<<= Back
Next =>>
You Are On Question Answer Bank SET 3963
198151. 1960ൽ കാസർഗോഡുനിന്നും തിരുവനന്തപുരം വരെ ‘കാൽനട ജാഥ’ നയിച്ചത്? [1960l kaasargoduninnum thiruvananthapuram vare ‘kaalnada jaatha’ nayicchath?]
Answer: എ.കെ.ഗോപാലൻ [E. Ke. Gopaalan]
198152. 1935ലെ തിരുവണ്ണൂർ കോട്ടൺമിൽ സമരത്തിന് നേതൃത്വം നൽകിയത്? [1935le thiruvannoor kottanmil samaratthinu nethruthvam nalkiyath?]
Answer: എ.കെ.ഗോപാലൻ [E. Ke. Gopaalan]
198153. എ.കെ.ഗോപാലൻ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട വർഷം? [E. Ke. Gopaalan inthyan thapaal sttaampil aadarikkappetta varsham?]
Answer: 1990
198154. എ.കെ.ഗോപാലന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ? [E. Ke. Gopaalante jeevithatthe aaspadamaakki nirmmiccha sinima?]
Answer: എ.കെ.ജി.അതിജീവനത്തിന്റെ കനൽവഴികൾ (സംവിധാനംഷാജി.എൻ.കരുൺ) [E. Ke. Ji. Athijeevanatthinte kanalvazhikal (samvidhaanamshaaji. En. Karun)]
198155. എ.കെ.ജി ദിനമായി ആചരിക്കുന്നത്? [E. Ke. Ji dinamaayi aacharikkunnath?]
Answer: മാർച്ച് 22 [Maarcchu 22]
198156. ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്? [Loksabhayile aadya prathipaksha nethaav?]
Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan]
198157. ലോക്സഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷ നേതാവ്? [Loksabhayile aadyatthe audyogika prathipaksha nethaav?]
Answer: രാം സഭഗ്സിംഗ് [Raam sabhagsimgu]
198158. ലോക്സഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി? [Loksabhayil audyogika prathipaksha nethaavaaya eka malayaali?]
Answer: സി.എം.സ്റ്റീഫൻ [Si. Em. Stteephan]
198159. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റിയർ ക്യാപ്റ്റൻ? [Guruvaayoor sathyaagrahatthinte volantiyar kyaapttan?]
Answer: എ.കെ.ഗോപാലൻ [E. Ke. Gopaalan]
198160. കണ്ണൂരിൽ നിന്നും മദ്രാസിലെ പട്ടിണി ജാഥ നയിച്ച നേതാവ്? [Kannooril ninnum madraasile pattini jaatha nayiccha nethaav?]
Answer: എ.കെ.ഗോപാലൻ (1936) [E. Ke. Gopaalan (1936)]
198161. എ.കെ.ജി സെന്റർ എവിടെയാണ്. [E. Ke. Ji sentar evideyaanu.]
Answer: തിരുവനന്തപുരം [Thiruvananthapuram]
198162. എ.കെ.ജി ഭവൻഎവിടെയാണ്. [E. Ke. Ji bhavanevideyaanu.]
Answer: ന്യൂഡൽഹി [Nyoodalhi]
198163. എ.കെ.ജി പ്രതിമ എവിടെയാണ്. [E. Ke. Ji prathima evideyaanu.]
Answer: കണ്ണൂർ [Kannoor]
198164. ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജന്മസ്ഥലം? [Aaraattupuzha velaayudha panikkarude janmasthalam?]
Answer: കാർത്തികപ്പള്ളി [Kaartthikappalli]
198165. വേലായുധ പണിക്കരുടെ യഥാർത്ഥ പേര്? [Velaayudha panikkarude yathaarththa per?]
Answer: കല്ലിശ്ശേരിൽ വേലായുധ ചേകവർ [Kallisheril velaayudha chekavar]
198166. കഥകളിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സർവണമേധാവിത്വം ഇല്ലാതാക്കാൻ കഥകളി യോഗം സ്ഥാപിച്ചത്? [Kathakaliyumaayi bandhappettu undaayirunna sarvanamedhaavithvam illaathaakkaan kathakali yogam sthaapicchath?]
Answer: ആറാട്ടുപുഴ വേലായുധ പണിക്കർ [Aaraattupuzha velaayudha panikkar]
198167. വേലായുധ പണിക്കർ കൊല്ലപ്പെട്ട വർഷം? [Velaayudha panikkar kollappetta varsham?]
Answer: 1874 (കായംകുളത്ത് ഒരു ബോട്ട് യാത്രയ്ക്കിടയിൽ ഒരു സംഘം ഉന്നത ജാതിക്കാർ ചേർന്ന് വേലായുധപണിക്കരെ ആക്രമിച്ച് കൊല്ലുകയായിരുന്നു.) [1874 (kaayamkulatthu oru bottu yaathraykkidayil oru samgham unnatha jaathikkaar chernnu velaayudhapanikkare aakramicchu kollukayaayirunnu.)]
198168. വേലായുധപണിക്കരുടെ അന്ത്യവിശ്രമസ്ഥലം? [Velaayudhapanikkarude anthyavishramasthalam?]
Answer: പെരുമ്പള്ളി [Perumpalli]
198169. കേരള നവോത്ഥാന നായകരിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത്? [Kerala navoththaana naayakarile aadya rakthasaakshi ennariyappedunnath?]
Answer: ആറാട്ടുപുഴ വേലായുധ പണിക്കർ [Aaraattupuzha velaayudha panikkar]
198170. എല്ലാ ജാതിയിൽപ്പെട്ടവർക്കും ആദിവാസി വിഭാഗങ്ങൾക്കും പ്രാർത്ഥനാ സൗകര്യം നൽകിക്കൊണ്ട് വേലായുധ പണിക്കർ ക്ഷേത്രങ്ങൾ സ്ഥാപിച്ച സ്ഥലങ്ങൾ? [Ellaa jaathiyilppettavarkkum aadivaasi vibhaagangalkkum praarththanaa saukaryam nalkikkondu velaayudha panikkar kshethrangal sthaapiccha sthalangal?]
Answer: മംഗലത്ത് ഗ്രാമം (1854), ചെറുവരണം (1855) [Mamgalatthu graamam (1854), cheruvaranam (1855)]
198171. താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മൂക്കുത്തി ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി വേലായുധ പണിക്കർ നടത്തിയ സ്ഥലം? [Thaazhnna jaathiyilppetta sthreekalkku mookkutthi dharikkunnathinulla svaathanthryatthinaayi velaayudha panikkar nadatthiya sthalam?]
Answer: മൂക്കുത്തി സമരം(പന്തളം) [Mookkutthi samaram(panthalam)]
198172. അച്ചിപ്പുടവ സമരത്തിന്റെ നേതാവ്? [Acchippudava samaratthinte nethaav?]
Answer: ആറാട്ടുപുഴ വേലായുധ പണിക്കർ [Aaraattupuzha velaayudha panikkar]
198173. സ്ത്രീപുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം,സ്ത്രീ വിദ്യാഭ്യാസം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന മക്തി തങ്ങളുടെ കൃതി? [Sthreepurusha samathvam, sthree svaathanthryam,sthree vidyaabhyaasam ennivaye kuricchu prathipaadikkunna makthi thangalude kruthi?]
Answer: നാരി നിരാഭിചാരി [Naari niraabhichaari]
198174. മക്തി തങ്ങളുടെ പ്രധാന കൃതികൾ [Makthi thangalude pradhaana kruthikal]
Answer: മുസ്ലീം ജനവും വിദ്യാഭ്യാസവും,പരോപദ്രവ പരിഹാരി,ഒരു വിവാദം [Musleem janavum vidyaabhyaasavum,paropadrava parihaari,oru vivaadam]
198175. അയ്യത്താൻ ഗോപാലന്റെ ജന്മസ്ഥലം? [Ayyatthaan gopaalante janmasthalam?]
Answer: തലശ്ശേരി [Thalasheri]
198176. അയ്യത്താൻ ഗോപാലന്റെ അച്ഛന്റെ പേര്? [Ayyatthaan gopaalante achchhante per?]
Answer: അയ്യത്താൻ ചന്തൻ [Ayyatthaan chanthan]
198177. അയ്യത്താൻ ഗോപാലന്റെ അമ്മയുടെ പേര്? [Ayyatthaan gopaalante ammayude per?]
Answer: കല്ലട്ട് ചിരുത്തുമ്മാൾ? [Kallattu chirutthummaal?]
198178. അയ്യത്താൻ ഗോപാലന്റെ പത്നി [Ayyatthaan gopaalante pathni]
Answer: കൗസല്യ [Kausalya]
198179. രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ? [Raajaaraam mohan royu sthaapiccha brahmasamaajam keralatthil pracharippiccha navoththaana naayakan?]
Answer: അയ്യത്താൻ ഗോപാലൻ(1898) [Ayyatthaan gopaalan(1898)]
198180. ദേവേന്ദ്രനാഥ ടാഗോറിന്റെ ബ്രഹ്മധർമ്മ എന്ന കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്? [Devendranaatha daagorinte brahmadharmma enna kruthi malayaalatthilekku vivartthanam cheythath?]
Answer: അയ്യത്താൻ ഗോപാലൻ [Ayyatthaan gopaalan]
198181. റാവുസാഹിബ് എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ? [Raavusaahibu ennariyappettirunna navoththaana naayakan?]
Answer: അയ്യത്താൻ ഗോപാലൻ [Ayyatthaan gopaalan]
198182. പാമ്പാടി ജോൺ ജോസഫ് ജന്മസ്ഥലം? [Paampaadi jon josaphu janmasthalam?]
Answer: പാമ്പാടി (കോട്ടയം) [Paampaadi (kottayam)]
198183. തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിച്ചത്? [Thiruvithaamkoor cheramar mahaasabha sthaapicchath?]
Answer: പാമ്പാടി ജോൺ ജോസഫ്(1921) [Paampaadi jon josaphu(1921)]
198184. തിരുവിതാംകൂർ ചേരമർ മഹാസഭയുടെ സ്ഥാപക ജനറൽ സെക്രട്ടറി? [Thiruvithaamkoor cheramar mahaasabhayude sthaapaka janaral sekrattari?]
Answer: പാമ്പാടി ജോൺ ജോസഫ് (സ്ഥാപക പ്രസിഡന്റ് പാറടി എബ്രഹാം ഐസക്) [Paampaadi jon josaphu (sthaapaka prasidantu paaradi ebrahaam aisaku)]
198185. തിരുവിതാംകൂർ ചേരമർ മഹാസഭയുടെ മുദ്രാവാക്യം? [Thiruvithaamkoor cheramar mahaasabhayude mudraavaakyam?]
Answer: ഗോത്രപരമായി സംഘടിക്കൂ മതപരമായല്ല [Gothraparamaayi samghadikkoo mathaparamaayalla]
198186. സാധുജന ദൂതൻ എന്ന മാസിക ആരംഭിച്ചത്? [Saadhujana doothan enna maasika aarambhicchath?]
Answer: പാമ്പാടി ജോൺ ജോസഫ് [Paampaadi jon josaphu]
198187. പാമ്പാടി ജോൺ ജാസഫ് ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം? [Paampaadi jon jaasaphu shreemoolam prajaasabhayil amgamaaya varsham?]
Answer: 1931
198188. "സ്വർണ്ണ ക്രിസ്ത്യാനികളും അവർണ്ണ ക്രിസ്ത്യാനികളും’ എന്ന കൃതി എഴുതിയത്? ["svarnna kristhyaanikalum avarnna kristhyaanikalum’ enna kruthi ezhuthiyath?]
Answer: പാമ്പാടി ജോൺ ജോസഫ് [Paampaadi jon josaphu]
198189. മൂർക്കോത്ത് കുമാരൻ ജനിച്ചത്? [Moorkkotthu kumaaran janicchath?]
Answer: 1874 ഏപ്രിൽ 16 (തലശ്ശേരി) [1874 epril 16 (thalasheri)]
198190. മൂർക്കോത്ത് കുമാരന്റെ അച്ഛന്റെ പേര്? [Moorkkotthu kumaarante achchhante per?]
Answer: മൂർക്കോത്ത് രാമുണ്ണി [Moorkkotthu raamunni]
198191. മൂർക്കോത്ത് കുമാരന്റെ അമ്മയുടെ പേര്? [Moorkkotthu kumaarante ammayude per?]
Answer: കുഞ്ഞിച്ചിരുതേവി [Kunjicchiruthevi]
198192. ശ്രീനാരായണ ഗുരുസ്വാമിയുടെ ജീവചരിത്രം എന്ന കൃതി എഴുതിയത്? [Shreenaaraayana gurusvaamiyude jeevacharithram enna kruthi ezhuthiyath?]
Answer: മൂർക്കോത്ത് കുമാരൻ [Moorkkotthu kumaaran]
198193. ആദ്യമായി ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം എഴുതിയ വ്യക്തി? [Aadyamaayi shreenaaraayana guruvinte jeevacharithram ezhuthiya vyakthi?]
Answer: മുർക്കോത്ത് കുമാരൻ [Murkkotthu kumaaran]
198194. മൂർക്കോത്ത് കുമാരൻ പത്രാധിപർ ആയിരുന്ന പത്രങ്ങൾ? [Moorkkotthu kumaaran pathraadhipar aayirunna pathrangal?]
Answer: ഗജകേസരി, മിതവാദി, സരസ്വതി, കേരള ചിന്താമണി [Gajakesari, mithavaadi, sarasvathi, kerala chinthaamani]
198195. മിതവാദി പത്രം ആരംഭിച്ചത്? [Mithavaadi pathram aarambhicchath?]
Answer: മൂർക്കോത്ത് കുമാരൻ [Moorkkotthu kumaaran]
198196. മുർക്കോത്ത് കുമാരൻ അന്തരിച്ചത്? [Murkkotthu kumaaran antharicchath?]
Answer: 1941
198197. സി.കൃഷ്ണൻ ജനിച്ചത്? [Si. Krushnan janicchath?]
Answer: 1867 ജൂൺ 1 (ചാവക്കാട്, തൃശ്ശൂർ) [1867 joon 1 (chaavakkaadu, thrushoor)]
198198. മുർക്കോത്ത് കുമാരന്റെ മിതവാദി പത്രം പ്രസിദ്ധീകരണം നിലച്ചപ്പോൾ അത് വിലയ്ക്ക് വാങ്ങി കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത്? [Murkkotthu kumaarante mithavaadi pathram prasiddheekaranam nilacchappol athu vilaykku vaangi kozhikkottu ninnu prasiddheekaranam aarambhicchath?]
Answer: സി. കൃഷ്ണൻ (1913) [Si. Krushnan (1913)]
198199. ‘തീയ്യരുടെ മാസിക’ എന്നറിയപ്പെടുന്നത്? [‘theeyyarude maasika’ ennariyappedunnath?]
Answer: മിതവാദി [Mithavaadi]
198200. സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ‘ബൈബിൾ എന്നറിയപ്പെട്ടിരുന്ന പത്രം? [Saamoohikamaayi adicchamartthappettavarude ‘bybil ennariyappettirunna pathram?]
Answer: മിതവാദി [Mithavaadi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution