? [Kongrasil ninnu viramicchu sarvvodaya prasthaanatthil chernna navoththaana naayakan?]

Answer: കെ.കേളപ്പൻ [Ke. Kelappan]

198098. കെ.കേളപ്പൻ മാതൃഭൂമി പത്രത്തിന്റെ പത്രാധിപരായിരുന്ന വർഷങ്ങൾ? [Ke. Kelappan maathrubhoomi pathratthinte pathraadhiparaayirunna varshangal?]

Answer: 1929, 1932

198099. 1952ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കെ. കേളപ്പൻ പ്രതിനിധീകരിച്ച മണ്ഡലം? [1952le loksabha thiranjeduppil ke. Kelappan prathinidheekariccha mandalam?]

Answer: പൊന്നാനി [Ponnaani]

198100. കെ.കേളപ്പൻ 1952ൽ പ്രതിനിധീകരിച്ച പാർട്ടി? [Ke. Kelappan 1952l prathinidheekariccha paartti?]

Answer: കിസാൻ മസ്ദൂർ പ്രജാ പാർട്ടി [Kisaan masdoor prajaa paartti]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution