<<= Back
Next =>>
You Are On Question Answer Bank SET 3962
198101. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ? [Inthyaykku svaathanthryam labhikkunna samayatthu keralaa pradeshu kongrasu kammittiyude adhyakshan?]
Answer: കെ. കേളപ്പൻ [Ke. Kelappan]
198102. കെ.കേളപ്പൻ അന്തരിച്ച വർഷം? [Ke. Kelappan anthariccha varsham?]
Answer: 1971 ഒക്ടോബർ 7 [1971 okdobar 7]
198103. കേരള ഗാന്ധി? [Kerala gaandhi?]
Answer: കെ.കേളപ്പൻ [Ke. Kelappan]
198104. മയ്യഴി ഗാന്ധി? [Mayyazhi gaandhi?]
Answer: ഐ.കെ. കുമാരൻ [Ai. Ke. Kumaaran]
198105. പൊന്നാനി ഗാന്ധി? [Ponnaani gaandhi?]
Answer: കെ.വി. രാമൻ മേനോൻ [Ke. Vi. Raaman menon]
198106. കേരള സുഭാഷ് ചന്ദ്രബോസ്? [Kerala subhaashu chandrabos?]
Answer: അബ്ദുൾ റഹ്മാൻ സാഹിബ് [Abdul rahmaan saahibu]
198107. കേരള എബ്ഹാം ലിങ്കൺ? [Kerala ebhaam linkan?]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]
198108. കേരള നെഹ്റു? [Kerala nehru?]
Answer: കോട്ടൂർ കുഞ്ഞികൃഷ്ണനായർ [Kottoor kunjikrushnanaayar]
198109. കേരള മാർക്സ്? [Kerala maarksu?]
Answer: കെ. ദാമോദരൻ [Ke. Daamodaran]
198110. എൻ.എസ്.എസിന്റെ സ്ഥാപക പ്രസിഡന്റ്? [En. Esu. Esinte sthaapaka prasidantu?]
Answer: കെ.കേളപ്പൻ [Ke. Kelappan]
198111. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ കേരളീയൻ? [Vyakthi sathyaagrahatthinu gaandhiji thiranjeduttha aadya keraleeyan?]
Answer: കെ.കേളപ്പൻ [Ke. Kelappan]
198112. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? [Keralatthil uppusathyaagrahatthinu nethruthvam nalkiyath?]
Answer: കെ.കേളപ്പൻ [Ke. Kelappan]
198113. ഹരിജനങ്ങൾക്ക് വേണ്ടി 1921ൽ ഗോപാലപുരത്ത് കോളനി സ്ഥാപിച്ച നവോത്ഥാന നായകൻ? [Harijanangalkku vendi 1921l gopaalapuratthu kolani sthaapiccha navoththaana naayakan?]
Answer: കെ.കേളപ്പൻ [Ke. Kelappan]
198114. വി.ടി. ഭട്ടതിരിപ്പാട് ജനിച്ചത്? [Vi. Di. Bhattathirippaadu janicchath?]
Answer: 1896 മാർച്ച് 26 [1896 maarcchu 26]
198115. വി.ടി. ഭട്ടതിരിപ്പാടിന്റെ പ്രശസ്തമായ നാടകം? [Vi. Di. Bhattathirippaadinte prashasthamaaya naadakam?]
Answer: അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് [Adukkalayil ninnum arangatthekku]
198116. ‘അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്’ എന്ന നാടകം ആദ്യമായി അവതരിപ്പിച്ചതെവിടെ? [‘adukkalayil ninnum arangatthekku’ enna naadakam aadyamaayi avatharippicchathevide?]
Answer: ഇടക്കുന്നി [Idakkunni]
198117. അന്തർജ്ജന സമാജം, ബഹുമത സമൂഹം എന്നിവ സ്ഥാപിച്ചത്? [Antharjjana samaajam, bahumatha samooham enniva sthaapicchath?]
Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
198118. ബ്രാഹ്മണ സമുദായത്തിലെ ആദ്യ മിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്? [Braahmana samudaayatthile aadya mishravivaahatthinu nethruthvam nalkiyath?]
Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
198119. യുവജന സംഘം എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരൻ? [Yuvajana samgham enna prasthaanatthinte amarakkaaran?]
Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
198120. വി.ടി.ഭട്ടതിരിപ്പാട് പങ്കെടുത്ത ഏക ഐ.എൻ.സി. സമ്മേളനം? [Vi. Di. Bhattathirippaadu pankeduttha eka ai. En. Si. Sammelanam?]
Answer: അഹമ്മദാബാദ് സമ്മേളനം (1921) [Ahammadaabaadu sammelanam (1921)]
198121. കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്കു പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട വി.ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസം നടത്തിയ കാൽനട പ്രചരണ ജാഥ? [Keralatthile daridra vidyaarththikalkku padtikkaanulla saahacharyam undaakkanamennaavashyappetta vi. Di. Bhattathirippaadinte nethruthvatthil thrushoor muthal chandragirippuzha vare 7 divasam nadatthiya kaalnada pracharana jaatha?]
Answer: യാചനയാത്ര (1931) [Yaachanayaathra (1931)]
198122. കുടുക മുറിക്കൽ, അന്തർജനങ്ങളുടെ വേഷപരിഷ്കരണം,മിശ്രഭോജനം തുടങ്ങിയ സാമൂഹി പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകിയത്? [Kuduka murikkal, antharjanangalude veshaparishkaranam,mishrabhojanam thudangiya saamoohi parishkaranangalkku nethruthvam nalkiyath?]
Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
198123. 1968ൽ മിശ്ര വിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ "സാമൂഹിക പരിഷ്കരണ ജാഥ’ നയിച്ചത്? [1968l mishra vivaaha prachaaranatthinaayi kaanjangaattu ninnum chempazhanthi vare "saamoohika parishkarana jaatha’ nayicchath?]
Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
198124. വി.ടി. ഭട്ടതിരിപ്പാടിന്റെ ആത്മകഥ? [Vi. Di. Bhattathirippaadinte aathmakatha?]
Answer: കണ്ണീരും കിനാവും (1970) [Kanneerum kinaavum (1970)]
198125. "എന്റെ സഹോദരീ സഹോദരന്മാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും" ആരുടെ വാക്കുകൾ? ["ente sahodaree sahodaranmaare karinkalline kallaayi thanne karuthuka. Manushyane manushyanaayum" aarude vaakkukal?]
Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
198126. വി.ടി. ഭട്ടതിരിപ്പാട് അന്തരിച്ച വർഷം? [Vi. Di. Bhattathirippaadu anthariccha varsham?]
Answer: 1982 ഫെബ്രുവരി 12 [1982 phebruvari 12]
198127. "അമ്പലങ്ങൾക്ക് തീ കൊളുത്തുക" എന്ന ചെറുലേഖനത്തിന്റെ കർത്താവ്? ["ampalangalkku thee kolutthuka" enna cherulekhanatthinte kartthaav?]
Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
198128. ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും എന്നഭിപ്രായപ്പെട്ടത്? [Orampalam nashicchaal athrayum andhavishvaasam nashikkum ennabhipraayappettath?]
Answer: സി. കേശവൻ [Si. Keshavan]
198129. യോഗക്ഷേമസഭയുടെ പ്രധാന പ്രവർത്തകൻ? [Yogakshemasabhayude pradhaana pravartthakan?]
Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
198130. യോഗക്ഷേമ സഭ രൂപംകൊണ്ടത്? [Yogakshema sabha roopamkondath?]
Answer: 1908
198131. യോഗക്ഷേമ സഭയുടെ മുദ്രാവാക്യം? [Yogakshema sabhayude mudraavaakyam?]
Answer: നമ്പൂതിരിയെ മനുഷ്യനാക്കുക [Nampoothiriye manushyanaakkuka]
198132. യോഗക്ഷേമസഭയുടെ ആദ്യ അദ്ധ്യക്ഷൻ? [Yogakshemasabhayude aadya addhyakshan?]
Answer: ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട് [Deshamamgalam shankaran nampoothirippaadu]
198133. യോഗക്ഷേമ സഭ പുറത്തിറക്കിയ രണ്ട് മാസികകൾ? [Yogakshema sabha puratthirakkiya randu maasikakal?]
Answer: ഉണ്ണി നമ്പൂതിരി മാസിക,യോഗക്ഷേമ മാസിക [Unni nampoothiri maasika,yogakshema maasika]
198134. യോഗക്ഷേമസഭ വിധവാ പുനർവിവാഹപ്രമേയം പാസ്സാക്കിയത്? [Yogakshemasabha vidhavaa punarvivaahaprameyam paasaakkiyath?]
Answer: പേരമംഗലം സമ്മേളനം (1933) [Peramamgalam sammelanam (1933)]
198135. കുമാരനാശാൻ എഡിറ്ററായ S.N.D.P യുടെ മുഖപത്രം? [Kumaaranaashaan edittaraaya s. N. D. P yude mukhapathram?]
Answer: വിവേകാദയം [Vivekaadayam]
198136. മഹാകാവ്യം എഴുതാതെ ‘മഹാകവി" എന്ന പദവി ലഭിച്ച കവി? [Mahaakaavyam ezhuthaathe ‘mahaakavi" enna padavi labhiccha kavi?]
Answer: കുമാരനാശാൻ [Kumaaranaashaan]
198137. കുമാരനാശാന് ‘മഹാകവി" എന്ന പദവി നൽകിയത്? [Kumaaranaashaanu ‘mahaakavi" enna padavi nalkiyath?]
Answer: മദ്രാസ് യൂണിവേഴ്സിറ്റി (1922) [Madraasu yoonivezhsitti (1922)]
198138. 1922 ൽ രബീന്ദ്രനാഥ ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചപ്പോൾ വിവർത്തകനായിരുന്നത്? [1922 l rabeendranaatha daagor shreenaaraayanaguruvine sandarshicchappol vivartthakanaayirunnath?]
Answer: കുമാരനാശാൻ [Kumaaranaashaan]
198139. കുമാരനാശാന്റെ പ്രധാന കൃതികൾ [Kumaaranaashaante pradhaana kruthikal]
Answer: വീണപൂവ്,വനമാല,മണിമാല,പുഷ്പവാടി,ശങ്കരശതകം, ഭക്തവിലാപം, കളകണ്ഠഗീതം,നളിനി,ലീല,ശ്രീബുദ്ധചരിതം,സിംഹപ്രസവം,ഗ്രാമവൃക്ഷത്തിലെ കുയിൽ, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ,ചണ്ഡാലഭിക്ഷുകി,കരുണ [Veenapoovu,vanamaala,manimaala,pushpavaadi,shankarashathakam, bhakthavilaapam, kalakandtageetham,nalini,leela,shreebuddhacharitham,simhaprasavam,graamavrukshatthile kuyil, prarodanam, chinthaavishdayaaya seetha, duravastha,chandaalabhikshuki,karuna]
198140. കുമാരനാശാന്റെ നാടകങ്ങൾ [Kumaaranaashaante naadakangal]
Answer: വിചിത്രവിജയം, മൃത്യുഞ്ജയം [Vichithravijayam, mruthyunjjayam]
198141. എ.കെ.ഗോപാലൻ ജനിച്ചത്? [E. Ke. Gopaalan janicchath?]
Answer: 1904 ഒക്ടോബർ 1 [1904 okdobar 1]
198142. എ. കെ. ഗോപാലൻ ജനിച്ച സ്ഥലം? [E. Ke. Gopaalan janiccha sthalam?]
Answer: കണ്ണൂരിലെ മാവില [Kannoorile maavila]
198143. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്? [Keralatthile sahakarana prasthaanatthinte pithaav?]
Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan]
198144. എ.കെ. ഗോപാലന്റെ ആത്മകഥ? [E. Ke. Gopaalante aathmakatha?]
Answer: എന്റെ ജീവിതകഥ [Ente jeevithakatha]
198145. എ.കെ.ജി,എ.എൻ.സിയിൽ അംഗമായ വർഷം? [E. Ke. Ji,e. En. Siyil amgamaaya varsham?]
Answer: 1927
198146. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട നേതാവ്? [Paavangalude padatthalavan ennariyappetta nethaav?]
Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan]
198147. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ? [Inthyan kophi hausinte sthaapakan?]
Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan]
198148. എ.കെ.ജി ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് സ്ഥാപിച്ചത്? [E. Ke. Ji aadyatthe inthyan kophi hausu sthaapicchath?]
Answer: തൃശ്ശൂർ (1958) [Thrushoor (1958)]
198149. ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും "ക്ഷേത്ര സത്യാഗ്രഹ ജാഥ’ നടത്തിയത്? [Guruvaayoor sathyaagrahatthodanubandhicchu kannooril ninnum "kshethra sathyaagraha jaatha’ nadatthiyath?]
Answer: എ.കെ.ഗോപാലൻ [E. Ke. Gopaalan]
198150. കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേക്ക് ‘മലബാർ ജാഥ’ നയിച്ചത്? [Kozhikkodu ninnu thiruvithaamkoorilekku ‘malabaar jaatha’ nayicchath?]
Answer: എ.കെ.ഗോപാലൻ [E. Ke. Gopaalan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution